പണിപാളി! പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ നി​ന്ന് സു​ഹൃ​ത്തി​നെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച യു​വ​തി അ​റ​സ്റ്റി​ൽ

കു​വൈ​റ്റ് സി​റ്റി: പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ നി​ന്ന് ത​ന്‍റെ കൂ​ട്ടു​കാ​ര​നെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച നേ​പ്പാ​ളി യു​വ​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി.

ക​ന്പ​നി​യി​ൽ നി​ന്ന് ശ​ന്പ​ളം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ത​ടി​ച്ചു​കൂ​ടി​യ ജ​ന​ക്കൂ​ട്ട​ത്തെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ നി​യ​ന്ത്രി​ക്കു​ന്ന​തി​നി​ടെ പോ​ലീ​സ് വാ​ഹ​ന​ത്തി​ന്‍റെ വാ​തി​ൽ തു​റ​ന്ന് കൊ​ടു​ത്ത് ത​ന്‍റെ കൂ​ട്ടു​കാ​ര​നെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ യു​വ​തി ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഓ​ടി ര​ക്ഷ​പ്പെ​ട്ട​യാ​ളും യു​വ​തി​യും പി​ടി​യി​ലാ​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. നി​യ​മ​ലം​ഘ​നം ആ​രോ​പി​ച്ച് ഇ​രു​വ​രെ​യും നാ​ടു​ക​ട​ത്താ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം തീ​രു​മാ​നി​ച്ചു.

Related posts

Leave a Comment