ഫ്‌ളാറ്റ് പൊളിച്ചതിനു ശേഷവും കാഴ്ചക്കാരുടെ ഒഴുക്ക് ! പൊളിച്ചടുക്കിയ ഫ്‌ളാറ്റുകള്‍ സ്പീഡ് ബോട്ടിലും കെട്ടുവള്ളങ്ങളിലും പോയി കാണാം; പുതിയ മരട് പാക്കേജ് ഇങ്ങനെ…

ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല ചേലാ…എന്നു പറഞ്ഞതുപോലെയായിരുന്നു മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന സമയത്ത് മലയാളികളുടെ മനോഭാവം. ഒരു ആയുഷ്‌ക്കാലത്തെ അധ്വാനത്തിന്റെ ഫലം ഒരു നിമിഷം കൊണ്ട് പൊളിഞ്ഞു വീഴുന്ന കാഴ്ച കണ്ട് നെഞ്ചു തകര്‍ന്ന് കുറെ ജനങ്ങള്‍ നില്‍ക്കുമ്പോള്‍ ആഘോഷത്തിന്റെ മൂഡിലായിരുന്നു ഒട്ടുമിക്ക മലയാളികളും. ഫ്‌ളാറ്റ് പൊളിക്കുന്നതു കാണാനെത്തിയ ജനങ്ങളുടെ ആര്‍പ്പുവിളി വെളിവാക്കുന്നതും അതാണ്. ഇപ്പോള്‍ മരട് വീണ്ടും ഇത്തരത്തിലുള്ള വിനോദസഞ്ചാരികളുടെ കേന്ദ്രമാവുകയാണ്. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് കാണാന്‍ എത്തിയ വിനോദ സഞ്ചാരികളുടെ ഒഴുക്ക് ഇപ്പോള്‍ അല്‍പ്പം കുറഞ്ഞിട്ടുണ്ടെങ്കിലും പ്രത്യേക പാക്കേജായി ടൂറിസം മേഖലയില്‍ മരട് സ്ഥാനം പിടിച്ചു. വളന്തകാട് ദ്വീപും കണ്ടല്‍ക്കാടും കക്ക നീറ്റലും കൂടു മത്സ്യകൃഷിക്കുമൊപ്പം, പൊളിഞ്ഞു വീണ ഫ്‌ളാറ്റുകളും കാണാവുന്നതാണു പുതിയ പാക്കേജ്. മറൈന്‍ ഡ്രൈവില്‍ നിന്നുള്ള ക്രൂയിസുകള്‍ കൂടാതെ പ്രദേശിക സര്‍വീസുകളും ഇതിനായി രംഗത്തുണ്ട്. പ്രാദേശിക സര്‍വീസുകള്‍ ഒരു മണിക്കൂര്‍…

Read More

മ​ര​ടി​ലെ‘ഗ്രൗ​ണ്ട് സീ​റോ’​യി​ൽ  ബ​ഹു​നി​ലക്കെട്ടിട നി​ർ​മാ​ണം എളുപ്പമല്ല; കാരണങ്ങൾ ഇങ്ങനെയൊക്കെ…

സി​ജോ പൈ​നാ​ട​ത്ത് കൊ​ച്ചി: സു​പ്രീം കോ​ട​തി ഉ​ത്ത​ര​വു പ്ര​കാ​രം മ​ര​ടി​ലെ ഫ്ലാ​റ്റു​ക​ൾ പൊ​ളി​ച്ച നാ​ലി​ട​ങ്ങ​ളി​ൽ ഇ​നി ബ​ഹു​നി​ല കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നു ക​ട​ന്പ​ക​ളേ​റെ. തു​ട​ർ​ന​ട​പ​ടി​ക​ളി​ൽ കോ​ട​തി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ളും മാ​റി​യ കെ​ട്ടി​ട നി​ർ​മാ​ണ ച​ട്ട​ങ്ങ​ളും പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ളും സ​മാ​ന​മാ​യ ഫ്ലാ​റ്റു​ക​ൾ ഉ​യ​രാ​ൻ ത​ട​സ​മാ​കും. കെ​ട്ടി​ടം നി​ല​നി​ന്നി​രു​ന്ന സ്ഥ​ല​ത്തി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം സം​ബ​ന്ധി​ച്ച അ​വ്യ​ക്ത​ത​യാ​കും ഇ​നി നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു മു​ഖ്യ​ത​ട​സം. സാ​ധാ​ര​ണ​ഗ​തി​യി​ൽ ഫ്ലാ​റ്റു​ക​ൾ​ വാ​ങ്ങി​യ​വ​ർ​ക്കു കൂ​ടി അ​വ​കാ​ശ​പ്പെ​ടാ​വു​ന്ന​താ​ണു ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥ​ത. എ​ന്നാ​ൽ നി​യ​മം ലം​ഘി​ച്ചു ന​ട​ന്ന നി​ർ​മാ​ണം, കോ​ട​തി ഉ​ത്ത​ര​വു​പ്ര​കാ​രം പൊ​ളി​ച്ച​ത്, ഉ​ട​മ​ക​ൾ​ക്കു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യ​ത് എ​ന്നി​വ​യെ​ല്ലാം അ​ത്ത​ര​മൊ​രു അ​വ​കാ​ശ​വാ​ദ​ത്തി​നു ത​ട​സ​മാ​കു​മെ​ന്നു വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​തേ​സ​മ​യം പൊ​ളി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ പേ​രി​ലാ​ണു ന​ഷ്ട​പ​രി​ഹാ​ര​മെ​ന്നും അ​തു നി​ല​നി​ന്നി​രു​ന്ന ഭൂ​മി​യി​ൽ ത​ങ്ങ​ൾ​ക്കും അ​വ​കാ​ശ​മു​ണ്ടെ​ന്നു​മാ​ണു ഫ്ലാ​റ്റു​​ട​മ​ക​ളു​ടെ വാ​ദം. അ​വ​ശി​ഷ്ട​ങ്ങ​ൾ വേ​ഗ​ത്തി​ൽ മാ​റ്റി ഭൂ​മി വി​ട്ടു ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം ഇ​വ​ർ കോ​ട​തി​യി​ലും ഉ​ന്ന​യി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. താ​ര​ത​മ്യേ​ന ഇ​ടു​ങ്ങി​യ റോ​ഡു​ക​ളാ​ണു ഫ്ലാ​റ്റു​ക​ൾ​ നി​ല​നി​ന്നി​രു​ന്ന…

Read More

 മരടിയെ പൊടി;   നാട്ടുകാരുടെ പരാതിയിൽ  പൊ​ടി​യ​ട​ങ്ങാ​ൻ വെ​ള്ളം  പ​മ്പു ചെ​യ്യും; മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര ബോ​ർ​ഡ് ഉദ്യോഗസ്ഥർ പറ‍യുന്നതിങ്ങനെ

മ​ര​ട് : ഫ്ളാ​റ്റു​ക​ൾ പൊ​ളി​ച്ച​പ്പോ​ഴു​ണ്ടാ​യ മാ​ലി​ന്യ കൂ​മ്പാ​ര​ത്തി​ൽ നി​ന്നു​ള്ള പൊ​ടി​പ​ട​ല​ങ്ങ​ൾ അ​സ​ഹ്യ​മാ​യ​തി​നെ തു​ട​ർ​ന്ന് വെ​ള്ളം പ​മ്പു ചെ​യ്ത് പൊ​ടി​ശ​മി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി തു​ട​ങ്ങി.​എ​ച്ച് ടു ​ഒ, ആ​ൽ​ഫാ സെ​റീ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള ഫ്ളാ​റ്റു​ക​ളു​ടെ മാ​ലി​ന്യ​കൂ​മ്പാ​ര​ത്തി​നു മേ​ൽ രാ​വി​ലെ മു​ത​ൽ വെ​ള്ളം പ​മ്പു ചെ​യ്തു​തു​ട​ങ്ങി. വ​ലി​യ മോ​ട്ടോ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് കാ​യ​ലി​ൽ നി​ന്നും പൈ​പ്പു​ക​ൾ ജെ​സി​ബി യു​മാ​യി ബ​ന്ധി​ച്ചാ​ണ് പ​മ്പിം​ഗ് ന​ട​ക്കു​ന്ന​ത്. ഇ​ന്നു വൈ​കി​ട്ടു വ​രെ ഇ​തു തു​ട​രു​മെ​ന്നാ​ണ് അ​റി​യി​യു​ന്ന​ത്. ഇ​തി​നി​ടെ, പൊ​ടി​ശ​ല്യ​ത്തെ കു​റി​ച്ച് വ്യാ​പ​ക പ​രാ​തി ഉ​യ​ർ​ന്ന​തി​നെത്തുട​ർ​ന്ന് മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര ബോ​ർ​ഡ് അ​ധി​കൃ​ത​ർ സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ടു. വ​രും ദി​വ​സ​ങ്ങ​ളി​ൽ പൊ​ടി നി​യ​ന്ത്രി​ക്കാ​ൻ കൂ​ടു​ത​ൽ ന​ട​പ​ടി ഉ​ണ്ടാ​വു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

Read More

പ്ര​ദേ​ശ​വാ​സി​ക​ൾ മ​ട​ങ്ങി​യെ​ത്തി​ത്തു​ട​ങ്ങി; പൊ​ടി​യി​ൽ മു​ങ്ങി വീ​ടു​ക​ൾ; വീ​ട് ക്ലീ​ൻ ചെ​യ്യു​ന്പോ​ൾ മാ​സ്കും കൈ​യ്യു​റ​യും നി​ർ​ബ​ന്ധ​മാ​യി ധ​രി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് 

കൊ​ച്ചി: നി​യ​ന്ത്ര​ിത സ്ഫോ​ട​ന​ത്തി​ൽ പൊ​ളി​ച്ചു​ക​ള​ഞ്ഞ മ​ര​ടി​ലെ നാ​ല് ഫ്ളാ​റ്റ് സ​മു​ച്ച​യ​ങ്ങ​ൾ​ക്കു സ​മീ​പ​ത്തെ താ​മ​സ​ക്കാ​ർ വീ​ടു​ക​ളി​ലേ​ക്ക് തി​രി​കെ എ​ത്തി​ത്തു​ട​ങ്ങി. സ്ഫോ​ട​ന ദി​വ​സം രാ​വി​ലെ ഒ​ൻ​പ​തി​ന് മു​ൻ​പ് വീ​ടു​ക​ളി​ൽ നി​ന്നും ഇ​വ​രെ ഒ​ഴി​പ്പി​ച്ചി​രു​ന്നു. സ്ഫോ​ട​ന സ​മ​യം പ്ര​ദേ​ശ​ത്ത് നി​ന്ന് മാ​റി നി​ൽ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചാ​യി​രു​ന്നു ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ച​ത്. മാ​ത്ര​മ​ല്ല ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ അ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്പോ​ൾ പൊ​ടി ശ​ക്ത​മാ​യി​രി​ക്കു​മെ​ന്നും മാ​ര​ക​മാ​യ ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി മൂ​ന്ന് മാ​സ​ത്തേ​ക്ക് മ​റ്റെ​വി​ടെ​ങ്കി​ലും മാ​റി താ​മ​സി​ക്ക​ണ​മെ​ന്നും ഇ​വ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, അ​തൊ​ന്നും വ​ക​വ​യ്ക്കാ​തെ ഇ​ന്ന​ലെ സ്ഫോ​ട​ന​ത്തി​ന് ശേ​ഷം പ്ര​ദേ​ശ​വാ​സി​ക​ൾ ഒാരോ​രു​ത്ത​രാ​യി സ്വ​ഭ​വ​ന​ങ്ങ​ളി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി തു​ട​ങ്ങി. അ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കം ചെ​യ്തു തു​ട​ങ്ങു​ന്പോ​ൾ പ്ര​ദേ​ശ​ത്ത് വ്യാ​പി​ക്കു​ന്ന പൊ​ടി ശ്വ​സി​ച്ച് മാ​ര​ക​മാ​യ രോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കു​ന്ന​തി​നാ​ണ് മൂ​ന്ന് മാ​സ​ത്തേ​ക്ക് മ​റ്റെ​വി​ടെ​ങ്കി​ലും മാ​റി താ​മ​സി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ച​ത്. പ​ക്ഷെ പ​ല​രും ഇ​തി​ന് കൂ​ട്ടാ​ക്കു​ന്നി​ല്ല. ഇ​ന്ന​ലെ​യും ശ​നി​യാ​ഴ്ച്ച​യു​മാ​യി മ​ര​ട് മേ​ഖ​ല​യി​ൽ അ​ന്ത​രീ​ക്ഷ​ത്തി​ൽ…

Read More

 മരടിലെ പൊളിച്ച ഫ്ളാ​റ്റുകളുടെ  അ​വ​ശി​ഷ്ട​ങ്ങ​ൾ മറ്റന്നാൾ നീ​ക്കിത്തു​ട​ങ്ങും; 70 ദി​വ​സ​ത്തി​നു​ള്ളി​ൽ  പൂർണമായും വൃത്തിയാക്കും

കൊ​ച്ചി: നി​യ​ന്ത്രി​ത സ്ഫോ​ട​ന​ത്തി​ലൂ​ടെ ത​ക​ർ​ത്ത മ​ര​ടി​ലെ ഫ്ളാ​റ്റ് കെ​ട്ടി​ട​ങ്ങ​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ ബു​ധ​നാ​ഴ്ച്ച മു​ത​ൽ നീ​ക്കിത്തു​ട​ങ്ങു​മെ​ന്ന് ക​രാ​ർ സ്ഥാ​പ​ന​മാ​യ ആ​ലു​വ​യി​ലെ പ്രോം​പ​റ്റ് എ​ന്‍റ​ർ​പ്രൈ​സ​സ് അ​റി​യി​ച്ചു. അ​തി​നു മു​ന്നോ​ടി​യാ​യു​ള്ള പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ ഇ​ന്നും നാ​ളെ​യു​മാ​യി പൂ​ർ​ത്തി​യാ​ക്കും. 70 ദി​വ​സ​ത്തി​നു​ള്ളി​ൽ നാ​ല് ഫ്ളാ​റ്റ് സ​മു​ച്ച​യ​ങ്ങ​ളു​ടെ​യും അ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കം ചെ​യ്യും. നാ​ലു നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ഉ​യ​ര​ത്തി​ലാ​ണ് അ​വ​ശി​ഷ്ട​ങ്ങ​ൾ കു​ന്നു​കൂ​ടി കി​ട​ക്കു​ന്ന​ത്. കോ​ണ്‍​ക്രീ​റ്റ് ബീ​മു​ക​ളും ക​ന്പി​ക​ളും കോ​ണ്‍​ക്രീ​റ്റ് പൊ​ടി​യു​മൊ​ക്കെ​യാ​യി 76.350 ട​ണ്‍ മാ​ലി​ന്യ​മു​ണ്ട്. ഏ​ക​ദേ​ശം ഇ​രു​പ​തി​നാ​യി​രം ട​ണ്‍ കോ​ണ്‍​ക്രീ​റ്റ് മാ​ലി​ന്യ​മാ​കും ഒ​രു ഫ്ളാ​റ്റി​ൽ നി​ന്നു മാ​ത്രം ഉ​ണ്ടാ​കു​ക. കോ​ണ്‍​ക്രീ​റ്റ് ബീ​മു​ക​ളി​ൽ നി​ന്നു ക​ന്പി വേ​ർ​തി​രി​ച്ച ശേ​ഷം ഇ​വ നീ​ക്കും. കോ​ണ്‍​ക്രീ​റ്റ് ക​ന്പി വേ​ർ​തി​രി​ക്കു​ന്ന​തി​ന് മാ​ത്രം 45 ദി​വ​സ​മെ​ടു​ക്കും. കു​ണ്ട​ന്നൂ​ർ കാ​യ​ലി​ലേ​ക്കു വീ​ണ ആ​ൽ​ഫ സെ​റീ​ന്‍റെ ആ​റു നി​ല​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ സ്ഫോ​ട​ന ക​രാ​ർ എ​റ്റെ​ടു​ത്ത വി​ജ​യ സ്റ്റീ​ൽ​സ് എ​ന്ന ക​ന്പ​നി ത​ന്നെ ക​ര​യി​ലെ​ടു​ത്തി​ടും. പൊ​ടി​ച്ച ഫ്ളാ​റ്റു​ക​ളു​ടെ…

Read More

ആകാംക്ഷകൾ അവസാനിച്ചു; 11:19ന് ഹോ​​​ളി ​ഫെ​​​യ്ത്ത് നിലംപൊത്തി; അരമണിക്കൂറിന്‍റെ വ്യത്യാസത്തിൽ രണ്ടാമത്തെ ഫ്ളാറ്റായ അൽഫയും നിലം പൊത്തി ആർപ്പ് വിളിച്ച് ജനക്കൂട്ടം

കൊ​ച്ചി: തീ​ര​പ​രി​പാ​ല​ന നി​യ​മം ലം​ഘി​ച്ച​തി​ന്‍റെ പേ​രി​ൽ സു​പ്രീം​കോ​ട​തി പൊ​ളി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട മ​ര​ടി​ലെ നാ​ലു ഫ്ളാ​റ്റ് സ​മു​ച്ച​യ​ങ്ങ​ളി​ൽ ര​ണ്ടെ​ണ്ണം ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി. നി​യ​ന്ത്രി​ത സ്ഫോ​ട​ന​ത്തി​ലൂ​ടെ ഇ​ന്നു രാ​വി​ലെ 11.16 ഓ​ടെ എ​ച്ച്2​ഒ ഹോ​ളി​ഫെ​യ്ത്തും തു​ട​ർ​ന്ന് ആ​ൽ​ഫ സെ​റീ​ന്‍റെ ഇ​ര​ട്ട കെ​ട്ടി​ട സ​മു​ച്ച​യ​ങ്ങ​ളു​മാ​ണു ത​ക​ർ​ത്ത​ത്. ഒ​ാരോ​രു​ത്ത​രെ​യും ആ​കാം​ക്ഷ​യു​ടെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ ന​ട​പ​ടി​ക​ൾ ഏ​താ​നും സെ​ക്ക​ൻ​ഡു​ക​ൾ മാ​ത്രം നീ​ണ്ടു​നി​ന്നു. ആ​ദ്യ സ്ഫോ​ട​ന​ത്തി​നു​ശേ​ഷം എ​ല്ലാം കൃ​ത്യ​മാ​യി​രു​ന്നു​വെ​ന്ന് വി​ല​യി​രു​ത്തി​യ​ശേ​ഷ​മാ​യി​രു​ന്നു ആ​ൽ​ഫ സെ​റീ​ന്‍റെ ഇ​ര​ട്ട കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ൽ സ്ഫോ​ട​ന​ത്തി​നു ക​ണ്‍​ട്രോ​ൾ റൂ​മി​ൽ​നി​ന്ന് അ​നു​മ​തി ന​ൽ​കി​യ​ത്. മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച സ​മ​യ​ക്ര​മ​ത്തി​ൽ​നി​ന്ന് ഏ​താ​നും മി​നി​ട്ടു​ക​ൾ വൈ​കി മാ​ത്ര​മാ​ണു സ്ഫോ​ട​നം ന​ട​ത്തി​യ​ത്. ഫ്ളാ​റ്റു​ക​ൾ നി​ലം​പൊ​ത്തി​യ​തോ​ടെ സം​സ്ഥാ​ന ച​രി​ത്ര​ത്തി​ൽ ഫ്ളാ​റ്റ് പൊ​ളി​ക്കു​ന്ന ആ​ദ്യ സം​ഭ​വ​മാ​യി മ​ര​ട് മാ​റി. ഹോ​ളി ഫെ​യ്ത്ത് രാ​വി​ലെ 11 ന് ​പൊ​ളി​ക്കു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നതെെ​ങ്കി​ലും വൈ​കി​യ​തി​നെ​ത്തു​ട​ർ​ന്ന ആ​ൽ​ഫ സെ​റീ​ന്‍റെ ഇ​ര​ട്ട കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തും വൈ​കി. വ​ൻ ശ​ബ്ദ​ത്തോ​ടെ…

Read More

ഞങ്ങള്‍ക്ക് നഷ്ടപരിഹാരം വേണ്ടേ വേണ്ട…നഷ്ടപരിഹാരം ആവശ്യപ്പെടാതെ മുങ്ങിനടക്കുന്നത് 86 ഫ്‌ളാറ്റുടമകള്‍; കള്ളപ്പണം വെളുപ്പിക്കാന്‍ ഫ്‌ളാറ്റ് വാങ്ങിയവരും രാഷ്ട്രീയക്കാരുടെ ബിനാമികളും ഇപ്പോഴും കാണാമറയത്ത് തന്നെ…

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍ നടപടി തുടങ്ങിയിട്ടും. നഷ്ടപരിഹാരം ആവശ്യപ്പെടാതെ മുങ്ങി നടക്കുന്നത് 86 ഫ്‌ളാറ്റുടമകള്‍.രാഷ്ട്രീയക്കാരുടെ ബിനാമികളും കള്ളപ്പണത്തിന് ഫ്ളാറ്റ് വാങ്ങിയവരുമാണ് നഷ്ടപരിഹാരത്തിന് കോടതിയെ സമീപിക്കാത്തവരെന്നാണ് സൂചന. അതേസമയം അപേക്ഷ നല്‍കിയവരില്‍ നിന്നും തിരഞ്ഞെടുത്തവര്‍ക്ക് നഷ്ടപരിഹാരം അനുവദിച്ച് ഉത്തരവിറങ്ങിയിട്ടുണ്ട്. 38 ഫ്ളാറ്റുടമകള്‍ക്കായി 6,98,72,287 രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. 107 ഫ്ളാറ്റുടമകളുടെ അപേക്ഷകള്‍ ജസ്റ്റിസ് പി.ബാലകൃഷ്ണന്‍ സമിതി ശിപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും പരിസ്ഥിതി വകുപ്പ് കൃത്യമായ ബാങ്ക് അക്കൗണ്ട്, നഷ്ടപരിഹാര വിവരങ്ങള്‍ എന്നിവ പരിശോധിച്ചശേഷം പട്ടിക തയാറാക്കിയ 38 പേര്‍ക്കാണ് ആദ്യം തുക നല്‍കുക. ഫിനാന്‍സ് വകുപ്പ് അണ്ടര്‍ സെക്രട്ടറിക്കാണ് ഉടമകളുടെ അക്കൗണ്ടിലേക്ക് പണം കൈമാറാനുള്ള ചുമതല. 107 പേര്‍ക്കായി 19,09,31,943 രൂപയാണ് സമിതി നിര്‍ദേശിച്ചത്. ഇതിനിടെ, ചൊവ്വാഴ്ച എറണാകുളത്ത് ചേര്‍ന്ന നാലാമത് സമിതി സിറ്റിങ്ങില്‍ 34 പേര്‍ക്കുകൂടി നഷ്ടപരിഹാരത്തിന് നിര്‍ദ്ദേശം നല്‍കി. ഇവര്‍ക്കായി 61,58,45,45 രൂപ നല്‍കാനാണ് നിര്‍ദ്ദേശം. ഇതോടെ…

Read More

പ്രക്ഷോഭത്തിനൊരുങ്ങി മൂലമ്പിള്ളിയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ ! പാക്കേജ് പൂര്‍ണമായും നടപ്പാക്കണമെന്ന് സമരസമിതി…

പ്രക്ഷോഭത്തിനൊരുങ്ങി കൊച്ചി വല്ലാര്‍പാടം പദ്ധതിക്കായി മൂലമ്പിള്ളിയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍. പുനരധിവാസത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂലമ്പിള്ളി പാക്കേജ് പൂര്‍ണ്ണമായും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ സമരത്തിനൊരുങ്ങുന്നത്. കലക്ടറേറ്റിന് മുന്നില്‍ സമരസമിതിയുടെ നേതൃത്വത്തില്‍ കൂട്ടധര്‍ണ നടത്തി. പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. കെ അരവിന്ദാക്ഷന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പദ്ധതിക്കായി ഏഴ് വില്ലേജുകളില്‍ നിന്നായി 316 കുടുംബങ്ങളെയാണ് കുടിയിറക്കിയത്. ഇവരുെട പുനരധിവാസത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂലമ്പിള്ളി പാക്കേജ് വര്‍ഷം 11 കഴിഞ്ഞിട്ടും പൂര്‍ണമായി നടപ്പായിട്ടില്ല. തുതിയൂരില്‍ അനുവദിച്ച പുനരധിവാസ ഭൂമിയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കി നല്‍കാന്‍ പോലും സര്‍ക്കാര്‍ തയാറായിട്ടില്ല. ആവര്‍ത്തിച്ചുള്ള പരാതികള്‍ ജില്ലാഭരണകൂടം കൂടി ചെവികൊള്ളാതായതോടെയാണ് വീണ്ടും സമരരംഗത്തേക്കിറങ്ങാന്‍ ഇവര്‍ തീരുമാനിച്ചത്. 316ല്‍ 46 കുടുംബങ്ങള്‍ക്കു മാത്രമാണ് പുനരധിവാസം ലഭിച്ചത്. എല്ലാവര്‍ക്കും പുനരധിവാസം ലഭിക്കും വരെ പ്രക്ഷോഭവുമായി മുന്നോട്ടു പോകാനാണ് ഇവരുടെ തീരുമാനം.

Read More

ഇപ്പഴല്ലേ സംഗതികളുടെ കിടപ്പ് മനസ്സിലായത് ! മരടില്‍ നിയമം ലംഘിച്ച് ഫ്‌ളാറ്റ് പണിത നിര്‍മാണ കമ്പനി സര്‍ക്കാരിന് വേണ്ടി പണിയുന്നത് 296 ഫ്‌ളാറ്റുകള്‍; കരാര്‍ നല്‍കിയത് ചീഫ് സെക്രട്ടറി ടോം ജോസ് ഭവനം പദ്ധതിയുടെ ചുമതലക്കാരന്‍ ആയിരിക്കവേ…

നിയമം ലംഘിച്ച് മരടില്‍ ഫ്‌ളാറ്റ് സമുച്ചയം കെട്ടിപ്പടുത്ത ശേഷം ഫ്‌ളാറ്റ് വാങ്ങിയവരെ നോക്കി കൊഞ്ഞനം കുത്തുന്ന നിര്‍മാതാക്കള്‍ക്കെതിരേ ഒരു ചെറു വിരലനക്കാന്‍ കേരളത്തിലെ ഒരു മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും ഇന്നേവരെ തയ്യാറായിട്ടില്ല. ഫ്‌ളാറ്റ് നിര്‍മാതാക്കളും രാഷ്ട്രീയ നേതാക്കളും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇതിനു പിന്നിലുള്ളതെന്ന് ഏവര്‍ക്കും അറിയാമെങ്കിലും ഏതു വിധേന എന്നായിരുന്നു സംശയം. ഒരു വശത്ത് കോടതി ഉത്തരവ് നടപ്പാക്കാന്‍ ഫ്‌ളാറ്റ് പൊളിച്ചു മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് അറിയിക്കുമ്പോള്‍ ഭരണ കക്ഷിയായ സിപിഎം ആകട്ടെ സമരക്കാര്‍ക്ക് ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ച് സമരപന്തലില്‍ എത്തുകയും ചെയ്തു. ഈ ഇരട്ടത്താപ്പ് എന്തിനെന്നറിയാതെ ജനം അന്തംവിടുമ്പോഴാണ് എല്ലാം പകല്‍ പോലെ വ്യക്തമാക്കുന്ന പുതിയ വിവരം പുറത്തു വന്നിരിക്കുന്നത്. മരടില്‍ ഫ്‌ളാറ്റ് നിര്‍മിച്ച നിര്‍മാണകമ്പനികളിലൊന്നാണ് സര്‍ക്കാരിന്റെ ഭവന പദ്ധതിയ്ക്കു വേണ്ടിയും ഫ്‌ളാറ്റ് നിര്‍മിക്കുന്നതെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇതാണ് നിയമലംഘനത്തിനെതിരെ പ്രതികരിക്കാതെ നഷ്ടപരിഹാരം…

Read More