വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ച്ച് ഷ​ര്‍​ട്ട് അ​ഴി​പ്പി​ച്ച് അ​ടി​വ​സ്ത്ര​ത്തി​ല്‍ നി​ര്‍​ത്തി ! ദു​ര​നു​ഭ​വം പ​ങ്കു​വെ​ച്ച് യു​വ​ഗാ​യി​ക…

വി​മാ​ന​ത്താ​വ​ള​ത്തി​ലെ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യ്ക്കി​ടെ ഷ​ര്‍​ട്ട് അ​ഴി​പ്പി​ച്ച് ഉ​ള്‍​വ​സ്ത്ര​ത്തി​ല്‍ നി​ര്‍​ത്തി​യ​താ​യി യു​വ ഗാ​യി​ക​യു​ടെ ആ​രോ​പ​ണം. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലെ പോ​സ്റ്റി​ലൂ​ടെ​യാ​ണ് ബെം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​ര​ങ്ങേ​റി​യ സം​ഭ​വം വി​ദ്യാ​ര്‍​ഥി​നി​യും സം​ഗീ​ത​ജ്ഞ​യു​മാ​യ കൃ​ഷാ​നി ഗാ​ദ്വി പ​ങ്കു​വ​ച്ച​ത്. ‘സെ​ക്യൂ​രി​റ്റി പ​രി​ശോ​ധ​ന​യ്ക്കി​ടെ ബെം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​വ​ച്ച് ഞാ​ന്‍ ധ​രി​ച്ചി​രു​ന്ന ഷ​ര്‍​ട്ട് ഊ​രാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ള്‍​വ​സ്ത്രം ധ​രി​ച്ചു​കൊ​ണ്ട് സെ​ക്യൂ​രി​റ്റി ചെ​ക്ക്‌​പോ​യ്ന്റി​ല്‍ നി​ല്‍​ക്കു​ക എ​ന്ന​ത് ശ​രി​ക്കും അ​പ​മാ​ന​ക​ര​മാ​യി​രു​ന്നു. ഒ​രു സ്ത്രീ ​ഒ​രി​ക്ക​ലും ഇ​ത്ത​ര​ത്തി​ല്‍ ഒ​രു അ​വ​സ്ഥ​യി​ല്‍ നി​ല്‍​ക്കാ​ല്‍ ആ​ഗ്ര​ഹി​ക്കി​ല്ല.’ എ​ന്ന് കൃ​ഷാ​നി ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. നി​ങ്ങ​ളെ​ന്തി​നാ​ണ് സ്ത്രീ​ക​ള്‍ വ​സ്ത്രം അ​ഴി​ച്ചു​മാ​റ്റാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും ബെം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തെ ടാ​ഗ് ചെ​യ്ത് കൃ​ഷാ​നി ചോ​ദി​ക്കു​ന്നു​ണ്ട്. യാ​ത്ര​യു​ടെ​യോ വി​മാ​ന​ത്തി​ന്റെ​യോ വി​ശ​ദാം​ശ​ങ്ങ​ളൊ​ന്നും കൃ​ഷാ​നി പ​ങ്കു​വ​ച്ചി​ട്ടി​ല്ല. സം​ഭ​വ​ത്തി​ല്‍ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ര്‍ രം​ഗ​ത്തെ​ത്തി. സം​ഭ​വി​ക്കാ​ന്‍ പാ​ടി​ല്ലാ​ത്ത​താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് കൃ​ഷാ​നി​യു​ടെ ട്വീ​റ്റി​ന് മ​റു​പ​ടി​യാ​യി വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ര്‍ ട്വീ​റ്റ് ചെ​യ്തു. ഓ​പ്പ​റേ​ഷ​ന്‍ ടീ​മി​നെ​യും സ​ര്‍​ക്കാ​രി​ന്റെ അ​ധീ​ന​ത​യി​ലു​ള്ള സെ​ന്‍​ട്ര​ല്‍ ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ സെ​ക്യൂ​രി​റ്റി ഫോ​ഴ്‌​സി​നെ​യും…

Read More

പ്രമുഖ അടിവസ്ത്ര ബ്രാന്‍ഡ് ഷോറൂമിലെ ഡ്രസിംഗ് റൂമില്‍ ഒളികാമറ ! ദൃശ്യങ്ങള്‍ തത്സമയം കണ്ട് രസിച്ച് ജീവനക്കാരന്‍; മാധ്യമപ്രവര്‍ത്തകയുടെ പരാതി ഇങ്ങനെ…

പ്രമുഖ അടിവസ്ത്ര ബ്രാന്‍ഡ് ഷോറൂമിലെ ഡ്രസിംഗ് റൂമില്‍ ഒളിക്യാമറ വെച്ചതായി പരാതിപ്പെട്ട് മാധ്യമപ്രവര്‍ത്തക രംഗത്ത്. ദക്ഷിണ ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷിലെ എം ബ്ലോക്കിലുള്ള ഷോറൂമിലാണ് സംഭവം. ഷോറൂമിലെ ജിവനക്കാരന്‍ ഒളിക്യാമറയിലെ തത്സമയ ദൃശ്യങ്ങള്‍ കണ്ടതായും പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയില്‍ പോലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു. പ്രതിയായ ജീവനക്കാരനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ലെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് പറഞ്ഞു. ഓഗസ്റ്റ് 31നാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. അടിവസ്ത്രം വാങ്ങാനായി എത്തിയ യുവതി ഡ്രസിംഗ് റൂമില്‍ കയറി അത് ധരിച്ചുനോക്കി. അതിനിടെ ഒരു വനിതാ ജീവനക്കാരി എത്തി മാധ്യമപ്രവര്‍ത്തകയോട് മറ്റൊരു ഡ്രസിംഗ് റൂമിലേക്ക് മാറാന്‍ ആവശ്യപ്പെട്ടു. എന്താണ് കുഴപ്പമെന്ന് ചോദിച്ചപ്പോള്‍ അവിടെ സ്ഥാപിച്ചിരുന്ന രഹസ്യകാമറ ജീവനക്കാരി തന്നെ കാണിച്ചുകൊടുത്തു. ഇതേത്തുടര്‍ന്ന് കടയുടമയോട് പരാതിപ്പെട്ടെങ്കിലും നിഷേധാത്മകമായ നിലപാടാണ് ഉണ്ടായത്. ഇതോടെയാണ് യുവതി…

Read More