ഇ​തൊ​ക്കെ കാ​ണു​മ്പോ​ള്‍ എ​നി​ക്ക് ശ​രി​ക്കും അ​സൂ​യ തോ​ന്നു​ന്നു ! അ​ഭ​യ ഹി​ര​ണ്‍​മ​യി​യോ​ട് അ​നി​യ​ത്തി വ​ര​ദ പ​റ​ഞ്ഞ​തി​ങ്ങ​നെ…

മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട ഗാ​യി​ക​യാ​ണ് അ​ഭ​യ ഹി​ര​ണ്‍​മ​യി. സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ഗോ​പി സു​ന്ദ​റു​മാ​യു​ള്ള പ്ര​ണ​യ​വും ലി​വിം​ഗ് ടു​ഗ​ദ​റു​മെ​ല്ലാം അ​ഭ​യ​യെ എ​പ്പോ​ഴും വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​ച്ചി​രു​ന്നു.

ഖ​ല്‍​ബി​ല്‍ തേ​നൊ​ഴു​ക​ണ കോ​ഴി​ക്കോ​ട് എ​ന്ന പാ​ട്ടി​ലൂ​ടെ ആ​സ്വാ​ദ​ക ഹൃ​ദ​യം കീ​ഴ​ട​ക്കി​യ അ​ഭ​യ​യി​പ്പോ​ള്‍ സ്റ്റേ​ജ്‌​ഷോ​ക​ളും പു​തി​യ പാ​ട്ടു​ക​ളു​മൊ​ക്കെ​യാ​യി സ​ജീ​വ​മാ​ണ്.

വി​വാ​ഹി​ത​നാ​യ ഗോ​പി​സു​ന്ദ​റി​നൊ​പ്പ​മു​ള്ള ലി​വി​ങ് ടു​ഗെ​ദ​റി​നെ​ക്കു​റി​ച്ചു​ള്ള അ​ഭ​യ​യു​ടെ തു​റ​ന്നു പ​റ​ച്ചി​ല്‍ വ​ന്‍ ച​ര്‍​ച്ച​ക​ള്‍​ക്കാ​ണ് വ​ഴി​വെ​ച്ച​ത്. അ​ന്ന് പ​ല​രും അ​ഭ​യ​യെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

നീ​ണ്ട 14 വ​ര്‍​ഷ​ത്തെ ബ​ന്ധ​ത്തി​ന് ശേ​ഷം ഇ​രു​വ​രും പി​രി​യു​ക​യും പി​ന്നീ​ട് ഗോ​പി സു​ന്ദ​ര്‍ ഗാ​യി​ക അ​മൃ​ത സു​രേ​ഷു​മാ​യി പ്ര​ണ​യ​ത്തി​ലാ​വു​ക​യാ​യി​രു​ന്നു.

ഇ​പ്പോ​ഴി​താ ഗോ​പി സു​ന്ദ​റു​മാ​യു​ള്ള ബ​ന്ധ​ത്തെ കു​റി​ച്ച് തു​റ​ന്നു​പ​റ​ഞ്ഞ അ​ഭ​യ ഹി​ര​ണ്‍​മ​യി​ക്ക് പി​ന്തു​ണ ഏ​റു​ക​യാ​ണ്.

എം​ജി ശ്രീ​കു​മാ​ര്‍ അ​വ​താ​ര​ക​നാ​യ പ​റ​യാം നേ​ടാം പ​രി​പാ​ടി​യി​ലാ​ണ് അ​ഭ​യ തു​റ​ന്നു​പ​റ​ച്ചി​ല്‍ ന​ട​ത്തി​യ​ത്.
ഈ ​എ​പ്പി​സോ​ഡ് പു​റ​ത്തു​വ​ന്ന​തോ​ടെ ഒ​രു​പാ​ട് പേ​ര്‍ താ​ര​ത്തെ കു​റി​ച്ചു​ള്ള കാ​ഴ്ച​പ്പാ​ട് മാ​റി​യെ​ന്ന് പ്ര​തി​ക​രി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

അ​തേ​സ​മ​യം എം​ജി ശ്രീ​കു​മാ​ര്‍ ഇ​ന്റ​ര്‍​വ്യൂ ചെ​യ്ത​തോ​ടെ അ​ദ്ദേ​ഹ​ത്തെ കാ​ണാ​നും അ​ദ്ദേ​ഹ​ത്തി​ന്റെ പാ​ട്ട് നേ​രി​ട്ട് കേ​ള്‍​ക്കാ​നും ക​ഴി​ഞ്ഞ​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നും അ​ഭ​യ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലൂ​ടെ പ​റ​ഞ്ഞി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ അ​ക്കാ​ര്യ​ത്തി​ല്‍ ചേ​ച്ചി​യോ​ട് അ​സൂ​യ തോ​ന്നി​യെ​ന്നാ​യി​രു​ന്നു സ​ഹോ​ദ​രി വ​ര​ദ ജ്യോ​തി​ര്‍​മ​യി​യു​ടെ ക​മ​ന്റ്.

ഇ​ക്കാ​ര്യ​ത്തി​ല്‍ എ​നി​ക്ക് അ​സൂ​യ തോ​ന്നു​ന്നു. ഹാ​പ്പി​ലി ജെ​ല​സ് എ​ന്നാ​യി​രു​ന്നു അ​ഭ​യ​യോ​ട് അ​നി​യ​ത്തി വ​ര​ദ പ​റ​യു​ന്ന​ത്. ഇ​തി​നോ​ട് ‘ഹാ ​ഹാ അ​ക്കാ​ര്യം എ​നി​ക്ക​റി​യാം’ എ​ന്നാ​യി​രു​ന്നു അ​ഭ​യ പ്ര​തി​ക​രി​ച്ച​ത്.

അ​ഭി​മു​ഖ​ത്തി​നി​ടെ സാ​ര്‍ എ​നി​ക്ക് വേ​ണ്ടി​യൊ​രു പാ​ട്ട് പാ​ടി​ത്ത​രാ​മോ​യെ​ന്ന് ഏ​ഭ​യ ചോ​ദി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​നെ ഒ​രു മ​ടി​യും കൂ​ടാ​തെ നി​ലാ​വി​ന്റെ നീ​ല​ഭ​സ്മ കു​റി​യ​ണി​ഞ്ഞ​വ​ളെ എ​ന്ന ഗാ​ന​മാ​യി​രു​ന്നു എം​ജി പാ​ടി​യ​ത്.

ജീ​വി​ത​ത്തി​ലൊ​രി​ക്ക​ലും ഈ ​നി​മി​ഷം മ​റ​ക്കാ​നാ​വി​ല്ലെ​ന്നാ​യി​രു​ന്നു അ​ഭ​യ പ​റ​ഞ്ഞ​ത്. അ​ഭി​മു​ഖ​ത്തി​ല്‍ അ​ഭ​യ​യു​ടെ അ​മ്മ​യും പ​ങ്കെ​ടു​ത്തി​രു​ന്നു.

Related posts

Leave a Comment