ഹു​വാ​ങ്ങ് കൂ​ടു​ത​ല്‍ കു​രു​ക്കി​ലേ​ക്ക്; എ​ൻ​വി​ഡി​യ​യു​ടെ ത​ല​വ​ര​മാ​റ്റി​യ ‘ആ​ലീ​സ് ഇ​ൻ വ​ണ്ട​ർ​ലാ​ൻ​ഡ്’

കാ​ലി​ഫോ​ർ​ണി​യ: ലോ​ക​ത്തി​ലെ ഏ​റ്റ​വും മൂ​ല്യ​മു​ള്ള ടെ​ക് ക​മ്പ​നി​ക​ളി​ലൊ​ന്നാ​യ എ​ൻ​വി​ഡി​യ അ​വ​രു​ടെ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ ജെ​ൻ​സ​ൻ ഹു​വാം​ഗി​നെ​തി​രെ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തോ​ടെ ക​ടു​ത്ത ഭ​ര​ണ​പ്ര​തി​സ​ന്ധി നേ​രി​ടു​ന്നു. ഗു​രു​ത​ര​മാ​യ വി​വാ​ദ​ങ്ങ​ളി​ൽ അ​ക​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ജെ​ൻ​സെ​ൻ ഹു​വാ​ങ് ക​മ്പ​നി​യി​ൽ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ. ചൈ​നീ​സ് ചാ​ര​വൃ​ത്തി ആ​രോ​പ​ണ​വും സ​ഹ​പ്ര​വ​ർ​ത്ത​ക​യു​മാ​യു​ള്ള ര​ഹ​സ്യ​ബ​ന്ധ​വു​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന് വി​ന​യാ​യി​രി​ക്കു​ന്ന​ത്. ചൈ​നീ​സ് ചാ​ര​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് യു​എ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ആ​രോ​പി​ച്ച വ്യ​വ​സാ​യ പ്ര​മു​ഖ​യു​മാ​യി ത​നി​ക്ക് വി​വാ​ഹേ​ത​ര ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് ഹു​വാം​ഗ് പ​ര​സ്യ​മാ​യി സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഹു​വാം​ഗി​നെ​തി​രെ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. റീ​ൽ ലൈ​ഫി​ൽ ക​ണ്ടു പ​രി​ച​യി​ച്ച ചാ​ര​ക്കെ​ണി റി​യ​ൽ ലൈ​ഫി​ൽ ജെ​യിം​സ് ബോ​ണ്ട് സി​നി​മ​ക​ളി​ൽ നാ​യ​ക​നെ വ​ല​യി​ലാ​ക്കി ര​ഹ​സ്യ​ങ്ങ​ൾ ചോ​ർ​ത്താ​നെ​ത്തു​ന്ന ചൈ​നീ​സ്, റ​ഷ്യ​ൻ ചാ​ര​സു​ന്ദ​രി​മാ​ർ നി​ങ്ങ​ൾ​ക്ക് സു​പ​രി​ചി​ത​രാ​യി​രി​ക്കും. റീ​ൽ ലൈ​ഫി​ൽ മാ​ത്രം ക​ണ്ടു പ​രി​ച​യി​ച്ച അ​ത്ത​രം രം​ഗ​ങ്ങ​ൾ ഇ​ന്ന് റി​യ​ൽ ലൈ​ഫി​ലും ക​ണ്ട് അ​തി​ശ​യ​പ്പെ​ടു​ക​യാ​ണ് ലോ​കം.…

Read More