അ​ടൂ​രി​ലെ 17കാ​രി ഇ​ര​യാ​യ​ത് ക്രൂ​ര​പീ​ഡ​ന​ത്തി​ന് !

അ​ടൂ​ര്‍: സു​ഹൃ​ത്താ​യ യു​വാ​വും അ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളു​മ​ട​ക്കം പ​തി​നേ​ഴു​കാ​രി​കാ​രി​യെ ഒ​റ്റ​യ്ക്കും കു​ട്ടാ​യും പീ​ഡി​പ്പി​ച്ച​താ​യി പോ​ലീ​സ് റി​പ്പോ​ര്‍​ട്ട്. കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നു​ള്‍​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ളി​ല്‍ അ​ഞ്ചു​പേ​രാ​ണ് ഇ​ന്ന​ലെ അ​ടൂ​രി​ല്‍ റി​മാ​ന്‍​ഡി​ലാ​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ കാ​മു​ക​നാ​യ കൊ​ല്ലം പ​ട്ടാ​ഴി സ്വ​ദേ​ശി​യും അ​ടൂ​ര്‍ നെ​ല്ലി​മു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​യാ​ളു​മാ​യ സു​മേ​ഷ് (19), ആ​ല​പ്പു​ഴ നൂ​റ​നാ​ട് പ​ണ​യി​ല്‍ ശ​ക്തി (18), ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ ആ​ല​പ്പു​ഴ നൂ​റ​നാ​ട് സ്വ​ദേ​ശി അ​നൂ​പ് (22), ആ​ല​പ്പു​ഴ നൂ​റ​നാ​ട് പ​ണ​യി​ല്‍ അ​ഭി​ജി​ത്ത് (20), ആ​ല​പ്പു​ഴ നൂ​റ​നാ​ട് സ്വ​ദേ​ശി അ​ര​വി​ന്ദ് (28) എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ മ​റ്റൊ​രു സു​ഹൃ​ത്ത് മു​ഖേ​ന ശ​ക്തി​യു​മാ​യി പ​രി​ച​യ​പ്പെ​ടു​ക​യും പി​ന്നീ​ട് ശ​ക്തി രാ​ത്രി​യി​ല്‍ പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ല്‍​നി​ന്നു വി​ളി​ച്ചി​റ​ക്കി പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​യാ​ളു​ടെ സു​ഹൃ​ത്ത് അ​നൂ​പ് കു​ട്ടി​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​വു​ക​യും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്തു. മ​റ്റൊ​രു ദി​വ​സം ശ​ക്തി, അ​നൂ​പ് സു​ഹൃ​ത്തു​ക്ക​ളാ​യ അ​ഭി​ജി​ത്, അ​ര​വി​ന്ദ് എ​ന്നി​വ​രു​മൊ​ത്ത് പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി, സു​ഹൃ​ത്താ​യ അ​ര​വി​ന്ദി​ന്റെ സാ​ന്നി​ധ്യ​ത്തി​ല്‍ മൂ​ന്നു പേ​രും പെ​ണ്‍​കു​ട്ടി​യെ…

Read More

ഒ​മ്പ​തു​കാ​രി​യെ ചോ​ക്ലേ​റ്റ് ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞ് കൂ​ട്ട​ബ​ലാ​ല്‍​സം​ഗം ചെ​യ്തു ! പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത നാ​ലു​പേ​ര്‍ പി​ടി​യി​ല്‍

ഒ​മ്പ​തു വ​യ​സ്സു​കാ​രി​യെ ചോ​ക്ലേ​റ്റ് ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞ് പ​റ​ഞ്ഞ് കൂ​ട്ടി​ക്കൊ​ണ്ടു പോ​യി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി. ക​ര്‍​ണാ​ട​ക​യി​ലെ ക​ല​ബു​ര്‍​ഗി​യി​ലാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത നാ​ലു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ന്ത്ര​ണ്ടും പ​തി​നാ​ലും വ​യ​സ്സു പ്രാ​യ​മു​ള്ള​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ള്‍. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ ജു​വ​നൈ​ല്‍ ഹോ​മി​ലേ​ക്കു മാ​റ്റി. കേ​സി​ല്‍ പ്ര​തി​ചേ​ര്‍​ക്ക​പ്പെ​ട്ട അ​ഞ്ചാ​മ​നു വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ക​ല​ബു​ര്‍​ഗി മ​ഹി​ള പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്കു ശേ​ഷ​മാ​യി​രു​ന്നു സം​ഭ​വം. ചോ​ക്ലേ​റ്റ് ത​രാ​മെ​ന്നു പ​റ​ഞ്ഞ് പെ​ണ്‍​കു​ട്ടി​യെ അ​ടു​ത്തു​ള്ള വീ​ടി​ന്റെ മു​ക​ളി​ലേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നെ​ന്ന് കു​ട്ടി​യു​ടെ അ​മ്മ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. സ്‌​കൂ​ളി​ല്‍​നി​ന്ന് എ​ത്തി​യ കു​ട്ടി വീ​ടി​നു പു​റ​ത്തു​നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. അ​പ്പോ​ഴാ​ണ് പ്ര​തി​ക​ള്‍ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. പീ​ഡ​ന​വി​വ​രം പു​റ​ത്തു പ​റ​ഞ്ഞാ​ല്‍ കൊ​ല്ലു​മെ​ന്ന് അ​വ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. വീ​ട്ടി​ലെ​ത്തി​യ കു​ട്ടി അ​മ്മ​യോ​ട് വി​വ​രം പ​റ​ഞ്ഞു. സം​ഭ​വം അ​റി​ഞ്ഞ ഉ​ട​ന്‍ ത​ന്നെ അ​മ്മ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലേ​ക്കു…

Read More

പ​തി​നാ​റു​കാ​രി​യെ ബോ​ട്ടി​ല്‍ വെ​ച്ച് കൂ​ട്ട​ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി; സു​ഹൃ​ത്ത് ഉ​ള്‍​പ്പെ​ടെ ആ​റു പേ​ര്‍ പി​ടി​യി​ല്‍…

മ​ധ്യ​പ്ര​ദേ​ശി​ലെ സ​ത്ന ജി​ല്ല​യി​ലെ ചി​ത്ര​കൂ​ടി​ല്‍ ബോ​ട്ടി​ല്‍​വ​ച്ച് കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യി 16കാ​രി. സം​ഭ​വ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ സു​ഹൃ​ത്തി​നെ​യും അ​ഞ്ച് ബോ​ട്ട് ജീ​വ​ന​ക്കാ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ള്ളി​യാ​ഴ്ച അ​ര്‍​ധ​രാ​ത്രി മ​ന്ദാ​കി​നി ന​ദി​ക്ക് സ​മീ​പ​ത്തു​വ​ച്ച് പെ​ണ്‍​കു​ട്ടി​യെ സു​ഹൃ​ത്ത് ബ​ലാ​ത്സം​ഗം ചെ​യ്യു​ന്ന​ത് ക​ണ്ട മ​റ്റു​പ്ര​തി​ക​ള്‍ പ​തി​നാ​റു​കാ​രി​യെ ബോ​ട്ടി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ച് ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഹൈ​ദ​രാ​ബാ​ദി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പ​മാ​ണ് പ്ര​തി ജോ​ലി ചെ​യ്തി​രു​ന്ന​ത്. പെ​ണ്‍​കു​ട്ടി​ക്ക് വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് മാ​താ​പി​താ​ക്ക​ള്‍ യു​വാ​വി​നോ​ട് മ​ക​ളെ ഡോ​ക്ട​റു​ടെ അ​ടു​ത്ത് കൊ​ണ്ടു​പോ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ഡോ​ക്ട​റെ കാ​ണി​ക്കു​ന്ന​തി​ന് പ​ക​രം യു​വാ​വ് പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ അ​മ്മ​യ്ക്കൊ​പ്പ​മെ​ത്തി​യാ​ണ് പെ​ണ്‍​കു​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​താ​യും ഇ​വ​ര്‍​ക്കെ​തി​രെ പോ​ക്സോ ഉ​ള്‍​പ്പ​ടെ വി​വി​ധ​വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സ് എ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Read More

സു​ഹൃ​ത്തി​നൊ​പ്പം സ​ഞ്ച​രി​ച്ച യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി കൂ​ട്ട​ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി ! അ​ഞ്ചു​പേ​ര്‍ അ​റ​സ്റ്റി​ല്‍…

ത​മി​ഴ്‌​നാ​ട്ടി​ല്‍ 40കാ​രി​യെ കൂ​ട്ട​ബ​ലാ​ല്‍​സം​ഗം ചെ​യ്ത സം​ഭ​വ​ത്തി​ല്‍ അ​ഞ്ചു​പേ​ര്‍ അ​റ​സ്റ്റി​ല്‍.വി​രു​തു​ന​ഗ​ര്‍ ജി​ല്ല​യി​ലെ അ​റു​പ്പു​കോ​ട്ട​യി​ലാ​ണ് സം​ഭ​വം. കാ​റി​ല്‍ പോ​വു​ക​യാ​യി​രു​ന്ന സ്ത്രീ​യെ ഏ​ഴം​ഗ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു. ഓ​ഗ​സ്റ്റ് 22ന് ​വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത ഒ​രാ​ള്‍ ഉ​ള്‍​പ്പെ​ടെ അ​ഞ്ചു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. അ​യ​ല്‍​വാ​സി​യാ​യ സു​ഹൃ​ത്തി​നൊ​പ്പ​മാ​ണ് സ്ത്രീ ​കാ​റി​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. ഇ​വ​രെ പി​ന്തു​ട​ര്‍​ന്ന ഏ​ഴം​ഗ സം​ഘം ആ​ളൊ​ഴി​ഞ്ഞ ഭാ​ഗ​ത്തെ​ത്തി​യ​പ്പോ​ള്‍ കാ​ര്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി സു​ഹൃ​ത്തി​നെ മ​ര്‍​ദി​ച്ച​വ​ശ​നാ​ക്കി​യ ശേ​ഷം സ്ത്രീ​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യും കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​വ​രു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും മൊ​ബൈ​ലും സം​ഘം ത​ട്ടി​യെ​ടു​ത്തു. സ്ത്രീ ​ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഞ്ച് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ണ്ടു പേ​ര്‍​ക്കു​വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ല്‍ ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Read More

മ്യൂ​സി​ക് വീ​ഡി​യോ ചി​ത്രീ​ക​ര​ണ​ത്തി​നെ​ത്തി​യ എ​ട്ടു മോ​ഡ​ലു​ക​ളെ കൂ​ട്ട​ബ​ലാ​ല്‍​സം​ഗം ചെ​യ്തു ! പി​ടി​യി​ലാ​യ​ത് 65 പേ​ര്‍…

മ്യൂ​സി​ക് വീ​ഡി​യോ ചി​ത്രീ​ക​ര​ണ​ത്തി​നെ​ത്തി​യ മോ​ഡ​ലു​ക​ളെ ക്രൂ​ര​മാ​യ കൂ​ട്ട​ബ​ലാ​ല്‍​സം​ഗ​ത്തി​നു വി​ധേ​യ​മാ​ക്കി ആ​ള്‍​ക്കൂ​ട്ടം. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ജൊ​ഹാ​ന്ന​സ്ബ​ര്‍​ഗി​ലെ ചെ​റു​പ​ട്ട​ണ​മാ​യ ക്രു​ഗെ​ര്‍​സ്‌​ഡോ​ര്‍​പ്പി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന ഈ ​സം​ഭ​വം ന​ട​ന്ന​ത്. മ്യൂ​സി​ക് വി​ഡി​യോ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ തോ​ക്കു​ധാ​രി​ക​ളാ​യ സം​ഘം എ​ട്ടു യു​വ​തി​ക​ളെ​യാ​ണ് കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്. ക്രു​ഗെ​ര്‍​സ്‌​ഡോ​ര്‍​പ്പി​ലെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ഖ​നി​യി​ലാ​യി​രു​ന്നു മ്യൂ​സി​ക് വീ​ഡി​യോ ചി​ത്രീ​ക​ര​ണം. സം​ഭ​വ​ത്തി​ല്‍ 65 പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ബ​ലാ​ത്സം​ഗ​ത്തി​നു ശേ​ഷം യു​വ​തി​ക​ള്‍ അ​ട​ക്കം ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ല്‍ ഉ​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രു​ടെ​യും ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും മൊ​ബൈ​ല്‍ ഫോ​ണും വ​സ്ത്ര​ങ്ങ​ളും സം​ഘം ക​വ​ര്‍​ന്നു. ക്രു​ഗെ​ര്‍​സ്‌​ഡോ​ര്‍​പ്പി​ല്‍ അ​ന​ധി​കൃ​ത​മാ​യി ധാ​രാ​ളം ഖ​നി​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ഈ ​മേ​ഖ​ല​യി​ല്‍ മാ​ഫി​യ സം​ഘം സ​ജീ​വ​മാ​ണെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. പാ​സ്‌​പോ​ര്‍​ട്ടും കാ​മ​റ​യും വ​രെ സം​ഘം ക​വ​ര്‍​ന്ന​താ​യും വാ​ച്ചു​ക​ളും ആ​ഭ​ര​ണ​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളും അ​ഴി​ച്ചെ​ടു​ത്ത​താ​യും ഇ​ര​യാ​ക്ക​പ്പെ​ട്ട യു​വ​തി​യെ ഉ​ദ്ധ​രി​ച്ച് രാ​ജ്യാ​ന്ത​ര മാ​ധ്യ​മം റി​പ്പോ​ര്‍​ട്ട് ചെ​യ്തു. സം​ഭ​വം ന​ട​ക്കു​മ്പോ​ള്‍ 12 സ്ത്രീ​ക​ളും 10 പു​രു​ഷ​ന്‍​മാ​രും സെ​റ്റി​ലു​ണ്ടാ​യി​രു​ന്നു. ആ​യു​ധ​ധാ​രി​ക​ളാ​യ സം​ഘം…

Read More

കേ​ര​ള​ത്തി​ലും നി​ര്‍​ഭ​യ മോ​ഡ​ല്‍ പീ​ഡ​നം ! യു​വ​തി​യെ കെ​ട്ടി​യി​ട്ട് പീ​ഡി​പ്പി​ച്ചു; ര​ഹ​സ്യ​ഭാ​ഗ​ത്ത് ബി​യ​ര്‍​കു​പ്പി ഉ​പ​യോ​ഗി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ചു; ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍…

കേ​ര​ള​ത്തി​ലും നി​ര്‍​ഭ​യ മോ​ഡ​ല്‍ പീ​ഡ​നം. കു​ന്നം​കു​ള​ത്ത് ര​ണ്ടു മ​ക്ക​ളു​ടെ അ​മ്മ​യാ​യ യു​വ​തി​യ്ക്ക് നേ​രി​ടേ​ണ്ടി വ​ന്ന​ത് അ​തി​ക്രൂ​ര പീ​ഡ​നം. സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വി​നെ​യും ബ​ന്ധു​വി​നെ​യും കു​ന്നം​കു​ളം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പ​ഴു​ന്നാ​ന ചെ​മ്മ​ന്തി​ട്ട സ്വ​ദേ​ശി​യെ​യും ഇ​യാ​ളു​ടെ ബ​ന്ധു​വി​നെ​യു​മാ​ണ് കു​ന്നം​കു​ളം സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍ യു.​കെ. ഷാ​ജ​ഹാ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ചെ​ന്നൈ​യി​ല്‍ വ​ച്ചാ​ണ് പ്ര​തി​ക​ള്‍ യു​വ​തി​യെ അ​തി​ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്കു​ക​യും സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ല്‍ ബി​യ​ര്‍ ബോ​ട്ടി​ല്‍ ക​യ​റ്റു​ക​യും ചെ​യ്ത​ത്. പീ​ഡ​ന​ത്തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ച്ച് സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി പ്ര​ച​രി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തു. ക്രൂ​ര​മാ​യ പീ​ഡ​ന​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ യു​വ​തി ചെ​ന്നൈ​യി​ല്‍​നി​ന്ന് നാ​ട്ടി​ലെ​ത്തി​യ​ശേ​ഷം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് സം​ഭ​വം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്. സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ള്‍​ക്കെ​തി​രേ ബ​ലാ​ത്സം​ഗ​ത്തി​നും ഐ.​ടി. ആ​ക്ട് പ്ര​കാ​ര​വു​മാ​ണ് കു​ന്നം​കു​ളം പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളാ​യ ഇ​രു​വ​രും അ​റ​സ്റ്റി​ലാ​യ​ത്. സം​ശ​യ രോ​ഗ​മാ​ണ് യു​വ​തി​യോ​ട് ഇ​ത്ത​ര​ത്തി​ലൊ​രു…

Read More

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ല്‍ വ​ച്ച് യു​വ​തി​യെ​യും ആ​റു വ​യ​സു​ള്ള മ​ക​ളെ​യും കൂ​ട്ട​ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി; മ​ന​സാ​ക്ഷി​യെ മ​ര​വി​പ്പി​ക്കു​ന്ന സം​ഭ​വം…

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ല്‍ വ​ച്ച് യു​വ​തി​യെ​യും ആ​റു വ​യ​സു​ള്ള മ​ക​ളെ​യും കൂ​ട്ട​ബ​ലാ​ല്‍​സം​ഗം ചെ​യ്തു ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഹ​രി​ദ്വാ​ര്‍ ജി​ല്ല​യി​ലെ റൂ​ര്‍​ക്കി​യി​ലാ​ണ് മ​നു​ഷ്യ മ​ന​സാ​ക്ഷി​യെ ഞെ​ട്ടി​ക്കു​ന്ന ഈ ​സം​ഭ​വം ന​ട​ന്ന​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. തീ​ര്‍​ഥാ​ട​ന​ത്തി​നു ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​ണ് യു​വ​തി​ക്കും മ​ക​ള്‍​ക്കും കൊ​ടും​ക്രൂ​ര​ത നേ​രി​ടേ​ണ്ടി​വ​ന്ന​ത്. രാ​ത്രി മ​റ്റു വാ​ഹ​ന​ങ്ങ​ളൊ​ന്നും കി​ട്ടാ​തെ വ​ഴി​യ​രി​കി​ല്‍​നി​ന്ന യു​വ​തി​ക്കും മ​ക​ള്‍​ക്കും സോ​നു എ​ന്നൊ​രാ​ള്‍ കാ​ര്‍ നി​ര്‍​ത്തി ലി​ഫ്റ്റ് വാ​ഗ്ദാ​നം ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നു എ​സ്പി പ​ര​മേ​ന്ദ്ര ഡോ​വ​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. യു​വാ​വി​നൊ​പ്പം അ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളും കാ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. യാ​ത്ര​യ്ക്കി​ടെ യു​വ​തി​യെ​യും ആ​റു​വ​യ​സു​ള്ള മ​ക​ളെ​യും പ്ര​തി​ക​ള്‍ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ​ശേ​ഷം ക​നാ​ലി​നു സ​മീ​പം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. പാ​തി​രാ​ത്രി​യി​ല്‍ ഒ​രു വി​ധ​ത്തി​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യാ​ണ് യു​വ​തി ത​നി​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വം പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​യാ​ളി​ന്റെ പേ​ര് സോ​നു എ​ന്ന​യാ​യി​രു​ന്നു​വെ​ന്ന് മാ​ത്ര​മാ​ണ് യു​വ​തി​ക്ക് അ​റി​വു​ള്ള​ത്. കാ​റി​ല്‍ എ​ത്ര​പേ​ര്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന​തി​ല്‍ യു​വ​തി​ക്ക് വ്യ​ക്ത​ത​യു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ഇ​രു​വ​രും ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യ​താ​യി വൈ​ദ്യ…

Read More

പ​ട്ടാ​പ്പ​ക​ല്‍ യു​വ​തി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച് ആ​ള്‍​ക്കൂ​ട്ടം ! ആ​സ്വ​ദി​ച്ച് വീ​ഡി​യോ പ​ക​ര്‍​ത്തി ചു​റ്റും​കൂ​ടി നി​ന്ന ആ​ളു​ക​ള്‍…

പ​ട്ടാ​പ്പ​ക​ല്‍ യു​വ​തി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച് ആ​ള്‍​ക്കൂ​ട്ടം. എ​ന്നാ​ല്‍ ക​ണ്ടു നി​ന്ന​വ​ര്‍ ഇ​വ​രെ ര​ക്ഷി​ക്കു​ന്ന​തി​നു പ​ക​രം ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ക​യാ​ണ് ചെ​യ്ത​ത് എ​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ ദു​ര​വ​സ്ഥ. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ അ​ലി​രാ​ജ്പൂ​ര്‍ ജി​ല്ല​യി​ല്‍ ഹോ​ളി​ക്ക് മു​ന്നോ​ടി​യാ​യി ഒ​രാ​ഴ്ച നീ​ണ്ടു​നി​ല്‍​ക്കു​ന്ന ഗോ​ത്രോ​ത്സ​വ​മാ​യ ഭ​ഗോ​റി​യ​യ്ക്കി​ടെ​യാ​യി​രു​ന്നു സം​ഭ​വം. മാ​ര്‍​ച്ച് പ​തി​നൊ​ന്നി​നാ​യി​രു​ന്നു സം​ഭ​വ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. യു​വ​തി​ക​ളെലൈം​ഗി​ക​മാ​യി ആ​ക്ര​മി​ക്കു​ന്ന​തി​ന്റെ വീ​ഡി​യോ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. എ​ന്നാ​ല്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി ന​ല്‍​കാ​ന്‍ ആ​രും ത​യ്യാ​റാ​യി​ല്ലെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. വീ​ഡി​യോ​യു​ടെ തു​ട​ക്ക​ത്തി​ല്‍ ര​ണ്ട് സ്ത്രീ​ക​ളെ ആ​ള്‍​ക്കൂ​ട്ടം ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ന്ന​ത് കാ​ണാം. ബ​ല​മാ​യി പി​ടി​ച്ചു​വ​ച്ച ശേ​ഷ​മാ​ണ് ഇ​വ​രെ ആ​ള്‍​ക്കൂ​ട്ടം ആ​ക്ര​മി​ക്കു​ന്ന​ത്. ഇ​വ​ര്‍ ഉ​റ​ക്കെ നി​ല​വി​ളി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ആ​രും ര​ക്ഷി​ക്കാ​നെ​ത്തു​ന്നി​ല്ല. പ​ക​രം എ​ല്ലാ​വ​രും അ​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. അ​ലി​രാ​ജ്പൂ​ര്‍, ഝ​ബു​വ, ധാ​ര്‍,…

Read More

നഴ്‌സിംഗ് ഹോമിലെ ജീവനക്കാരി കൂട്ടബലാല്‍സംഗത്തിനിരയായി ! വൈദ്യ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു…

നഴ്‌സിംഗ് ഹോമില്‍ ശുചീകരണത്തൊഴിലാളിയായി ജോലി ചെയ്തിരുന്ന യുവതി കൂട്ട ബലാല്‍സംഗത്തിനിരയായി. ആസാമിലെ കാച്ചര്‍ ജില്ലയിലാണ് സംഭവം. തുടര്‍ന്നു നടത്തിയ വൈദ്യപരിശോധനയില്‍ യുവതിയ്ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. നഴ്‌സിംഗ് ഹോമിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഞായറാഴ്ച വൈകീട്ടാണ് ഇവര്‍ കൂട്ടബലാത്സംഗത്തിനിരയായത്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പായി പ്രതികളെ കോവിഡ് പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു.

Read More

ഓണ്‍ലൈന്‍ ക്ലാസ് എന്നു പറഞ്ഞ് പത്താംക്ലാസുകാര്‍ കണ്ടത് അശ്ലീല വീഡിയോ ! ടിവി കാണാന്‍ എത്തിയ പതിനൊന്നുകാരിയെ നിര്‍ ബന്ധിപ്പിച്ച് അശ്ലീല വീഡിയോ കാട്ടി ബലാല്‍ സംഗത്തിനിരയാക്കി ! പീഡന വിവരം പുറത്തു വന്നത്…

ഓണ്‍ലൈന്‍ ക്ലാസ് എന്ന് പറഞ്ഞ് ഫോണില്‍ അശ്ലീല വീഡിയോ കാണുകയും തുടര്‍ന്ന് ഏഴാംക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത് പത്താംക്ലാസ് വിദ്യാര്‍ഥികള്‍. പത്താംക്ലാസുകാരായ മൂന്ന് ആണ്‍കുട്ടികളാണ് പതിനൊന്നുകാരിയായ പെണ്‍കുട്ടിയെ നിരന്തരം ലൈംഗികമായി ഉപയോഗിച്ചത്. അശ്ലീല വീഡിയോ കാണാന്‍ നിര്‍ബന്ധിച്ചതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ അറസ്റ്റിലായി രണ്ട് പ്രതികളെ ജുവൈനല്‍ കോടതിയില്‍ ഹാജരാക്കി. മറ്റൊരു പ്രതി ഒളിവിലാണ്. ഉടന്‍ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു. കോയമ്പത്തൂര്‍ സുന്ദരപുരം പ്രദേശത്താണ് ഞെട്ടിക്കുന്ന പീഡനം ഉണ്ടായത്. ഏഴാം ക്ലാസ് കാരിയുടെ അമ്മ മരിച്ചതിനെ തുടര്‍ന്ന് അച്ഛനും അമ്മായിക്കൊപ്പമാണ് താമസിക്കുന്നത്. ഇവര്‍ വാടകവീട്ടിലാണ് താമസം. താഴെത്ത നിലയില്‍ ടിവി കാണാന്‍ പോയപ്പോഴാണ് പീഡനം നടന്നത്. വീട്ടുടമസ്ഥനും ഭാര്യയും ജോലിക്ക് പോയിരുന്നു. ഓണ്‍ലൈന്‍ ക്ലാസ് ഉള്ളതിനാല്‍ മൊബൈല്‍ ഫോണും ഇവരെ ഏല്‍പ്പിച്ചിരുന്നു. പത്താംക്ലാസുകാരന്റെ രണ്ട് സഹപാഠികളും ഓണ്‍ലൈന്‍ ക്ലാസ് കാണാനായി വീട്ടിലെത്തിയിരുന്നു. മെയ് 20നായിരുന്നു സംഭവം.…

Read More