‘സ്വപ്നങ്ങള്‍ക്ക് പരിധികളും പരിമിതികളുമുണ്ടോ? ഇല്ലാ എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം ! എനിക്ക് ഒരു കാല്‍ മാത്രമേ നഷ്ടമായിട്ടുള്ളൂ; ലോകത്തെ പ്രചോദിപ്പിച്ച സൗന്ദര്യ റാണിയ്ക്ക് പറയാനുള്ളത്…

പരിമിതികള്‍ക്കിടയിലും മറ്റുള്ളവര്‍ക്ക് പ്രചോദനമാവുകയെന്നത് വലിയ കാര്യമാണ്. പ്രതിബന്ധങ്ങള്‍ക്കു മുമ്പില്‍ തകര്‍ന്നു പോകുന്നവര്‍ക്ക് മാതൃകയാവുകയാണ് ചിയാറ ബോര്‍ഡി എന്ന യുവതിയുടെ ജീവിതം. പതിമൂന്നാമത്തെ വയസില്‍ ഒരു ബൈക്ക് ആക്സിഡന്റിലാണ് ചിയാറയ്ക്ക് തന്റെ ഒരു കാല്‍ നഷ്ടമായത്. എന്നിട്ടും, പതിനെട്ടാമത്തെ വയസില്‍ മിസ് ഇറ്റലി മത്സരത്തില്‍ മൂന്ന് ഫൈനലിസ്റ്റുകളില്‍ ഒരാള്‍ ചിയാറ ബോഡി ആയിരുന്നു. കാല്‍ലറ്റോ മഗിയാറാനോ അവസാനം മിസ് ഇറ്റലിയായി തെരഞ്ഞെടുക്കപ്പെട്ടുവെങ്കിലും അനേകം ആളുകളുടെ ഹൃദയം കീഴടക്കിയാണ് ചിയാറ മടങ്ങിയത്. View this post on Instagram #Repost @missitalialazio (@get_repost) ・・・ Complimenti alla bellissima @chiarabordi_ che ieri sera a Montalto di Castro ha vinto il titolo di Miss Etruria 2018 che le consentirà di accedere alle Prefinali nazionali di @missitalia 2018 a Jesolo…

Read More