ചോ​ദ്യം ചെ​യ്താ​ൽ കൈ​യ്യൊ​ടി​യു​മോ? സ്കൂ​ട്ട​റി​ന് സൈ​ഡ് ന​ൽ​കി​യി​ല്ല; പോ​ലീ​സു​കാ​ര​ൻ സ്വി​ഫ്റ്റ് ബ​സ് ഡ്രൈ​വ​റു​ടെ കൈ ​ത​ല്ലി​യൊ‌​ടി​ച്ചു; കേ​സെ​ടു​ത്ത് പോ​ലീ​സ്

ആ​ല​പ്പു​ഴ: സ്കൂ​ട്ട​റി​ന് സൈ​ഡ് ന​ൽ​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് പോ​ലീ​സു​കാ​ര​ൻ സ്വി​ഫ്റ്റ് ബ​സ് ഡ്രൈ​വ​റു​ടെ കൈ ​ത​ല്ലി​യൊ‌​ടി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന സം​ഭ​വ​ത്തി​ൽ ചേ​ർ​ത്ത​ല പോ​ലീ​സ് കേ​സെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും കൊ​ടു​ങ്ങ​ല്ലൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ബ​സി​ലെ ഡ്രൈ​വ​ർ മ​ഹാ​ദേ​വ​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ചേ​ർ​ത്ത​ല എ​ക്സ​റേ ജം​ഗ്ഷ​ൻ മു​ത​ൽ ബ​സി​ന് ത​ട​സം സൃ​ഷ്ടി​ക്കു​ന്ന രീ​തി​യി​ൽ എ​റ​ണാ​കു​ളം ഹാ​ർ​ബ​ർ സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര​നാ​യ വി​നീ​ത് സ്കൂ​ട്ട​റോ​ടി​ച്ചെ​ന്ന് ബ​സ് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. പി​ന്നീ​ട് ബ​സ് ചേ​ർ​ത്ത​ല ഡി​പ്പോ​യി​ലെ​ത്തി​യ​പ്പോ​ൾ വി​നീ​ത് ബ​സ് ഡ്രൈ​വ​ർ മ​ഹാ​ദേ​വ​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ൾ ബ​സി​ന്‍റെ സൈ​ഡ് മി​റ​ർ ത​ക​ർ​ത്തു. അ​പ​ക​ട​ക​ര​മാ​യ ഡ്രൈ​വിം​ഗ് ചോ​ദ്യം ചെ​യ്യു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും ആ​രെ​യും മ​ർ​ദി​ച്ചി​ട്ടി​ല്ലെ​ന്നും വി​നീ​ത് പ​റ​ഞ്ഞു.

Read More

സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​ത്തി​ന് പു​ല്ലു​വി​ല; സി​പി​എ​മ്മി​നു വേ​ണ്ടി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ “പോ​രാ​ളി എ​സ്ഐ’ യു​ടെ പ​ട​യോ​ട്ടം; പോ​ലീ​സ് ഗ്രൂ​പ്പു​ക​ളി​ൽ ച​ർ​ച്ച കൊ​ഴു​ക്കു​ന്നു

ക​ണ്ണൂ​ർ: പോ​ലീ​സ് സേ​ന​യി​ലു​ള്ള​വ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റു​ക​ളും ക​മ​ന്‍റു​ക​ളു​മി​ടു​ന്ന​തി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ക​ക്ഷി രാ​ഷ്‌​ട്രീ​യ പോ​സ്റ്റു​ക​ൾ പാ​ടി​ല്ലെ​ന്നു​മു​ള്ള സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​ത്തി​ന് പു​ല്ലു​വി​ല ക​ൽ​പി​ച്ച് ക​ണ്ണൂ​ർ കെ​എ​പി നാ​ലാം ബ​റ്റാ​ലി​യ​നി​ലെ എ​സ്ഐ. പ​യ്യ​ന്നൂ​രി​ലെ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ ഉ​ന്ന​യി​ച്ച ഫ​ണ്ട് ത​ട്ടി​പ്പ് ആ​രോ​പ​ണ​ത്തി​ൽ സി​പി​എ​മ്മി​ന്‍റെ ന്യാ​യീ​ക​ര​ണ തൊ​ഴി​ലാ​ളി​യാ​യി സി​നി​ലാ​ൽ എ​ന്ന എ​സ്ഐ മാ​റു​ന്ന​താ​യാ​ണ് ആ​ക്ഷേ​പം. ഗ​തി​കേ​ടു കൊ​ണ്ടു പോ​ലീ​സ് ഉ​ന്ന​ത​ന്‍റെ മ​നു​ഷ്യ​ത്വ​ര​ഹി​ത കാ​ര്യ​ങ്ങ​ൾ ഫേ​സ്ബു​ക്കി​ൽ കു​റി​പ്പാ​യി ഇ​ട്ട പോ​ലീ​സു​കാ​ര​നെ അ​ടു​ത്തി​ടെ സ​ർ​വീ​സി​ൽ നി​ന്നും പി​രി​ച്ചു വി​ട്ട പ​ശ്ചാ​ത്ത​ലം പോ​ലീ​സ് സേ​ന​യി​ലു​ണ്ട്. പോ​ലീ​സ് സേ​ന​യി​ൽ അ​ച്ച​ട​ക്കം ക​ർ​ശ​ന​മാ​ക്കി ന​ട​പ്പാ​ക്കു​ന്ന​തി​നാ​യാ​ണ് പോ​ലീ​സു​കാ​ർ സേ​ന​യെ പൊ​തു​സ​മൂ​ഹ​ത്തി​ൽ ഇ​ക​ഴ്ത്തി​ക്കാ​ട്ടു​ന്ന പോ​സ​റ്റു​ക​ളും രാ​ഷ്‌​ട്രീ​യ പോ​സ്റ്റു​ക​ളും ഇ​ട​രു​തെ​ന്ന് ഡി​ജി​പി ഉ​ത്ത​ര​വി​റ​ക്കി​യ​ത്. അ​തേ​സ​യ​മം സി​പി​എ​മ്മി​നു വേ​ണ്ടി പോ​രാ​ളി​യാ​യി എ​സ്ഐ മാ​റു​ന്പോ​ൾ ഡി​ജി​പി​യും ഭ​ര​ണ​കൂ​ട​വും ഇ​തു ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. പോ​ലീ​സ് സേ​ന​യി​ലെ ഗ്രൂ​പ്പു​ക​ളി​ൽ ഇ​ക്കാ​ര്യം സ​ജീ​വ ച​ർ​ച്ച​യാ​യി​ട്ടും ഔ​ദ്യോ​ഗി​ക…

Read More

അ​നാ​ശാ​സ്യ​ക്കേ​സി​ല്‍ പി​ടി​ക്ക​പ്പെ​ട്ട യു​വ​തി​യെ കേ​സി​ൽ നി​ന്നൊ​ഴി​വാ​ക്കി; ഡി​വൈ​എ​സ്പി​യി​ൽ നി​ന്ന് പി​ന്നെ നേ​രി​ട്ട​ത് ക്രൂ​ര​പീ​ഡ​നം; വ​ട​ക​ര ഡി​വൈ​എ​സ്പി​യെ തൊ​ടാ​ന്‍ മ​ടി​ച്ച് സ​ര്‍​ക്കാ​ര്‍

കോ​ഴി​ക്കോ​ട്: അ​നാ​ശാ​സ്യ​ക്കേ​സി​ല്‍ പി​ടി​ക്ക​പ്പെ​ട്ട യു​വ​തി​യെ കേ​സി​ല്‍​നി​ന്നൊ​ഴി​വാ​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് പ​ല ത​വ​ണ പീ​ഡി​പ്പി​ച്ചെ​ന്ന ആ​രോ​പ​ണം നേ​രി​ടു​ന്ന വ​ട​ക​ര ഡി​വൈ​എ​സ്പി എ. ​ഉ​മേ​ഷി​നെ​തി​രേ ബ​ലാ​ത്സം​ഗ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​തെ സ​ര്‍​ക്കാ​ര്‍ സം​ര​ക്ഷി​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​കു​ന്നു. ഭ​ര​ണ​ക​ക്ഷി യൂ​ണി​യ​നി​ൽ​പ്പെ​ട്ട ഉ​മേ​ഷി​നെ ര​ക്ഷി​ക്കാ​നും പ​രാ​തി​ക്കാ​രി​യി​ല്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്തി കേ​സ് തേ​ച്ചു​മാ​യ്ച്ചു ക​ള​യാ​നും നീ​ക്കം സ​ജീ​വ​മാ​ണെ​ന്ന ആ​രോ​പ​ണ​വും ഉ​യ​രു​ന്നു​ണ്ട്. അ​ടു​ത്തി​ടെ ജീ​വ​നൊ​ടു​ക്കി​യ ചെ​ര്‍​പ്പു​ള​ശേ​രി സി​ഐ ബി​നു തോ​മ​സി​ന്‍റെ ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പി​ലാ​യി​രു​ന്നു ഉ​മേ​ഷി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണം ഉ​യ​ര്‍​ന്ന​ത്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വ​തി​യെ ഉ​മേ​ഷ് അ​വ​രു​ടെ വീ​ട്ടി​ലെ​ത്തി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​യി​രു​ന്നു ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ലെ ആ​രോ​പ​ണം. ഉ​മേ​ഷ് 2014ല്‍ ​വ​ട​ക്ക​ഞ്ചേ​രി സി​ഐ ആ​യി​രു​ന്ന കാ​ല​ത്താ​യി​രു​ന്നു സം​ഭ​വം. അ​ന്ന് എ​സ്‌​ഐ ആ​യി​രു​ന്നു ബി​നു തോ​മ​സ്. ബി​നു തോ​മ​സി​ന്‍റെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ല്‍ ഉ​മേ​ഷി​നെ​തി​രേ ഉ​ന്ന​യി​ച്ച ആ​രോ​പ​ണം ശ​രി​വ​ച്ചാ​ണ് യു​വ​തി അ​ടു​ത്തി​ടെ വീ​ണ്ടും പാ​ല​ക്കാ​ട് ക്രൈം​ബ്രാ​ഞ്ചി​നു മൊ​ഴി ന​ല്‍​കി​യ​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​സ്പി ഡി​ജി​പി​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി ആ​ഴ്ച​ക​ളാ​യി​ട്ടും ഇ​തു​സം​ബ​ന്ധി​ച്ച…

Read More

പോ​ലീ​സി​ന്‍റെ ന​ന്മ​യ്ക്ക് ബി​ഗ് സ​ല്യൂ​ട്ട് … പ്ര​തി​യു​മാ​യി പോ​യ പോ​ലീ​സ് പാ​മ്പു​ക​ടി​യേ​റ്റ യു​വ​തി​ക്കു ര​ക്ഷ​ക​രാ​യി; സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​ൽ യു​വ​തി​ക്ക് ജീ​വ​ൻ തി​രി​ച്ചു​കി​ട്ടി; ന​ന്ദി പ​റ​ഞ്ഞ് കു​ടും​ബം

ച​​ങ്ങ​​നാ​​ശേ​​രി: പാ​​മ്പ് ക​​ടി​​യേ​​റ്റ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു പോ​​കാ​​ന്‍ വാ​​ഹ​​നം കാ​​ത്തു​​നി​​ന്ന യു​​വ​​തി​​ക്ക് പ്ര​​തി​​യു​​മാ​​യി പോ​​യ പോ​​ലീ​​സ് വാ​​ഹ​​നം ര​​ക്ഷ​​ക​​രാ​​യി. യു​​വ​​തി​​യെ പാ​​ലാ മാ​​ര്‍ സ്ലീ​​വാ മെ​​ഡി​​സി​​റ്റി​​യി​​ല്‍ എ​​ത്തി​​ച്ചു ജീ​​വ​​ന്‍ ര​​ക്ഷി​​ച്ച ച​​ങ്ങ​​നാ​​ശേ​​രി പോ​​ലീ​​സി​ന്‍റെ ന​​ന്മ​​യ്ക്ക് ബി​​ഗ് സ​​ല്യൂ​​ട്ട്. ബു​​ധ​​നാ​​ഴ്ച രാ​​ത്രി 10.30നാ​​ണ് സം​​ഭ​​വം. കാ​​നം കാ​​പ്പു​​കാ​​ട് സ്വ​​ദേ​​ശി പ്ര​​ദീ​​പി​ന്‍റെ ഭാ​​ര്യ രേ​​ഷ്മ​​യെ​​യാ​​ണ് (28) വീ​​ടി​​ന്‍റെ മു​​റ്റ​​ത്തു​വ​​ച്ച് പാ​​മ്പ് ക​​ടി​​ച്ച​​ത്. ആ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ത്തി​​ക്കു​​ന്ന​​തി​​നാ​​യി ആം​​ബു​​ല​​ന്‍​സ് വി​​ളി​​ച്ച ശേ​​ഷം പ്ര​​ദീ​​പ് രേ​​ഷ്മ​​യെ എ​​ടു​​ത്ത് റോ​​ഡി​​ലേ​​ക്ക് ഓ​​ടി. ആം​​ബു​​ല​​ന്‍​സി​​നാ​​യി വ​​ഴി​​യി​​ല്‍ കാ​​ത്തു​നി​​ല്‍​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് വ​​ജ്രാ​​ഭ​​ര​​ണ മോ​​ഷ​​ണ​​ക്കേ​​സി​​ലെ പ്ര​​തി​​യെ പൊ​​ന്‍​കു​​ന്നം സ​​ബ് ജ​​യി​​ലി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ക്കു​​ന്ന​​തി​​നാ​​യി ച​​ങ്ങ​​നാ​​ശേ​​രി പോ​​ലീ​​സി​​ന്‍റെ വാ​​ഹ​​നം ആ​​വ​​ഴി​​യെ​​ത്തി​​ത്. വ​​ഴി​​യി​​ലെ ആ​​ള്‍​ക്കൂ​​ട്ടം ക​​ണ്ട് ച​​ങ്ങ​​നാ​​ശേ​​രി എ​​സ്‌​​ഐ ടി.​​എം.​ ഏ​​ബ്ര​​ഹാ​​മി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള പോ​​ലീ​​സ് സം​​ഘം വാ​​ഹ​​നം നി​​ര്‍​ത്തി. പാ​​മ്പ് ക​​ടി​​യേ​​റ്റ വി​​വ​​രം അ​​റി​​ഞ്ഞ ഉ​​ട​​ന്‍ വി​​ല​​ങ്ങ​​ണി​​ഞ്ഞി​​രു​​ന്ന പ്ര​​തി​​യെ പി​​ന്‍​സീ​​റ്റി​​ലേ​​ക്ക് മാ​​റ്റി​യി​​രു​​ത്തി​​യ ശേ​​ഷം ഇ​​വ​​ര്‍ രേ​​ഷ്മ​​യെ​​യും പ്ര​​ദീ​​പി​​നെ​​യും…

Read More

അ​ച്ച​ട​ക്ക​ത്തോ​ടെ കു​ട്ടി​സ​ല്യൂ​ട്ട്… മു​ഖ്യ​മ​ന്ത്രി​ക്ക് സ​ല്യൂ​ട്ട് ന​ല്‍​കി ധ്രു​വ​ൻ സ​മ്മാ​നി​ച്ചു, താ​ൻ വ​ര​ച്ച ചി​ത്ര​വും; അ​ച്ഛ​നെ​പ്പോ​ലെ എ​നി​ക്കും പോ​ലീ​സാ​ക​ണം

കോ​​ട്ട​​യം: അ​​ച്ഛ​​ന്‍ സ​​ല്യൂ​​ട്ട് ന​​ല്‍​കു​​ന്ന മു​​ഖ്യ​​മ​​ന്ത്രി​​ക്ക് സ​​ല്യൂ​​ട്ട് ന​​ല്‍​കി മ​​ക​​ന്‍ ധ്രു​​വ​​നും. കേ​​ര​​ള പോ​​ലീ​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍റെ സം​​സ്ഥാ​​ന​​സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ പ്ര​​തി​​നി​​ധി​​സ​​മ്മേ​​ള​​ന ഉ​​ദ്ഘാ​​ട​​ന വേ​​ദി​​യി​​ലാ​​ണ് ഡി​​ജി​​പി​​യെ​​യും നൂ​​റു​​ക​​ണ​​ക്കി​​നു പോ​​ലീ​​സു​​കാ​​രെ​​യും സാ​​ക്ഷി​​നി​​ര്‍​ത്തി ധ്രു​​വ​​ന്‍ മു​​ഖ്യ​​മ​​ന്ത്രി​​ക്ക് സ​​ല്യൂ​​ട്ട് ന​​ല്കി​​യ​​ത്. സ​​മ്മേ​​ള​​ന പ്ര​​തി​​നി​​ധി​​യും കേ​​ര​​ള നി​​യ​​മ​​സ​​ഭ​​യി​​ല്‍ ഡെ​​പ്യൂ​​ട്ടേ​​ഷ​​നി​​ല്‍ വാ​​ച്ച് ആ​​ന്‍​ഡ് വാ​​ർ​​ഡ് ആ​​യി ജോ​​ലി ചെ​​യ്യു​​ന്ന​​യാ​​ളു​​മാ​​യ കൊ​​ട്ടാ​​ര​​ക്ക​​ര വെ​​ട്ടു​​ചോ​​ല ച​​ക്കു​​വ​​ര​​യ്ക്ക​​ല്‍ സ​​ജി ഭ​​വ​​നി​​ല്‍ എ​​സ്. സ​​ന്തോ​​ഷ്‌​​കു​​മാ​​റി​​ന്‍റെ​​യും ദേ​​വു​​വി​​ന്‍റെ​​യും മ​​ക​​നാ​​ണ് ധ്രു​​വ​​ന്‍ സ​​ന്തോ​​ഷ്. ചി​​ത്ര​​ക​​ല​​യി​​ല്‍ പ്രാ​​വീ​​ണ്യ​​മു​​ള്ള ധ്രു​​വ​​ന്‍ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍റെ ചി​​ത്രം വ​​ര​​ച്ചി​​രു​​ന്നു. ഇ​​തു സ​​മ്മാ​​നി​​ക്കു​​ന്ന​​തി​​നാ​​യി​​ട്ടാ​​ണ് ധ്രു​​വ​​നെ വേ​​ദി​​യി​​ലേ​​ക്ക് ക്ഷ​​ണി​​ച്ച​​ത്. ചി​​ത്ര​​വു​​മാ​​യി മു​​ഖ്യ​​മ​​ന്ത്രി​​ക്ക് അ​​രി​​കി​​ലെ​​ത്തി​​യ ധ്രു​​വ​​ന്‍ ആ​​ദ്യം സ​​ല്യൂ​​ട്ട് ന​​ല്‍​കി. ധ്രു​​വ​​നെ മു​​ഖ്യ​​മ​​ന്ത്രി​​യും സ​​ദ​​സി​​ലു​​ള്ള​​വ​​രും അ​​ഭി​​ന​​ന്ദി​​ച്ചു. ഫോ​​ട്ടോ​​യെ​​ടു​​ത്ത​​ശേ​​ഷം മ​​ട​​ങ്ങാ​​ന്‍ തു​​ട​​ങ്ങും​​മു​​മ്പ് ധ്രു​​വ​​ന്‍ മു​​ഖ്യ​​മ​​ന്ത്രി​​ക്ക് സ​​ല്യൂ​​ട്ട് ന​​ല്‍​കി. ഭാ​​വി​​യി​​ല്‍ അ​​ച്ഛ​​നെ​​പ്പോ​​ലെ പോ​​ലീ​​സാ​​കാ​​നാ​​ണ് ധ്രു​​വ​​നും ആ​​ഗ്ര​​ഹം. അ​​ച്ഛ​​ന്‍റെ പോ​​ലീ​​സ് ജോ​​ലി​​യെ​​ക്കു​​റി​​ച്ചും പോ​​ലീ​​സ് ഡി​​പ്പാ​​ര്‍​ട്ടു​​മെ​​ന്‍റി​​നെ​​ക്കു​​റി​​ച്ചും ന​​ല്ല അ​​റി​​വാ​​ണ് ധ്രു​​വ​​നു​​ള്ള​​ത്.…

Read More

കോ​ട്ട​യം പോ​ലീ​സ് ഡാ… ​ബ​ണ്ണ് തു​ര​ന്ന് നോ​ക്കു​മെ​ന്ന് ക​രു​തി​യി​ല്ല; ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ബ​ണ്ണി​നു​ള്ള ഒ​ളി​പ്പി​ച്ചു ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന എം​ഡി​എ പി​ടി​ച്ചെ​ടു​ത്ത് പോ​ലീ​സ്; ര​ണ്ടു​പേ​ർ പി​ടി​യി​ൽ

ച​ങ്ങ​നാ​ശേ​രി: അന്തർസംസ്ഥാന ബസിൽ ബ​ണ്ണി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന 20 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​യ യുവാക്കളെക്കുറിച്ചു ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ച​ങ്ങ​നാ​ശേ​രി പു​ഴ​വാ​ത് കോ​ട്ട​ച്ചി​റ അ​മ്പാ​ടി ബി​ജു (23), ച​ങ്ങ​നാ​ശേ​രി റെ​യി​ല്‍​വേ സ്റ്റേ​ഷ​നു സ​മീ​പം തോ​പ്പി​ല്‍​താ​ഴെ​യി​ല്‍ ടി.​എ​സ്. അ​ഖി​ല്‍ (24) എ​ന്നി​വ​രെ​യാ​ണ് ജി​ല്ലാ പോ​ലീ​സ് ചീ​ഫിന്‍റെ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ച​ങ്ങ​നാ​ശേ​രി പോ​ലീ​സും ചേ​ര്‍​ന്നു അ​റ​സ്റ്റ് ചെ​യ്ത​ത്. ബം​ഗ​ളൂ​രു​വി​ല്‍നിന്നെത്തിയ സം​ഘം അ​തി​വി​ദ്ഗ​ധ​മാ​യി ബ​ണ്ണി​നു​ള്ളി​ലാ​ണ് എം​ഡി​എം​എ ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. യുവാക്കൾ ല​ഹ​രി​യു​മാ​യി എ​ത്തു​ന്ന​താ​യി ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചി​രു​ന്നു. എ​ന്‍​എ​സ്എ​സ് കോ​ള​ജി​നു സ​മീ​പം ബസിറങ്ങിയ പ്ര​തി​ക​ളെ കസ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രെ​ക്കു​റി​ച്ചു പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഓ​ണ​ക്കാ​ല​ത്തി​നു മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ലേ​ക്കു വ​ന്‍ തോ​തി​ല്‍ ക​ഞ്ചാ​വ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ല​ഹ​രിവ​സ്തു​ക്ക​ള്‍​ക്കും എ​ത്തു​ന്ന​താ​യി പോലീസിനു വിവ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് ജാ​ഗ്ര​ത​യി​ലാ​ണ്.

Read More

പോ​ലീ​സി​ന്‍റെ ഇ​മ്മാ​തി​രി ക​ഴി​വൊ​ന്നും ഇ​ങ്ങോ​ട്ട് കൊ​ണ്ടു​വ​രേ​ണ്ട… സി​ഗ​ര​റ്റ് വ​ലി​ച്ച​യാ​ളു​ടെ ശ്വാ​സ​ത്തി​ന് ക​ഞ്ചാ​വി​ന്‍റെ ഗ​ന്ധം; തെ​ളി​വാ​യി സ്വീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് കോ​ട​തി

കൊ​ച്ചി: ഗ​ന്ധ​മ​റി​യാ​നു​ള്ള മ​നു​ഷ്യ​ന്‍റെ ശേ​ഷി ഒ​രു കേ​സി​ലെ തെ​ളി​വാ​യി സ്വീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നു ഹൈ​ക്കോ​ട​തി. ല​ഹ​രി​മ​രു​ന്ന് കേ​സി​ല്‍ പി​ടി​യി​ലാ​യ ആ​ളു​ടെ ശ്വാ​സ​ത്തി​ന്‍റെ ഗ​ന്ധ​ത്തി​ല്‍​നി​ന്ന് കു​റ്റം സ്ഥി​രീ​ക​രി​ച്ച പോ​ലീ​സ് ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യാ​ണ് ജ​സ്റ്റീ​സ് ബെ​ച്ചു കു​ര്യ​ന്‍ തോ​മ​സി​ന്‍റെ പ​രാ​മ​ർ​ശം. 2023 ജ​നു​വ​രി മൂ​ന്നി​ന് ഹ​ര്‍​ജി​ക്കാ​ര​നാ​യ മ​ല​മ്പു​ഴ സ്വ​ദേ​ശി ഇ​ബ്‌​നു ഷി​ജി​ല്‍ ഡാം ​പ​രി​സ​ര​ത്തെ പാ​റ​പ്പു​റ​ത്തി​രു​ന്ന് സി​ഗ​ര​റ്റ് വ​ലി​ക്കു​മ്പോ​ഴാ​ണ് പോ​ലീ​സ് എ​ത്തി​യ​ത്. ഉ​ട​ന്‍ സി​ഗ​ര​റ്റ് ഡാ​മി​ലേ​ക്ക് എ​റി​ഞ്ഞെ​ങ്കി​ലും പോ​ലീ​സു​കാ​ര്‍ ഇ​യാ​ളു​ടെ ശ്വാ​സ​ത്തി​ല്‍ ക​ഞ്ചാ​വി​ന്‍റെ മ​ണ​മു​ണ്ടെ​ന്നു വി​ല​യി​രു​ത്തി. ല​ഹ​രി ഉ​പ​യോ​ഗി​ച്ച രീ​തി​യി​ലാ​ണു പ്ര​തി​യു​ടെ സം​സാ​ര​മെ​ന്നും രേ​ഖ​പ്പെ​ടു​ത്തി. പാ​ല​ക്കാ​ട് ജു​ഡീ​ഷ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച് വി​ചാ​ര​ണ തു​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് ഹ​ര്‍​ജി​ക്കാ​ര​ന്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഈ ​ല​ഹ​രി​ക്കേ​സി​ല്‍ ഫോ​റ​ന്‍​സി​ക്, മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ ന​ക​ള്‍ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

Read More

പ​ത്ത​നം​തി​ട്ട​യി​ൽ സി​പി​ഒ ഒ​ഴി​വു​ക​ൾ 130; ക്യാ​ന്പു​ക​ളി​ലു​ള്ള പോ​ലീ​സു​കാ​ർ​ക്ക് സ്റ്റേ​ഷ​നു​ക​ളി​ൽ ജോ​ലി ചെ​യ്യാ​ൻ താ​ത്പ​ര്യ​മി​ല്ല

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ത​സ്തി​ക​യി​ൽ 130 ഒ​ഴി​വു​ക​ൾ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി റി​പ്പോ​ർ​ട്ട് ചെ​യ്ത​പ്പോ​ൾ കെ​എ​പി ക്യാ​ന്പി​ൽ​നി​ന്ന് ല​ഭി​ച്ച​ത് ഒ​രു അ​പേ​ക്ഷ. ക​ഴി​ഞ്ഞ ഒ​ന്നി​നാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഒ​ഴി​വു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത് സം​സ്ഥാ​ന പോ​ലീ​സ് ആ​സ്ഥാ​ന​ത്തേ​ക്ക് ക​ത്ത് ന​ൽ​കി​യ​ത്. ഇ​ത​നു​സ​രി​ച്ച് കെ​എ​പി മൂ​ന്ന് ബ​റ്റാ​ലി​യ​നി​ൽ അ​റി​യി​പ്പ് ന​ൽ​കി​യ​പ്പോ​ൾ ല​ഭി​ച്ച​ത് ഒ​രു അ​പേ​ക്ഷ മാ​ത്രം. പത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ജോ​ലി ചെ​യ്യാ​ൻ താ​ത്പ​ര്യം ഉ​ള്ള​വ​ർ അ​റി​യി​ക്ക​ണ​മെ​ന്ന് കെ​എ​പി ക​മാ​ൻ​ഡ​ന്‍റ് ന​ൽ​കി​യ നോ​ട്ടീ​സ് പ്ര​കാ​രം ല​ഭി​ച്ച​ത് ഒ​രാ​ളെ​യാ​ണ്. ഇ​ദ്ദേ​ഹ​ത്തെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലേ​ക്ക് നി​യ​മി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ച് പോ​ലീ​സ് ആ​സ്ഥാ​ന​ത്തു നി​ന്ന് എ​ഡി​ജി​പി​യു​ടെ നി​ർ​ദേ​ശ​വും എ​ത്തി. പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല​ട​ക്കം ജോ​ലി നോ​ക്കാ​ൻ ക്യാ​ന്പു​ക​ളി​ലു​ള്ള പോ​ലീ​സു​കാ​ർ​ക്കു​ള്ള താ​ത്പ​ര്യ​ക്കു​റ​വാ​ണ് ഇ​തു പ്ര​ക​ട​മാ​ക്കു​ന്ന​തെ​ന്നു പ​റ​യു​ന്നു. സേ​ന​യി​ൽ പൊ​തു​വാ​യി നി​ല​നി​ൽ​ക്കു​ന്ന അ​സ്വ​സ്ഥ​ത​ക​ളാ​ണ് ഇ​തി​നു കാ​ര​ണ​മെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. സി​പി​ഒ ത​സ്തി​ക​യി​ൽ നി​യ​മ​നം സ്വാ​ഭാ​വി​ക​മാ​യി ക്യാ​ന്പു​ക​ളി​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ള്ള​വ​രി​ൽ…

Read More

പോ​ലീ​സി​ലെ ഒ​ഴി​വു​ക​ള്‍ പൂ​ഴ്ത്തി​വ​ച്ചെ​ന്ന ആ​രോ​പ​ണം നി​ഷേ​ധി​ച്ച് അ​ധി​കൃ​ത​ര്‍

കൊ​ച്ചി: സം​സ്ഥാ​ന പോ​ലീ​സി​ല്‍ 1401 ഒ​ഴി​വു​ക​ള്‍ സ​ര്‍​ക്കാ​ര്‍ പൂ​ഴ്ത്തി​വ​ച്ചു എ​ന്ന പ​ത്ര​വാ​ര്‍​ത്ത വ​സ്തു​ത​ക​ള്‍ തെ​റ്റി​ദ്ധാ​ര​ണാ​ജ​ന​ക​മാ​ണെ​ന്ന് പോ​ലീ​സ് വ​കു​പ്പി​ന്‍റെ വി​ശ​ദീ​ക​ര​ണം. ഇ​ക്ക​ഴി​ഞ്ഞ മേ​യ് 31 ന് ​വി​ര​മി​ക്ക​ല്‍ മൂ​ല​വും അ​തി​നെ തു​ട​ര്‍​ന്ന് ഉ​യ​ര്‍​ന്ന ത​സ്തി​ക​യി​ലേ​യ്ക്ക് സ്ഥാ​ന​ക്ക​യ​റ്റം ന​ട​ന്ന​തു​മൂ​ല​വും ഉ​ണ്ടാ​യ​ത് ഉ​ള്‍​പ്പെ​ടെ നി​ല​വി​ല്‍ വി​വി​ധ ജി​ല്ല​ക​ളി​ല്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ത​സ്തി​ക​ക​ളി​ല്‍ 1401 ഒ​ഴി​വു​ക​ള്‍ ഉ​ണ്ട്. എ​ന്നാ​ല്‍ അ​തി​ലേ​ക്ക് ബ​റ്റാ​ലി​യ​നു​ക​ളി​ല്‍ സേ​വ​ന​മ​നു​ഷ്ടി​ക്കു​ന്ന പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ള്‍​മാ​രെ ബൈ ​ട്രാ​ന്‍​സ്ഫ​ര്‍ മു​ഖേ​ന നി​യ​മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം. ഇ​പ്പോ​ള്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ത​സ്തി​ക​യി​ല്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന ഒ​ഴി​വു​ക​ള്‍ മു​ന്‍​കൂ​ട്ടി ക​ണ​ക്കാ​ക്കി നി​ല​വി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഒ​ഴി​വു​ക​ളോ​ടൊ​പ്പം നേ​ര​ത്തെ ത​ന്നെ പി​എ​സ്!​സി​ക്ക് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. 530/2019 എ​ന്ന വി​ജ്ഞാ​പ​ന​പ്ര​കാ​രം 2023 ഏ​പ്രി​ല്‍ 13 നു ​നി​ല​വി​ല്‍ വ​ന്ന പി​എ​സ്‌​സി റാ​ങ്ക് പ​ട്ടി​ക​യി​ല്‍ നി​ന്ന് നി​യ​മി​ക്കു​ന്ന​തി​നാ​യാ​ണ് ഈ ​ഒ​ഴി​വു​ക​ള്‍ പി​എ​സ്‌​സി​ക്ക് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തി​ല്‍ നി​യ​മ​നം…

Read More

അ​മി​ത​ജോ​ലി, ലീ​വ് ഇ​ല്ല, എ​സ്‌​ഐ​മാ​ർ ജോ​ലി ഉ​പേ​ക്ഷി​ക്കു​ന്നു; നി​ല​വി​ല്‍ എ​സ്‌​ഐ ജോ​ലി ഉ​പേ​ക്ഷി​ച്ച​ത് 40 ഓ​ളം പേ​ര്‍; പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യ​വ​ർ പോ​കു​ന്ന​ത് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കി

കൊ​ച്ചി: അ​മി​ത ജോ​ലി​ഭാ​ര​വും ലീ​വ് കി​ട്ടാ​ന്‍ മേ​ലു​ദ്യോ​ഗ​സ്ഥ​ന്‍റെ കാ​ലു​പി​ടി​ക്കേ​ണ്ട അ​വ​സ്ഥ​യും വ​ന്ന​തോ​ടെ കേ​ര​ള പോ​ലീ​സി​ലെ 2020 ബാ​ച്ച് മു​ത​ലു​ള്ള സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍ ജോ​ലി വി​ട്ടു​പോ​കു​ന്നു. 2020 ബാ​ച്ചി​ലെ​യും നി​ല​വി​ല്‍ എ​സ്‌​ഐ ട്രെ​യി​നിം​ഗ് ന​ട​ക്കു​ന്ന ബാ​ച്ചി​ലെ​യും ഉ​ള്‍​പ്പെ​ടെ 40 ഓ​ളം പേ​രാ​ണ് ഇ​തി​ന​കം ജോ​ലി​വി​ട്ട​ത്. 2020ല്‍ ​ടെ​സ്റ്റ് പാ​സാ​യി 2022ല്‍ ​പാ​സിം​ഗ് ഔ​ട്ട് ന​ട​ത്തി​യ 30സി ​ബാ​ച്ചി​ല്‍​നി​ന്ന് 14 പേ​രാ​ണ് എ​സ്‌​ഐ ജോ​ലി ഉ​പേ​ക്ഷി​ച്ച​ത്. ചി​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ഞ്ച് വ​ര്‍​ഷ​ത്തേ​ക്ക് നീ​ണ്ട അ​വ​ധി​ക്ക് അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടു​മു​ണ്ട്. ഇ​തി​ല്‍ ഏ​ഴു പേ​ര്‍ എ​ക്‌​സൈ​സ് വി​ഭാ​ഗ​ത്തി​ലേ​ക്ക് മൂ​ന്നു പേ​ര്‍ മു​മ്പ് ജോ​ലി ചെ​യ്തി​രു​ന്ന വ​കു​പ്പു​ക​ളി​ലേ​ക്കും ഒ​രാ​ള്‍ പു​തി​യ ജോ​ലി​യി​ലു​മാ​ണ് പ്ര​വേ​ശി​ച്ച​ത്. 163 പേ​രാ​ണ് ഈ ​ബാ​ച്ചി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. നി​ല​വി​ല്‍ എ​സ്‌​ഐ ട്രെ​യി​നിം​ഗി​ലു​ള്ള 20 പേ​ര്‍ മ​റ്റ് ജോ​ലി​ക​ള്‍ കി​ട്ടി​പോ​യി. പ​ത്തോ​ളം പേ​ര്‍ ജോ​ലി വി​ട്ടു​പോ​കാ​നാ​യി അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടു​മു​ണ്ട്. പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​കാ​ത്ത​തി​നാ​ല്‍ ന​ഷ്ട​പ​രി​ഹാ​രം…

Read More