‘കേരളസംസ്ഥാനത്തെ ഏറ്റവും അറിയപ്പെടുന്ന സ്ത്രീവിരുദ്ധന്മാരില്‍ ഒരാളാണ് ഞാന്‍’ കസബയ്ക്കു ശേഷം എന്റെ മകനും പകര്‍ന്ന് എടുത്തിട്ടുണ്ട്; രഞ്ജി പണിക്കരുടെ വാക്കുകള്‍ ഇങ്ങനെ…

മലയാള സിനിമയില്‍ സ്ത്രീവിരുദ്ധതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പൊടിപൊടിക്കുമ്പോള്‍ ഏറ്റവുമധികം പരാമര്‍ശിക്കപ്പെടുന്ന പേരുകളിലൊന്നാണ് തിരക്കഥാകൃത്തും അഭിനേതാവുമായ രഞ്ജി പണിക്കരുടേത്. ഇത്തരം സംവാദങ്ങളില്‍ താരം ക്രിയാത്മകമായി ഇടപെടുകയും പ്രതികരിക്കുകയും ചെയ്യാറുണ്ട്. ‘കേരളത്തിലെ അറിയപ്പെടുന്ന സ്ത്രീവിരുദ്ധന്മാരില്‍ ഒരാളാണ് ഞാന്‍’ എന്നാണ് രഞ്ജി പണിക്കര്‍ ഇപ്പോള്‍ തന്നക്കുറിച്ച് സ്വയം പറഞ്ഞിരിക്കുന്നത്. വിജയ് സൂപ്പറും പൗര്‍ണ്ണമിയും എന്ന ചിത്രത്തിന്റെ നൂറു ദിനാഘോഷങ്ങളുടെ ചടങ്ങിലാണ് രഞ്ജി പണിക്കരുടെ രസകരമായ പരാമര്‍ശം. പരിപാടിയില്‍ രഞ്ജി പണിക്കര്‍ പറഞ്ഞതിങ്ങനെ…രഞ്ജി പണിക്കരുടെ വാക്കുകള്‍ ഇങ്ങനെ: ‘ഈ കേരളസംസ്ഥാനത്തെ ഏറ്റവും അറിയപ്പെടുന്ന സ്ത്രീ വിരുദ്ധന്മാരില്‍ ഒരാളാണ് ഞാന്‍. കസബ എന്ന ചിത്രം സംവിധാനം െചയ്തതിനു ശേഷം കുറച്ച് എന്റെ മകനും പകര്‍ന്ന് എടുത്തിട്ടുണ്ട്. ഈ സ്ത്രീവിരുദ്ധപാപത്തിന്റെ കറ കഴുകിക്കളയാന്‍ എന്നെ സഹായിക്കുന്നത്, ഓം ശാന്തി ഓശാന, വിജയ് സൂപ്പര്‍ പോലെയുള്ള സിനിമകളിലെ നല്ല അച്ഛന്‍ കഥാപാത്രങ്ങളാണ്.’-രഞ്ജി പണിക്കര്‍ പറഞ്ഞു. ‘എന്റെ വീട്ടില്‍ ഞങ്ങള്‍…

Read More