കോ​ഴി​യി​റ​ച്ചി സൗ​ജ​ന്യ​മാ​യി ന​ല്‍​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ദ​ളി​ത് യു​വാ​വി​നെ ചെ​രി​പ്പ് കൊ​ണ്ട് അ​ടി​ച്ച് യു​വാ​ക്ക​ള്‍ ! വീ​ഡി​യോ വൈ​റ​ല്‍

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ സൗ​ജ​ന്യ​മാ​യി കോ​ഴി​യി​റ​ച്ചി ന​ല്‍​കാ​ത്ത​തി​ന്റെ പേ​രി​ല്‍ ദ​ളി​ത് യു​വാ​വി​നെ ര​ണ്ടു​പേ​ര്‍ ചേ​ര്‍​ന്ന് ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ചു. മ​ദ്യ​ല​ഹ​രി​യി​ല്‍ ചെ​രി​പ്പ് ഉ​പ​യോ​ഗി​ച്ച് യു​വാ​വി​നെ ഇ​വ​ര്‍ അ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ വ്യാ​പ​ക​മാ​യാ​ണ് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്ന​ത്. ല​ളി​ത്പൂ​രി​ല്‍ ന​ടു​റോ​ഡി​ലാ​ണ് സം​ഭ​വം. ഗ്രാ​മ​ങ്ങ​ള്‍ തോ​റും ബൈ​ക്കി​ലെ​ത്തി കോ​ഴി​യി​റ​ച്ചി വി​ല്‍​ക്കു​ന്ന സു​ജ​ന്‍ അ​ഹി​ര്‍​വാ​ര്‍ ആ​ണ് മ​ര്‍​ദ്ദ​ന​ത്തി​ന് ഇ​ര​യാ​യ​ത്. ജോ​ലി​ക്കി​ടെ യു​വാ​ക്ക​ളു​ടെ സം​ഘം ത​ട​ഞ്ഞു​നി​ര്‍​ത്തി, സൗ​ജ​ന്യ​മാ​യി കോ​ഴി​യി​റ​ച്ചി ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ പ​ണം ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ, കു​പി​ത​രാ​യ സം​ഘം സു​ജ​ന്‍ അ​ഹി​ര്‍​വാ​റി​നെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. ചെ​രി​പ്പ് ഉ​പ​യോ​ഗി​ച്ചാ​ണ് സം​ഘം മ​ര്‍​ദ്ദി​ച്ച​ത്. ഇ​വ​ര്‍ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. വ​ഴി​യാ​ത്ര​ക്കാ​രാ​ണ് വീ​ഡി​യോ പ​ക​ര്‍​ത്തി സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വെ​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ള്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Read More

മു​സ്ലിം പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യി​ച്ചു ! ദ​ളി​ത് യു​വാ​വി​നെ പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ള്‍ കു​ത്തി​ക്കൊ​ന്നു…

മു​സ്ലിം പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യി​ച്ച​തി​ന് ദ​ളി​ത് യു​വാ​വി​നെ പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ള്‍ കു​ത്തി​ക്കൊ​ന്നു. ക​ര്‍​ണാ​ട​ക ക​ല​ബു​റ​ഗി​യി​ല്‍ ആ​ണ് സം​ഭ​വം. ക​ല​ബു​റ​ഗി വാ​ഡി ന​ഗ​ര​ത്തി​ലെ റെ​യി​ല്‍​വേ മേ​ല്‍​പാ​ല​ത്തി​ല്‍ വ​ച്ചു ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് വി​ജ​യ കാം​ബ്ല​യെ(25) കു​ത്തി​വീ​ഴ്ത്തി​യ​ത്. ഭീ​മ​ന​ഗ​ര്‍ സ്വ​ദേ​ശി​യാ​ണ് വി​ജ​യ. റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ ക​ന്റീ​നി​ല്‍ പാ​ച​ക​ക്കാ​ര​നാ​യ വി​ജ​യ കാം​ബ്ല ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടു​മ​ണി​യോ​ടെ​യാ​ണു കു​ത്തേ​റ്റു മ​രി​ച്ച​ത്. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​നും മ​റ്റൊ​രാ​ളും അ​റ​സ്റ്റി​ലാ​യി. ശ​ഹാ​ബു​ദ്ദീ​ന്‍, ന​വാ​സ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ശ​ഹാ​ബു​ദ്ദീ​ന്റെ 18 വ​യ​സു​ള്ള സ​ഹോ​ദ​രി​യു​മാ​യി വി​ജ​യ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ര​ണ്ടു​വ​ര്‍​ഷം മു​ന്‍​പ് ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച​താ​യി വി​ജ​യ പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​ത്തെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ബ​ന്ധം തു​ട​രു​ന്ന​താ​യി അ​ടു​ത്തി​ടെ ശ​ഹാ​ബു​ദ്ദീ​ന്‍ മ​ന​സി​ലാ​ക്കി. ഇ​ത് ചോ​ദി​ക്കാ​നാ​ണ് ഇ​വ​ര്‍ തി​ങ്ക​ളാ​ഴ്ച രാ​ത്രി റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ല്‍ ശ​ഹാ​ബു​ദ്ദീ​ന്‍ ക​ത്തി​യെ​ടു​ത്തു കു​ത്തു​ക​യാ​യി​രു​ന്നു. ആ​റു​വ​ര്‍​ഷ​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്നു ശ​ഹാ​ബു​ദ്ദീ​ന്റെ സ​ഹോ​ദ​രി പോ​ലീ​സി​നു മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്ത് പോ​ലീ​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ…

Read More

യുപിയില്‍ ദളിത് യുവാവിനെ വിവാഹം കഴിച്ച മുസ്ലിം യുവതിയ്ക്കു നേരെ ബന്ധുക്കളുടെ ആക്രമണം ! ചെരുപ്പുകൊണ്ട് അടിക്കുകയും തലമുണ്ഡനം ചെയ്യുകയും ചെയ്തു…

ഉത്തര്‍പ്രദേശില്‍ ദളിത് യുവാവിനെ വിവാഹം കഴിച്ച മുസ്ലിം യുവതിയെ ക്രൂരമായി ആക്രമിച്ച് ബന്ധുക്കള്‍. 20കാരിയെ ബന്ധുക്കള്‍ മര്‍ദ്ദിക്കുകയും തല മുണ്ഡനം ചെയ്യുകയും ചെയ്തതായാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ബന്ധുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ബാരബങ്കിയിലാണ് സംഭവം. ജൂണ്‍ 19ന് ഗ്രാമത്തിലെ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. തിങ്കളാഴ്ച അമ്മാവന്‍ വീട്ടിലേക്ക് വിളിക്കുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. അമ്മാവനും ബന്ധുക്കളും ചേര്‍ന്ന് ചെരുപ്പുകള്‍ ഉപയോഗിച്ചാണ് അടിച്ചത്. തുടക്കത്തില്‍ തന്റെ മുടി മുറിച്ചു. തുടര്‍ന്ന് തലമുണ്ഡനം ചെയ്തായും യുവതിയുടെ പരാതിയില്‍ പറയുന്നു. വീട്ടുതടങ്കലിലാക്കിയ ശേഷം കൊല്ലുമെന്ന് ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. 20കാരിക്ക് നേരത്തെ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ടിരുന്നു. സഹോദരങ്ങളും ഇല്ല. സംഭവവുമായി ബന്ധപ്പെട്ട് കുടുംബത്തിലെ മൂന്ന് സ്ത്രീകള്‍ അടക്കം എട്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇതില്‍ മൂന്ന് പേരുടെ അറസ്റ്റാണ് ചൊവ്വാഴ്ച പൊലീസ് രേഖപ്പെടുത്തിയത്. യുവതിയുടെ രണ്ടു അമ്മാവന്മാരെയും…

Read More