ഒ​മ്പ​തു​കാ​രി​യെ ചോ​ക്ലേ​റ്റ് ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞ് കൂ​ട്ട​ബ​ലാ​ല്‍​സം​ഗം ചെ​യ്തു ! പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത നാ​ലു​പേ​ര്‍ പി​ടി​യി​ല്‍

ഒ​മ്പ​തു വ​യ​സ്സു​കാ​രി​യെ ചോ​ക്ലേ​റ്റ് ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞ് പ​റ​ഞ്ഞ് കൂ​ട്ടി​ക്കൊ​ണ്ടു പോ​യി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി. ക​ര്‍​ണാ​ട​ക​യി​ലെ ക​ല​ബു​ര്‍​ഗി​യി​ലാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത നാ​ലു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ന്ത്ര​ണ്ടും പ​തി​നാ​ലും വ​യ​സ്സു പ്രാ​യ​മു​ള്ള​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ള്‍. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ ജു​വ​നൈ​ല്‍ ഹോ​മി​ലേ​ക്കു മാ​റ്റി. കേ​സി​ല്‍ പ്ര​തി​ചേ​ര്‍​ക്ക​പ്പെ​ട്ട അ​ഞ്ചാ​മ​നു വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ക​ല​ബു​ര്‍​ഗി മ​ഹി​ള പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്കു ശേ​ഷ​മാ​യി​രു​ന്നു സം​ഭ​വം. ചോ​ക്ലേ​റ്റ് ത​രാ​മെ​ന്നു പ​റ​ഞ്ഞ് പെ​ണ്‍​കു​ട്ടി​യെ അ​ടു​ത്തു​ള്ള വീ​ടി​ന്റെ മു​ക​ളി​ലേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നെ​ന്ന് കു​ട്ടി​യു​ടെ അ​മ്മ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. സ്‌​കൂ​ളി​ല്‍​നി​ന്ന് എ​ത്തി​യ കു​ട്ടി വീ​ടി​നു പു​റ​ത്തു​നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. അ​പ്പോ​ഴാ​ണ് പ്ര​തി​ക​ള്‍ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. പീ​ഡ​ന​വി​വ​രം പു​റ​ത്തു പ​റ​ഞ്ഞാ​ല്‍ കൊ​ല്ലു​മെ​ന്ന് അ​വ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. വീ​ട്ടി​ലെ​ത്തി​യ കു​ട്ടി അ​മ്മ​യോ​ട് വി​വ​രം പ​റ​ഞ്ഞു. സം​ഭ​വം അ​റി​ഞ്ഞ ഉ​ട​ന്‍ ത​ന്നെ അ​മ്മ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലേ​ക്കു…

Read More

എസ്‌ഐയെ വെട്ടിക്കൊന്ന സംഘത്തിലെ ഒരു പ്രതിയ്ക്ക് പ്രായം 10 മറ്റൊരു പ്രതിയ്ക്ക് 17 ! നാലുപേര്‍ അറസ്റ്റില്‍…

പുതുക്കോട്ടയില്‍ ആടുമോഷ്ടാക്കളെ പിന്തുടര്‍ന്ന എസ്‌ഐ സി ഭൂമിനാഥനെ (50) വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. 10, 17 വയസുള്ള കുട്ടികള്‍ ഉള്‍പ്പെടെ നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തു വരികയാണ്. അല്‍പ്പ സമയത്തിനകം തന്നെ ഇവരെ പോലീസ് സ്റ്റേഷനിലെത്തിച്ച് കൂടുതല്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി പ്രതികളെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം. തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിയോടെ ആയിരുന്നു അറസ്റ്റ്. അന്വേഷണത്തിന് വേണ്ടി പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിരുന്നു. പുതുക്കോട്ടയിലെ കീരനൂരിനടുത്ത് കളമാവൂര്‍ റെയില്‍വേ ഗേറ്റിന് സമീപം ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. നാവല്‍പ്പട്ടിനുസമീപം ബൈക്ക് പട്രോളിംഗിനിടെയാണ് രാത്രി രണ്ടുപേര്‍ ഇരുചക്രവാഹനത്തില്‍ ആടിനെ മോഷ്ടിച്ചുപോകുന്നത് കാണുന്നത്. പ്രദേശത്ത് ആടുമോഷണം പതിവായതിനാല്‍ ഇവരെ പിടികൂടാന്‍ ഭൂമിനാഥനും മറ്റൊരു പോലീസുകാരനും ബൈക്കില്‍ രണ്ടുവഴികളിലായി പിന്തുടര്‍ന്നു.…

Read More