ജി​ഷ്ണു പ്ര​ണോ​യ് കേ​സ് അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കി​ല്ല; കേ​ര​ള പോ​ലീ​സ് അ​ന്വേ​ഷി​ച്ചാ​ൽ മ​തി​യെ​ന്ന് സി​ബി​ഐ സുപ്രീംകോടതിയിൽ

ന്യൂ​ഡ​ൽ​ഹി: ജി​ഷ്ണു പ്ര​ണോ​യ് കേ​സ് അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കി​ല്ലെ​ന്നു സി​ബി​ഐ. സു​പ്രീം കോ​ട​തി​യി​ലാ​ണ് സി​ബി​ഐ ഇ​തു സം​ബ​ന്ധി​ച്ചു നി​ല​പാ​ട് അ​റി​യി​ച്ച​ത്. കേ​സ് അ​ന്വേ​ഷ​ണം സി​ബി​ഐ ഏ​റ്റെ​ടു​ക്കി​ല്ല. കേ​സ് സി​ബി​ഐ ഏ​റ്റെ​ടു​ക്കേ​ണ്ട സാ​ഹ​ച​ര്യ​വും നി​ല​വി​ലി​ല്ല. കേ​സ് കേ​ര​ള പോ​ലീ​സ് അ​ന്വേ​ഷി​ച്ചാ​ൽ മ​തി​യെ​ന്നും സി​ബി​ഐ സു​പ്രീം കോ​ട​തി​യെ അ​റി​യി​ച്ചു. ജി​ഷ്ണു കേ​സി​ലെ പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​രി​ന്‍റെ ഹ​ർ​ജി​യും കേ​സ് സി​ബി​ഐ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന ജി​ഷ്ണു​വി​ന്‍റെ അ​മ്മ മ​ഹി​ജ ന​ൽ​കി​യ ഹ​ർ​ജി​യും പ​രി​ഗ​ണി​ക്കു​ന്പോ​ഴാ​ണ് സി​ബി​ഐ സു​പ്രീം കോ​ട​തി​യി​ൽ നി​ല​പാ​ട് അ​റി​യി​ച്ച​ത്. സി​ബി​ഐ​ക്കു ജോ​ലി​ഭാ​രം കൂ​ടു​ത​ലാ​ണെ​ന്ന ന്യാ​യീ​ക​ര​ണ​വും ഏ​ജ​ൻ​സി നി​ര​ത്തി. എ​ന്നാ​ൽ ജൂ​ണി​ൽ ഇ​റ​ക്കി​യ വി​ജ്ഞാ​പ​ന​ത്തി​നു മ​റു​പ​ടി ന​ൽ​കാ​ൻ വൈ​കി​യ സി​ബി​ഐ​യെ വി​മ​ർ​ശി​ച്ച സു​പ്രീം കോ​ട​തി, വി​ഷ​യ​ത്തി​ൽ രേ​ഖാ​മൂ​ലം തി​ങ്ക​ളാ​ഴ്ച മ​റു​പ​ടി ന​ൽ​കാ​നും നി​ർ​ദേ​ശി​ച്ചു. ന​വം​ബ​ർ മൂ​ന്നി​ന് കേ​സ് പ​രി​ഗ​ണി​ക്ക​വെ കേ​സ് അ​ന്വേ​ഷ​ണം കൈ​മാ​റി​ക്കൊ​ണ്ടു​ള്ള വി​ജ്ഞാ​പ​നം സ​ർ​ക്കാ​ർ ന​ൽ​കി​യി​ല്ലെ​ന്ന് സി​ബി​ഐ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ…

Read More

പിണറായിക്ക് മറുപടി..! സമരത്തിലൂടെ എന്തു നേടിയെന്നു ജനങ്ങൾക്കു മനസിലായി; സമരം പോലീസിലെ ക്രിമിനലുകൾക്കെതിരേ കൂടിയെന്ന് അമ്മാവൻ ശ്രീജിത്ത്

തിരുവനന്തപുരം: എന്തു നേടാനായിരുന്നു ജിഷ്ണുവിന്‍റെ ബന്ധുക്കൾ സമരം നടത്തിയതെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചോദ്യത്തിനു ജിഷ്ണുവിന്‍റെ അമ്മാവൻ ശ്രീജിത്തിന്‍റെ മറുപടി. സമരത്തിലൂടെ എന്തു നേടിയെന്ന് ജനങ്ങൾക്കു മനസിലായെന്ന് ശ്രീജിത് പറഞ്ഞു. കൃഷ്ണദാസിനെ പോലെ ഉള്ളവരെ പൊതുസമൂഹത്തിനു മുന്നിൽ തുറന്നു കാട്ടാനായെന്നു പറഞ്ഞ ശ്രീജിത് പോലീസ് വകുപ്പിലെ ക്രിമിനലുകൾക്കെതിരെ കൂടിയായിരുന്നു തങ്ങളുടെ സമരമെന്നും വ്യക്തമാക്കി.

Read More

മു​ഖ്യ​മ​ന്ത്രി​യെ ​കാ​ണാ​ൻ ക​രാ​റു​ണ്ടാ​ക്കേ​ണ്ട ഗ​തി​കേ​ട്: ജിഷ്ണുവിന്‍റെ കുടുംബം നടത്തിയ സമരം ഒത്തു തീർപ്പാക്കാൻ സർക്കാർ കരാറു ണ്ടാക്കയതിനെ പരിഹസിച്ച് ചെ​ന്നി​ത്ത​ല

മ​​​ല​​​പ്പു​​​റം: മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ കാ​​​ണാ​​​ൻ ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ർ ക​​​രാ​​​റു​​​ണ്ടാ​​​ക്കേ​​​ണ്ട ഗ​​​തി​​​കേ​​​ടി​​​ലാ​​​ണെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. ജി​​​ഷ്ണു കൊ​​​ല​​​ക്കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളെ പി​​​ടി​​​കൂ​​​ട​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ജി​​​ഷ്ണു​​​വി​​​ന്‍റെ അ​​​മ്മ​​​യും ബ​​​ന്ധു​​​ക്ക​​​ളും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ട​​​ത്തി​​​യ സ​​​മ​​​രം ഒ​​​ത്തു​​​തീ​​​ർ​​​പ്പാ​​​ക്കാ​​​നു​​​ണ്ടാ​​​ക്കി​​​യ ക​​​രാ​​​റി​​​നെ പ​​​രാ​​​മ​​​ർ​​​ശി​​​ച്ചാ​​ണു ചെ​​​ന്നി​​​ത്ത​​​ല മ​​​ല​​​പ്പു​​​റ​​​ത്തു മാ​​​ധ്യ​​​മ​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് ഇ​​​ങ്ങ​​​നെ പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്. മ​​​ക​​​ൻ ന​​​ഷ്ട​​​പ്പെ​​​ട്ട ഒ​​​ര​​​മ്മ​​​യു​​​ടെ സ​​​ങ്ക​​​ടം ജ​​​ന​​​ങ്ങ​​​ൾ​​​ക്കു മ​​​ന​​​സി​​​ലാ​​​യെ​​​ങ്കി​​​ലും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നും മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും ഇ​​​തു​​​വ​​​രെ മ​​​ന​​​സി​​​ലാ​​​യി​​​ട്ടി​​​ല്ല. ഷാ​​​ജ​​​ഹാ​​​നെ എ​​​ന്തി​​​നാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്‍? അ​​​ദ്ദേ​​​ഹം ഒ​​​രു ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യും ന​​​ട​​​ത്തി​​​യി​​​ല്ല എ​​​ന്നാ​​​ണി​​​പ്പോ​​​ൾ പ​​​റ​​​യു​​​ന്ന​​​ത്. ഭ​​​ര​​​ണ​​​കൂ​​​ട ഭീ​​​ക​​​ര​​​ത​​​യു​​​ടെ മു​​​ഖം കൂ​​​ടി അ​​​നാ​​​വ​​​ര​​​ണം ചെ​​​യ്യ​​​പ്പെ​​​ടു​​​ക​​​യാ​​​ണ് ഇ​​​വി​​​ടെ എ​​​ന്നാ​​​ണു മ​​​ന​​​സി​​​ലാ​​​ക്കേ​​​ണ്ട​​​തെ​​​ന്നും ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.

Read More

ജിഷ്ണു കേസിൽ സർക്കാരിന് എന്തു വീഴ്ചയാണ്പറ്റിയത്; കേസിൽ സർക്കാരിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങളെല്ലാം ചെയ്തു; പിന്നെ എന്തിനു വേണ്ടിയായിരുന്നു സമരമെന്ന് മുഖ്യ മന്ത്രി

തിരുവനന്തപുരം: നെഹ്റു കോളജിലെ എൻജിനിയറിംഗ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ സർക്കാരിന് എന്ത് വീഴ്ച സംഭവിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജിഷ്ണുവിന്‍റെ കുടുംബം എന്ത് ആവശ്യത്തിന് വേണ്ടിയായിരുന്നു പോലീസ് ആസ്ഥാനത്ത് സമരത്തിനെത്തിയതെന്നും മുഖ്യമന്ത്രി ചോദിച്ചു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മകൻ നഷ്ടപ്പെട്ട അമ്മ എന്ന നിലയ്ക്ക് മഹിജയുടെ മാനസികാവസ്ഥ എല്ലാവർക്കും മനസിലാകും. പക്ഷേ, ഈ കേസുമായി ബന്ധപ്പെട്ട് സർക്കാർ എന്ത് വീഴ്ചയാണ് വരുത്തിയെന്ന് വിമർശകർ പറയണം. കേസിൽ സർക്കാരിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങളെല്ലാം ചെയ്തു. ഡിജിപി ഓഫീസിന് മുന്നിൽ നടന്ന സംഭവങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു. പോലീസ് ആസ്ഥാനത്തിന് മുൻപിലെ നടപടികൾ സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും ആർക്കെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്ന് താൻ മഹിജയ്ക്ക് വാക്കുനൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. മകൻ നഷ്ടപ്പെട്ട അമ്മയുടെ വേദന മുതലെടുത്ത് സർക്കാരിനെതിരേ കുടുംബത്തെ രംഗത്തിറക്കാൻ പലരും ശ്രമിച്ചിട്ടുണ്ടാകും.…

Read More

ജിഷ്ണുവിന്‍റെ മരണം; കോളജ് വൈസ് പ്രിൻസിപ്പൽ അറസ്റ്റിൽ; ഒളിവിൽ കഴിയാൻ സഹായിച്ചതും നിയമസഹായം ഏർപ്പാടാക്കി യതും കൃഷ്ണദാസെന്ന് ശക്തിവേൽ

തൃശൂർ: പാമ്പാടി നെഹ്റു എൻജിനിയറിംഗ് കോളജ് വിദ്യാർഥി ജിഷ്ണു പ്രണോ‍യിയുടെ ദുരൂഹമരണ കേസിലെ മൂന്നാം പ്രതിയായ കോളജ് വൈസ് പ്രിൻസിപ്പൽ എൻ.കെ.ശക്തിവേലിനെ ഒളിവിൽ കഴിയാൻ സഹായിച്ചത് നെഹ്റു ഗ്രൂപ്പ് ചെയർമാൻ കൃഷ്ണദാസെന്ന് മൊഴി. ഒളിവിൽ കഴിയുന്നതിനിടെ ഒരുതവണ കൃഷ്ണദാസ് സന്ദർശിച്ചുവെന്നും നിയമസഹായം ഏർപ്പാടാക്കിയത് കൃഷ്ണദാസാണെന്നും ശക്തിവേൽ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. ഒരു ഉത്തരം മാത്രമാണ് ജിഷ്ണു നോക്കിയെഴുതിയതെന്നും ഉത്തരക്കടലാസ് മുഴുവൻ വെട്ടിയത് കേസിലെ നാലാം പ്രതി സി.പി. പ്രവീൺ ആണെന്നും ശക്തിവേൽ മൊഴിനൽകിയതായാണ് വിവരം.

Read More

ഓർമ വേണമായിരുന്നു..! മ​ഹി​ജ സ​മ​ര​ത്തി​ന് പോ​കേ​ണ്ട സമയമായിരുന്നില്ല​; സ​ർ​ക്കാ​ർ ന​ൽ​കി​യ സ​ഹാ​യ​വും പി​ന്തു​ണ​യും ഓ​ർ​ക്ക​ണ​മാ​യി​രു​ന്നുവെന്ന് മ​ന്ത്രി ശൈ​ല​ജ

കോ​ഴി​ക്കോ​ട്:  ജി​ഷ്ണു​വി​ന്‍റെ മാ​താ​വ് മ​ഹി​ജ ഡി​ജി​പി ഓ​ഫീ​സി​നു​മു​ന്നി​ൽ സ​മ​ര​ത്തി​ന് പേ​കേ​ണ്ടി​യി​രു​ന്നി​ല്ലെ​ന്ന് മ​ന്ത്രി കെ.​കെ.​ശൈ​ല​ജ.   സ​മ​രം നട​ത്തേ​ണ്ട സ​ന്ദ​ർ​ഭ​മാ​യി​രു​ന്നി​ല്ല അ​ത്.​ സ​ർ​ക്കാ​ർ ന​ൽ​കി​യ സ​ഹാ​യ​വും പി​ന്തു​ണ​യും  ഓ​ർ​ക്ക​ണ​മാ​യി​രു​ന്നു. അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ലാ​ണ് മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. പോ​ലീ​സ് മ​ഹി​ജ​യെ വ​ലി​ച്ചി​ഴ​ച്ചെ​ങ്കി​ൽ ന​ട​പ​ടി​യു​ണ്ടാ​കും.​   സ​ർ​ക്കാ​ർ ഭാ​ഗം ന്യാ​യീ​ക​രി​ക്കാ​ന​ല്ല പ​ത്രപ്പ​ര​സ്യം ന​ൽ​കി​യ​തെ​ന്നും അ​വ​ർ  കോ​ഴി​ക്കോ​ട്ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു​പ​റ​ഞ്ഞു.

Read More

ദു:ഖത്തിൽ പങ്കുചേരുന്നു..! ജീഷ്ണുവിന്‍റെ കുടുംബത്തിന്‍റെ ദുഖത്തിൽ പങ്കുചേരുക യല്ലാതെ യുഡിഎഫ് രാഷ്ട്രീയമായി ഉപയോഗിക്കില്ലെന്ന് ഉമ്മൻചാണ്ടി

നാദാപുരം: ജിഷ്ണു പ്രണോയിയുടെ സഹോദരി അവിഷ്ണയുടെ നിരാഹാരസമരം അവസാനിപ്പിക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനു നേരെയുണ്ടായ പോലീസ് നടപടി ന്യായീകരിക്കുന്നതിന് സർക്കാർ പത്ര പരസ്യം നൽകിയത് ശരിയായില്ലെന്നും അവിഷ്ണയെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. മകൻ മരിച്ചതിന്‍റെ വേദനയിൽ കഴിയുന്ന കുടുംബത്തെ യുഡിഎഫ് മുതലെടുക്കുന്നുവെന്ന സിപിഎമ്മിന്‍റെ ആരോപനം തെറ്റാണ്. യുഡിഎഫ് അവരുടെ ദുഖത്തിൽ പങ്കുചേരുകയല്ലാതെ രാഷ്ട്രീയമായി ഉപയോഗിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More

“പ്രചരണമെന്ത്, സത്യമെന്ത്’: ജിഷ്ണു കേസിൽ പോലീസ് നടപടിയെ ന്യായീകരിച്ച് പിആർഡി യുടെ പത്രപരസ്യം; മഹിജയ്ക്കെതിരെ പോലീസ് നടപടി ഉണ്ടായിട്ടില്ലെന്ന് ന്യായീകരിച്ചാണ് പരസ്യം

തിരുവനന്തപുരം: ജിഷ്ണു കേസിൽ പോലീസ് നടപടിയെ ന്യായീകരിച്ച് പിആർഡിയുടെ പത്ര പരസ്യം. ജിഷ്ണുവിന്‍റെ അമ്മ മഹിജയ്ക്കെതിരെ പോലീസ് നടപടി ഉണ്ടായിട്ടില്ലെന്ന് ന്യായീകരിച്ചാണ് പരസ്യം. പ്രചരണമെന്ത്, സത്യമെന്ത് എന്ന തലക്കെട്ടിൽ തയാറാക്കിയിരിക്കുന്ന പരസ്യത്തിൽ, പുറത്തു നിന്നുള്ള സംഘം ഡിജിപി ഓഫീസിനു മുന്നിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചുവെന്നും പോലീസിന്‍റെ കൃത്യനിർവഹണത്തെ തടസപ്പെടുത്തിയവരെയാണ് അറസ്റ്റ് ചെയ്തതെന്നും വ്യക്തമാക്കിയിട്ടുണ്ട്. സത്യങ്ങൾ തമസ്കരിക്കുന്ന തരത്തിലുള്ള പ്രചരണമാണ് ഇപ്പോൾ നടക്കുന്നതെന്നും വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും പരസ്യത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

Read More

ജി​ഷ്ണു​വി​ന്‍റെ അ​മ്മ​യോ​ടു​ കാ​ണി​ച്ച​ത് ക്രൂ​ര​ത; . സി​പി​എ​മ്മും മു​ഖ്യ​മ​ന്ത്രി​യും ന​വസമ്പന്ന​രോ​ടൊ​പ്പ​മാ​ണെ​ന്ന് ഈ സംഭവത്തോടെ മനസിലാകുമെന്ന് മു​ല്ല​പ്പ​ള്ളി

വ​ട​ക​ര: ജി​ഷ്ണു​പ്ര​ണോ​യി​യു​ടെ അ​മ്മ മ​ഹി​ജ​യെ​യും കു​ടും​ബ​ത്തെ​യും മ​ർ​ദി​ച്ച പോ​ലീ​സ് ന​ട​പ​ടി പ്രാ​കൃ​ത​വും അ​പ​ല​പ​നീ​യ​വു​മാ​ണെ​ന്ന് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എം​പി. മ​ക​നെ ന​ഷ്ട​പ്പെ​ട്ട അ​മ്മ​യോ​ട് പി​ണ​റാ​യി വി​ജ​യ​ൻ കാ​ണി​ച്ച മ​ഹാ​ക്രൂ​ര​ത മാ​പ്പ​ർ​ഹി​ക്കാ​ത്ത​താ​ണെ​ന്നും മു​ല്ല​പ്പ​ള്ളി  പ​റ​ഞ്ഞു. ജി​ഷ്ണു​വി​ന്‍റെ അ​മ്മ​യെ സ​ന്ദ​ർ​ശി​ക്കാ​ൻ​പോ​ലും ത​യ്യാ​റാ​കാ​തി​രു​ന്ന മു​ഖ്യ​മ​ന്ത്രി മ​ര​ണ​ത്തി​നു​ത്ത​ര​വാ​ദി​ക​ളാ​യ സ്വാ​ശ്ര​യ​കോ​ള​ജ് മേ​ധാ​വി​ക​ളെ സം​ര​ക്ഷി​ക്കാ​നാ​ണ് വ്യ​ഗ്ര​ത കാ​ണി​ച്ച​ത്. സി​പി​എ​മ്മും മു​ഖ്യ​മ​ന്ത്രി​യും ന​വ​സ​ന്പ​ന്ന​രോ​ടൊ​പ്പ​മാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് ഈ ​സം​ഭ​വം. പോ​ലീ​സി​നെ ന്യാ​യീ​ക​രി​ച്ച മു​ഖ്യ​മ​ന്ത്രി​യു​ടെ​യും പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യു​ടെ​യും നി​ല​പാ​ട് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. 10 മാ​സ​ത്തെ ഇ​ട​തു​ഭ​ര​ണ​ത്തി​ൽ ആ​ഭ്യ​ന്ത​രം സ​ന്പൂ​ർ​ണ പ​രാ​ജ​യ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ഒ​ഴി​യു​ക​യും പി​ടി​പ്പു​കേ​ടി​ന് പേ​രു​കേ​ട്ട ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യെ ത​ൽ​സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റു​ക​യും വേ​ണ​മെ​ന്നും മു​ല്ല​പ്പ​ള്ളി പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

ജിഷ്ണുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് സാധ്യമായതെല്ലാം ചെയ്യും; സർക്കാരിനെ തിരെ മഹിജയ്ക്കില്ലാത്ത പരാതി പിന്നെ ആർക്കെന്ന് മന്ത്രി കടകംപള്ളി

തി​രു​വ​ന​ന്ത​പു​രം: ജി​ഷ്ണു പ്ര​ണോ​യി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​മ​പ​ര​മാ​യി സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യു​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ.​പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഐ​ജി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ചി​ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി അ​റി​യ​ച്ച​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ക്കാ​ര്യം മ​ഹി​ജ​യെ പ​റ​ഞ്ഞ് ബോ​ധ്യ​പ്പെ​ടു​ത്തി. സ​ർ​ക്കാ​രി​നെ​തി​രെ മ​ഹി​ജ​യ്ക്കു പ​രാ​തി​യ​ല്ല. മ​റ്റു ചി​ല​ർ​ക്കാ​ണ് പ​രാ​തി​യെ​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി മ​ഹി​ജ​യെ ക​ണ്ട​ശേ​ഷം അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More