പാ​ങ്ങ​പ്പാ​റ കൊ​ല​പാ​ത​കം അ​ഭി​രാ​മി​ന്‍റെ മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ചു; കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​ത് കൗ​മാ​ര​ക്കാ​ർ​ക്കി​ട​യി​ലെ പ്ര​ണ​യ​പ്പ​ക​യും ത്രി​കോ​ണ പ്ര​ണ​യ​വു​മെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം

തി​രു​വ​ന​ന്ത​പു​രം: ശ്രീ​കാ​ര്യം പാ​ങ്ങ​പ്പാ​റ​യി​ൽ കൊ​ല്ല​പ്പെ​ട്ട 17-കാ​ര​ൻ എം.​ഡി. അ​ഭി​രാ​മി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം വീ​ട്ടി​ലെ​ത്തി​ച്ചു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി​യ​ത്. വ​ൻ ജ​ന​വ​ലി​യു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് മൃ​ത​ദേ​ഹം പാ​ങ്ങ​പ്പാ​റ സം​ഗീ​ത ന​ഗ​റി​ലെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച മു​ത​ൽ കാ​ണാ​താ​യ അ​ഭി​രാ​മി​ന്‍റെ മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് പാ​ങ്ങ​പ്പാ​റ ജൂ​ഡ് എ​ർ​ത്ത് ന​ഗ​റി​ലെ ആ​ളൊ​ഴി​ഞ്ഞ പു​ര​യി​ട​ത്തി​ൽ ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത് ഈ ​കേ​സി​ൽ ദി​വ​സ​ങ്ങ​ൾ നീ​ണ്ട ആ​സൂ​ത്ര​ണ​ത്തി​ന്‍റെ അ​ട​യാ​ള​ങ്ങ​ളാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ പു​റ​ത്തു​വ​രു​ന്ന​ത്. കൗ​മാ​ര​ക്കാ​ർ​ക്കി​ട​യി​ലെ പ്ര​ണ​യ​പ്പ​ക​യും ത്രി​കോ​ണ പ്ര​ണ​യ​വു​മാ​ണ് ഈ ​ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ഈ ​കേ​സി​ൽ ഇ​തു​വ​രെ മൂ​ന്ന് പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും റി​മാ​ൻ​ഡ് ചെ​യ്യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ല​ക്ഷ്യ​മി​ട്ട​ത് അ​ഭി​രാ​മി​ന്‍റെ സു​ഹൃ​ത്തി​നെ തി​രു​വ​ന​ന്ത​പു​രം: ശ്രീ​കാ​ര്യം പാ​ങ്ങ​പ്പാ​റ​യി​ല്‍ 17കാ​ര​നാ​യ അ​ഭി​രാ​മി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ നി​ർ​ണാ​യ​ക…

Read More