മോ​സി​ല്ല ഫ​യ​ര്‍​ഫോ​ക്‌​സ് ഉ​ട​ന്‍ അ​പ്‌​ഡേ​റ്റ് ചെ​യ്തി​ല്ലെ​ങ്കി​ല്‍ കി​ട്ടാ​ന്‍ പോ​കു​ന്ന​ത് എ​ട്ടി​ന്റെ പ​ണി ! മു​ന്ന​റി​യി​പ്പു​മാ​യി സൈ​ബ​ര്‍ സു​ര​ക്ഷാ ഏ​ജ​ന്‍​സി…

ഫ​യ​ര്‍​ഫോ​ക്സ് ബ്രൗ​സ​റി​ന് ഹാ​ക്ക​ര്‍ ആ​ക്ര​മ​ണ ഭീ​ഷ​ണി​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി, കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്റെ സൈ​ബ​ര്‍ സു​ര​ക്ഷാ ഏ​ജ​ന്‍​സി​യാ​യ ഇ​ന്ത്യ​ന്‍ കം​പ്യൂ​ട്ട​ര്‍ എ​മ​ര്‍​ജ​ന്‍​സി റെ​സ്പോ​ണ്‍​സ് ടീം (​സെ​ര്‍​ട് ഇ​ന്‍). ഹാ​ക്ക​ര്‍​മാ​ര്‍​ക്കു ക​ട​ന്നു​ക​യ​റാ​നാ​വു​ന്ന ബ​ഗു​ക​ള്‍ മോ​സി​ല്ല ഫ​യ​ര്‍ ഫോ​ക്‌​സി​ല്‍ ഉ​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പി​ല്‍ പ​റ​യു​ന്നു. സു​ര​ക്ഷാ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ മ​റി​ക​ട​ന്ന് ഉ​പ​ക​ര​ണ​ത്തി​ല്‍ ക​യ​റി​ക്കൂ​ടാ​ന്‍, അ​ക​ല​ത്തി​രു​ന്ന് ആ​ക്ര​മ​ണം ന​ട​ത്തു​ന്ന ഹാ​ക്ക​ര്‍​മാ​ര്‍​ക്കു സ​ഹാ​യ​ക​ര​മാ​വു​ന്ന ബ​ഗു​ക​ള്‍ ഉ​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പി​ല്‍ പ​റ​യു​ന്ന​ത്. ഏ​തെ​ങ്കി​ലും ലി​ങ്കി​ല്‍ ക്ലി​ക്ക് ചെ​യ്യാ​ന്‍ ഉ​പ​യോ​ക്താ​ക്ക​ളെ പ്രേ​രി​പ്പി​ച്ചു​കൊ​ണ്ട് ഇ​ത്ത​രം ഒ​രു ആ​ക്ര​മ​ണം ന​ട​ത്താ​ന്‍ ഹാ​ക്ക​ര്‍​മാ​ര്‍​ക്കു ക​ഴി​യും. മോ​സി​ല്ല​യു​ടെ ഏ​റ്റ​വും പു​തി​യ വേ​ര്‍​ഷ​നി​ലേ​ക്കു മാ​റാ​നാ​ണ് സെ​ര്‍​ട് ഇ​ന്‍ ഉ​പ​യോ​ക്താ​ക്ക​ളെ ഉ​പ​ദേ​ശി​ക്കു​ന്ന​ത്. ഗൂ​ഗി​ള്‍ ക്രോ​മി​ന്റെ ഡെ​സ്‌​ക് ടോ​പ്പ് വേ​ര്‍​ഷ​നി​ല്‍ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​നു സാ​ഹ​ച​ര്യ​മൊ​രു​ക്കു​ന്ന പി​ഴ​വു​ക​ളു​ണ്ടെ​ന്ന ക​ഴി​ഞ്ഞ​യാ​ഴ്ച സെ​ര്‍​ട് ഇ​ന്‍ മു​ന്ന​റി​യി​പ്പു ന​ല്‍​കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ഇ​പ്പോ​ള്‍ മോ​സി​ല്ല ഫ​യ​ര്‍​ഫോ​ക്‌​സി​ലും പി​ഴ​വു​ക​ളു​ണ്ടെ​ന്ന വി​വ​രം പു​റ​ത്തു വ​ന്ന​തോ​ടെ ഉ​പ​യോ​ക്താ​ക്ക​ളാ​കെ ആ​ശ​ങ്ക​യി​ലാ​യി​രി​ക്കു​ക​യാ​ണ്.

Read More

വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടക്കുന്നതായി ആര്‍ക്കും ഇനി ആരോപിക്കാനാവില്ല ! ഇക്കുറി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കളത്തിലിറക്കുന്ന വിവിപാറ്റ് സംവിധാനത്തെക്കുറിച്ച് അറിയാം…

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് വേളകളില്‍ എപ്പോഴും ഉയര്‍ന്നു കേള്‍ക്കുന്ന ആരോപണമാണ് വോട്ടിംഗ് മെഷീനിലെ കൃത്രിമം. എന്നാല്‍ ഇത്തവണ ആ ആരോപണം ഉയരില്ലെന്നുറപ്പ്. ഇത്തരം ആരോപണങ്ങള്‍ക്ക് തടയിടാനാണ് എല്ലാ പോളിങ് സ്‌റ്റേഷനുകളിലും വിവിപാറ്റ് സംവിധാനം ഏര്‍പ്പെടുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ സുനില്‍ അറോറയാണ് വിവിപാറ്റ് സംവിധാനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. സംവിധാനം നിലവില്‍ വരുന്നതോടെ താന്‍ വോട്ട് രേഖപ്പെടുത്തിയത് കൃത്യമാണോയെന്ന് ഓരോ വോട്ടര്‍ക്കും അറിയാനാകും. ഇലക്ട്രോണിക് വോട്ടിങ് മെഷീനും റിസര്‍വ് വിവിപാറ്റുകളും കൊണ്ടുപോകുന്നതിന് ജിപിഎസ് ട്രാക്കിംഗ് സംവിധാനവും മൊബൈല്‍ അധിഷ്ടിത ട്രാക്കിംഗ് സംവിധാനവും ഏര്‍പ്പെടുത്തും. നൂതന ടെക്‌നോളജിയില്‍ തീര്‍ത്ത സംവിധാനം വഴി വിവിപാറ്റും ഇവിഎമ്മും കൊണ്ടു പോകുന്നത് കൃത്യമായി ട്രാക്ക് ചെയ്യാനാകും. വിവിപാറ്റുകള്‍ കൈകാര്യം ചെയ്യുന്നതിനും അവ കൊണ്ടു പോകുന്നതിനും ശക്തമായ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തുമെന്നും കമ്മീഷണര്‍…

Read More