ബ​സി​ല്‍ വെ​ച്ച് 22കാ​രി​യ്ക്ക് സു​ഖ​പ്ര​സ​വം ! ര​ക്ഷ​യാ​യ​ത് ക​ണ്ട​ക്ട​റു​ടെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ല്‍…

ബ​സ് യാ​ത്ര​യ്ക്കി​ടെ യു​വ​തി​യ്ക്ക് സു​ഖ​പ്ര​സ​വം. ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് ചി​ക്ക​മം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള യാ​ത്ര തി​രി​ച്ച​താ​ണ് 22കാ​രി​യാ​യ ഫാ​ത്തി​മ​യാ​ണ് ബ​സി​ല്‍ വെ​ച്ച് പെ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്.

യാ​ത്ര​യ്ക്കി​ട​യി​ല്‍ ബ​സി​ല്‍ വെ​ച്ച് പ്ര​സ​വ വേ​ദ​ന ആ​രം​ഭി​ച്ചു. യാ​ത്ര​ക്കാ​രും ബ​സ് ജീ​വ​ന​ക്കാ​രും എ​ന്ത് ചെ​യ്യ​ണം എ​ന്ന​റി​യാ​തെ ആ​ദ്യ​മൊ​ന്ന് ആ​ശ​ങ്ക​പ്പെ​ട്ടെ​ങ്കി​ലും വ​നി​താ ബ​സ് ക​ണ്ട​ക്ട​ര്‍ സ​ഹാ​യ​ത്തി​നെ​ത്തി​യ​തോ​ടെ ഫാ​ത്തി​മ​യ്ക്ക് വി​ഷ​മ​ങ്ങ​ളി​ല്ലാ​തെ കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കാ​നാ​യി.

ഫാ​ത്തി​മ​യ്ക്ക് പ്ര​സ​വ​വേ​ദ​ന​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ ബ​സ് നി​ര്‍​ത്താ​ന്‍ ഡ്രൈ​വ​റി​നോ​ട് ക​ണ്ട​ക്ട​റാ​യ വ​സ​ന്ത​മ്മ നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നാ​ലെ ബ​സി​ലെ പു​രു​ഷ യാ​ത്ര​ക്കാ​രോ​ട് ബ​സി​ന് പു​റ​ത്തേ​ക്കി​റ​ങ്ങി നി​ല്‍​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഏ​താ​നും മി​നി​റ്റി​നു​ള്ളി​ല്‍ ഫാ​ത്തി​മ പ്ര​സ​വി​ച്ചു.

ഇ​തി​നി​ട​യി​ല്‍ ഡ്രൈ​വ​ര്‍ ആം​ബു​ല​ന്‍​സ് വി​ളി​ച്ചി​രു​ന്നു. ആം​ബു​ല​ന്‍​സ് എ​ത്തി​യ​പ്പോ​ഴേ​ക്കും പ്ര​സ​വം ന​ട​ന്നി​രു​ന്നു.

ഫാ​ത്തി​മ​യേ​യും കു​ഞ്ഞി​നേ​യും ഉ​ട​ന്‍ ത​ന്നെ ആം​ബു​ല​ന്‍​സി​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

വ​സ​ന്ത​മ്മ​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​നെ പ്ര​ശം​സി​ച്ച് ക​ര്‍​ണാ​ട​ക സ്റ്റേ​റ്റ് റോ​ഡ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് എം​ഡി​യും എ​ത്തി.

Related posts

Leave a Comment