കോ​ഴി​യി​റ​ച്ചി സൗ​ജ​ന്യ​മാ​യി ന​ല്‍​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ദ​ളി​ത് യു​വാ​വി​നെ ചെ​രി​പ്പ് കൊ​ണ്ട് അ​ടി​ച്ച് യു​വാ​ക്ക​ള്‍ ! വീ​ഡി​യോ വൈ​റ​ല്‍

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ സൗ​ജ​ന്യ​മാ​യി കോ​ഴി​യി​റ​ച്ചി ന​ല്‍​കാ​ത്ത​തി​ന്റെ പേ​രി​ല്‍ ദ​ളി​ത് യു​വാ​വി​നെ ര​ണ്ടു​പേ​ര്‍ ചേ​ര്‍​ന്ന് ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ചു. മ​ദ്യ​ല​ഹ​രി​യി​ല്‍ ചെ​രി​പ്പ് ഉ​പ​യോ​ഗി​ച്ച് യു​വാ​വി​നെ ഇ​വ​ര്‍ അ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ വ്യാ​പ​ക​മാ​യാ​ണ് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്ന​ത്. ല​ളി​ത്പൂ​രി​ല്‍ ന​ടു​റോ​ഡി​ലാ​ണ് സം​ഭ​വം. ഗ്രാ​മ​ങ്ങ​ള്‍ തോ​റും ബൈ​ക്കി​ലെ​ത്തി കോ​ഴി​യി​റ​ച്ചി വി​ല്‍​ക്കു​ന്ന സു​ജ​ന്‍ അ​ഹി​ര്‍​വാ​ര്‍ ആ​ണ് മ​ര്‍​ദ്ദ​ന​ത്തി​ന് ഇ​ര​യാ​യ​ത്. ജോ​ലി​ക്കി​ടെ യു​വാ​ക്ക​ളു​ടെ സം​ഘം ത​ട​ഞ്ഞു​നി​ര്‍​ത്തി, സൗ​ജ​ന്യ​മാ​യി കോ​ഴി​യി​റ​ച്ചി ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ പ​ണം ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ, കു​പി​ത​രാ​യ സം​ഘം സു​ജ​ന്‍ അ​ഹി​ര്‍​വാ​റി​നെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. ചെ​രി​പ്പ് ഉ​പ​യോ​ഗി​ച്ചാ​ണ് സം​ഘം മ​ര്‍​ദ്ദി​ച്ച​ത്. ഇ​വ​ര്‍ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. വ​ഴി​യാ​ത്ര​ക്കാ​രാ​ണ് വീ​ഡി​യോ പ​ക​ര്‍​ത്തി സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വെ​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ള്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Read More

കോ​ഴി​യെ തി​ന്നാ​ൻ വ​ന്ന പു​ലി കു​ടു​ങ്ങി ! ക​ഴി​ഞ്ഞ ദി​വ​സം ഇ​തേ വീ​ട്ടി​ലെ​ത്തി കോ​ഴി​യെ പി​ടി​ച്ചി​രു​ന്നു…

പാ​ല​ക്കാ​ട്: ധോ​ണി​യി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി ഭീ​തി പ​ട​ർ​ത്തി​യ പു​ലി കു​ടു​ങ്ങി.വ​നം വ​കു​പ്പ് സ്ഥാ​പി​ച്ച കു​ട്ടി​ലാ​ണ് പു​ലി കു​ടു​ങ്ങി​യ​ത്. വെ​ട്ടം ത​ട​ത്തി​ൽ ടി ​ജി മാ​ണി​യു​ടെ വീ​ട്ടി​ൽ സ്ഥാ​പി​ച്ച കൂ​ട്ടി​ൽ ആ​ണ് പു​ല​ർ​ച്ച​യോ​ടെ പു​ലി കു​ടു​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഇ​തേ വീ​ട്ടി​ലെ​ത്തി പു​ലി കോ​ഴി​യെ പി​ടി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് പു​ലി​യു​ടെ സാ​ന്നി​ധ്യം ഈ ​പ​രി​സ​ര​ത്ത് ത​ന്നെ ഉ​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി വ​നം​വ​കു​പ്പ് കൂ​ട് സ്ഥാ​പി​ച്ച​ത്.പു​ലി കു​ടു​ങ്ങി​യ​തോ​ടെ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി. പു​ലി​ക്കൂ​ട് വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തു നി​ന്ന് മാ​റ്റി. പു​ലി​ക്കൂ​ട് നീ​ക്കു​ന്ന​തി​നി​ടെ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. പു​തു​പ്പെ​രി​യാ​രം വാ​ർ​ഡ് മെ​ന്പ​ർ ഉ​ണ്ണി​കൃ​ഷ്ണ​നെ പു​ലി മാ​ന്തി. ഇ​യാ​ളെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കൂ​ട്ടി​ലാ​യ പു​ലി​യെ ധോ​ണി​യി​ലെ ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. ഡോ​ക്ട​ർ​മാ​ർ വി​ശ​ദ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ശേ​ഷം പു​ലി​യെ വ​ന​ത്തി​ലേ​ക്ക് വി​ട്ടേ​ക്കും.പ​റ​ന്പി​ക്കു​ള​ത്തെ വ​ന​ത്തി​ൽ വി​ടാ​നാ​ണ് അ​ധി​കൃ​ത​ർ ആ​ലോ​ചി​ക്കു​ന്ന​ത്.

Read More

‘അ​ല്‍​ഫാം’ ക​ഴി​ക്കാ​നാ​യി സ്‌​കൂ​ളി​ല്‍ ക​യ​റാ​തെ പെ​ണ്‍​കു​ട്ടി​ക​ള്‍ ക​റ​ങ്ങാ​നി​റ​ങ്ങി ! ഒ​ടു​വി​ല്‍ പോ​ലീ​സ് പി​ടി​ച്ചു…

അ​ല്‍​ഫാം ക​ഴി​ക്കു​വാ​നു​ള്ള കൊ​തി മൂ​ത്ത​തോ​ടെ സ്‌​കൂ​ളി​ല്‍ ക​യ​റാ​തെ ക​റ​ങ്ങാ​നി​റ​ങ്ങി​യ പെ​ണ്‍​കു​ട്ടി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി തി​രി​കെ ഏ​ല്‍​പ്പി​ച്ചു. വീ​ട്ടി​ല്‍ നി​ന്നും രാ​വി​ലെ സ്‌​കൂ​ളി​ല്‍ പോ​കു​വാ​നാ​യി ഇ​റ​ങ്ങി​യ 15, 13 വ​യ​സു​ള്ള ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കാ​ണ് പൊ​ടു​ന്നൊ​നെ അ​ല്‍​ഫാം തി​ന്നു​വാ​നു​ള്ള മോ​ഹം ഉ​ദി​ച്ച​ത്. ഇ​തി​നെ തു​ട​ര്‍​ന്ന് ക​ട്ട​പ്പ​ന​യി​ല്‍ എ​ത്തു​ക​യും അ​ല്‍​ഫാം ക​ഴി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ സ്ഥി​ര​മാ​യി സ്‌​കൂ​ളി​ല്‍ എ​ത്തു​ന്ന കു​ട്ടി​ക​ളെ കാ​ണാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ വീ​ട്ടു​കാ​രോ​ട് വി​വ​രം അ​ന്വേ​ഷി​ച്ചു. കു​ട്ടി​ക​ള്‍ സ്‌​കൂ​ളി​ല്‍ എ​ത്താ​ത്തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. നെ​ടു​ങ്ക​ണ്ടം ഭാ​ഗ​ത്തേ​യ്ക്കു​ള്ള ബ​സി​ല്‍ ഇ​രു​വ​രും ക​യ​റി. ഇ​തി​നി​ടെ വീ​ട്ടു​കാ​ര്‍ മൊ​ബൈ​ലി​ല്‍ കു​ട്ടി​ക​ളി​ല്‍ ഒ​രാ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും ചെ​യ്തു. ബ​സ് ക​ട​ന്ന് പോ​കു​ന്ന ബാ​ല​ഗ്രാ​മി​ല്‍ വീ​ട്ടു​കാ​രു​ടെ നി​ര്‍​ബ​ന്ധ​ത്തി​നെ തു​ട​ര്‍​ന്ന് ഒ​രു​കു​ട്ടി ഇ​റ​ങ്ങി​യെ​ങ്കി​ലും കൂ​ടെ സ​ഞ്ച​രി​ച്ച കു​ട്ടി വീ​ട്ടു​കാ​ര്‍ വ​ഴ​ക്ക് പ​റ​യു​മെ​ന്ന പേ​ടി​യി​ല്‍ തു​ട​ര്‍​ന്ന് സ​ഞ്ച​രി​ക്കു​ക​യും ചെ​യ​തു. നെ​ടു​ങ്ക​ണ്ട​ത്ത് എ​ത്തി​യ പെ​ണ്‍​കു​ട്ടി വീ​ണ്ടും രാ​ജാ​ക്കാ​ട് ബ​സി​ല്‍…

Read More

ഊണു കഴിഞ്ഞാല്‍ ഒന്നു ഹാന്‍സ് വയ്ക്കണം…അതു നിര്‍ബന്ധാ ! പാലും ഒരു തൈരും വേണ്ട, ചിക്കന്‍ വേണമെന്ന് കട്ടായം പറഞ്ഞ് ‘അതിഥി’കള്‍; ഹാന്‍സ് ഉണ്ടോയെന്ന അതിഥികളുടെ ചോദ്യം കേട്ട് കണ്ണുതള്ളി പോലീസുകാരും…

മലയാളികളേക്കാള്‍ കാര്യമായാണ് കേരള സര്‍ക്കാരും പോലീസും അതിഥി തൊഴിലാളികളെ ഇപ്പോള്‍ പരിചരിച്ചു കൊണ്ടിരിക്കുന്നത്. ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ അവര്‍ ആവശ്യപ്പെടുന്ന ഭക്ഷണമാണ് നല്‍കി വരുന്നത്. ഡല്‍ഹി മോഡലില്‍ ചങ്ങനാശ്ശേരിയിലെ പായിപ്പാട്ട് അതിഥികള്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങിതോടെയാണ് കേരള സര്‍ക്കാര്‍ പെട്ടത്. ഭക്ഷണവും കുടിവെള്ളവും അവശ്യസാധനങ്ങളും ലഭ്യമാക്കണം എന്നതായിരുന്നു ഇവരുടെ പരാതി. പരാതി പരിഹരിച്ച് പൊലീസ് അന്വേഷമം തുടങ്ങിയപ്പോള്‍ പിന്നില്‍ വ്യാജ സന്ദേശം എന്നും കണ്ടെത്തി. ഇപ്പോഴിതാ സര്‍ക്കാര്‍ അവശ്യത്തിന് എല്ലാ സാധനങ്ങളും എത്തിച്ച് അതിഥികലെ സല്‍ക്കരിക്കുമ്പോള്‍ അതിഥി തൊഴിലാളികളുടെ ആവശ്യം കേട്ട് അമ്പരക്കുകയാണ് പൊലീസ്. ഭക്ഷണത്തിന് പുറമെ അതിഥികള്‍ക്ക് അര ലിറ്റര്‍ പാലും നല്‍കുന്നുണ്ട്. 103 ക്യാമ്പുകളിലായി 4086 പേര്‍ക്കാണ് ഇന്നലെ മില്‍മ പാല്‍ വിതരണം ചെയ്തത്. ഇന്ന് ഒരു കവര്‍ വീതവും തൈരും വിതരണം ചെയതു. അരിയും സവാളയും ഉള്ളിയും പരിപ്പും പയറും വിതരണം ചെയ്യുവാനാണ് തീരുമാനമെങ്കിലും…

Read More

കോഴിയ്ക്കും കൊറോണയോ ? ‘ബംഗളുരുവിലെ കൊറോണ ബാധിച്ചു മരിച്ച കോഴി ‘ പ്രചാരണങ്ങള്‍ക്കു പിന്നിലെ വസ്തുത ഇങ്ങനെ…

കൊറോണ വൈറസ് ലോകത്തെയാകെ ഭീതിയിലാഴ്ത്തുമ്പോള്‍ ചില വില്ലന്മാര്‍ വ്യാജപ്രചരണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. അതിലൊന്നാണ് ബംഗളുരുവിലെ കൊറോണ വൈറസ് ബാധിച്ച കോഴി. തൂവലുകള്‍ വടിച്ച് നീക്കിയ കോഴിയുടെ ശരീരത്തില്‍ പുഴുക്കള്‍ അരിക്കുന്ന നിലയിലുള്ള ചിത്രമാണ് കൊറോണ ബാധിച്ച കോഴിയെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. സൗരവ് മൊണ്ടാല്‍ എന്നയാളാണ് കൊറോണ ബാധിച്ച കോഴിയെ ബെംഗലുരുവില്‍ കണ്ടെത്തിയെന്ന കുറിപ്പുമായി ചിത്രം പ്രചരിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ നവംബര്‍ മുതല്‍ സോഷ്യല്‍ മീഡിയയില്‍ വിവിധ പേരുകളില്‍ പ്രചരിക്കുന്ന ചിത്രമാണിതെന്നാണ് ഇന്ത്യാ ടുഡേയുടെ കണ്ടെത്തല്‍. ഇന്ത്യ ടുഡേയുടം ആന്റി ഫേക്ക് ന്യൂസ് വാര്‍ റൂമാണ് പ്രചരിക്കുന്ന ചിത്രത്തിനും കുറിപ്പിനും പരസ്പര ബന്ധമില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. ലോകാരോഗ്യ സംഘടന നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൊറോണ വൈറസ് മനുഷ്യരിലേക്ക് പകര്‍ന്നതിന് പിന്നില്‍ ഏത് ജീവിയാണെന്ന് ഇനിയും കൃത്യമാണെന്ന് കണ്ടെത്താനായിട്ടില്ല. അപ്പോഴാണ് കോഴിയെ പ്രതിയാക്കുന്നത്. എന്തായാലും നിരവധി ആളുകള്‍ തെറ്റായ വിവരങ്ങളോടു…

Read More

നിപയുടെ ഉറവിടം കോഴിയോ ? ചിക്കന്‍ കഴിക്കരുതെന്ന്‌ പ്രചരണം; പ്രചരിക്കുന്ന വാര്‍ത്തകളുടെ സത്യാവസ്ഥ ഇങ്ങനെ…

കേരളത്തില്‍ നിപ വൈറസ് വീണ്ടും സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ കടുത്ത ജാഗ്രതയാണ് സംസ്ഥാനം പുലര്‍ത്തുന്നത്. എന്നാല്‍ ഇതിനിടയില്‍ ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാനെന്ന വണ്ണം വ്യാജ പ്രചരണങ്ങളും അഴിച്ചു വിടുകയാണ്. ഇതിനിടയിലാണ് കോഴികളില്‍ക്കൂടി നിപ്പ വൈറസ് പടരാന്‍ സാധ്യതയുണ്ടെന്ന കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫിസറുടേതെന്ന വ്യാജേന ഒരു കുറിപ്പ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫിസിന്റെ ലെറ്റര്‍ഹെഡില്‍ തയ്യാറാക്കിയ വ്യാജസന്ദേശത്തിനെതിരെ കര്‍ശനമുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി. വ്യാജസന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നു അധികൃതര്‍ പറഞ്ഞു. ‘നിപ്പ വൈറസ് ബാധ കോഴികളിലൂടെ പകരുന്നു എന്ന വാര്‍ത്ത ലാബ് പരീക്ഷണത്തിലൂടെ തെളിഞ്ഞിരിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്നും വരുന്ന 60 ശതമാനം കോഴികളിലും നിപ്പ വൈറസ് ബാധയുള്ളതായി ആരോഗ്യവകുപ്പ് കണ്ടെത്തി. കോഴി കഴിക്കുന്നത് ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ വിലക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു’ ഇതായിരുന്നു ലെറ്റര്‍ഹെഡിലെ വാചകങ്ങള്‍. എന്നാല്‍ കോഴിയും നിപ്പയുമായി…

Read More