ദ​മ്പ​തി​ക​ള്‍ സ​ര്‍​ക്കാ​ര്‍ ജോ​ലി ഉ​പേ​ക്ഷി​ച്ച​ത് അ​മേ​രി​ക്ക​ന്‍ ജീ​വി​തം സ്വ​പ്‌​നം ക​ണ്ട് ! മ​നു​ഷ്യ​ക്ക​ട​ത്തു​കാ​ര​ന് ഒ​രു കോ​ടി കൊ​ടു​ത്ത​തോ​ടെ കു​ടു​ങ്ങി…

ഉ​ണ്ടാ​യി​രു​ന്ന സ​ര്‍​ക്കാ​ര്‍ ജോ​ലി ഉ​പേ​ക്ഷി​ച്ച് അ​മേ​രി​ക്ക​യി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി കു​ടി​യേ​റാ​ന്‍ ശ്ര​മി​ച്ച ദ​മ്പ​തി​ക​ള്‍ പി​ടി​യി​ല്‍. ഒ​രു കോ​ടി​രൂ​പ ഇ​വ​ര്‍ മ​നു​ഷ്യ​ക്ക​ട​ത്ത് സം​ഘ​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ദു​ബാ​യ്-​മെ​ക്സി​ക്കോ റൂ​ട്ട് വ​ഴി നാ​ലു​വ​യ​സു​ള്ള മ​ക​ള്‍​ക്കൊ​പ്പം അ​മേ​രി​ക്ക​യി​ലേ​ക്ക് ക​ട​ക്കാ​നാ​ണ് ഇ​രു​വ​രും പ​ദ്ധ​തി​യി​ട്ട​തെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. ഗു​ജ​റാ​ത്തി​ലെ ഖേ​ദ ജി​ല്ല​യി​ലെ ദ​മ്പ​തി​മാ​രാ​യ ഹി​തേ​ഷും ബി​നാ​ല്‍ പ​ട്ടേ​ലു​മാ​ണ് പി​ടി​യി​ലാ​യ​ത്. രാ​ജ്യ​ത്ത് നി​ന്ന് ക​ട​ക്കാ​ന്‍ അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ സ​മ​യ​ത്താ​ണ് ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്. വ്യാ​ജ പാ​സ്പോ​ര്‍​ട്ട് ഉ​പ​യോ​ഗി​ച്ച് അ​മേ​രി​ക്ക​യി​ലേ​ക്ക് ക​ട​ക്കാ​നാ​ണ് ഇ​രു​വ​രും ശ്ര​മി​ച്ച​ത്. 30 വ​യ​സു​കാ​ര​നാ​യ ഹി​തേ​ഷ് കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ പ്രൊ​ഫ​ഷ​ണ​ലാ​ണ്. ഭാ​ര്യ ബി​നാ​ല്‍ പ​ട്ടേ​ല്‍ അ​ധ്യാ​പി​ക​യാ​യി​രു​ന്നു. ഇ​രു​വ​രും സ​ര്‍​ക്കാ​ര്‍ ജോ​ലി ഉ​പേ​ക്ഷി​ച്ചാ​ണ് അ​മേ​രി​ക്ക​യി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി കു​ടി​യേ​റാ​ന്‍ ശ്ര​മി​ച്ച​തെ​ന്നും പൊ​ലീ​സ് പ​റ​യു​ന്നു. നാ​ലു​വ​യ​സു​ള്ള മ​ക​ള്‍​ക്കൊ​പ്പം വി​ദേ​ശ​ത്ത് സ്ഥി​ര​താ​മ​സ​മാ​ക്കാ​നാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും പ​രി​പാ​ടി. ഇ​തി​നാ​യി മ​നു​ഷ്യ​ക്ക​ട​ത്ത് സം​ഘ​ത്തി​ല്‍​പ്പെ​ട്ട​യാ​ള്‍​ക്ക് ഒ​രു കോ​ടി രൂ​പ​യാ​ണ് ന​ല്‍​കി​യ​ത്. മെ​ക്സി​ക്കോ​യി​ല്‍ നി​ന്ന് അ​മേ​രി​ക്ക​ന്‍ അ​തി​ര്‍​ത്തി…

Read More

എല്‍ ചാപ്പോയെക്കാള്‍ ക്രൂരനോ എല്‍ മെന്‍ചോ ? ഗുസ്മാന്റെ ‘സിനലോവ കാര്‍ട്ടലും ഒസെഗുര സെര്‍വാന്റസിന്റെ ‘ജാലിസ്‌കോ ന്യൂജനറേഷന്‍ കാര്‍ട്ടലും തമ്മിലുള്ള പോരാട്ടം മെക്‌സിക്കോയെ ചോരക്കളമാക്കുമ്പോള്‍…

സിനിമാക്കഥകളെ വെല്ലുന്നതാണ് മെക്‌സിക്കോയിലെ മയക്കുമരുന്നു മാഫിയകള്‍ തമ്മിലുള്ള ആഭ്യന്തര യുദ്ധം. മയക്കുമരുന്നു ചക്രവര്‍ത്തിമാരുടെ പറുദീസയായ മെക്‌സികോ അടക്കി വാണിരുന്ന സംഘവും അടുത്തിടെ സജീവമായി വരുന്ന ന്യൂജെന്‍ സംഘവും തമ്മിലാണിപ്പോള്‍ മത്സരം. എല്‍ മെന്‍ചോ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന നെമെസിയോ ഒസെഗുര സെര്‍വാന്റസിന്റെ കീഴിലുള്ള ‘ജാലിസ്‌കോ ന്യൂജനറേഷന്‍ കാര്‍ട്ടലും’ എല്‍ ചാപ്പോ എന്ന് അറിയപ്പെടുന്ന മുന്‍ മയക്കുമരുന്ന് ചക്രവര്‍ത്തിയായ ജോക്വിന്‍ ഗുസ്മാന്റെ ‘സിനലോവ കാര്‍ട്ടലും’ തമ്മിലുള്ള പോരാട്ടമാണ് മെക്‌സിക്കോയുടെ അന്തരീക്ഷത്തെ കൂടുതല്‍ ഭീകരമാക്കിയിരിക്കുന്നത്. വെറുതെ വാളും കത്തിയും തോക്കമെടുത്തുള്ള യുദ്ധമാണെന്നു കരുതരുത്. മെഷീന്‍ഗണ്ണുകളും പീരങ്കിയും ടാങ്കുകളും ബുള്ളറ്റ് പ്രൂഫുമൊക്കെയുള്ള സര്‍വസജ്ജ സേനകളാണ് ഈ മയക്കുമരുന്നു മാഫിയകള്‍. ഗുസ്മാന്‍ സാമ്രാജ്യം മയക്കുമരുന്നു മാഫിയയിലെ കിരീടം വയ്ക്കാത്ത രാജാവായിരുന്ന എല്‍ ചാപ്പോ എന്ന ജോക്വിന്‍ ഗുസ്മാനിന്റെ സാമ്രാജ്യത്തിനു മീതെ പറക്കുകയാണ് ജാലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടല്‍ (സിജെഎന്‍ജി). സിജെഎന്‍ജി ഇപ്പോള്‍ മെക്‌സിക്കോയിലും…

Read More

പുരാതന മായന്‍ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി ! കൊട്ടാരത്തിന് ആയിരത്തിലേറെ വര്‍ഷം പഴക്കം; പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍…

ഒരു സഹസ്രാബ്ദത്തിലേറെ പഴക്കമുള്ള മായന്‍ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ മെക്‌സിക്കോയില്‍ കണ്ടെത്തി. കാന്‍കൂണിലെ ടൂറിസ്റ്റ് ഹോട്ട്സ്പോട്ടിന് 100 മൈല്‍ പടിഞ്ഞാറുള്ള ഒരു പുരാതന നഗരത്തില്‍ നിന്നാണിത് കണ്ടെത്തിയിരിക്കുന്നത്. 55 മീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയും ആറ് മീറ്റര്‍ ഉയരവുമുള്ള കുലുബയിലെ ഈ കെട്ടിടത്തില്‍ ആറ് മുറികളാണുള്ളതെന്ന് മെക്‌സിക്കോയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആന്ത്രോപ്പോളജി ആന്‍ഡ് ഹിസ്റ്ററി വ്യക്തമാക്കുന്നു. ഒരു വലിയ കെട്ടിട സമുച്ചയത്തിന്റെ ഭാഗമാണ് കണ്ടെത്തിയിരിക്കുന്നത്. അതില്‍ രണ്ട് റെസിഡന്‍ഷ്യല്‍ റൂമുകള്‍, ഒരു ബലിപീഠം, ഒരു വലിയ റൗണ്ട് ഓവന്‍ എന്നിവ ഉള്‍പ്പെടുന്നു. പുരാവസ്തു ഗവേഷകര്‍ ഒരു ശ്മശാന സ്ഥലത്തുനിന്ന് ചില അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. അസ്ഥികളുടെ ഫോറന്‍സിക് വിശകലനം മായന്‍ നിവാസികളെക്കുറിച്ച് കൂടുതല്‍ സൂചനകള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. മായന്‍ നാഗരികതയുടെ രണ്ട് ഓവര്‍ലാപ്പിംഗ് കാലഘട്ടങ്ങളില്‍, AD600 -നും AD900 -നും ഇടയിലുള്ള ക്ലാസിക്കല്‍ കാലഘട്ടത്തിലും, AD 850…

Read More

കണ്‍മുമ്പില്‍ തോക്കിനിരയായത് കുടുംബത്തിലെ ഒമ്പതുപേര്‍ ! ആറു സഹോദരങ്ങളെ 13കാരന്‍ മലയില്‍ ഒളിപ്പിച്ചിരുത്തിയത് 10 മണിക്കൂര്‍; രാത്രിയില്‍ തനിച്ച് 24 കിലോമീറ്റര്‍ യാത്രയും;ലോകത്തെ ഞെട്ടിച്ച സംഭവം ഇങ്ങനെ…

ആക്രമികളുടെ തോക്കിനിരയായി കുടുംബത്തിലെ ഒമ്പതു പേര്‍ കൊല്ലപ്പെടുന്നത് കണ്ട് തളരാന്‍ ആ 13കാരന് ആവുമായിരുന്നില്ല. ആറു സഹോദരങ്ങളുടെ ജീവന്‍ അവന്‍ രക്ഷിക്കേണ്ടത് അവന്റെ ചുമതലയായിരുന്നു. സഹോദരങ്ങളെ അവന്‍ മലനിരകളില്‍ ഒളിപ്പിച്ചിരുത്തിയത് 10 മണിക്കൂറാണ്. പിന്നീട് മനോധൈര്യത്തിന്റെ ബലത്തില്‍ മാത്രം വിശ്വസിച്ച് കൂരിരുട്ടിനെ വകവെയ്ക്കാതെ 24 കിലോമീറ്റര്‍ നടന്ന് സ്വന്തം ഗ്രാമത്തിലെത്തി സഹായം തേടുകയായിരുന്നു. മയക്കുമരുന്ന് മാഫിയ നടമാടുന്ന മെക്‌സിക്കോയില്‍ തിങ്കളാഴ്ചയായിരുന്നു നാടിനെ നടുക്കുന്ന ഈ സംഭവം ഉണ്ടായത്. കണ്‍മുന്നില്‍ അമ്മയുള്‍പ്പെടെ കുടുംബത്തിലെ ഒമ്പതുപേര്‍ വെടിയേറ്റ് മരിക്കുന്നത് കാണേണ്ടി വന്ന ഡെവിന്‍ ലാംഗ്ഫോര്‍ഡ് എന്ന പയ്യനാണ് തന്റെ ആറ് സഹോദരങ്ങളുമായി കൊലയാളി സംഘത്തെ പേടിച്ച് മലനിരയില്‍ ഒളിച്ചിരുന്നത്. ഒരു കുറ്റിക്കാട്ടിനുള്ളില്‍ 10 മണിക്കൂര്‍ ആ ഇരുപ്പ് ഇരുന്ന ശേഷം. സഹോദരങ്ങളെ അവിടെ ഇരുത്തി സ്വന്തം ഗ്രാമത്തിലേക്ക് രാത്രിയില്‍ ഇറങ്ങിപ്പോവുകയായിരുന്നു. 23 കിലോമീറ്റര്‍ ദൂരത്തേക്ക് നടന്നുപോയ ചേട്ടനെ കാണാതായാതോടെ ഒമ്പതു…

Read More

ലോകത്തിലെ ഏറ്റവും ഭാരമേറിയ പുരുഷന്‍ എന്ന ബഹുമതി ഉപേക്ഷിക്കാന്‍ റെഡിയായി ഫ്രാങ്കോ; ഇതിനായി ഫ്രാങ്കോയെ പ്രേരിപ്പിച്ച കാരണങ്ങള്‍ ഇവയൊക്കെയാണ്

യുവാന്‍ പെഡ്രോ ഫ്രാങ്കോ എന്ന മെക്‌സിക്കോക്കാരന്‍ ലോകശ്രദ്ധ പിടിച്ചു പറ്റിയത് ലോകത്തെ ഏറ്റവും ഭാരമേറിയ മനുഷ്യനായതു കൊണ്ടാണ്. തന്റെ പ്രശസ്തിയ്ക്കു കാരണമായ തടി ഇനി വേണ്ടയെന്നാണ് ഇയാളുടെ പുതിയ തീരുമാനം. തുടര്‍ന്ന് ഗ്യാസ്ട്രിക് ബൈപാസ് സര്‍ജറിയിലൂടെ തടി കുറയ്ക്കാനുള്ള ശ്രമത്തിലാണ് ഫ്രാങ്കോ ഇപ്പോള്‍. ശസ്ത്രക്രിയയ്ക്കു തയ്യാറെടുക്കുന്നതിന്റെ മുന്നോടിയായി 175 കിലോ കുറയ്ക്കാനുള്ള നടപടികള്‍ ഇദ്ദേഹം തുടങ്ങിക്കഴിഞ്ഞു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമുള്ള ഡയറ്റോടെയാണ് ഫ്രാങ്കോ ഓപ്പറേഷനായി തയ്യാറെടുക്കുന്നത്. 32കാരനായ ഫ്രാങ്കോയ്ക്ക് ഇപ്പോള്‍ 595 കിലോ ഭാരമുണ്ട്. 175 കിലോ കുറച്ചാല്‍ മാത്രമേ ശസ്ത്രക്രിയ സാധ്യമാകുകയുള്ളൂ എന്നു ഡോക്ടര്‍മാര്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് ഫ്രാങ്കോ തടികുറയ്ക്കാനുള്ള ഡയറ്റിലേര്‍പ്പെട്ടത്. കഴിഞ്ഞ ആറു വര്‍ഷമായി തടികാരണം എഴുന്നേല്‍ക്കാന്‍ സാധിക്കാതെ കിടപ്പിലായിരുന്നു ഫ്രാങ്കോ. പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലാണ് ഇദ്ദേഹത്തെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചത്. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന ശുഭ പ്രതീക്ഷയിലാണ് ഡോക്ടര്‍മാര്‍. അമിതവണ്ണം മൂലം സ്വന്തം കാര്യം പോലും…

Read More