ട്രം​പി​ന്‍റെ അ​ധി​കാ​രം ചു​രു​ങ്ങി; യു​എ​സ് കോ​ൺ​ഗ്ര​സ് ഡെ​മോ​ക്രാ​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ത്തു

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യെ​യും പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ​യും നി​ഷ്പ്ര​ഭ​രാ​ക്കി ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി അ​ട്ടി​മ​റി വി​ജ​യ​ത്തി​ലേ​ക്ക്. രാ​ജ്യ​മെ​മ്പാ​ടും വീ​ശി​യ​ടി​ച്ച ‘നീ​ല​ത​രം​ഗ’​ത്തി​ൽ സെ​ന​റ്റി​ന്‍റെ​യും ജ​ന​പ്ര​തി​നി​ധി സ​ഭ​യു​ടെ​യും പൂ​ർ​ണ നി​യ​ന്ത്ര​ണം ഡെ​മോ​ക്രാ​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ പ​ര​മ്പ​രാ​ഗ​ത കോ​ട്ട​ക​ളി​ൽ പോ​ലും വ​ൻ അ​ട്ടി​മ​റി​ക​ൾ സൃ​ഷ്‌​ടി​ച്ചാ​ണു ഡെ​മോ​ക്രാ​റ്റു​ക​ളു​ടെ തി​രി​ച്ചു​വ​ര​വ്. 435 അം​ഗ ജ​ന​പ്ര​തി​നി​ധി​സ​ഭ​യി​ൽ 222 സീ​റ്റി​ലാ​ണ് ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി ഇ​തി​നോ​ട​കം വി​ജ​യി​ച്ച​ത്. പ​ല സീ​റ്റി​ലും മു​ന്നി​ട്ടു നി​ൽ​ക്കു​ന്നു. 100 അം​ഗ സെ​ന​റ്റി​ലെ 34 സീ​റ്റു​ക​ളി​ലേ​ക്കു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലും വ​ൻ മു​ന്നേ​റ്റം ന​ട​ത്തു​ന്ന പാ​ർ​ട്ടി 50 എ​ന്ന കേ​വ​ല ഭൂ​രി​പ​ക്ഷ​വും ക​ട​ന്ന് 53 സീ​റ്റി​ൽ മു​ന്നി​ലാ​ണ്. ട്രം​പി​ന്‍റെ ര​ണ്ടാം ഭ​ര​ണ​കാ​ല​ത്തെ അ​വ​സാ​ന ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ലെ തീ​രു​മാ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​നും ചോ​ദ്യം ചെ​യ്യാ​നും നി​യ​മ​നി​ർ​മാ​ണ​ങ്ങ​ൾ​ക്കു ത​ട​യി​ടാ​നും ഈ ​വി​ജ​യം ഡെ​മോ​ക്രാ​റ്റു​ക​ൾ​ക്ക് അ​ത്യ​ധി​കം ക​രു​ത്തു പ​ക​രും. ട്രം​പി​ന്‍റെ ഭ​ര​ണ​ന​യ​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള ശ​ക്ത​മാ​യ ജ​ന​വി​കാ​ര​മാ​ണു…

Read More