യാ​ത്ര​യ്ക്കി​ടെ ബ​സി​ല്‍ സു​ഖ​പ്ര​സ​വം ന​ട​ത്തി യു​വ​തി ! അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി​യി​ല്‍…

യാ​ത്ര​ക്കി​ടെ ബ​സി​ല്‍ യു​വ​തി​ക്ക് സു​ഖ​പ്ര​സ​വം. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ക​നൗ​ജ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. പ്ര​സ​വ​ശേ​ഷം പ​രി​ച​ര​ണ​ത്തി​നാ​യി യു​വ​തി​യെ​യും കു​ഞ്ഞി​നെ​യും ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് ചി​ബ്ര​മൗ​വി​ലേ​ക്ക് പോ​കു​ന്ന ബ​സി​ലാ​യി​രു​ന്നു യു​വ​തി ആ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്.

ബ​സ് യാ​ത്ര​ക്കി​ടെ യു​വ​തി​ക്ക് പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ഡ്രൈ​വ​ര്‍ ബ​സ് നി​ര്‍​ത്തി.

പ്ര​സ​വ​ശേ​ഷം യു​വ​തി​യെ കാ​റി​ല്‍ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യും ചെ​യ്ത​താ​യി ബ​സ് ഡ്രൈ​വ​ര്‍ പ​റ​ഞ്ഞു.

ഡ​ല്‍​ഹി​യി​ല്‍ നി​ന്നും ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ സ്വ​ന്തം നാ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നെ​ന്ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഭ​ര്‍​ത്താ​വ് സോ​മേ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു. അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി​യി​ല്‍ സു​ഖ​മാ​യി​രി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment