ബ​ഹു​ഭാ​ര്യാ​ത്വം നി​രോ​ധി​ക്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ല്‍ അ​സം സ​ര്‍​ക്കാ​ര്‍ ! വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

സം​സ്ഥാ​ന​ത്ത് ബ​ഹു​ഭാ​ര്യാ​ത്വം നി​രോ​ധി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഒ​രു​ങ്ങു​ക​യാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി അ​സം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ര്‍​മ്മ. ഇ​തി​ന്റെ നി​യ​മ​സാ​ധു​ത പ​രി​ശോ​ധി​ക്കാ​ന്‍ വി​ദ​ഗ്ധ​സ​മി​തി​യെ നി​യോ​ഗി​ക്കു​മെ​ന്നും ഹി​മ​ന്ത ശ​ര്‍​മ പ​റ​ഞ്ഞു. മ​ത​ത്തി​ന​ക​ത്തെ ബ​ഹു​ഭാ​ര്യാ​ത്വം നി​രോ​ധി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​റി​ന് അ​ധി​കാ​ര​മു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യാ​ണ് വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ര​ണ്ടാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഞ​ങ്ങ​ള്‍ ഏ​ക സി​വി​ല്‍​കോ​ഡി​ലേ​ക്ക​ല്ല പോ​കു​ന്ന​ത്. പ​ക്ഷേ ബ​ഹു​ഭാ​ര്യാ​ത്വം നി​രോ​ധി​ക്ക​ണം. ഇ​തി​നാ​യി നി​യോ​ഗി​ച്ച സ​മി​തി നി​യ​മ​വി​ദ​ഗ്ധ​രോ​ട് ഉ​ള്‍​പ്പ​ടെ വി​ശ​ദ​മാ​യ ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തും. ശ​രി​അ​ത്ത് നി​യ​മ​ത്തി​ന്റേ​ത് ഉ​ള്‍​പ്പ​ടെ​യു​ള്ള​വ പ​രി​ശോ​ധി​ക്കു​മെ​ന്നും ബി​ശ്വ​ശ​ര്‍​മ്മ അ​റി​യി​ച്ചു. ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ​യ​ല്ല സ​മ​വാ​യ​ത്തി​ലൂ​ടെ​യാ​യി​രി​ക്കും തീ​രു​മാ​ന​മെ​ടു​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് ശൈ​ശ​വ​വി​വാ​ഹ​ത്തി​നെ​തി​രെ​യു​ള​ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ര​വ​ധി പു​രു​ഷ​ന്‍​മാ​ര്‍ ഒ​ന്നി​ല​ധി​കം ത​വ​ണ വി​വാ​ഹം ക​ഴി​ച്ച​താ​യും അ​വ​രു​ട ഭാ​ര്യ​മാ​ര്‍ ദ​രി​ദ്ര വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​രാ​ണെ​ന്നും ക​ണ്ടെ​ത്തി​യ​താ​യി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ബ​ഹു​ഭാ​ര്യാ​ത്വ നി​രോ​ധ​ന​ത്തോ​ടൊ​പ്പം ശൈ​ശ​വി​വാ​ഹ​ത്തി​നെ​തി​രാ​യ പ്ര​വ​ര്‍​ത്ത​നം ഇ​നി​യും ശ​ക്ത​മാ​ക്കു​മെ​ന്നും ഹി​മ​ന്ത പ​റ​ഞ്ഞു.

Read More

പ​ത്താം​ക്ലാ​സി​ല്‍ ഒ​രു കു​ട്ടി​യെ​പ്പോ​ലും വി​ജ​യി​പ്പി​ക്കാ​നാ​യി​ല്ല ! 34 സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ള്‍ പൂ​ട്ടാ​നൊ​രു​ങ്ങു​ന്നു…

ഈ ​വ​ര്‍​ഷം മാ​ര്‍​ച്ചി​ല്‍ ന​ട​ന്ന പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ല്‍ ഒ​രു കു​ട്ടി പോ​ലും വി​ജ​യി​ക്കാ​തി​രു​ന്ന 34 സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ള്‍ അ​ട​ച്ചു പൂ​ട്ടാ​നൊ​രു​ങ്ങി അ​സം സ​ര്‍​ക്കാ​ര്‍. 34 സ്‌​കൂ​ളു​ക​ളി​ലാ​യി ആ​യി​ര​ത്തോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷ​യെ​ഴു​തി​യെ​ങ്കി​ലും ഒ​രാ​ള്‍​പോ​ലും വി​ജ​യി​ച്ചി​ല്ല. അ​ട​ച്ചു പൂ​ട്ടു​ന്ന സ്‌​കൂ​ളു​ക​ള്‍ സ​മീ​പ​ത്തെ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളു​മാ​യി ല​യി​പ്പി​ക്കും. അ​ധ്യാ​പ​ക​രെ​യും വി​ദ്യ​ര്‍​ത്ഥി​ക​ളെ​യും സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളു​ക​ളി​ലേ​ക്ക് മാ​റ്റു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു. വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ പ​ത്താം ത​രം ക​ട​ക്കാ​ത്ത​തും 10 ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ വി​ജ​യ​ശ​ത​മാ​ന​മി​ല്ലാ​ത്ത​തു​മാ​യ 102 സ്‌​കൂ​ളു​ക​ളും അ​ട​ച്ചു പൂ​ട്ട​ലി​ന്റെ വ​ക്കി​ലാ​ണ്. 30ല്‍ ​താ​ഴെ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ മാ​ത്ര​മു​ള്ള 800 സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ള്‍ അ​ട​ച്ചു പൂ​ട്ടു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ളു​ള​ള​താ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നേ​ര​ത്തെ പ്ര​തി​ക​രി​ച്ചി​രു​ന്നു. നാ​ലു ല​ക്ഷം വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ പ​രീ​ക്ഷ​യെ​ഴു​തി​യ​പ്പോ​ള്‍ 56.49 ശ​ത​മാ​ന​മാ​യി​രു​ന്നു ഈ ​വ​ര്‍​ഷ​ത്തെ വി​ജ​യ ശ​ത​മാ​നം. 2018ന് ​ശേ​ഷ​മു​ള്ള ഏ​റ്റ​വും താ​ഴ്ന്ന നി​ര​ക്കാ​ണി​ത്. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തെ തു​ട​ര്‍​ന്ന് 2021ല്‍ ​പ​രീ​ക്ഷ ന​ട​ത്തി​യി​രു​ന്നി​ല്ല. മു​ന്‍…

Read More

വാ​ഹ​ന​ത്തി​ല്‍ നി​ന്ന് ബി​സ്‌​ക്ക​റ്റ് മോ​ഷ്ടി​ക്കു​ന്ന​തി​നി​ടെ പി​ടി​കൂ​ടി ! ബാലനെ സ്റ്റേ​ഷ​നി​ലി​ട്ട് ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച് എ​എ​സ്‌​ഐ…

അ​സ​മി​ലെ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ സ്‌​റ്റേ​ഷ​നി​ല്‍ ബാ​ല​ന് ക്രൂ​ര മ​ര്‍​ദ്ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ല്‍ എ​എ​സ്‌​ഐ​യെ സ​ര്‍​വീ​സി​ല്‍​നി​ന്ന് സ​സ്പെ​ന്‍​ഡ് ചെ​യ്തു. സം​ഭ​വ​ത്തി​ല്‍ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​മു​യ​ര്‍​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ല​ഹാ​രി​ഘ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്‌​ഐ ഉ​പേ​ന്‍ ബൊ​ര്‍​ദോ​ലാ​യി​യെ സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്. മാ​ര്‍​ച്ച് ഒ​മ്പ​താം തീ​യ​തി​യാ​ണ് മൊ​റി​ഗാ​വ് ജി​ല്ല​യി​ലെ ല​ഹാ​രി​ഘ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍​വെ​ച്ച് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ണ്‍​കു​ട്ടി മ​ര്‍​ദ​ന​ത്തി​നി​ര​യാ​യ​ത്. സ്റ്റേ​ഷ​ന്‍ വ​ള​പ്പി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ത്തി​ല്‍​നി​ന്ന് ബി​സ്‌​ക​റ്റും കേ​സ് രേ​ഖ​ക​ളും മോ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ബാ​ല​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് സ്റ്റേ​ഷ​ന​ക​ത്തേ​ക്ക് കൊ​ണ്ടു​പോ​യി കു​ട്ടി​യെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചു. എ​എ​സ്‌​ഐ കു​ട്ടി​യെ മ​ര്‍​ദി​ക്കു​ന്ന വീ​ഡി​യോ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ലാ​ണ് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വ​ന്ന​ത്. ബ​നി​യ​നും ലു​ങ്കി​യും മാ​ത്രം ധ​രി​ച്ച എ​എ​സ്‌​ഐ വ​ടി കൊ​ണ്ട് കു​ട്ടി​യെ ത​ല്ലു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​ടി​ക്ക​രു​തെ​ന്ന് കു​ട്ടി ക​ര​ഞ്ഞു​പ​റ​യു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം. വീ​ഡി​യോ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണു​യ​ര്‍​ന്ന​ത്. തു​ട​ര്‍​ന്നാ​ണ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​എ​സ്‌​ഐ​യെ സ​ര്‍​വീ​സി​ല്‍​നി​ന്ന് സ​സ്പെ​ന്‍​ഡ് ചെ​യ്ത് ഉ​ത്ത​ര​വി​ട്ട​ത്. കു​ട്ടി​യെ…

Read More

കോവിഡിനെതിരെ ശക്തമായി പോരുതുമ്പോള്‍ ഇതാ വരുന്നു അടുത്തത് ! അസമില്‍ പന്നിപ്പനി പടരുന്നു; 2500ലധികം പന്നികള്‍ ചത്തു…

കോവിഡ് ഫലപ്രദമായി പ്രതിരോധിച്ച സംസ്ഥാനങ്ങളിലൊന്നാണ് അസം. സംസ്ഥാനത്ത് 43 പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അതില്‍ 33 പേരും രോഗമുക്തരായി. ഒരാള്‍ മാത്രമാണ് മരണപ്പെട്ടത്. ഇങ്ങനെ കൊറോണയെ സമര്‍ഥമായി പ്രതിരോധിച്ച സംസ്ഥാനത്തിനെ ഭീതിലാഴ്ത്തിക്കൊണ്ട് പന്നിപ്പനി പടരുകയാണ് ഇപ്പോള്‍. 2500ലധികം പന്നികള്‍ ഇതിനോടകം ആഫ്രിക്കന്‍ പന്നിപ്പനി ബാധിച്ച് മരിച്ചെന്ന് അസം സര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യത്ത് ആദ്യമായാണ് ആഫ്രിക്കന്‍ പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അസമില്‍ കഴിഞ്ഞ രണ്ടാഴ്ചയായി അജ്ഞാത വൈറസ് ബാധയേറ്റ് പന്നികള്‍ ചത്തൊടുങ്ങുന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസില്‍ നടത്തിയ പരിശോധനയിലാണ് പന്നികളുടെ മരണത്തിന് കാരണം ആഫ്രിക്കന്‍ പന്നിപ്പനി ആണെന്ന് തെളിഞ്ഞത്. ഇതേതുടര്‍ന്ന് സംസ്ഥാനത്ത് പന്നികളെ വില്‍ക്കുന്നതിനും പന്നിയിറച്ചി വില്‍ക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതിനുപുറമെ സംസ്ഥാനത്തെ ആറ് ജില്ലകളെ തീവ്രബാധിത മേഖലയായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എച്ച്1 എന്‍1…

Read More

കേരളം സുരക്ഷിത താവളം ! പൗരത്വ ഭേദഗതി നിയമം ഇവിടെ നടപ്പാക്കില്ലെന്ന പ്രതീക്ഷയില്‍ അസമിലെ അഭയാര്‍ഥികള്‍ കൂട്ടത്തോടെ കേരളത്തിലേക്ക് വണ്ടികയറുന്നുവെന്ന് സൂചന…

കേരളത്തില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന പ്രതീക്ഷയില്‍ അസമിലെ അഭയാര്‍ഥികള്‍ കൂട്ടത്തോടെ കേരളത്തിലേക്ക് വണ്ടി കയറുന്നതായി സൂചന. പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി ബില്ലും സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ മുറുകുന്നതിനിടെയാണ് കേരളം സുരക്ഷിത സംസ്ഥാന എന്നു കണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം അഭയാര്‍ഥികളും കേരളത്തിലേക്ക് വരുന്നത് എന്നാണ് വിവരം. വടക്കന്‍ ജില്ലകളിലടക്കം രഹസ്യാന്വേഷണ ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അസമില്‍ രണ്ടു ലക്ഷത്തിലധികം അനധികൃത കുടിയേറ്റക്കാരുണ്ടെന്ന് പൗരത്വപട്ടികയില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ കൂടുതലും ബംഗ്‌ളാദേശില്‍ നിന്നും എത്തിയവരാണ്. അസമില്‍ സ്വന്തമായും വാടകയ്ക്കും താമസിക്കുന്ന ഇവരെ മാറ്റി പാര്‍പ്പിക്കാനായി ക്യാമ്പുകള്‍ ഒരുങ്ങുകയാണ്. അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിയില്‍ നിന്നും 134 കിലോമീറ്റര്‍ മാറിയാണ് പുതിയ ക്യാമ്പുകള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം ഭയങ്ങളാണ് ഇവരെ പലായനത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് പറയുന്നത്. കേരളത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ നിരവധിയുള്ളതിനാല്‍ ഇവര്‍ക്കിടയിലേക്കാണ് പൗരത്വപട്ടികയില്‍ കയറാനാവാത്തവരുടെയും കടന്നുവരവ്. അതേസമയം, കേരളം പൗരത്വ ഭേദഗതി…

Read More

പ്രളയത്തില്‍ സര്‍വത്ര മുങ്ങി അസം ! ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗമുള്ള കാസിരംഗ നാഷണല്‍ പാര്‍ക്കില്‍ 80 ശതമാനവും വെള്ളത്തിനടിയില്‍…

പ്രളയത്തില്‍ മുങ്ങി അസം. പ്രളയത്തില്‍ ഇതുവരെ 37 പേര്‍ മരിച്ചു. 28 ജില്ലകളിലെ 103 റവന്യൂ സര്‍ക്കിളുകളിലായി 4128 ഗ്രാമങ്ങള്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണെന്ന് അസം ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു. 53,52,107 പേരെ പ്രളയം ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. പ്രളയബാധിതരെ 427 ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്. അസമിലെ 33ല്‍ 30 ജില്ലകളും പ്രളയബാധിതമാണ്. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങള്‍ സംഭാവന ചെയ്യണമെന്ന് അസമില്‍ നിന്നുള്ള കായിക താരം ഹിമാ ദാസ് ഉള്‍പ്പെടെയുള്ളവര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ജോര്‍ഹട്ട്, തേസ്പൂര്‍, ഗുവാഹത്തി, ദുബാരി തുടങ്ങിയ മേഖലകളിലെല്ലാം ബ്രഹ്മപുത്ര നദി അപകടനില കവിഞ്ഞ് ഒഴുകുകയാണ്. ലക്ഷക്കണക്കിന് മനുഷ്യരെ ബാധിച്ച പ്രളയം വന്യമൃഗങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അപൂര്‍വമായ ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളുള്ള കാസിരംഗ ദേശീയ പാര്‍ക്കിന്റെ 80 ശതമാനവും വെള്ളത്തിനടയിയിലാണ്. മനാസ് നാഷണല്‍ പാര്‍ക്ക്, പോബിത്തോറ വന്യജീവി സങ്കേതം എന്നിവയും വെള്ളത്തിനടിയിലാണ്. നിരവധി…

Read More

ലോട്ടറിയില്‍ ഒന്നാം സമ്മാനമായ 65 ലക്ഷം അടിച്ചത് അസം സ്വദേശിയായ തൊഴിലാളിയ്ക്ക് ! പണം ബാങ്ക് വഴി മാറിത്തരാമെന്ന് വിശ്വസിപ്പിച്ച് മലയാളി യുവാവ് ലോട്ടറിയുമായി മുങ്ങി; മലയാളികളെ ആകെ നാണം കെടുത്തുന്ന സംഭവം ഇങ്ങനെ…

കോട്ടയം:ചില മലയാളികള്‍ മൊത്തം മലയാളികള്‍ക്കും അപമാനമുണ്ടാക്കുന്ന പ്രവൃത്തികള്‍ ചെയ്യാന്‍ വ്യാപൃതരാണ്. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്. 65 ലക്ഷം ഒന്നാം സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് മലയാളി യുവാവ് തട്ടിയെടുത്തുവെന്ന പരാതിയുമായി അസം സ്വദേശി രംഗത്ത്. നിലമ്പൂര്‍ സ്വദേശിയായ മിഖ്ദാദ് എന്നയാള്‍ക്കെതിരേയാണ് അസം സ്വദേശി സുശീലന്‍ പരാതിയുമായി വന്നത്. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഡിസംബര്‍ 10ന് നറുക്കെടുത്ത വിന്‍വിന്‍ ലോട്ടറിയില്‍ ആണ് ഒന്നാം സമ്മാനം ലഭിച്ചത്. എന്നാല്‍ സുശീലന് ടിക്കറ്റ് മാറി പണം ആക്കുവാന്‍ ബാങ്ക് അക്കൗണ്ട് ഇല്ലാതിരുന്നതാണ് ചതിയില്‍പ്പെടാന്‍ ഇടയാക്കിയത്. കോട്ടയം അമ്മഞ്ചേരിയിലെ ഐസിഎച്ച് ആശുപത്രിയിലെ ജീവനക്കാരനാണ് സുശീല്‍. പണം വാങ്ങുവാന്‍ വഴി ഇല്ലാതെ വിഷമിച്ചു നിന്നപ്പോള്‍ കാന്റീനില്‍ അപ്പം എത്തിക്കുന്ന നിലമ്പൂര്‍ സ്വദേശി മിഖ്ദാദിന്റെ സഹായം നല്‍കാമെന്ന് പറഞ്ഞ് വരികയായിരുന്നു. പക്ഷേ ടിക്കറ്റ് വാങ്ങി പോയ ആളെ ശേഷം കണ്ടില്ല. ഇതോടെയാണ്…

Read More

ചരിത്രം തിരുത്തുന്ന തീരുമാനവുമായി അസം സര്‍ക്കാര്‍; മാതാപിതാക്കളെ സംരക്ഷിക്കാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കും; ഇത്തരമൊരു ബില്ല് അവതരിപ്പിക്കുന്നത് രാജ്യത്ത് ആദ്യം

ഗുവഹാത്തി: ചരിത്രം തിരുത്തിക്കുറിക്കുന്ന തീരുമാനവുമായി അസം സര്‍ക്കാര്‍. മാതാപിതാക്കള്‍ക്ക് സംരക്ഷണം നല്‍കാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പത്ത് ശതമാനം വെട്ടിക്കുറക്കാനാണ് അസം സര്‍ക്കാരിന്റെ തീരുമാനം. മാതാപിതാക്കള്‍ക്കും ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന സഹോദരങ്ങള്‍ക്കും സംരക്ഷണം നല്‍കാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പത്ത് ശതമാനം വെട്ടിക്കുറക്കുന്നത് സംബന്ധിച്ച ബില്‍ കഴിഞ്ഞ ദിവസമാണ് അസം നിയമസഭയില്‍ അവതരിപ്പിച്ചത്. ഇത്തരത്തില്‍ ശമ്പളത്തില്‍ നിന്നും പിടിക്കുന്ന തുക മാതാപിതാക്കളെ കണ്ടു പിടിച്ച് അവര്‍ക്ക് തന്നെ നല്‍കാനാണ് സര്‍ക്കാരിന്റെ ശ്രമം. അസം എംപ്ലോയീസ് പേരന്റ്‌സ് റെസ്‌പോണ്‍സിബിലിറ്റി ആന്റ് നോംസ് ഫോര്‍ അക്കൗണ്ടബിലിറ്റി ആന്റ് മോണിറ്ററിംഗ് ബില്‍ 2017എന്നാണ് നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ട ബില്ലിന്റെ പേര്. മക്കള്‍ ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ വൃദ്ധസദനങ്ങളിലാകുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ബില്‍ അവതരിപ്പിച്ചു കൊണ്ട് സംസ്ഥാന മന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. സര്‍ക്കാര്‍ ജനങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ ഇടപെടുകയല്ല…

Read More

ഗ്രാമീണര്‍ക്ക് ഇനി നീന്തല്‍ തന്നെ ശരണം! മൃതദേഹം സൈക്കിളില്‍ വീട്ടിലെത്തിച്ച സംഭവം അന്വേഷിക്കാനെത്തിയ സംഘം പാലം തകര്‍ന്ന് പുഴയില്‍…

ദിസ്പൂര്‍: സഹോദരന്റെ മൃതദേഹം സൈക്കിളില്‍ കെട്ടിവച്ച് വീട്ടിലെത്തിയ സംഭവം അന്വേഷിക്കാനെത്തിയ സംഘം പാലം തകര്‍ന്ന് പുഴയില്‍ വീണു. ഗ്രാമത്തിനെ പുറം ലോകവുമായി ബന്ധിപ്പിച്ചിരുന്ന മുളകൊണ്ടുള്ള പാലമാണ് അന്വേഷണ സംഘത്തിന്റെ ഭാരം താങ്ങാനാവാതെ തകര്‍ന്നു വീണത്. ഉദ്യോഗസ്ഥര്‍ ചില്ലറ പരിക്കുകളോടെ രക്ഷപ്പെട്ടു. മുഖ്യമന്ത്രി ശര്‍ബാനന്ദ സോനാവാളിന്റെ മണ്ഡലമായ മാജൂളിയിലാണ് സംഭവം. ദിസ്പൂര്‍: സഹോദരന്റെ മൃതദേഹം സൈക്കിളില്‍ കെട്ടിവെച്ച് വീട്ടിലെത്തിച്ച സംഭവം അന്വേഷിക്കാനെത്തിയ സംഘം പാലം തകര്‍ന്ന് പുഴയില്‍ വീണു. ഗ്രാമത്തെ പുറംലോകവുമായി ബന്ധിപ്പിച്ചിരുന്ന പാലമാണ് അന്വേഷണസംഘം കയറിയതോടെ തകര്‍ന്ന് വീണത്. ഉദ്യോഗസ്ഥര്‍ ചെറിയപരുക്കുകളോടെ രക്ഷപ്പെട്ടു. ബിജെപി ഭരിക്കുന്ന അസമില്‍ മുഖ്യമന്ത്രി സര്‍ബനാനന്ദ സോനാവാളിന്റെ മണ്ഡലമായ മാജുളിയിലാണ് സംഭവം.സൈക്കിളില്‍ കെട്ടിവെച്ച സഹോദരന്റെ മൃതദേഹവുമായി പാലത്തിലൂടെ സ്വന്തം ഗ്രാമമായ ലൂയിത് ഖബാലുവിലേക്ക് പോകുന്ന യുവാവിന്റെ വേദനിപ്പിക്കുന്ന ദൃശ്യം വലിയ വാര്‍ത്തയായിരുന്നു.കോണ്‍ക്രീറ്റ് പാലമില്ലാത്തതിനാല്‍ മരിച്ചവരേയും രോഗികളേയും മുളപ്പാലത്തിലൂടെയാണ് കൊണ്ട് പോയിരുന്നത്. എന്തായാലും പാലം…

Read More