തി​രി​ച്ച​ടി​യി​ൽ പ​ത​റു​മോ ട്രം​പ്? രാ​ജി​വെ​ക്കു​ന്നു​വെ​ന്ന വാ​ർ​ത്ത​ക​ൾ ത​ള്ളി മാ​ർ​ക്കോ റൂ​ബി​യോ

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ലെ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ തി​രി​ച്ച​ടി​ക്ക് പി​ന്നാ​ലെ രാ​ജി​വെ​ക്കാ​ൻ ഒ​രു​ങ്ങു​ന്നു​വെ​ന്ന പ്ര​ചാ​ര​ണ​ങ്ങ​ളെ ത​ള്ളി യു​എ​സ്. സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി​യും ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വു​മാ​യ മാ​ർ​ക്കോ റൂ​ബി​യോ. പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഭ​ര​ണ​കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ പ​ദ​വി​യി​ൽ തു​ട​രു​ക എ​ന്ന​ത് ത​ന്നെ​യാ​ണ് ത​ന്‍റെ പ​ദ്ധ​തി​യെ​ന്ന് ന്യൂ​യോ​ർ​ക്ക് ടൈം​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. രാ​ജി​വെ​ക്കു​മെ​ന്ന ത​ര​ത്തി​ൽ വ​രു​ന്ന വാ​ർ​ത്ത​ക​ൾ എ​വി​ടെ​നി​ന്ന് ഉ​ത്ഭ​വി​ക്കു​ന്നു​വെ​ന്ന് ത​നി​ക്ക​റി​യി​ല്ലെ​ന്നും റൂ​ബി​യോ കൂ​ട്ടി​ച്ചേ​ർ​ത്തു. റൂ​ബി​യോ സ്ഥാ​ന​മൊ​ഴി​യാ​ൻ ആ​ലോ​ചി​ക്കു​ന്നു​വെ​ന്നും വൈ​റ്റ് ഹൗ​സ് വൃ​ത്ത​ങ്ങ​ളു​മാ​യി അ​ദ്ദേ​ഹം സം​സാ​രി​ച്ചു​വെ​ന്നും മു​ൻ​പ് ബ്ലൂം​ബ​ർ​ഗ് ന്യൂ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഈ ​വാ​ർ​ത്ത​ക​ളെ സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് നി​ഷേ​ധി​ച്ചു. ബ്ലൂം​ബ​ർ​ഗി​ന്‍റെ റി​പ്പോ​ർ​ട്ട് പൂ​ർ​ണ​മാ​യും വ്യാ​ജ​മാ​ണെ​ന്നും റൂ​ബി​യോ 2028-ലെ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ട് നീ​ങ്ങു​ക​യാ​ണെ​ന്ന ത​ര​ത്തി​ൽ ‘ദി ​ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റ്‌’ ന​ൽ​കി​യ വാ​ർ​ത്ത​ക​ൾ യാ​തൊ​രു അ​ടി​സ്ഥാ​ന​വു​മി​ല്ലാ​ത്ത​താ​ണെ​ന്നും അ​സി​സ്റ്റ​ന്‍റ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ഡി​ല​ൻ ജോ​ൺ​സ​ൺ പ്ര​തി​ക​രി​ച്ചു. അ​തേ​സ​മ​യം 2028-ലെ…

Read More