ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷ നേ​താ​വ് ലൂ​യി​സ് ഇ​നാ​സി​യോ ലു​ല ഡി​സി​ൽ​വ​യ്ക്ക് ച​രി​ത്ര വി​ജ​യം; തോ​ൽ​വി അം​ഗീ​ക​രി​ക്കാ​തെ തീ​വ്ര വ​ല​തു​പ​ക്ഷ സെ​ന​റ്റ​റും മു​ൻ പ്ര​സി​ഡ​ന്‍റ് ജെ​യ​ർ ബോ​ൾ​സോ​നാ​രോ​യു​ടെ മ​ക​നു​മാ​യ ഫ്ലേ​വി​യോ ബോ​ൾ​സോ​നാ​രോ

റി​യോ ഡി ​ജ​നീ​റോ: ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷ നേ​താ​വ് ലൂ​യി​സ് ഇ​നാ​സി​യോ ലു​ല ഡി​സി​ൽ​വ​യ്ക്ക് ച​രി​ത്ര വി​ജ​യം. തീ​വ്ര വ​ല​തു​പ​ക്ഷ സെ​ന​റ്റ​റും മു​ൻ പ്ര​സി​ഡ​ന്‍റ് ജെ​യ​ർ ബോ​ൾ​സോ​നാ​രോ​യു​ടെ മ​ക​നു​മാ​യ ഫ്ലേ​വി​യോ ബോ​ൾ​സോ​നാ​രോ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ലു​ല അ​ധി​കാ​രം നി​ല​നി​ർ​ത്തി​യ​ത്. ആ​ദ്യ ഘ​ട്ട വോ​ട്ടെ​ടു​പ്പി​ൽ തി​രി​ച്ച​ടി നേ​രി​ട്ട​തി​നു​ശേ​ഷം ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വാ​ണ് ലു​ല ന​ട​ത്തി​യ​ത്. ബ്ര​സീ​ലി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ലു​ല 51 ശ​ത​മാ​ന​ത്തി​ല​ധി​കം വോ​ട്ടു​ക​ൾ (6 കോ​ടി​യി​ല​ധി​കം വോ​ട്ടു​ക​ൾ) നേ​ടി. എ​തി​രാ​ളി ഫ്ലേ​വി​യോ ബോ​ൾ​സോ​നാ​രോ​യ്ക്ക് 48 ശ​ത​മാ​ന​ത്തോ​ളം വോ​ട്ടു​ക​ൾ (5.9 കോ​ടി​യി​ല​ധി​കം) ല​ഭി​ച്ചു. ആ​ദ്യ ഘ​ട്ട വോ​ട്ടെ​ടു​പ്പി​ൽ വി​ജ​യം നേ​ടാ​നാ​കാ​തെ പി​ന്നി​ൽ പോ​യ ശേ​ഷം, റ​ൺ​ഓ​ഫ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കു​ന്ന ബ്ര​സീ​ലി​ന്‍റെ ആ​ധു​നി​ക ച​രി​ത്ര​ത്തി​ലെ ആ​ദ്യ​ത്തെ രാ​ഷ്ട്രീ​യ നേ​താ​വാ​യി 80 കാ​ര​നാ​യ ലു​ല മാ​റി. ലു​ല​യു​ടെ ഈ ​വി​ജ​യം ലാ​റ്റി​ൻ അ​മേ​രി​ക്ക​യി​ലെ ഇ​ട​തു​പ​ക്ഷ​ത്തി​ന് വ​ലി​യ ആ​ശ്വാ​സ​മാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ,…

Read More