ദ​മ്പ​തി​ക​ള്‍ സ​ര്‍​ക്കാ​ര്‍ ജോ​ലി ഉ​പേ​ക്ഷി​ച്ച​ത് അ​മേ​രി​ക്ക​ന്‍ ജീ​വി​തം സ്വ​പ്‌​നം ക​ണ്ട് ! മ​നു​ഷ്യ​ക്ക​ട​ത്തു​കാ​ര​ന് ഒ​രു കോ​ടി കൊ​ടു​ത്ത​തോ​ടെ കു​ടു​ങ്ങി…

ഉ​ണ്ടാ​യി​രു​ന്ന സ​ര്‍​ക്കാ​ര്‍ ജോ​ലി ഉ​പേ​ക്ഷി​ച്ച് അ​മേ​രി​ക്ക​യി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി കു​ടി​യേ​റാ​ന്‍ ശ്ര​മി​ച്ച ദ​മ്പ​തി​ക​ള്‍ പി​ടി​യി​ല്‍.

ഒ​രു കോ​ടി​രൂ​പ ഇ​വ​ര്‍ മ​നു​ഷ്യ​ക്ക​ട​ത്ത് സം​ഘ​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

ദു​ബാ​യ്-​മെ​ക്സി​ക്കോ റൂ​ട്ട് വ​ഴി നാ​ലു​വ​യ​സു​ള്ള മ​ക​ള്‍​ക്കൊ​പ്പം അ​മേ​രി​ക്ക​യി​ലേ​ക്ക് ക​ട​ക്കാ​നാ​ണ് ഇ​രു​വ​രും പ​ദ്ധ​തി​യി​ട്ട​തെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

ഗു​ജ​റാ​ത്തി​ലെ ഖേ​ദ ജി​ല്ല​യി​ലെ ദ​മ്പ​തി​മാ​രാ​യ ഹി​തേ​ഷും ബി​നാ​ല്‍ പ​ട്ടേ​ലു​മാ​ണ് പി​ടി​യി​ലാ​യ​ത്. രാ​ജ്യ​ത്ത് നി​ന്ന് ക​ട​ക്കാ​ന്‍ അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ സ​മ​യ​ത്താ​ണ് ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്.

വ്യാ​ജ പാ​സ്പോ​ര്‍​ട്ട് ഉ​പ​യോ​ഗി​ച്ച് അ​മേ​രി​ക്ക​യി​ലേ​ക്ക് ക​ട​ക്കാ​നാ​ണ് ഇ​രു​വ​രും ശ്ര​മി​ച്ച​ത്. 30 വ​യ​സു​കാ​ര​നാ​യ ഹി​തേ​ഷ് കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ പ്രൊ​ഫ​ഷ​ണ​ലാ​ണ്.

ഭാ​ര്യ ബി​നാ​ല്‍ പ​ട്ടേ​ല്‍ അ​ധ്യാ​പി​ക​യാ​യി​രു​ന്നു. ഇ​രു​വ​രും സ​ര്‍​ക്കാ​ര്‍ ജോ​ലി ഉ​പേ​ക്ഷി​ച്ചാ​ണ് അ​മേ​രി​ക്ക​യി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി കു​ടി​യേ​റാ​ന്‍ ശ്ര​മി​ച്ച​തെ​ന്നും പൊ​ലീ​സ് പ​റ​യു​ന്നു.

നാ​ലു​വ​യ​സു​ള്ള മ​ക​ള്‍​ക്കൊ​പ്പം വി​ദേ​ശ​ത്ത് സ്ഥി​ര​താ​മ​സ​മാ​ക്കാ​നാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും പ​രി​പാ​ടി. ഇ​തി​നാ​യി മ​നു​ഷ്യ​ക്ക​ട​ത്ത് സം​ഘ​ത്തി​ല്‍​പ്പെ​ട്ട​യാ​ള്‍​ക്ക് ഒ​രു കോ​ടി രൂ​പ​യാ​ണ് ന​ല്‍​കി​യ​ത്.

മെ​ക്സി​ക്കോ​യി​ല്‍ നി​ന്ന് അ​മേ​രി​ക്ക​ന്‍ അ​തി​ര്‍​ത്തി ക​ട​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കാ​നാ​ണ് ഒ​രു കോ​ടി രൂ​പ ന​ല്‍​കി​യ​തെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

മു​ന്‍​പും സ​മാ​ന​മാ​യ രീ​തി​യി​ല്‍ ഇ​വ​ര്‍ അ​മേ​രി​ക്ക​യി​ലേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ച്ചി​രു​ന്നു. കൈ​വ​ശം വ്യാ​ജ പാ​സ്പോ​ര്‍​ട്ടാ​ണ് എ​ന്ന് തി​രി​ച്ച​റി​ഞ്ഞ് അ​ന്ന് ഇ​രു​വ​രെ​യും അ​യ​ര്‍​ല​ന്‍​ഡി​ല്‍ നി​ന്ന് നാ​ടു​ക​ട​ത്തു​ക​യാ​യി​രു​ന്നു. മ​നു​ഷ്യ​ക്ക​ട​ത്തി​നെ കു​റി​ച്ച് കൂ​ടു​ത​ല്‍ അ​ന്വേ​ഷി​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

Related posts

Leave a Comment