Skip to content
Thursday, June 4, 2026
Recent posts
  • 'നെ​​​​ത​​​​ന്യാ​​​​ഹു​​​​വു​​​​മാ​​​​യു​​​​ള്ള ബ​​​​ന്ധം ദൃ​​​​ഢ​​​​മാ​​​​ണ്, അദ്ദേഹത്തെ ഭ്രാ​ന്ത​നെ​ന്നു വി​ളി​ച്ചു, എ​ന്നാ​ലും പ്രി​യ​പ്പെ​ട്ട​വ​ൻ': ട്രം​പ്
  • മ​ണി​ക്കൂ​റു​ക​ൾ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ കി​ട​ന്നു, കാ​ലി​ൽ നി​ന്നും കൈ​യി​ൽ നി​ന്നും പു​ഴു​ക്ക​ൾ അ​രി​ച്ചി​റ​ങ്ങു​ന്ന നി​ല​യി​ൽ യു​വാ​വ്; തി​രി​ഞ്ഞു നോ​ക്കാ​തെ അ​ധി​കൃ​ത​ർ
  • ട്രം​പി​ന് തി​രി​ച്ച​ടി; കോ​ൺ​ഗ്ര​സി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ യു​ദ്ധം തു​ട​ര​രു​ത്, വാ​ർ പ​വേ​ഴ്സ് റെ​സ​ല്യൂ​ഷ​ൻ പ്ര​മേ​യം പാ​സാ​ക്കി ജ​ന​പ്ര​തി​നി​ധി​സ​ഭ
  • കേ​ര​ള​ത്തി​ൽ ഇ​നി എ​യ​ർ​പോ​ർ​ട്ടു​ക​ൾ വേ​ണ്ടേ വേ​ണ്ട;​എ​ന്തി​നാ​ണ് നേ​ർ​വ​ര പോ​ലെ ഹൈ​വേ​ക​ൾ നി​ർ​മ്മി​ക്കു​ന്ന​തെ​ന്ന് അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ
  • മ​ഞ്ഞു​മ്മ​ല്‍ ബോ​യ്‌​സ് സാ​മ്പ​ത്തി​ക ത​ട്ടി​പ്പു കേ​സ്: ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു
RashtraDeepika
  • Movies
  • Edition News
  • Sports
  • Health
  • Agriculture
  • Today’S Special
  • Loud Speaker
  • NRI
  • More
    • About Us
    • Photo Gallery
    • Video Gallery
    • Privacy Policy

Tag: fake fb account

എന്റെ പേരില്‍ ആറ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളുണ്ട് ! ഇതില്‍ നിന്നെല്ലാം വ്യാജ വാര്‍ത്തകള്‍ ഇടതടവില്ലാതെ പ്രചരിക്കുന്നു; തന്റെ പുതിയ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നുള്ള തുറന്നു പറച്ചില്‍ വീഡിയോയുമായി നടന്‍ ശ്രീനിവാസന്‍

Tuesday September 24, 2019 Support

സമൂഹമാധ്യമങ്ങളില്‍ തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരേ പ്രതികരിച്ച് ശ്രീനിവാസന്‍. തന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി ഫേക്ക് അക്കൗണ്ടുകളുണ്ടെന്നും ഫേസ്ബുക്കില്‍ മാത്രം ആറ് വ്യാജ അക്കൗണ്ടുകളാണുള്ളതെന്നും ഇതിലൂടെ വ്യാപകമായി വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും ശ്രീനിവാസന്‍ പറഞ്ഞു. താന്‍ പുതിയ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയ വിവരം അറിയിച്ചാണ് താരം രംഗത്തെത്തിയിരിക്കുന്നത്. ആദ്യം സപിഎമ്മില്‍ ചേരണമെന്നും പിന്നീട് അത് പാടില്ലെന്നും താന്‍ മകന്‍ വിനീതിനെ ഉപദേശിച്ചെന്നൊക്കെ പ്രചാരണങ്ങളുണ്ട്. സിപിഎം ഒരു ചൂണ്ടയാണെന്നും ശ്രീനിവാസന്‍ പറഞ്ഞെന്നുമുള്ള തരത്തിലായിരുന്നു പ്രചരണങ്ങള്‍. എന്നാല്‍ ഇവയെല്ലാം വ്യാജമാണെന്നും വിനീതിനോട് ഇതുവരെ രാഷ്ട്രീയം സംസാരിച്ചിട്ടില്ലെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി. ഇതുവരെ തനിക്ക് ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലായിരുന്നു. പുതുതായി തുടങ്ങിയ Sreenivasan Pttaiam എന്ന പേരിലുള്ളതാണ് ഔദ്യോഗിക അക്കൗണ്ടെന്നും ഇതേ പേജിലൂടെ പുറത്തുവിട്ട വീഡിയോയില്‍ അദ്ദേഹം പറയുന്നു. ഫേക്കന്‍മാര്‍ ജാഗ്രതൈ, ഒറിജിനല്‍ വന്നു എന്ന ക്യാപ്ഷനോടെയാണ് വിഡിയോ…”സുഹൃത്തുക്കള്‍ വഴിയാണ് വ്യാജ…

Read More
Today’S Specialfake fb account, SREENIVASAN

Rashtra Deepika ePaper







RD Special

  • Friday May 29, 2026 Rashtra Deepika 0

    പുസ്തകത്താളിലെ കാൽപന്തുകളി

    ഒ​രു എ​ഴു​ത്തു​കാ​ര​ൻ പേ​ന​കൊ​ണ്ട് പേ​ജി​ൽ തീ​ർ​ക്കു​ന്ന വി​സ്മ​യം പോ​ലെ​യാ​ണ് ഒ​രു താ​രം പ​ന്തു​കൊ​ണ്ട് മൈ​താ​ന​ത്ത് തീ​ർ​ക്കു​ന്ന​ത്. അ​ടു​ത്ത നി​മി​ഷ​ത്തി​ൽ എ​ന്ത് സം​ഭ​വി​ക്കു​മെ​ന്ന് ആ​ർ​ക്കും പ്ര​വ​ചി​ക്കാ​ൻ ക​ഴി​യി​ല്ല എ​ന്ന​താ​ണ് ഫു​ട്ബോ​ളി​ന്‍റെ ഏ​റ്റ​വും വ​ലി​യ സൗ​ന്ദ​ര്യം – ഈ ​പ​റ​ഞ്ഞ​ത് മ​ല​യാ​ള​ത്തി​ന്‍റെ എ​ക്കാ​ല​ത്തെ​യും പ്രി​യ​പ്പെ​ട്ട എ​ഴു​ത്തു​കാ​ര​ൻ എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ. അ​ക്ഷ​ര​ങ്ങ​ളെ സ്നേ​ഹി​ച്ച പോ​ലെ ത​ന്നെ അ​ദ്ദേ​ഹം കോ​ഴി​ക്കോ​ടി​ന്‍റെ ആ​ത്മാ​വാ​യ ഫു​ട്ബോ​ളി​നെ​യും ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്തു പി​ടി​ച്ചി​രു​ന്നു.മ​ഴ പെ​യ്തു തോ​ർ​ന്ന നാ​ട്ടു​മ്പു​റ​ത്തെ...
    RD Special 
  • Tuesday May 12, 2026 Rashtra Deepika 0

    കൃഷ്ണകൃപാസാഗരം…പ്ര​ശ​സ്ത ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ യൂ​സ​ഫ​ലി കേ​ച്ചേ​രി​യു​ടെ 92-ാം ജ​ന്മജ​യ​ന്തി പ​തി​നാ​റി​ന്

    തൃ​ശ്ശൂ​ർ ജി​ല്ല​യി​ലെ കേ​ച്ചേ​രി എ​ന്ന ഗ്രാ​മ​ത്തി​ൽ മാ​പ്പി​ള​പ്പാ​ട്ടു​ക​ൾ അ​ല​യ​ടി​ച്ചി​രു​ന്ന കാ​ലം....
    RD Special 
  • Thursday May 7, 2026 Rashtra Deepika 0

    ക​ഥ​ക​ളി​യു​ടെ ആ​ട്ടവി​ള​ക്ക​ണ​യാ​ത്ത 61 വ​ർ​ഷ​ങ്ങ​ൾ

    ക​ഥ​ക​ളി കാ​ണാ​നൊ​ക്കെ ഇ​ക്കാ​ല​ത്ത് ആ​ളു​ണ്ടോ എ​ന്ന് ചോ​ദി​ച്ച സു​ഹൃ​ത്തി​നെ​യും കൊ​ണ്ട്...
    RD Special 
  • Monday May 4, 2026 Rashtra Deepika 0

    തീ​വെ​യി​ലി​ൽ കു​ളി​ർ​മ​യാ​യി ശ്രീ​വി​ദ്യ​യു​ടെ കൃ​ഷി​യി​ടം

    ദേ​ശീ​യ​പാ​ത​യോ​ര​ത്തെ ചു​ട്ടു​പൊ​ള്ളു​ന്ന വെ​യി​ലി​ൽ സ​ഞ്ചാ​രി​ക​ളു​ടെ ക​ണ്ണി​നും മ​ന​സി​നും കു​ളി​ർ​മ​യേ​കി സം​സ്ഥാ​ന...
    RD Special 

Local News

  • Thiruvananthapuram
  • Kollam
  • Alappuzha
  • Kottayam
  • Kochi
  • Thrissur
  • Palakkad
  • Kozhikode
  • Kannur

Like Our Page

Like our Page

Latest Updates

  • Thursday June 4, 2026 Rashtra Deepika 0

    ‘നെ​​​​ത​​​​ന്യാ​​​​ഹു​​​​വു​​​​മാ​​​​യു​​​​ള്ള ബ​​​​ന്ധം ദൃ​​​​ഢ​​​​മാ​​​​ണ്, അദ്ദേഹത്തെ ഭ്രാ​ന്ത​നെ​ന്നു വി​ളി​ച്ചു, എ​ന്നാ​ലും പ്രി​യ​പ്പെ​ട്ട​വ​ൻ’: ട്രം​പ്

    വാ​​​​ഷിം​​​​ഗ്ട​​​​ൺ: ഇ​​​​സ്രേ​​​​ലി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ബെ​​​​ഞ്ച​​​​മി​​​​ൻ നെ​​​​ത​​​​ന്യാ​​​​ഹു​​​​വി​​​​നെ ഭ്രാ​​​​ന്ത​​​​നെ​​​​ന്നു വി​​​​ളി​​​​ച്ച​​​​താ​​​​യി വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്. ലബ​​​​ന​​​​നി​​​​ൽ ഇ​​​​സ്ര​​​​യേ​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന ആ​​​​ക്ര​​​​മ​​​​ണം...
    NRI 
  • Thursday June 4, 2026 Rashtra Deepika 0

    മ​ണി​ക്കൂ​റു​ക​ൾ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ കി​ട​ന്നു, കാ​ലി​ൽ നി​ന്നും കൈ​യി​ൽ നി​ന്നും പു​ഴു​ക്ക​ൾ അ​രി​ച്ചി​റ​ങ്ങു​ന്ന നി​ല​യി​ൽ യു​വാ​വ്; തി​രി​ഞ്ഞു നോ​ക്കാ​തെ അ​ധി​കൃ​ത​ർ

    കൊ​ച്ചി: എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ല്‍ യു​വാ​വ് പു​ഴ​വ​രി​ച്ച നി​ല​യി​ല്‍. സം​സാ​ര​ശേ​ഷി​യി​ല്ലാ​ത്ത യു​വാ​വി​നെ​യാ​ണ് പു​ഴു​വ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടു മ​ണി​ക്കൂ​റോ​ള​മാ​ണ് യു​വാ​വ്...
    Top News 
  • Thursday June 4, 2026 Rashtra Deepika 0

    ട്രം​പി​ന് തി​രി​ച്ച​ടി; കോ​ൺ​ഗ്ര​സി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ യു​ദ്ധം തു​ട​ര​രു​ത്, വാ​ർ പ​വേ​ഴ്സ് റെ​സ​ല്യൂ​ഷ​ൻ പ്ര​മേ​യം പാ​സാ​ക്കി ജ​ന​പ്ര​തി​നി​ധി​സ​ഭ

    വാ​ഷിം​ഗ്‌‌‌​ട​ൺ ഡി​സി: ഇ​റാ​ൻ യു​ദ്ധ​ത്തി​നി​ടെ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പി​ന് തി​രി​ച്ച​ടി. യു​ദ്ധ​ത്തി​നെ​തി​രെ അ​മേ​രി​ക്ക​ൻ ജ​ന​പ്ര​തി​നി​ധി​സ​ഭ പ്ര​മേ​യം പാ​സാ​ക്കി. ഇ​റാ​നെ​തി​രാ​യ യു​ദ്ധ​ന​ട​പ​ടി​ക​ൾ​ക്കു...
    NRI 

Copyright © Rashtra Deepika Ltd

Proudly powered by WordPress | Theme: SuperMag by Acme Themes