അവൾ കൊച്ചു കുട്ടിയാണെങ്കലും ചുരിദാർ ഇട്ടുവന്നാൽ മെച്ചറായി തോന്നുമെന്ന് മഞ്ജു; ചന്ദ്രനുദിക്കുന്ന  ദിക്കിലേക്ക് കാവ്യ വന്നതിങ്ങനെ…


ആ​ദ്യം തീ​രു​മാ​നി​ക്കു​ന്ന നാ​യി​ക​യെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങാ​റാ​വു​മ്പോ​ൾ എ​നി​ക്ക് കി​ട്ടാ​തെ​യാ​വും. മ​റ​വ​ത്തൂ​ർ ക​ന​വി​ൽ മ​ഞ്ജു ആ​യി​രു​ന്നു.

മ​ഞ്ജു​വി​നെ കി​ട്ടാ​തെ വ​ന്ന​പ്പോ​ൾ വേ​റെ ആ​ളെ നോ​ക്കി ച​ന്ദ്ര​നു​ദി​ക്കു​ന്ന ദി​ക്കി​ലും അ​വ​സാ​ന നി​മി​ഷം ശാ​ലി​നി​ക്ക് പ​ക​രം വേ​റെ ആ​ളെ നോ​ക്കേ​ണ്ടി വ​ന്നു.

Chandranudikkunna Dikkil Archives - The FunStations

ആ ​സ​മ​യ​ത്താ​ണ് ഷൊ​ർ​ണു​ർ ഒ​രു ലൊ​ക്കേ​ഷ​നി​ൽ വച്ച് കാ​വ്യ​യെ​യും അ​മ്മ​യെ​യും കാ​ണു​ന്ന​ത്. ഇ​വ​രെ ഞാ​ൻ മു​ന്പു ക​ണ്ടി​ട്ടു​ള്ള​താ​ണ്. അ​പ്പോ​ൾ കാ​വ്യ കു​ഞ്ഞാ​യി​രു​ന്നു.

അ​ങ്ങ​നെ കാ​വ്യ​യു​ടെ കാ​ര്യം ഓ​ർ​ത്തു. അ​ങ്ങ​നെ ദി​ലീ​പി​ന്‍റെ വീ​ട്ടി​ൽ ചെ​ന്ന് ശാ​ലി​നി​യു​ടെ കാ​ര്യം ന​ട​ക്കി​ല്ല പു​തി​യ കു​ട്ടി​യെ ആ​ലോ​ചി​ക്കാം എ​ന്ന്. മ​ഞ്ജു​വും പ​റ​ഞ്ഞു .

Dileep actress case: kavya madhavan dont have any special privilege, baiju  kottarakara on questioning | കാവ്യ മുന്‍കൂര്‍ ജാമ്യം തേടും,  ശബ്ദസാമ്പിളുകള്‍ ദിലീപിനെ രക്ഷിക്കാനോ ...

പു​തി​യ ആ​ൾ വ​ര​ട്ടെ​യെ​ന്ന്. അ​ങ്ങ​നെ കാ​വ്യ​യു​ടെ കാ​ര്യം പ​റ​ഞ്ഞു. അ​വ​ൾ നാ​യി​ക ആ​യി അ​ഭി​ന​യി​ക്കു​മോ എ​ന്ന് അ​റി​യി​ല്ല, സ്‌​ക്രീ​നി​ൽ ചെ​റി​യ കു​ട്ടി​യാ​യി തോ​ന്നു​മോ എ​ന്നും സം​ശ​യു​മു​ണ്ടെ​ന്ന് പ​റ​ഞ്ഞു.

അ​വ​ൾ ക​റ​ക്ട് ആ​യി​രി​ക്കും, ചെ​യ്താ​ൽ ന​ന്നാ​യി​രി​ക്കും, ചു​രി​ദാ​ർ ഒ​ക്കെ ഇ​ട്ടാ​ൽ ഏ​ത് പെ​ൺ​കു​ട്ടി​യും മെ​ച്വ​ർ ആ​യി തോ​ന്നു​മെ​ന്ന് അ​പ്പോ​ൾ മ​ഞ്ജു​വാ​ണ് പ​റ​ഞ്ഞ​ത്. -ലാ​ൽ ജോ​സ്

Related posts

Leave a Comment