ബോ​ധം വ​രു​മ്പോ​ള്‍ ഒ​രു മു​റി​യി​ല്‍ ന​ഗ്ന​യാ​യി ചോ​ര​യി​ല്‍ കു​ളി​ച്ചു കി​ട​ക്കു​ക​യാ​യി​രു​ന്നു ! ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി മ​ര്‍​ച്ച​ന്റ് നേ​വി വ​നി​താ കേ​ഡ​റ്റു​ക​ള്‍…

ക​പ്പ​ലി​ലെ മേ​ലു​ദ്യോ​ഗ​സ്ഥ​ര്‍ അ​തി​ക്രൂ​ര ലൈം​ഗി​ക​പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്ന പ​രാ​തി​യു​മാ​യി മ​ര്‍​ച്ച​ന്റ് നേ​വി വ​നി​താ കേ​ഡ​റ്റു​ക​ള്‍ ക​പ്പ​ല്‍ ക​പ്പ​നി​യ്‌​ക്കെ​തി​രേ കോ​ട​തി​യെ സ​മീ​പി​ച്ചു. മാ​സ​ങ്ങ​ള്‍ നീ​ണ്ടു നി​ല്‍​ക്കു​ന്ന ആ​ഴ​ക്ക​ട​ല്‍ നാ​വി​ക പ​രി​ശീ​ല​ന​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. ക​പ്പ​ല്‍ പ​രി​ശീ​ല​ന പ​രി​പാ​ടി​ക്കി​ടെ ലൈം​ഗി​ക പീ​ഡ​ന​ങ്ങ​ള്‍ പ​തി​വാ​ണെ​ന്ന് ര​ണ്ട് കേ​ഡ​റ്റു​ക​ള്‍ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി. നി​ര്‍​ബ​ന്ധി​ച്ച് മ​ദ്യ​പി​ച്ച് ബോ​ധം കെ​ടു​ത്തി​യ​ശേ​ഷം ക​പ്പ​ലി​ലെ ഫ​സ്റ്റ് എ​ഞ്ചി​നീ​യ​ര്‍ ക്രൂ​ര​മാ​യി ബ​ലാ​ല്‍​സം​ഗം ചെ​യ്ത​താ​യാ​ണ് ഒ​രു യു​വ​തി പ​രാ​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി​യ​ത്. നി​ര​ന്ത​ര​മാ​യ ലൈം​ഗി​ക പീ​ഡ​ന ശ്ര​മ​ങ്ങ​ളും അ​ശ്ലീ​ല പ്ര​യോ​ഗ​ങ്ങ​ളും നേ​രി​ടേ​ണ്ടി വ​ന്ന​താ​യാ​ണ് മ​റ്റൊ​രു വ​നി​താ കേ​ഡ​റ്റ് പ​രാ​തി​പ്പെ​ട്ട​ത്. അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ ക​പ്പ​ല്‍ ക​മ്പ​നി​യാ​യ മേ​ര്‍​സ്‌​ക് ഷി​പ്പ് ക​മ്പ​നി​ക്കെ​തി​രെ​യാ​ണ് ഗു​രു​ത​ര പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്ന​ത്. ഇ​വ​രു​ടെ എം ​വി അ​ല​യ​ന്‍​സ് ഫെ​യ​ര്‍ ഫാ​ക്‌​സ് എ​ന്ന ക​പ്പ​ലി​ലാ​ണ് ര​ണ്ട് വ​ര്‍​ഷ​ങ്ങ​ളി​ലാ​യി കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വ​ങ്ങ​ള്‍ ന​ട​ന്ന​ത്. യു ​എ​സ് മ​ര്‍​ച്ച​ന്റ് മ​റൈ​ന്‍ അ​ക്കാ​ദ​മി​യി​ല്‍​നി​ന്ന് പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക​പ്പ​ല്‍…

Read More

മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലില്‍ നാല് പൂച്ചകള്‍ ! മിണ്ടാപ്രാണികളെ രക്ഷിക്കാന്‍ കടലിലേക്ക് എടുത്തു ചാടി നാവികന്‍; വീഡിയോ വൈറലാകുന്നു…

ഓരോ ജീവിയുടെയും ജീവിതങ്ങള്‍ വിലപ്പെട്ടതാണ്. എന്നാല്‍ ഒട്ടുമിക്ക മനുഷ്യരും വിചാരിക്കുന്നത് മനുഷ്യരുടെ ജീവനു മാത്രമേ പ്രാധാന്യമുള്ളൂ എന്നാണ്. എന്നാല്‍ അപൂര്‍വം മനുഷ്യരെങ്കിലും സഹജീവികളെ സ്‌നേഹിക്കുന്നവരാണെന്നതാണ് ആകെയുള്ള ഒരാശ്വാസം. സ്വന്തം ജീവന്‍ പണയം വച്ച് നാല് പൂച്ചകളെ നടുക്കടലില്‍ നിന്നും രക്ഷിച്ച് മാതൃകയായിരിക്കുകയാണ് തായ്ലന്‍ഡിലെ ഒരു നാവിക ഉദ്യോഗസ്ഥന്‍. പാരഡൈസ് ദ്വീപിന് സമീപത്തായി കടലില്‍ മുങ്ങിക്കൊണ്ടിരുന്ന കപ്പലിലാണ് പൂച്ചകളെ അകപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തീപിടുത്തത്തെ തുടര്‍ന്നാണ് കപ്പല്‍ മുങ്ങിയതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. തലകീഴായി മറിഞ്ഞ് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലില്‍നിന്ന് യാത്രക്കാരെ രക്ഷിച്ച ശേഷം എണ്ണ ചോര്‍ച്ച ഉണ്ടായിട്ടുണ്ടോയെന്ന് ദൂരത്തു നിന്നും ക്യാമറ ഉപയോഗിച്ച് പരിശോധിക്കുന്നതിനിടെ പൂച്ചകളെ കുടുങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. പകുതിയിലേറെ ഭാഗം വെള്ളത്തിനടിയിലായ കപ്പലില്‍ ഒരു പലകയ്ക്കു മുകളില്‍ ഒന്നിച്ചു നില്‍ക്കുകയായിരുന്നു നാല് പൂച്ചകളും. കടല്‍ പ്രക്ഷുബ്ധമായിരുന്നിട്ടും അത് വകവയ്ക്കാതെ എങ്ങനെയും പൂച്ചകളെ രക്ഷിക്കാന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍…

Read More