കെ​എ​സ്ആ​ര്‍​ടി​സി​യും പു​രോ​ഗ​മ​ന​ത്തി​ന്റെ പാ​ത​യി​ലേ​ക്ക് ! ബ​സ് ടി​ക്ക​റ്റ് തു​ക ഇ​നി ഫോ​ണ്‍​പേ​യി​ലൂ​ടെ ന​ല്‍​കാം…

ബ​സി​ല്‍ ക​യ​റു​ന്ന ഏ​വ​രെ​യും അ​ല​ട്ടു​ന്ന ഒ​രു പ്ര​ശ്‌​ന​മാ​ണ് ചി​ല്ല​റ​യു​ടെ അ​ഭാ​വം. പ​ല​പ്പോ​ഴും ഇ​ത് പ​റ​ഞ്ഞ് ബ​സ് യാ​ത്രി​ക​രും ക​ണ്ട​ക്ട​ര്‍​മാ​രും ത​മ്മി​ല്‍ ഉ​ര​സാ​റു​മു​ണ്ട്. പ​ല​രും ഈ ​അ​വ​സ​ര​ത്തി​ല്‍ ഡി​ജി​റ്റ​ല്‍ പേ​യ്‌​മെ​ന്റി​നെ​ക്കു​റി​ച്ച് ചി​ന്തി​ച്ചി​രു​ന്നെ​ങ്കി​ലും ന​മ്മു​ടെ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് സി​സ്റ്റ​ങ്ങ​ള്‍ ഇ​തു​വ​രെ ഇ​തി​നോ​ട് മു​ഖം തി​രി​ഞ്ഞു നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​വു​മാ​യി കെ​എ​സ്ആ​ര്‍​ടി​സി ഡി​ജി​റ്റ​ല്‍ പേ​യ്‌​മെ​ന്റി​ലേ​ക്കെ​ത്തി​യി​രി​ക്കു​ക​യാ​ണ്.ഇ​നി​മു​ത​ല്‍ ബ​സി​ല്‍ ടി​ക്ക​റ്റ് തു​ക ഫോ​ണ്‍​പേ​യി​ലൂ​ടെ ന​ല്‍​കാം. ബു​ധ​നാ​ഴ്ച മു​ത​ല്‍ പു​തി​യ സം​വി​ധാ​നം നി​ല​വി​ല്‍​വ​രും. ബ​സി​നു​ള്ളി​ല്‍ ഒ​ട്ടി​ച്ചി​രി​ക്കു​ന്ന ക്യൂ ​ആ​ര്‍ കോ​ഡ് സ്‌​കാ​ന്‍ ചെ​യ്ത് ടി​ക്ക​റ്റ് തു​ക ന​ല്‍​കാ​നാ​കും. പ​ണം അ​ട​ച്ച മെ​സേ​ജ് ക​ണ്ട​ക്ട​റെ കാ​ണി​ച്ച് ബോ​ധ്യ​പ്പെ​ടു​ത്തി​യാ​ല്‍ മ​തി. ഉ​ദ്ഘാ​ട​നം രാ​വി​ലെ 10.30-ന് ​മ​ന്ത്രി ആ​ന്റ​ണി രാ​ജു നി​ര്‍​വ​ഹി​ക്കും.

Read More

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും ഇനി വോട്ട് ചെയ്യാം ! വോട്ടേഴ്‌സ് ഐഡി ഡിജിറ്റല്‍ ആവുന്നു;പുതിയ പദ്ധതികള്‍ ഇങ്ങനെ…

വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഡിജിറ്റല്‍ രൂപത്തില്‍ നല്‍കാന്‍ പദ്ധതിയിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇക്കാര്യം ആലോചനാ ഘട്ടത്തിലാണെന്ന്, കമ്മിഷന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പ്രിന്റ് ചെയ്ത കാര്‍ഡ് നല്‍കുന്നതിനു പകരം മൊബൈല്‍ ഫോണില്‍ ഉപയോഗിക്കാവുന്ന തരം ഡിജിറ്റല്‍ കാര്‍ഡുകള്‍ നല്‍കാനാണ് ആലോചന. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയെല്ലാം ഇപ്പോള്‍ ഡിജിറ്റല്‍ രൂപത്തില്‍ നല്‍കുന്നുണ്ട്. മൊബൈല്‍ ആപ്പ് വഴിയോ മറ്റ് ഡിജിറ്റല്‍ രൂപത്തിലോ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുവഴി അതിവേഗം കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ കഴിയും. വോട്ടര്‍ പട്ടികയില്‍ ഉള്ള എല്ലാവര്‍ക്കും പ്രിന്റ് ചെയ്ത കാര്‍ഡ് ആണ് നിലവില്‍ കമ്മീഷന്‍ നല്‍കുന്നത്. 1993ലാണ് രാജ്യത്ത് തെരഞ്ഞെടുപ്പു തിരിച്ചറിയല്‍ കാര്‍ഡ് പ്രാബല്യത്തില്‍ വന്നത്. വ്യക്തിയെ തിരിച്ചറിയുന്നതിനും വിലാസം സ്ഥിരീകരിക്കുന്നതിനും ഇത് ഉപയോഗിച്ചുവരുന്നുണ്ട്. സംസ്ഥാന തെരഞ്ഞെടുപ്പ്…

Read More