‘വി​ദ്യാ​ര്‍​ഥി​ക​ള്‍ തി​രി​ച്ചു വ​ന്ന് പ​രീ​ക്ഷ എ​ഴു​ത​ണം, പ​ഠ​നം തു​ട​ര​ണം’ -സ​മ​ര​ത്തോ​ട​ല്ല, അ​ക്ര​മ​ത്തോ​ടാ​ണ് അ​സ​ഹി​ഷ്ണു​ത​യെ​ന്ന് റോ​ജി എം. ​ജോ​ണ്‍

കൊ​ച്ചി: കാ​ല​ടി സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷ എ​ഴു​ത​ണ​മെ​ന്ന് ത​ന്നെ​യാ​ണ് ത​ന്റെ ആ​ഗ്ര​ഹ​മെ​ന്ന് മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍. എ​ന്നാ​ല്‍ അ​ക്ര​മ​ത്തോ​ട് യോ​ജി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു. ഇ​തൊ​രു വെ​ല്ലു​വി​ളി​യു​ടെ സ്വ​ഭാ​വ​ത്തി​ല്‍ മു​ന്നോ​ട്ടു പോ​കു​മ്പോ​ള്‍, അ​തൊ​ക്കെ കോ​ട​തി​ക​ള്‍ കൃ​ത്യ​മാ​യി പ​രി​ശോ​ധി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​ന്താ​യാ​ലും വി​ദ്യാ​ര്‍​ഥി​ക​ള്‍ വീ​ണ്ടും തി​രി​ച്ചു വ​ന്ന് അ​വ​ര്‍ പ​രീ​ക്ഷ എ​ഴു​ത​ണം, അ​വ​രു​ടെ പ​ഠ​നം തു​ട​ര​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. കാ​മ്പ​സി​ലോ അ​ല്ല എ​വി​ടെ​യാ​യാ​ലും സ​മ​ര​ങ്ങ​ളോ​ട് ഒ​രു​ത​ര​ത്തി​ലു​ള്ള വി​യോ​ജി​പ്പോ അ​സ​ഹി​ഷ്ണു​ത​യോ ഇ​ല്ല. പ​ക്ഷേ അ​ക്ര​മ​ത്തോ​ട് പൂ​ര്‍​ണ​മാ​യ അ​സ​ഹി​ഷ്ണു​ത​യു​ണ്ട്. ഒ​രു കാ​ര​ണ​വ​ശാ​ലും അ​ക്ര​മ​ത്തോ​ട് യോ​ജി​ക്കാ​ന്‍ സാ​ധി​ക്കി​ല്ല എ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. അ​തേ​സ​മ​യം, കാ​ല​ടി ആ​ദി​ശ​ങ്ക​ര ട്രെ​യി​നിം​ഗ് കോ​ള​ജി​ല്‍ എ​ത്തി​യ മ​ന്ത്രി​ക്കെ​തി​രെ എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ത്തി​യി​രു​ന്നു. കാ​ല​ടി സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ സ​സ്പെ​ന്‍​ഷ​നി​ലാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ മാ​പ്പ് എ​ഴു​തി ന​ല്‍​കി​യാ​ല്‍ തി​രി​ച്ചെ​ടു​ക്കാ​മെ​ന്നും പ​രീ​ക്ഷ എ​ഴു​താ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കാ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞ​തി​നെ​തി​രെ ഷൂ ​ന​ക്കാ​നും മാ​പ്പ് എ​ഴു​താ​നും…

Read More