ബി​ഗ്‌​ബോ​സ് കാ​ണു​ന്ന​തി​ലും ഭേ​ദം ലു​ലു​മാ​ളി​ല്‍ പോ​യി മു​ണ്ട് പൊ​ക്കി കാ​ണി​ക്കു​ന്ന​താ​ണ് ! അ​ഖി​ല്‍ മാ​രാ​രു​ടെ പ​ഴ​യ വീ​ഡി​യോ വൈ​റ​ല്‍…

വ​ന്‍ ആ​രാ​ധ​ക പി​ന്തു​ണ​യാ​ണ് മ​ല​യാ​ളം ബി​ഗ്‌​ബോ​സി​നു​ള്ള​ത്. ആ​ദ്യ​മൊ​ക്കെ ഷോ​യോ​ട് അ​ക​ലം പാ​ലി​ച്ച മ​ല​യാ​ളി​ക​ള്‍ പി​ന്നെ ബി​ഗ്‌​ബോ​സ് അ​ഡി​ക്ടാ​യി മാ​റു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ട​ത്.

ബി​ഗ് ബോ​സ് നാ​ലാം​സീ​സ​ണ് വ​ന്‍ ജ​ന​പ്രീ​തി​യാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​രു​പ​ത് മ​ത്സ​രാ​ര്‍​ഥി​ക​ളു​മാ​യി ന​ട​ന്ന നാ​ലാം സീ​സ​ണി​ല്‍ ലേ​ഡി വി​ന്ന​റി​നെ ല​ഭി​ച്ച​തും ഏ​റെ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​യാ​യ​ത് ദി​ല്‍​ഷ പ്ര​സ​ന്ന​നാ​ണ്. ബ്ലെ​സ്ലി ര​ണ്ടാം സ്ഥാ​ന​വും റി​യാ​സ് സ​ലിം മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

അ​തേ​സ​മ​യം, ബി​ഗ് ബോ​സ് നാ​ലാം സീ​സ​ണി​ല്‍ വി​ജ​യി​ക​ളാ​യി​ല്ലെ​ങ്കി​ലും നി​ര​വ​ധി പേ​രാ​ണ് ആ​രാ​ധ​ക​രു​ടെ പ്രി​യ​പ്പെ​ട്ട​വ​രാ​യി മാ​റി​യ​ത്.

ഇ​പ്പോ​ഴി​താ അ​ഞ്ചാം സീ​സ​ണ് ബി​ഗ് ബോ​സ് ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു പു​തി​യ സീ​സ​ണി​ന് തു​ട​ക്കം കു​റി​ച്ച​ത്.

ഒ​രു താ​ത്വി​ക അ​വ​ലോ​ക​നം എ​ന്ന സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ന്‍ അ​ഖി​ല്‍ മാ​രാ​രും ബി​ഗ് ബോ​സ് സീ​സ​ണ്‍ അ​ഞ്ചി​ല്‍ മ​ത്സ​രാ​ര്‍​ത്ഥി​യാ​യി എ​ത്തു​ന്നു​ണ്ട്.

താ​ന്‍ ശ​രി​ക്കും ആ​രാ​ണ് എ​ന്ന് തെ​ളി​യി​ക്കാ​നാ​ണ് ബി​ഗ് ബോ​സ് അ​വ​സ​രം തെ​ളി​യി​ക്കു​ക എ​ന്നും സ​ത്യ​ത്തി​ന് വേ​ണ്ടി സം​സാ​രി​ക്കാ​ന്‍ ശ്ര​മി​ക്കു​മെ​ന്നും അ​ഖി​ല്‍ പ​റ​ഞ്ഞു.

മോ​ഹ​ന്‍​ലാ​ലി​ന്റെ അ​ടു​ത്ത് വ​ന്ന് നി​ല്‍​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത് പോ​ലും വ​ള​രെ വ​ലി​യൊ​രു ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു.

താ​ന്‍ ഒ​രു റൗ​ഡി​യാ​ണെ​ന്നാ​ണ് പു​റ​മേ ഒ​രു സം​സാ​ര​മു​ള്ള​തെ​ന്നും എ​ന്നാ​ല്‍ താ​ന്‍ അ​ങ്ങ​നെ​യ​ല്ലെ​ന്ന് തെ​ളി​യി​ക്കാ​നാ​ണ് ബി​ഗ് ബോ​സി​ലേ​ക്ക് വ​ന്ന​തെ​ന്നും മെ​യി​ല്‍ ഷോ​വ​നി​സ്റ്റ് എ​ന്ന വി​ളി​പ്പേ​ര് താ​ന്‍ കേ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ഖി​ല്‍ പ​റ​യു​ന്നു.

എ​ന്നാ​ല്‍ ഇ​പ്പോ​ഴി​താ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത് അ​ഖി​ലി​ന്റെ പ​ഴ​യൊ​രു വീ​ഡി​യോ​യാ​ണ്. ത

​നി​ക്ക് ബി​ഗ് ബോ​സ് പോ​ലൊ​രു പു​ച്ഛ​മു​ള്ള പ​രി​പാ​ടി കേ​ര​ള​ത്തി​ല്‍ വേ​റെ​യി​ല്ലെ​ന്നും അ​ഞ്ച് മി​നി​റ്റ് പോ​ലും തി​ക​ച്ച് ബി​ഗ് ബോ​സ് ക​ണ്ടി​ട്ടി​ല്ലെ​ന്നും വീ​ഡി​യോ​യി​ല്‍ അ​ഖി​ല്‍ പ​റ​യു​ന്നു.

ശ​രി​ക്കും ഒ​രാ​ള്‍​ക്ക് ഇ​തി​നോ​ട് ആ​രാ​ധ​ന തോ​ന്നു​ന്ന​ത് ഇ​ത് വ​ലി​യൊ​രു പ​രി​പാ​ടി​യാ​യി തോ​ന്നു​മ്പോ​ഴാ​ണെ​ന്നും ബി​ഗ് ബോ​സ് കാ​ണു​ന്ന​തി​ലും ഭേ​ദം ലു​ലു മാ​ളി​ല്‍ പോ​യി മു​ണ്ട് പൊ​ക്കി കാ​ണി​ക്കു​ന്ന​താ​ണെ​ന്നും അ​ത് കാ​ണാ​നും കു​റേ​പ്പ​ര്‍ വ​രു​മെ​ന്നും അ​ഖി​ല്‍ വീ​ഡി​യോ​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു.

Related posts

Leave a Comment