‘അയ്യോ ലാലേട്ടാ ‘എന്ന മട്ടില്‍ പേടിച്ചു വിറച്ചിരിക്കേണ്ട കാര്യമെന്താണ് ! അയാളുടെ മുഖത്ത് നോക്കി വാ തുറന്ന് പറയണം സ്വന്തം നിലപാടുകള്‍; വിമര്‍ശനവുമായി രേവതി സമ്പത്ത്…

മലയാളികള്‍ക്ക് വളരെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഒന്നാം സീസണിന്റെ ഗംഭീരവിജയത്തെത്തുടര്‍ന്ന് രണ്ടാം സീസണ്‍ ആരംഭിച്ചിരുന്നു. എന്നാല്‍ കൊറോണ് അത് പാതിവഴിയില്‍ മുടക്കി. എന്നാല്‍ മൂന്നാം സീസണ്‍ വന്‍ ജനപ്രീതിയാര്‍ജ്ജിച്ചു കൊണ്ട് മുന്നേറുകയാണ്. മലയാളത്തിലെ താരരാജാവ് മോഹന്‍ലാലാണ് പരിപാടിയുടെ അവതാരകന്‍. പ്രശംസകള്‍ക്കപ്പുറം പല വിമര്‍ശനങ്ങളും ബിഗ്‌ബോസ് ഏറ്റുവാങ്ങുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ ഒരുപാട് ട്രോളുകളും ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ഏറ്റുവാങ്ങാറുണ്ട്. ഇപ്പോള്‍ നടിയും, ഗായികയുംഫെമിനിസ്റ്റ് ചിന്താഗതിക്കാരിയുമായ, രേവതി സമ്പത്ത് ബിഗ്‌ബോസിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ്. താരം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിമര്‍ശനം നടത്തിയിരിക്കുന്നത് . ബിഗ് ബോസ് അവതാരകനായി എത്തുന്ന മോഹന്‍ലാലിനോട് മുഖം നോക്കി അഭിപ്രായം പറയാന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ തയ്യാറാകുന്നില്ല, മോഹന്‍ലാല്‍ എന്തുപറഞ്ഞാലും അദ്ദേഹത്തെ തൃപ്തിപ്പെടുത്താനുള്ള തത്രപ്പാടിലാണ് മത്സരാര്‍ത്ഥികള്‍ എന്നുമാണ് താരം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞുവരുന്നത് രേവതിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ.. ”ഈ…

Read More

പാലക്കാട് എത്തിയതിനു ശേഷം വിളിച്ചപ്പോള്‍ ഒരു ഹോട്ടലിലേക്ക് എത്താനാണ് പറഞ്ഞത് ! മോഡലിംഗ് സ്വപ്‌നവുമായി നടന്നപ്പോഴുണ്ടായ ദുരനുഭവം വെളിപ്പെടുത്തി ബിഗ്‌ബോസ് താരം ഏഞ്ചല്‍

ബിഗ് ബോസില്‍ ഒരുപാട് ആരാധകരുള്ള താരമാണ് ഏഞ്ചല്‍. വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴിയാണ് താരം ബിഗ് ബോസില്‍ എത്തുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റാന്‍ താരത്തിനായി. ആലപ്പുഴയാണ് താരത്തിന്റെ സ്വദേശം. മോഡലിംഗ് രംഗത്ത് സജീവമായി മുന്നേറുന്ന താരമാണ് ഏഞ്ചല്‍. മോഡല്‍ മോഡലിംഗിന്റെ തുടക്ക സമയത്ത് തനിക്കുണ്ടായ ദുരനുഭവം ആണ് താരമിപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. സാമ്പത്തികമായി പ്രതിസന്ധി അനുഭവിക്കുന്ന കാലത്താണ് മോഡല്‍ തുടങ്ങുന്നത്. ആ സമയത്ത് ഉണ്ടായ മോശം അനുഭവം താരം തുറന്നു പറയുകയാണ്. ഒരു സുഹൃത്ത് വഴിയാണ് മോഡല്‍ ഫോട്ടോ ഷൂട്ടിലേക്ക് താരം ക്ഷണിക്കപ്പെടുന്നത്. ഒരു പരസ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയുമോ എന്നായിരുന്നു ചോദ്യം സമ്മതമാണെങ്കില്‍ നാളെത്തന്നെ കൊച്ചിയിലേക്ക് എത്തണമെന്നും ആവശ്യപ്പെട്ടു. സാമ്പത്തിക പരാധീനത കാരണം സമ്മതിച്ചു. അങ്ങനെ അപ്പോള്‍ തന്നെ പുറപ്പെട്ടു. കൊച്ചിയില്‍ എത്തിയതിനു ശേഷം പിന്നീട് ആ സുഹൃത്തിനെ വിളിച്ചപ്പോള്‍ കൊച്ചിയില്‍ അല്ല…

Read More

ബോചെയും രശ്മിയും മറ്റു ചിലരും അടുത്ത ബിഗ്‌ബോസില്‍ ! എങ്കില്‍ പൊളിയായിരിക്കുമെന്ന് ആരാധകര്‍; ബിഗ്‌ബോസിലേക്ക് പറഞ്ഞുകേള്‍ക്കുന്ന പേരുകള്‍ ഇങ്ങനെ…

വന്‍വിജയമായ ബിഗ്‌ബോസ് വീണ്ടും എത്തുമ്പോള്‍ ആരാകും മത്സരാര്‍ഥികളെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. പ്രേക്ഷകര്‍ക്ക് നിരാശ പകര്‍ന്നു കൊണ്ടാണ് ഷോ പാതിവഴിയില്‍ അവസാനിപ്പിച്ചത്. 100 ദിവസങ്ങളിലായി നടക്കുന്ന ഷോ കൊറോണ കാരണം 75 ദിവസം പൂര്‍ത്തിയാക്കി നിര്‍ത്തിയത്.ജനുവരി അഞ്ചിന് രണ്ടാം സീസണ്‍ ആരംഭിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി.തൊട്ടുപിന്നാലെ മൂന്നാമത്തെ സീസണ്‍ വരികയാണ് എന്നുള്ള വിവരം പുറത്തുവന്നു. ഇതോടെ ആരൊക്കെയായിരിക്കും പുതിയ സീസണിലെ മത്സരാര്‍ത്ഥികള്‍ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയുമായി വാര്‍ത്തകളില്‍ നിറഞ്ഞ പലരുടെയും പേരുകള്‍ ആണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. ഔദ്യോഗികമായി കൂടുതല്‍ വിവരങ്ങള്‍ ഇല്ല.അപേക്ഷകര്‍ നിര്‍ദ്ദേശിക്കുന്ന പേരുകള്‍ ഇവയൊക്കെയാണ്.കോവിഡിനെ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ മറ്റ് ഫിലിം ഇന്‍ഡസ്ട്രികളില്‍ ബിഗ് ബോസ് ആരംഭിച്ചിരുന്നു.മലയാളത്തില്‍ വൈകാതെ വരുമെന്ന് സൂചന ഉണ്ടായിരുന്നുവെങ്കിലും2021ലെ തുടക്കത്തിലാണ് ഇക്കാര്യത്തില്‍ വ്യക്തതയുണ്ടായത്. സ്റ്റാര്‍ സിംഗര്‍ എട്ടിന്റെ വേദിയില്‍ വെച്ച് നടന്‍ ടോവിനോ തോമസ് ബിഗ് ബോസ് സീസണ്‍…

Read More

നൂറു ശതമാനം സമര്‍പ്പിച്ച പ്രണയമായിരുന്നു അത് ! ബ്രേക്കപ്പിനു ശേഷം അന്വേഷിച്ചപ്പോഴാണ് അയാള്‍ക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതായി അറിയാന്‍ കഴിഞ്ഞത്; സാന്ദ്രയുടെ വെളിപ്പെടുത്തല്‍ വീണ്ടും വൈറലാകുന്നു…

പ്രണയവും പ്രണയത്തകര്‍ച്ചയും പലപ്പോഴും പലരുടെയും മനസ് തകര്‍ക്കാറുണ്ട്. ഏഷ്യാനെറ്റിലെ റിയാലിറ്റിഷോയായ ബിഗ്‌ബോസിലെ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു അലക്‌സാന്ദ്ര. ആളുകള്‍ക്ക് പരിചിതയല്ലാത്ത അലക്‌സാന്ദ്ര ഷോ തുടങ്ങി ദിവസങ്ങള്‍ക്കകം പ്രേക്ഷകരുടെ പ്രിയ താരങ്ങളിലൊരാളായി മാറിയിരുന്നു. തന്റെ ജീവിതത്തില്‍ താന്‍ നേരിട്ട കയ്പ്പേറിയ അനുഭവങ്ങള്‍ ബിഗ്ബോസില്‍ പങ്കുവെച്ചു സാന്ദ്ര കൂടുതല്‍ പ്രിയങ്കരിയായി മാരിയിരുന്നു. തകര്‍ന്നുപോയ തന്റെ ഒരു പഴയ പ്രണയത്തെക്കുറിച്ചും ജീവിതത്തെ കയ്പ്പേറിയ അനുഭവങ്ങളെ കടന്ന് ഇന്നത്തെ നിലയില്‍ എത്തിയതിനെ കുറിച്ച് ബിഗ്ബോസില്‍ സാന്ദ്ര പങ്കുവെച്ചത് ഇപ്പോള്‍ വീണ്ടും വൈറലാവുകയാണ്. സാന്ദ്ര പറഞ്ഞതിങ്ങനെ: ജീവിത യാത്രയില്‍ ചെന്നൈയില്‍ എത്തിയപ്പോഴായിരുന്നു ആദ്യ പ്രണയം ഉണ്ടാകുന്നത്. ആ ബന്ധത്തില്‍ നൂറ് ശതമാനം ആത്മാര്‍ത്ഥതയും കാട്ടിയിരുന്നു. എന്നാല്‍ താന്‍ പ്രണയിച്ച ആള്‍ക്ക് വലിയ താല്‍പ്പര്യം ഇല്ലായിരുന്നു. കുറേ അഡ്ജസ്റ്റ് ചെയ്തു നോക്കി. തീരെ പൊരുത്തപ്പെടാന്‍ പറ്റാതെ വന്നപ്പോള്‍ ബ്രേക്കിനെ കുറിച്ച് ചിന്തിച്ചു. അയാളോട് അത് പറയുകയും ചെയ്തു.…

Read More

ക്ഷമയുടെ നെല്ലിപ്പലക കണ്ടു, ഇനി സഹിക്കാന്‍ വയ്യ ! തനിക്ക് നേരെ നടക്കുന്ന സൈബര്‍ അറ്റാക്കിനെതിരേ ശക്തമായി പ്രതികരിച്ച് നടി ആര്യ…

മലയാളികളുടെ ഇഷ്ടതാരമാണ് ആര്യ. നടി, അവതാരക എന്നീ നിലകളിലാണ് ആര്യ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയത്. റിയാലിറ്റിഷോ ബിഗ്‌ബോസ് സീസണ്‍-2വിലും താരം പങ്കെടുത്തിരുന്നു. എന്നാല്‍ ഈ ഷോയില്‍ പങ്കെടുത്തപ്പോള്‍ നിരവധി ആക്ഷേപങ്ങളാണ് ആര്യയെ തേടിയെത്തിയത്. അതിര് കടന്ന സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ആര്യയിപ്പോള്‍. ഇന്‍സ്റ്റാഗ്രാമിലെ സ്റ്റോറിയായി പങ്കുവെച്ച കുറിപ്പിലാണ് വിമര്‍ശകര്‍ക്ക് ആര്യ മറുപടി നല്‍കിയത്. ” ബിഗ് ബോസ് പോലൊരു ഷോയില്‍ ആളുകള്‍ക്ക് തീര്‍ച്ചയായും അവരുടെ പ്രിയപ്പെട്ട മത്സരാര്‍ഥികള്‍ ഉണ്ടാവുമെന്ന് എനിക്ക് അറിയാം. അതില്‍ സംശയമില്ല. ഒരു പ്രേക്ഷക ആയിരുന്നപ്പോഴൊക്കെ എനിക്കും എന്റെ ഫേവറൈറ്റ് ഉണ്ടായിരുന്നു. ഞാനും ഒരു മത്സരാര്‍ഥിയായിരുന്ന ഈ സീസണില്‍ പോലും ഹൗസില്‍ എനിക്ക് പ്രിയപ്പെട്ടവര്‍ ഉണ്ടായിരുന്നു. വളരെ സാധാരണമായ ഒരു കാര്യമാണിത്. ഓരോ വ്യക്തികളും വ്യത്യസ്തരാണ്. ഓരോരുത്തരും ചിന്തിക്കുന്നതും കാര്യങ്ങളെ നോക്കി കാണുന്നതും അവയോടുള്ള കാഴ്ചപാടുകളും വ്യത്യസ്തമായിരിക്കും. ഒരു മത്സരാര്‍ഥി…

Read More

രജിത് കുമാർ മുങ്ങി, ഫാൻസുകാർക്ക് കൈവിലങ്ങും; ര​ജി​ത് കു​മാ​ർ കേ​സി​ൽ 11 പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ; വീടുകളിൽ പരിശോധന നടത്തി പോലീസ്

നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​ല​ക്ക് ലം​ഘി​ച്ച് സ്വ​കാ​ര്യ ചാ​ന​ൽ​ഷോ​യാ​യ ബി​ഗ്ബോ​സ് പ​രി​പാ​ടി​യി​ലെ താ​ര​ത്തി​ന് സ്വീ​ക​ര​ണം ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ 11 പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ. ഇ​തോ​ടെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 13 ആ​യി. ഒ​ന്നാം പ്ര​തി​യാ​യ ബി​ഗ്ബോ​സ് താ​രം ഡോ. ​ര​ജി​ത് കു​മാ​റി​നാ​യി ഇ​യാ​ളു​ടെ വീ​ടു​ക​ളി​ൽ പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി. ആ​ലു​വ​യി​ലേ​യും ആ​റ്റി​ങ്ങ​ലി​ലേ​യും വീ​ടു​ക​ളി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. എ​ന്നാ​ൽ ര​ജി​തി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​യാ​ൾ ഒ​ളി​വി​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സ്വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 75 പേർ​ക്ക് എ​തി​രേ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Read More

മ​നു​ഷ്യ ജീ​വ​നേ​ക്കാ​ൾ വി​ല താ​രാ​രാ​ധ​ന​യ്ക്കില്ല; ബി​ഗ്ബോ​സിൽ നിന്നും പുറത്തായ രജിത് കുമാറിനെ സ്വീ​ക​രി​ക്കാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആരാധകരുടെ തിരക്ക്; ത​ടി​ച്ചു​കൂ​ടി​യ​വ​ർ​ക്കെ​തി​രെ കേസെടുത്ത് പോ​ലീ​സ്

കൊ​ച്ചി: ബി​ഗ്ബോ​സി​ൽ നി​ന്ന് പു​റ​ത്താ​യ താ​ര​ത്തെ സ്വീ​ക​രി​ക്കാ​ൻ കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ടി​ച്ചു​കൂ​ടി​യ​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ബി​ഗ്ബോ​സ് താ​രം ര​ജി​ത് കു​മാ​റി​നെ സ്വീ​ക​രി​ക്കാ​നാ​ണ് 100 ലേ​റെ വ​രു​ന്ന ആ​രാ​ധ​ക​ർ‌ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ടി​ച്ചു കൂ​ടി​യ​ത്. കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ര​ന്നു. ഈ ​നി​ർ​ദേ​ശം ലം​ഘി​ക്ക​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ്, ക​ള​ക്ട​ർ എ​സ്. സു​ഹാ​സി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. പേ​ര​റി​യാ​വു​ന്ന നാ​ല് പേ​ർ​ക്കെ​തി​രെ​യും ക​ണ്ടാ​ല​റി​യാ​വു​ന്ന 75 പേ​ർ​ക്കെ​തി​രെ​യു​മാ​ണ് കേ​സ്. മ​നു​ഷ്യ ജീ​വ​നേ​ക്കാ​ൾ വി​ല താ​രാ​രാ​ധ​ന​യ്ക്കി​ല്ലെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു.

Read More

ബിഗ് ബോസ് കുടുംബത്തില്‍ അപ്രതീക്ഷിത സംഭവം! രജിത് കുമാറിനെ താൽകാലികമായി പുറത്താക്കി; സാറിനെതിരേ വിമര്‍ശനവുമായി രഘുവും അമൃതയും കൂട്ടരും

ബിഗ് ബോസ് കുടുംബത്തിൽ ചൊവ്വാഴ്ച നടന്ന അപ്രതീക്ഷിത സംഭവത്തിൽ ഞെട്ടി പ്രേക്ഷകർ. പുതിയ ആഴ്ചയിലെ എലിമിനേഷൻ നോമിനേഷൻ കിഴിഞ്ഞ് ഇന്ന ലെ നടന്ന ലക് ഷ്വറി ടാക്സിലാണ് ബിഗ്ബോസിൽ ഞെട്ടിക്കുന്ന സംഭവം നടന്നത്. ആര്യയെ പ്രിൻസിപ്പാളായ സ്കൂളിലെ തലതെറിച്ച കുട്ടികളായാണ് രജിത് കുമാറും, രേഷ്മയും, അഭിരാമിയും, സാന്ദ്രയും, പാഷാണം ഷാജിയും, അമൃതയും അഭിനയിച്ചത്. ക്‌ലാസിലെ രേഷ്മയുടെ ബർത്തഡേ പാർട്ടി ആഘോഷിക്കുന്നതിനിടെ യാണ് രജിത് കുമാറിന്‍റെ മോശം പ്രകടനം നടന്നത്. എല്ലാവർക്കും മധുരം നൽകുന്നതിനിടെ രജിത്തിന്‍റെ അടുത്തെത്തിയ രേഷ്മയുടെ മുഖത്ത് പിടിച്ച് കണ്ണിൽ മുളക് തേക്കുകയായിരുന്നു. ഇതോടെ കുട്ടി വാവിട്ട് കരയുകയും മുഖം കഴുകി നോക്കിയെങ്കിലും നീറ്റലും വേദനയും പോയില്ല. തുടർന്ന് ബിഗ് ബോസ് കൺഫെഷൻ റുമിലേക്ക് വിളിപ്പിച്ചു കാര്യങ്ങ ൾ തിരക്കി. രേഷ്മയെ ചികിത്‌സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ക്‌ലാസിലെ കുസൃതിക്ക് ഫുക്രുസാർ രജിതിനെ ക്‌ലാസിൽ പുറം തിരി…

Read More

ഇത്രയും വലിയ ഒരു പ്ലാറ്റ്ഫോമില്‍ 49 ദിവസം നിന്നതിന്റെ അഭിമാനത്തില്‍ ആണ് ! അറിയാന്‍ പാടില്ലാത്തവര്‍ പറയുന്നതിന് എന്തിന് വില കല്‍പ്പിക്കണം; തുറന്നടിച്ച് മഞ്ജു പത്രോസ്…

മോഹന്‍ലാല്‍ അവതാരകനാകുന്ന ബിഗ്‌ബോസ് റിയാലിറ്റിഷോയില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് നിരവധി വിവാദങ്ങളിലാണ് നടി മഞ്ജു പത്രോസ് അകപ്പെട്ടത്. ഇപ്പോള്‍ ഷോയില്‍ നിന്ന് പുറത്തായ നടി ആരോപണങ്ങള്‍ക്ക് മറുപടിയുമായെത്തിയിരിക്കുകയാണ്. മഞ്ജുവിന്റെ വാക്കുകള്‍ സുഹൃത്ത് സിമിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പുറത്തു വന്നിരിക്കുന്നത്. സിമിയുടെ ഫേസ്ബുക്ക് കുറിപ്പ്… എല്ലാവര്‍ക്കും നമസ്‌കാരം. എന്റെ മഞ്ജു മോളിങ്ങെത്തി.. ഒരു കൂട്ടം ആള്‍ക്കാര്‍ ചേര്‍ന്ന് സോഷ്യല്‍മീഡിയയില്‍ നടത്തിയ ആക്രമണങ്ങളും പേക്കൂത്തുകളും അവളെ തളര്‍ത്തികളയുമെന്ന് കരുതിയ ഞാന്‍ എന്തൊരു മണ്ടിയാണ്..എലിമിനേഷനില്‍ പുറത്തുവന്ന അവസാനനിമിഷത്തില്‍ അവള്‍ ഇത്രയും സന്തോഷത്തോടെ ആ സമയങ്ങള്‍ കൈകാര്യം ചെയ്യുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.. എന്റെ പഴയ മഞ്ജു തന്നെയാണ് അതിനകത്തുന്ന് ഇറങ്ങി വരുന്നതെന്ന് എനിക്ക് അപ്പോഴേ ഉറപ്പായിരുന്നു.. ദേ ഇപ്പോ അവളെത്തിയിട്ടുണ്ട് ,എന്റെ അടുത്തുണ്ട്.. ഇത്രയും വലിയ ഒരു പ്ലാറ്റ്ഫോമില്‍ 49 ദിവസം നിന്നതിന്റെ അഭിമാനത്തില്‍ ആണ് അവള്‍.. സോഷ്യല്‍മീഡിയയില്‍ നടന്ന അക്രമങ്ങളെ കുറിച്ച്…

Read More

ആ സുഹൃത്ത് എന്നോട് ചോദിച്ചു ‘ നീയാ പണിക്കു പോകുമോയെന്ന്’ ! ഒരു സുഹൃത്തുക്കളും ആരോടും ചോദിക്കാന്‍ പാടില്ലാത്ത ചോദ്യമാണത്; ദുരനുഭവം പങ്കുവച്ച് മഞ്ജു പത്രോസ്

മിനിസ്‌ക്രീനിലൂടെ വന്ന് മലയാളി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് മഞ്ജു പത്രോസ്. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസിലെ ഒരു മത്സരാര്‍ഥിയാണ് മഞ്ജു. തന്റെ ജീവിതത്തിലുണ്ടായ ചില ദുരിതങ്ങള്‍ മഞ്ജു ഷോയിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. ഒരു കുഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന താന്‍ ദാരിദ്ര്യത്തിലാണ് വളര്‍ന്നതെന്നും മാതാപിതാക്കള്‍ കൂലിപ്പണിക്കാരായിരുന്നുവെന്നും സൂപ്പര്‍മാനെ പോലെ തങ്ങളുടെ എല്ലാ ആവശ്യങ്ങളും അച്ഛന്‍ നടത്തി തരുമായിരുന്നുവെന്നും അതുകൊണ്ടു തന്നെ വലിയ കഷ്ടപാടുകളൊന്നും അറിഞ്ഞിരുന്നില്ലെന്നും മഞ്ജു പറഞ്ഞു എന്നാല്‍ വിവാഹത്തിന് ശേഷം തന്റെ ജീവിതം മാറി മറിയുകയായിരുന്നുവെന്ന് മഞ്ജു പറഞ്ഞു. ‘ഭര്‍ത്താവിന് വളരെയധികം കടബാധ്യതകള്‍ ഉണ്ടെന്നു ഭര്‍ത്താവ് പറഞ്ഞാണ് അറിയുന്നത്. തന്റെ സ്വര്‍ണ്ണം മുഴുവനും തന്‍ കടം വീട്ടാനായി നല്‍കി. എന്നാല്‍ അതുകൊണ്ടൊന്നും അവസാനിച്ചില്ല. താന്‍ അതിനു ശേഷം തന്റെ സ്വര്‍ണ്ണം തിരികെ കണ്ടിട്ടില്ല. കടം പെരുകി പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലായി. ഭര്‍ത്താവിന് ഇടയ്ക്കിടയ്ക്ക് മാത്രമേ…

Read More