എ​ന്‍​ഗേ​ജ്‌​മെ​ന്റ് ക​ഴി​ഞ്ഞു​വെ​ന്ന് വെ​ളി​പ്പെ​ടു​ത്തി അ​നു​പ​മ പ​ര​മേ​ശ്വ​ര​ന്‍ ! ന​ടി​യു​ടെ വ​ര​നെ തി​ര​ഞ്ഞ് ആ​രാ​ധ​ക​ര്‍…

പ്രേ​മം എ​ന്ന സി​നി​മ​യി​ലൂ​ടെ തെ​ന്നി​ന്ത്യ​യൊ​ട്ടാ​കെ ആ​രാ​ധ​ക​രെ നേ​ടി​യ മ​ല​യാ​ളി ന​ടി​യാ​ണ് അ​നു​പ​മ പ​ര​മേ​ശ്വ​ര​ന്‍.

പി​ന്നീ​ട് തെ​ലു​ങ്ക് സി​നി​മ​യി​ല്‍ സ​ജീ​വ​മാ​യ താ​രം ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച ഒ​രു കു​റി​പ്പ് വൈ​റ​ലാ​കു​ക​യാ​ണ്.

ത​ന്റെ എ​ന്‍​ഗേ​ജ്‌​മെ​ന്റ് ക​ഴി​ഞ്ഞു എ​ന്ന അ​റി​യി​പ്പോ​ടെ താ​രം പ​ങ്കു​വ​ച്ച ഒ​രു ചി​ത്ര​മാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്.

മോ​തി​ര വി​ര​ലി​ല്‍ ഒ​രു പ്ലാ​സ്റ്റി​ക് ക​വ​ര്‍ കൊ​ണ്ട് കെ​ട്ട് ഇ​ട്ട​തി​ന് ശേ​ഷം ആ​ണ് എ​ന്‍​ഗേ​ജ്ഡ് എ​ന്ന് പ​റ​ഞ്ഞ് ഫോ​ട്ടോ പ​ങ്കു​വ​ച്ചി​രി​യ്ക്കു​ന്ന​ത്.

പ​ല ത​ര​ത്തി​ലു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ളും ഇ​തി​ന് പി​ന്നാ​ലെ ഉ​യ​രു​ന്നു​ണ്ട്. എ​ന്‍​ഗേ​ജ്‌​മെ​ന്റ് ക​ഴി​ഞ്ഞു എ​ന്നും മോ​തി​രം മ​റ​ച്ചു​വ​ച്ച​താ​വും എ​ന്നു ചി​ല​ര്‍ പ​റ​യു​ന്നു വ​ര​ന്‍ ആ​രാ​ണ് എ​ന്ന ചോ​ദ്യ​മാ​ണ് കൂ​ടു​ത​ല്‍ ഉ​യ​രു​ന്ന​ത്.

അ​ഭി​ന​യം മാ​ത്ര​മ​ല്ല ഇ​ട​യ്ക്കൊ​ക്കെ സ​ഹ​സം​വി​ധാ​യി​ക​യാ​യും അ​നു​പ​മ പ്ര​വ​ര്‍​ത്തി​ക്കാ​റു​ണ്ട്. പ്രേ​മം ഹി​റ്റ് അ​ടി​ച്ച ശേ​ഷം മ​ല​യാ​ളം വി​ട്ട് തെ​ലു​ങ്കി​ലേ​ക്ക് ചേ​ക്കേ​റി​യ അ​നു​പ​മ ജോ​മോ​ന്റെ സു​വി​ശേ​ഷ​ങ്ങ​ള്‍ എ​ന്ന ദു​ല്‍​ഖ​ര്‍ ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് പി​ന്നീ​ട് മ​ട​ങ്ങി വ​ന്ന​ത്.

ശേ​ഷം മ​ണി​യ​റ​യി​ലെ അ​ശോ​ക​ന്‍, കു​റു​പ്പ് തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലും ചെ​റി​യ വേ​ഷ​ങ്ങ​ള്‍ ചെ​യ്തു.

ഒ​രു മു​ഴു​നീ​ള നാ​യി​ക വേ​ഷം അ​നു​പ​മ മ​ല​യാ​ള​ത്തി​ല്‍ ഇ​തു​വ​രേ​യും ചെ​യ്തി​ട്ടി​ല്ല. പ്രേ​മ​ത്തി​ലും മൂ​ന്ന് നാ​യി​ക​മാ​രി​ല്‍ ഒ​രാ​ളാ​യി​രു​ന്നു അ​നു​പ​മ.

ത​മി​ഴി​ല്‍ ധ​നു​ഷ് അ​ട​ക്ക​മു​ള്ള മു​ന്‍​നി​ര താ​ര​ങ്ങ​ളു​ടെ നാ​യി​ക​യാ​യി​ട്ടു​ണ്ട് അ​നു​പ​മ. എ​ന്താ​യാ​ലും അ​നു​പ​മ​യു​ടെ വ​ര​നെ ക​ണ്ടു പി​ടി​ച്ചേ അ​ട​ങ്ങൂ എ​ന്ന വാ​ശി​യി​ലാ​ണ് ആ​രാ​ധ​ക​ര്‍.

Related posts

Leave a Comment