ഞ​ങ്ങ​ളെ ചാ​ക്കി​ല്‍​ക്കെ​ട്ടി കൊ​ന്നാ​ല്‍ നി​ങ്ങ​ള്‍​ക്ക് സ​മാ​ധാ​ന​മാ​വു​മോ ? ച​ങ്കു​പൊ​ട്ടി അ​മൃ​ത​യും അ​ഭി​രാ​മി​യും…

മ​ല​യാ​ളി​ക​ള്‍​ക്ക് ഏ​റെ ഇ​ഷ്ട​മു​ള്ള താ​ര​ങ്ങ​ളാ​ണ് ഗാ​യി​ക അ​മൃ​ത സു​രേ​ഷും അ​നു​ജ​ത്തി അ​ഭി​രാ​മി​യും. ഇ​രു​വ​രും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​ണ്. എ​ന്നാ​ല്‍ സ​മീ​പ​കാ​ല​ത്ത് ഇ​വ​രെ തി​ര​ഞ്ഞു പി​ടി​ച്ച് ആ​ക്ര​മി​ക്കു​ന്ന ചി​ല സൈ​ബ​ര്‍ വെ​ട്ടു​കി​ളി​ക​ളു​ണ്ട്. സൈ​ബ​ര്‍ ആ​ക്ര​മ​ണം ക​ടു​ത്ത​തോ​ടെ നി​യ​മ​ത്തി​ന്റെ വ​ഴി​യെ നീ​ങ്ങാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​യി​രി​ക്കു​ക​യാ​ണ് അ​മൃ​ത​യും അ​ഭി​രാ​മി​യും. മോ​ശ​മാ​യ ക​മ​ന്റി​ടു​ന്ന​വ​രെ നോ​ട്ട് ചെ​യ്യു​ന്നു​ണ്ടെ​ന്നും വൈ​കാ​തെ പോ​ലീ​സ് കോ​ണ്‍​ടാ​ക്ട് ചെ​യ്‌​തോ​ളു​മെ​ന്നു​മാ​ണ് അ​മൃ​ത​യും അ​ഭി​രാ​മി​യും അ​റി​യി​ച്ച​ത്. പി​ന്നാ​ലെ,ത​നി​ക്ക് നേ​രെ ന​ട​ക്കു​ന്ന ബോ​ഡി ഷെ​യി​മിം​ഗ് ക​മ​ന്റു​ക​ളോ​ടും അ​ഭി​രാ​മി പ്ര​തി​ക​രി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​ന്ന കാ​ലം തൊ​ട്ടേ താ​ടി എ​ല്ലി​ന്റെ പേ​രി​ല്‍ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ കേ​ട്ടി​രു​ന്നെ​ന്ന് അ​ഭി​രാ​മി പ​റ​ഞ്ഞി​രു​ന്നു. ഇ​ക്കാ​ര്യം അ​തു​കൊ​ണ്ടു ത​ന്നെ ത​നി​ക്ക് ശീ​ല​മാ​ണെ​ന്നും ഇ​പ്പോ​ള്‍ ചേ​ച്ചി​യു​ടെ​യും ചേ​ട്ട​ന്റെ​യും ബ​ന്ധ​ത്തി​ന് ശേ​ഷം സൈ​ബ​ര്‍ അ​റ്റാ​ക്ക് കൂ​ടി. ഫേ​സ്ബു​ക്കി​ല്‍ ഞ​ങ്ങ​ളു​ടെ പോ​സ്റ്റി​ന് താ​ഴെ വ​രു​ന്ന മോ​ശം ക​മ​ന്റു​ക​ള്‍ എ​ല്ലാം ക​ണ്ട് അ​മ്മ ക​ര​യും,മെ​സേ​ജു​ക​ള്‍ എ​ടു​ത്ത് ഞ​ങ്ങ​ള്‍​ക്കും അ​യ​ച്ചു ത​രു​മെ​ന്നും…

Read More

അഭിരാമിയെ കടിച്ചത് ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട വളര്‍ത്തു നായ ! നായയുടെ കഴുത്തില്‍ ബെല്‍റ്റും തുടലുമുണ്ടായിരുന്നുവെന്ന് അമ്മ…

പേവിഷ ബാധയെത്തുടര്‍ന്ന് 12കാരി മരിച്ച സംഭവത്തില്‍ വില്ലനായത് വളര്‍ത്തു നായ. അഭിരാമിയെ കടിച്ചത് ജര്‍മന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട വളര്‍ത്തുനായയെന്ന് അമ്മ രജനി പറഞ്ഞു. നായയുടെ കഴുത്തില്‍ ബെല്‍റ്റും തുടലുമുണ്ടായിരുന്നുവെന്നാണ് കുട്ടി പറഞ്ഞത്. കടിയേറ്റ കുട്ടിയെയും കൊണ്ട് ചെല്ലുമ്പോള്‍ പെരുനാട് ആശുപത്രി പൂട്ടിയ നിലയിലായിരുന്നു. പിന്നീട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് കുട്ടിയുടെ മുറിവ് കഴുകാന്‍ നഴ്സ് ആവശ്യപ്പെട്ടു. സോപ്പു വാങ്ങിക്കൊണ്ടുവന്ന് മുറിവ് കഴുകിയത് അച്ഛനാണ്. മുറിവിന്റെ ഗൗരവം ഡോക്ടര്‍ തിരിച്ചറിഞ്ഞില്ലെന്നും അമ്മ കുറ്റപ്പെടുത്തി. നാലു മണിക്കൂറിനകം തങ്ങള്‍ ചെയ്യേണ്ടതെല്ലാം ചെയ്തു എന്നാണ് ഡോക്ടര്‍ പറയുന്നത്. കണ്ണിന് സമീപം ഇത്രയും വലിയ മുറിവുണ്ടായപ്പോള്‍ ഇന്‍ഫെക്ഷനുണ്ടാകുമെന്ന് കണക്കുകൂട്ടി വേറെ ആശുപത്രിയിലേക്ക് വിടുകയെങ്കിലും ചെയ്യേണ്ടതല്ലേയെന്ന് രജനി ചോദിക്കുന്നു. ആരുടെയോ വീട്ടില്‍ വളര്‍ത്തിയ നായയെ പേ വിഷബാധ സംശയിച്ച് ഇറക്കി വിട്ടതായിരിക്കാമെന്ന് രജനി പറഞ്ഞു. അല്ലാതെ ജെര്‍മന്‍ ഷെപ്പേഡ് നായ…

Read More

അഭിരാമിക്ക് മനസ്സു നിറയുന്ന വിഷുക്കൈനീട്ടം നല്‍കി കൃഷ്ണകുമാര്‍ ! ഇനി ഓണ്‍ലൈന്‍ ക്ലാസ് മുടങ്ങില്ല…

മൂന്നാംക്ലാസ് വിദ്യാര്‍ഥിനി അഭിരാമിയ്ക്ക് വിഷുക്കൈനീട്ടമായി സ്മാര്‍ട്ട്‌ഫോണ്‍ നല്‍കി നടന്‍ കൃഷ്ണകുമാര്‍. തിരുവല്ലം എസ്പി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ അഭിരാമിയുടെ ദുരിതം തെരഞ്ഞെടുപ്പ് പര്യടനത്തിനിടെയാണ് മനസിലാക്കിയതെന്നും എത്രയും പെട്ടെന്ന് സഹായം എത്തിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി വിഷുക്കൈനീട്ടമായി കമലേശ്വരത്തുള്ള കടയുടമയുടെ സഹായത്തോടെ സ്മാര്‍ട്ട് ഫോണ്‍ എത്തിക്കുകയുമായിരുന്നെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. ശ്രീവരാഹം പറമ്പില്‍ ലെയ്നിലെ ഒറ്റമുറി വാടകവീട്ടില്‍ അമ്മൂമ്മ ലതയോടൊപ്പമാണ് അഭിരാമി താമസിക്കുന്നത്. വീട്ടുജോലിക്കു പോയായിരുന്നു ലത കുടുംബംകാര്യങ്ങള്‍ നോക്കിയിരുന്നത്. എന്നാല്‍ കൈയ്ക്കു പരുക്കു പറ്റിയതിനെത്തുടര്‍ന്ന് ഇപ്പോള്‍ ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ലതയുടെ മകള്‍ ഐശ്വര്യയുടെ മകളാണ് അഭിരാമി. ആദ്യ വിവാഹബന്ധം വേര്‍പിരിഞ്ഞ ഐശ്വര്യ മറ്റൊരു വിവാഹം കഴിഞ്ഞു പോയതുമുതല്‍ ലതയ്ക്കൊപ്പമാണ് അഭിരാമി. കോവിഡിനെത്തുടര്‍ന്ന് ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയതോടെ, ടെലിവിഷനോ സ്മാര്‍ട്ട് ഫോണോ ഇല്ലാത്ത അഭിരാമിയുടെ പഠനം തടസ്സപ്പെടുകയായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ടപ്പോള്‍തന്നെ കുട്ടിക്ക് വേണ്ട സഹായം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. അതാണ് ഈ…

Read More

കാമുകനുമായുള്ള സല്ലാപത്തിനിടയില്‍ തടസ്സം സൃഷ്ടിച്ചപ്പോഴൊക്കെ മക്കളെ ഉപദ്രവിച്ചിരുന്നു ! വീഡിയോ കോളിംഗിലൂടെ എല്ലാം പങ്കുവെച്ചു;ബിരിയാണിക്കടക്കാരനു വേണ്ടി മക്കളെ വിഷം കൊടുത്തു കൊന്ന അഭിരാമി ക്രൂരതയുടെ പര്യായം…

ചെന്നൈ: ബിരിയാണിക്കടക്കാരനായ കാമുകനൊപ്പം ജീവിക്കുന്നതിനായി മക്കളെ വിഷം കൊടുത്തു കൊന്ന അഭിരാമി ക്രൂരതയുടെ പര്യായം. മക്കളെ കൊന്ന ശേഷം കാമുകനൊപ്പം ഒളിച്ചോടിയ അഭിരാമി കാമുകനുമായി സല്ലപിക്കാന്‍ സിനിമാ രംഗങ്ങളും ഉപയോഗിച്ചിരുന്നു. അഭിരാമിയുടെ സിനിമ ഡയലോഗുകളില്‍ പലതും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറുകയാണ്. എന്തിന് ഒരു അഡാര്‍ലവിലെ പ്രിയാ വാര്യരായി വരെ അഭിരാമി കാമുകനു മുമ്പില്‍ പകര്‍ന്നാടി. പോലീസിന്റെ കൈകളില്‍ നിന്ന് ചോര്‍ന്ന ക്ലിപ്പുകളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കത്തിക്കയറുന്നത്. കേസന്വേഷണത്തിനിടയിലാണ് അഭിരാമി കാമുകനുമായി നടത്തുന്ന സംഭാഷണത്തിന്റെ വീഡിയോ പോലീസിന് കിട്ടിയത്. ഇവയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്. ഭര്‍ത്താവ് വീടിന് പുറത്ത് പോകുമ്പോള്‍ കാമുകനെ വീഡിയോകോള്‍ ഉപയോഗിച്ചായിരുന്നു അഭിരാമി വിളിച്ചിരുന്നത്. ഇരുവരുടെയും സംഭാഷണങ്ങള്‍ അവര്‍ റെക്കോഡും ചെയ്തിരുന്നു. ഇവര്‍ക്ക് മാനസികമായി വല്ല പ്രശ്‌നവുമുണ്ടോയെന്നു പോലും പലരും സംശയിക്കുന്നുണ്ട്. വീഡിയോ കോള്‍ വഴി കാമുകനുമായി സല്ലപിച്ചു കൊണ്ടിരിക്കുമ്പോള്‍…

Read More

കമല്‍ഹാസനും അഭിരാമിയും കടുത്ത പ്രണയത്തില്‍, ഉടന്‍ വിവാഹിതരാകുന്നു, ഗൗതമിയുമായി പിരിഞ്ഞത് പുതിയ ബന്ധം മൂലമെന്ന് തമിഴ് മാധ്യമങ്ങള്‍, മനസുതുറക്കാതെ താരങ്ങള്‍

ഉലകനായകന്‍ കമല്‍ഹാസന്‍ വീണ്ടും വിവാഹിതനാകാന്‍ ഒരുങ്ങുന്നുവെന്ന് തമിഴ് മാധ്യമങ്ങള്‍. മലയാളത്തിലുള്‍പ്പെടെ നായികയായി തിളങ്ങിയ അഭിരാമിയെ വിവാഹം കഴിക്കാനാണ് ഗൗതമിയുമായി പിരിഞ്ഞതെന്നാണ് തമിഴ് മാധ്യമങ്ങളില്‍ വാര്‍ത്ത കാട്ടുതീ പോലെ പടരുന്നത്. കമലിന്റെയും ഗൗതമിയുടെയും വേര്‍പിരിയലിനുശേഷം വാര്‍ത്ത പ്രചരിച്ചിരുന്നെങ്കിലും ഇപ്പോഴാണ് വാര്‍ത്തയ്ക്ക് വ്യാപക പ്രചരണം ലഭിച്ചത്.  കമലും അഭിരാമിയും തമ്മില്‍ പ്രണയത്തിലാണെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ വാര്‍ത്തയില്‍ ഒരു ശതമാനം പോലും സത്യമില്ലെന്നാണ് കമലുമായി അടുപ്പമുള്ളവര്‍ പറയുന്നത്. സവിവാഹശേഷം സിനിമയില്‍നിന്ന് വിട്ടുനില്‍ക്കുന്ന അഭിരാമി അമേരിക്കയിലാണ് സ്ഥിരതാമസം. അവസാനം അഭിനയിച്ചത് അപ്പോത്തിക്കിരി എന്ന ചിത്രത്തിലാണ്. കഴിഞ്ഞവര്‍ഷം ഒരു മലയാളം ചാനലിനായി റിയാലിറ്റി ഷോയുടെ അവതാരകയുമായി. കമലുമായി കൂട്ടിച്ചേര്‍ത്ത് അഭിരാമിയുടെ പേര് ഉയര്‍ന്നുവരാന്‍ കാരണം വീരുമാണ്ടി എന്ന ചിത്രമാണ്. ചിത്രത്തിലെ ഇരുവരുടയെും റൊമാന്റിക് രംഗങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. 2009ലാണ് അഭിരാമിയും രാഹുല്‍ പവനനും തമ്മിലുള്ള വിവാഹം നടന്നത്. കമലും അഭിരാമിയും…

Read More