പൂ​ർ​ണി​യ​യി​ൽ മ​ത്സ​രി​ക്കും; പ​പ്പു യാ​ദ​വ്

പാ​റ്റ്ന: ബി​ഹാ​റി​ലെ പൂ​ർ​ണി​യ മ​ണ്ഡ​ല​ത്തി​ൽ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​മെ​ന്നു പ​പ്പു യാ​ദ​വ്. പൂ​ർ​ണി​യ മ​ണ്ഡ​ലം ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു പ​പ്പു യാ​ദ​വ് ര​ണ്ടാ​ഴ്ച മു​ന്പ് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​ത്. എ​ന്നാ​ൽ, മ​ണ്ഡ​ലം ആ​ർ​ജെ​ഡി ഏ​റ്റെ​ടു​ത്തു. ബി​മാ ഭാ​ര​തി​യാ​ണ് ആ​ർ​ജെ​ഡി സ്ഥാ​നാ​ർ​ഥി. ജെ​ഡി-​യു​വി​ൽ​നി​ന്ന് ആ​ർ​ജെ​ഡി​യി​ലെ​ത്തി​യ ആ​ളാ​ണ് ബി​മാ ഭാ​ര​തി. പൂ​ർ​ണി​യ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സി​നു ന​ല്ക​ണ​മെ​ന്ന് പ​പ്പു യാ​ദ​വ് ആ​ർ​ജെ​ഡി അ​ധ്യ​ക്ഷ​ൻ ലാ​ലു പ്ര​സാ​ദ് യാ​ദ​വി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു. പൂ​ർ​ണി​യ സ്വ​ദേ​ശി​യാ​ണ് പ​പ്പു യാ​ദ​വ്. മൂ​ന്നു ത​വ​ണ ഇ​ദ്ദേ​ഹം പൂ​ർ​ണി​യ​യി​ൽ​നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. കോ​ൺ​ഗ്ര​സി​നു ജ​യ​സാ​ധ്യ​ത​യി​ല്ലാ​ത്ത മ​ണ്ഡ​ല​ങ്ങ​ളാ​ണു ന​ല്കി​യ​തെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. ആ​ർ​ജെ​ഡി 26 മ​ണ്ഡ​ല​ങ്ങ​ളി​ലും കോ​ൺ​ഗ്ര​സ് ഒ​ന്പ​തി​ലും മ​ത്സ​രി​ക്കു​ന്നു. സി​പി​ഐ (എം​എ​ൽ) മൂ​ന്നു സീ​റ്റി​ലും സി​പി​ഐ, സി​പി​എം ക​ക്ഷി​ക​ൾ ഓ​രോ സീ​റ്റി​ലും മ​ത്സ​രി​ക്കു​ന്നു. ക​ന​യ്യ​കു​മാ​റി​നു ന​ല്കാ​നി​രു​ന്ന ബെ​ഗു​സ​രാ​യി സീ​റ്റ് സി​പി​ഐ​ക്കു ന​ല്കി​യ​തി​ലും കോ​ൺ​ഗ്ര​സി​നു നീ​ര​സ​മു​ണ്ട്.

Read More

നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​ൻ രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ പ​റ​ന്നി​റ​ങ്ങും; പ്ര​വ​ർ​ത്ത​ക​ർ ആ​വേ​ശ​ത്തി​ൽ; റോ​ഡ് ഷോ ​ന​ട​ത്തി ബുധനാഴ്ച പ​ത്രി​ക സ​മ​ർ​പ്പ​ണം

കോ​ഴി​ക്കോ​ട്: വ​യ​നാ​ട്ടി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യും നി​ല​വി​ലെ എം​പി​യു​മാ​യ രാ​ഹു​ൽ ഗാ​ന്ധി നാ​ളെ നാ​മ​നി​ർ​ദേശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കും. വ​യ​നാ​ട്ടി​ലെ ഏ​ഴ് നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ൽനി​ന്നു​ള്ള പ്ര​വ​ർ​ത്ത​ക​ർ റോ​ഡ് ഷോ​യിൽ പ​ങ്കെ​ടു​ക്കും. ഉ​ച്ച​യ്ക്ക് 12 നാ​യി​രി​ക്കും പ​ത്രി​ക സ​മ​ര്‍​പ്പി​ക്കു​ക​യെ​ന്നു വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മിറ്റി ക​ൺ​വീ​ന​റും എം​എ​ൽ​എ​യും ആ​യ എ.​പി. അ​നി​ൽ​കു​മാ​റും, ടി.​ സി​ദ്ദീ​ഖ് എം​എ​ൽ​എ​യും അ​റി​യി​ച്ചു.​ മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ത​ല​ക്ക​ല്‍ ഗ്രൗ​ണ്ടി​ല്‍ ഹെ​ലി​കോ​പ്റ്റ​റി​ല്‍ വ​ന്നി​റ​ങ്ങു​ന്ന രാ​ഹു​ല്‍​ഗാ​ന്ധി റോ​ഡ് ഷോ ​ആ​രം​ഭി​ക്കു​ന്ന ക​ല്‍​പ്പ​റ്റ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ റോ​ഡ് മാ​ര്‍​ഗം എത്തും. രാ​ഹു​ൽ ഗാ​ന്ധി​ക്ക് പു​റ​മേ സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​ സു​ധാ​ക​ര​ൻ, ര​മേ​ശ് ചെ​ന്നി​ത്ത​ല, വി.​ഡി. സ​തീ​ശ​ൻ, മു​സ്ലിം ലീ​ഗ് നേ​താ​ക്ക​ളാ​യ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, അ​ബ്ബാ​സ് അ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രും അ​ണി​നി​ര​ക്കും.​ സി​വി​ല്‍​സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് റോ​ഡ് ഷോ ​അ​വ​സാ​നി​പ്പി​ക്കും. തു​ട​ർ​ന്ന് വ​ര​ണാ​ധി​കാ​രി കൂ​ടി​യാ​യ ജി​ല്ലാ​ക​ള​ക്ട​ര്‍ ഡോ. രേ​ണു​രാ​ജി​ന് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക…

Read More

സു​രേ​ഷ്ഗോ​പി​യു​മ​തോ​ർ​ത്തി​ല്ല…!ശ്രീ​രാ​മ​ഭ​ഗ​വാ​ന്‍റെ പേ​രി​ല്‍ സു​രേ​ഷ് ഗോ​പി​ക്കു​വേ​ണ്ടി വോ​ട്ട് അ​ഭ്യ​ര്‍​ഥി​ച്ച് അ​ബ്ദു​ള്ള​ക്കു​ട്ടി; പ​രാ​തി​യു​മാ​യി എ​ൽ​ഡി​എ​ഫ്

തൃ​​​ശൂ​​​ർ: സു​​​രേ​​​ഷ് ഗോ​​​പി​​​ക്കു​​​വേ​​​ണ്ടി മ​​​ത​​​വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ പേ​​​രി​​​ല്‍ വോ​​​ട്ട് അ​​​ഭ്യ​​​ര്‍​ഥി​​​ച്ചെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന് എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ പ​​​രാ​​​തി. ഹി​​​ന്ദു​​​മ​​​ത​​​വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ ആ​​​രാ​​​ധ​​​നാ​​​ദൈ​​​വ​​​മാ​​​യ ശ്രീ​​​രാ​​​മ​​​ന്‍റെ പേ​​​രു​​​പ​​​റ​​​ഞ്ഞ് ബി​​​ജെ​​​പി ദേ​​​ശീ​​​യ ഉ​​​പാ​​​ധ്യ​​​ക്ഷ​​​ന്‍ എ.​​​പി. അ​​​ബ്ദു​​​ള്ള​​​ക്കു​​​ട്ടി വോ​​​ട്ട് അ​​​ഭ്യ​​​ര്‍​ഥി​​​ച്ചെ​​​ന്നാ​​​ണു പ​​​രാ​​​തി. മാ​​​ർ​​​ച്ച് 30 ന് ​​​ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ഠാ​​​ണാ പൂ​​​തം​​​കു​​​ളം മൈ​​​താ​​​നി​​​യി​​​ല്‍ ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ൽ എ​​​ൻ​​​ഡി​​​എ സ്ഥാ​​​നാ​​​ര്‍​ഥി സു​​​രേ​​​ഷ്‌​​​ഗോ​​​പി​​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു വോ​​​ട്ട് അ​​​ഭ്യ​​​ർ​​​ഥ​​​ന. പ്ര​​​സം​​​ഗം ബി​​​ജെ​​​പി​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക ഫേ​​​സ്ബു​​​ക്ക് പേ​​​ജി​​​ൽ ലൈ​​​വ് ആ​​​യി​​​രു​​​ന്നു. ശ്രീ​​​രാ​​​മ​​​ഭ​​​ഗ​​​വാ​​​നെ മ​​​ന​​​സി​​​ല്‍ ധ്യാ​​​നി​​​ച്ചു​​​കൊ​​​ണ്ട് സു​​​രേ​​​ഷ്‌​​​ഗോ​​​പി​​​ക്കു വോ​​​ട്ടു​​​ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​ണ് അ​​​ബ്ദു​​​ള്ള​​​ക്കു​​​ട്ടി പ​​​റ​​​ഞ്ഞ​​​ത്. എ​​​ൽ​​​ഡി​​​എ​​​ഫ് തൃ​​​ശൂ​​​ർ പാ​​​ർ​​​ല​​​മെ​​​ന്‍റ് മ​​​ണ്ഡ​​​ലം കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മി​​​റ്റി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​പി. രാ​​​ജേ​​​ന്ദ്ര​​​നാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നു പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്.

Read More

ബി​ജെ​പി​യി​ല്‍ ചേ​രാ​ന്‍ ക്ഷ​ണി​ച്ചു, ചേ​ര്‍​ന്നി​ല്ലെ​ങ്കി​ല്‍ ഇ​ഡി അ­​റ­​സ്റ്റ് ചെ­​യ്യു­​മെ­​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി; ഭ​യ​പ്പെ​ടു​ത്താ​മെ​ന്ന് ബി​ജെ​പി ക​രു​തേ​ണ്ട​; അ​തി​ഷി മ​ര്‍​ലേ​ന

ന്യൂ­​ഡ​ല്‍​ഹി: ബി­​ജെ­​പി­​ക്കെ­​തി­​രേ ഗു­​രു­​ത­​ര ആ­​രോ­​പ­​ണ­​വു­​മാ­​യി ഡ​ല്‍­​ഹി മ­​ന്ത്രി​യും എ​എ­​പി നേ­​താ­​വു​മാ­​യ അ­​തി­​ഷി മ​ര്‍­​ലേ­​ന. ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നി​ല്ലെ​ങ്കി​ല്‍ ഒ​രു മാ​സ​ത്തി​ന​കം ഇ​ഡി അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും അ​തി​ഷി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു. അ­​ടു­​ത്ത സു­​ഹൃ­​ത്ത് വ­​ഴി­​യാ­​യി­​രു­​ന്നു ബി­​ജെ­​പി­​യു­​ടെ നീ​ക്കം. ത­​ന്‍റെ വീ­​ട്ടി​ലും ഉ​ട­​നെ ഇ­​ഡി റെ­​യ്­​ഡ് ന­​ട­​ന്നേ­​ക്കും. ഒ­​രു മാ­​സ­​ത്തി­​നു­​ള്ളി​ല്‍ ത­​ന്നെ​യും അ­​റ­​സ്റ്റ് ചെ­​യ്യും. ബി­​ജെ­​പി­​യി​ല്‍ ചേ​ര്‍­​ന്നാ​ല്‍ ന­​ട­​പ­​ടി­​യി​ല്‍­​നി­​ന്ന് ഒ­​ഴി­​വാ­​ക്കാ­​മെ­​ന്ന് വാ­​ഗ്­​ദാ­​നം ചെ­​യ്‌­​തെ​ന്നും അ­​തി­​ഷി പ​റ​ഞ്ഞു. ബി­​ജെ­​പി­​യു­​ടെ ല­​ക്ഷ്യം ആം­​ആ­​ദ്­​മി പാ​ര്‍­​ട്ടി­​യെ ത­​ക​ര്‍­​ക്കു­​ക­ എ​ന്ന​താ­​ണ്. ര­​ണ്ട് മാ­​സ­​ത്തി​ന­​കം പാ​ര്‍­​ട്ടി­​യു­​ടെ നാ­​ല് നേ­​താ​ക്ക­​ളെ അ­​റ­​സ്റ്റ് ചെ­​യ്യാ­​നാ­​ണ് ബി­​ജെ­​പി­​യു­​ടെ നീ​ക്കം. ത­​നി­​ക്ക് പു​റ­​മേ എ​എ­​പി നേ­​താ​ക്കാ­​യ സൗ​ര­​ഭ് ഭ­​ര­​ദ്വാ​ജ്, ദു​ര്‍­​ഗേ­​ഷ് പാ​ഠ​ക്, രാ​ഘ­​വ് ഛ­ദ്ദ ​എ­​ന്നി­​വ­​രെ​യും ബി­​ജെ­​പി ഉ​ന്നം വ­​യ്­​ക്കു­​ന്നു­​ണ്ടെ​ന്നും അ­​തി­​ഷി പ­​റ​ഞ്ഞു. ത​ങ്ങ​ളെ ഭ​യ​പ്പെ​ടു​ത്താ​മെ​ന്ന് ബി​ജെ​പി ക​രു​തേ​ണ്ടെ​ന്നും അ​തി​ഷി കൂ​ട്ടി​ച്ചേ​ർ​ത്തു. ഒ​ന്ന​ര വ​ര്‍​ഷം മു​ന്‍​പ് ഉ​ള്ള മൊ​ഴി ഇ​പ്പോ​ള്‍ ഇ​ഡി കോ​ട​തി​യി​ല്‍…

Read More

ഭീ​ക​ര​വാ​ദ പ​രി​ശീ​ല​നം ല​ഭി​ച്ച​വ​രാ​ണ് യു​ഡി​എ​ഫി​ന് പി​ന്തു​ണ ന​ൽ​കു​ന്ന​ത്; എ​സ്‌​ഡി​പി​ഐ പി​ന്തു​ണ​യ്ക്ക് പി​ന്നി​ൽ എ​ന്തെ​ങ്കി​ലും ഡീ​ൽ ന​ട​ന്നി​ട്ടു​ണ്ടോ എ​ന്ന് വെ​ളി​പ്പെ​ടു​ത്താ​നു​ള്ള ബാ​ധ്യ​ത കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നു​ണ്ട്; കെ. ​സു​രേ​ന്ദ്ര​ൻ

പാ​ല​ക്കാ​ട്: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​നെ പി​ന്തു​ണ​ക്കാ​നു​ള്ള എ​സ്‌​ഡി​പി​ഐ തീ​രു​മാ​ന​ത്തെ വി​മ​ര്‍​ശി​ച്ച് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നും വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യു​മാ​യ കെ. ​സു​രേ​ന്ദ്ര​ൻ. ഭീ​ക​ര​വാ​ദ പ​രി​ശീ​ല​നം ല​ഭി​ച്ച​വ​രാ​ണ് യു​ഡി​എ​ഫി​ന് പി​ന്തു​ണ ന​ൽ​കു​ന്ന​ത്. എ​സ്‌​ഡി​പി​ഐ നാ​ടി​നെ ആ​പ​ത്തി​ലാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.  ദേ​ശീ​യ​ത​ല​ത്തി​ൽ കോ​ൺ​ഗ്ര​സി​ന് മു​സ്ലിം ലീ​ഗു​മാ​യി​ട്ടു​ള്ള സ​ഖ്യം ത​ന്നെ വി​ന​യാ​യി​രി​ക്കു​ക​യാ​ണ്. എ​സ്‌​ഡി​പി​ഐ പി​ന്തു​ണ​യ്ക്ക് പി​ന്നി​ൽ എ​ന്തെ​ങ്കി​ലും ഡീ​ൽ ന​ട​ന്നി​ട്ടു​ണ്ടോ എ​ന്ന് വെ​ളി​പ്പെ​ടു​ത്താ​നു​ള്ള ബാ​ധ്യ​ത കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നു​ണ്ടെ​ന്നും സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളെ കു​റി​ച്ച് ജ​ന​ങ്ങ​ളെ ബോ​ധവാ​ന്മാ​രാ​ക്കാ​ൻ ത​ങ്ങ​ൾ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. യു​വാ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ച്ച് കൊ​ണ്ട് നി​ക്ഷേ​പ​ങ്ങ​ളും വ്യ​വ​സാ​യ​ങ്ങ​ളും സം​സ്ഥാ​ന​ത്ത് എ​ത്തി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ കൃ​ഷി ന​വീ​ക​രി​ക്കു​ന്ന​തി​നു​ള്ള സ​ഹാ​യ​ങ്ങ​ൾ ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കും. റോ​ഡു​ക​ൾ, തു​റ​മു​ഖ​ങ്ങ​ൾ, വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ വി​ക​സ​ന​ത്തി​ലൂ​ടെ സം​സ്ഥാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ മേ​ഖ​ല​യി​ലും മാ​റ്റ​മു​ണ്ടാ​ക്കു​മെ​ന്നും സു​രേ​ന്ദ്ര​ൻ…

Read More

‘ആർക്കറിയാം’…പ​ത്ത​നം​തി​ട്ട​ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി അ​നി​ൽ ആ​ന്‍റ​ണി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ​ട്ടി​വ​യ്ക്കാ​ൻ പ​ണം ന​ൽ​കി പി.​സി.​ജോ​ർ​ജ്

പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ത്ത​നം​തി​ട്ട​യി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി അ​നി​ൽ കെ. ​ആ​ന്‍റ​ണി​ക്ക്  പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന​തി​നുള്ള  പ​ണം ന​ൽ​കി പി.​സി.​ജോ​ർ​ജ്. എ​ൻ​ഡി​എ പ​ത്ത​നം​തി​ട്ട പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​ൻ വേ​ദി​യി​ൽ വ​ച്ചാ​ണ് പ​ണം കൈ​മാ​റി​യ​ത്. അ​ടു​ത്തി​ടെ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന ജോ​ർ​ജ് പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നാ​ർ​ഥി​ത്വം പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ൽ ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വം ജോ​ർ​ജി​നെ ത​ഴ​ഞ്ഞ് അ​നി​ലി​ന് സീ​റ്റ് ന​ൽ​കു​ക​യാ​യി​രു​ന്നു. സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ അ​നി​ലി​നെ​തി​രേ ജോ​ർ​ജ് രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തി​രു​ന്നു. അ​നി​ലി​നെ മ​ണ്ഡ​ല​ത്തി​ൽ ആ​ർ​ക്ക് അ​റി​യാം എ​ന്നാ​യി​രു​ന്നു ജോ​ർ​ജി​ന്‍റെ പ്ര​തി​ക​ര​ണം. പി​ന്നീ​ട് നേ​തൃ​ത്വം ഇ​ട​പെ​ട്ട് അ​നു​ന​യി​പ്പി​ച്ച ശേ​ഷം അ​നി​ൽ ആ​ന്‍റ​ണി ഈ​രാ​റ്റു​പേ​ട്ട​യി​ലെ വീ​ട്ടി​ലെ​ത്തി ജോ​ർ​ജി​നെ ക​ണ്ടി​രു​ന്നു. ബി​ജെ​പി ദേ​ശീ​യ വ​ക്താ​വ് പ്ര​കാ​ശ് ജാ​വ​ദേ​ക്ക​റാ​ണ് ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ബി​ജെ​പി പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​എ.​സൂ​ര​ജ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ക​ര​മ​ന ജ​യ​ൻ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ജെ. പ്ര​മീ​ള​ദേ​വി, സം​സ്ഥാ​ന ജ​ന​റ​ൽ…

Read More

ഇ​ഡി വ​രു​മ്പോൾ മ​ക്ക​ൾ ബി​ജെ​പി​യി​ൽ പോ​കാ​തെ സി​പി​എം സൂ​ക്ഷി​ച്ചോ​യെ​ന്ന് ചാ​ണ്ടി ഉ​മ്മ​ൻ; വെ​ട്ടി തു​ണ്ട​മാ​ക്കി​യാ​ലും ത​ന്‍റെ മ​ക്ക​ൾ ബി​ജെ​പി​യി​ൽ പോ​കി​ല്ലെ​ന്ന് മ​റി​യാ​മ്മ ഉ​മ്മ​ൻ

കോ​ട്ട​യം: ഇ​ഡി​യും സി​ബി​ഐ​യും അ​ന്വേ​ഷി​ച്ചു​വ​രുമ്പോൾ മ​ക്ക​ൾ ബി​ജെ​പി​യി​ൽ പോ​കാ​തെ സി​പി​എം സൂ​ക്ഷി​ക്ക​ണ​മെ​ന്നു ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്ന സി​പി​എ​മ്മി​ന്‍റെ നു​ണ​പ്ര​ചാ​ര​ണം അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് കു​ടും​ബം ഒ​ന്ന​ട​ങ്കം യു​ഡി​എ​ഫ് പ്ര​ച​ര​ണ​ത്തി​ന് ഇ​റ​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നു​ണ പ്ര​ച​ര​ണ​ങ്ങ​ളി​ലൂ​ടെ​യും ക​ള്ള വാ​ർ​ത്ത​ക​ളി​ലൂ​ടെ​യും ത​ന്‍റെ പി​താ​വി​നെ ഇ​പ്പോ​ഴും സി​പി​എം ആ​ക്ര​മി​ക്കു​ക​യാ​ണെ​ന്ന് ചാ​ണ്ടി ഉ​മ്മ​ൻ കു​റ്റ​പ്പെ​ടു​ത്തി. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ക്ക​ൾ ബി​ജെ​പി​യി​ൽ പോ​കു​മെ​ന്ന പ്ര​ചാ​ര​ണ​ത്തി​നെ​തി​രെ ഭാ​ര്യ മ​റി​യാ​മ്മ​യും രം​ഗ​ത്ത് വ​ന്നി​രു​ന്നു. വെ​ട്ടി തു​ണ്ട​മാ​ക്കി​യാ​ലും ത​ന്‍റെ മൂ​ന്ന് മ​ക്ക​ളും ബി​ജെ​പി​യി​ൽ പോ​കി​ല്ലെ​ന്നാ​യി​രു​ന്നു മ​റി​യാ​മ്മ ഉ​മ്മ​ന്‍റെ പ്ര​തി​ക​ര​ണം. യു​ഡി​എ​ഫി​ന് വേ​ണ്ടി പ്ര​ചാ​ര​ണ​ത്തി​ന് കു​ടും​ബം എ​ത്തും. മ​ക​ൾ അ​ച്ചു ഉ​മ്മ​നും പ്ര​ചാ​ര​ണ​ത്തി​ന് എ​ത്തു​മെ​ന്നും മ​റി​യാ​മ്മ അ​റി​യി​ച്ചു.  

Read More

 ‘വാട്സാപ്പ് ബക്കറ്റിലിട്ടോ’..! പ്ര​ചാ​ര​ണ​ത്തി​നു പ​ണ​മി​ല്ല ; സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം : ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് ത​ല​സ്ഥാ​ന​ത്തെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ. വാ​ട്സാ​പ്പ് സ​ന്ദേ​ശ​ത്തി​ൽ അ​ക്കൗ​ണ്ട് ന​മ്പ​ർ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സ​ഹാ​യ അ​ഭ്യ​ർ​ഥ​ന എ​ത്തി​യി​രി​ക്കു​ന്ന​ത്. മ​റ്റ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ച​ര​ണ​ത്തി​നൊ​പ്പം പി​ടി​ച്ചു നി​ൽ​ക്കാ​ൻ ഇ​ത​ല്ലാ​തെ മ​റ്റ് മാ​ർ​ഗ​മി​ല്ലെ​ന്നാ​ണ് സ്ഥാ​നാ​ർ​ഥി പ​റ​യു​ന്ന​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​യാ​ണ്. പി​ന്തു​ണ​ക്ക് ഒ​പ്പം സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ​ക്കൂ​ടി അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​ണ് പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ന്‍റെ വാ​ട്സാ​പ്പ് സ​ന്ദേ​ശം. അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് ത​യാ​റാ​ക്കി​യ​തെ​ങ്കി​ലും സ​ന്ദേ​ശം ഷെ​യ​ർ ചെ​യ്ത് ഷെ​യ​ർ ചെ​യ്ത് വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. ഗ്രാ​മീ​ൺ ബാ​ങ്കി​ലെ അ​ക്കൗ​ണ്ടി​ലേ​ക്ക് വ​ലി​യ തോ​തി​ലു​ള്ള പ്ര​തി​ക​ര​ണ​മാ​ണി​പ്പോ​ഴു​ള്ള​തെ​ന്ന് പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ പ​റ​യു​ന്നു. ‘ഒ​രു ഓ​ട്ടോ തൊ​ഴി​ലാ​ളി അ​യ​ച്ച​ത് 20 രൂ​പ​യാ​ണ്. എ​നി​ക്ക് 10 രൂ​പ​യാ​യാ​ലും 20 രൂ​പ​യാ​യാ​ലും പ്ര​ശ്ന​മി​ല്ല. അ​തെ​ല്ലാം പി​ന്തു​ണ​യാ​ണ്. ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ. പ​ണം പെ​രു​കി വ​രും. കോ​ടി​ക​ളി​ല്ലേ​ലും ല​ക്ഷ​ങ്ങ​ളെ​ങ്കി​ലും കി​ട്ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ പ​റ​ഞ്ഞു.

Read More

മൂന്ന് മക്കളും ബിജെപിയിൽ ചേരില്ല; യുഡിഎഫിന് വേണ്ടി കുടുംബ സമേതം പ്രചരണത്തിനിറങ്ങും; രാ​ജ്യ​ത്തെ മ​തേ​ത​ര​ത്വ​വും ജ​നാ​ധി​പ​ത്യ​വും ഭ​ര​ണ​ഘ​ട​ന​യും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി രാ​ഹു​ല്‍​ഗാ​ന്ധി​യോ​ടൊ​പ്പം ചേർന്ന് പ്രവർത്തിക്കണം; മറിയാമ്മ ഉമ്മൻ

കോ​ട്ട​യം: ബി​ജെ​പി​യി​ലേ​ക്ക് ത​ന്‍റെ മൂ​ന്ന് മ​ക്ക​ളും പോ​കി​ല്ലെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഭാ​ര്യ മ​റി​യാ​മ്മ ഉ​മ്മ​ൻ. കു​ടും​ബ സ​മേ​തം യു​ഡി​എ​ഫി​ന് വേ​ണ്ടി പ്ര​ചാ​ര​ണ​ത്തി​നെ​ത്തും. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ തീ​രു​മാ​ന​മാ​ണ് ചാ​ണ്ടി ഉ​മ്മ​ൻ പി​ൻ​ഗാ​മി​യാ​കു​ക എ​ന്ന​ത്. വീ​ട്ടി​ല്‍ നി​ന്ന് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ചാ​ണ്ടി ഉ​മ്മ​ന്‍ മാ​ത്രം മ​തി​യെ​ന്ന് അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് പ​റ​ഞ്ഞ​തെ​ന്നും മ​റി​യാ​മ്മ ഉ​മ്മ​ൻ പ​റ​ഞ്ഞു. മ​ക്ക​ള്‍ പാ​ര്‍​ട്ടി വി​ടു​മെ​ന്ന പ്ര​ചാ​ര​ണം ന​ട​ക്കു​മ്പോ​ള്‍ അ​ങ്ങ​നെ അ​ല്ലെ​ന്ന് തെ​ളി​യി​ക്ക​ണം. അ​നി​ല്‍ ആ​ന്‍റ​ണി​യും, പ​ത്മ​ജ​യും ബി​ജെ​പി​യി​ലേ​ക്ക് പോ​യ​ത് ഏ​റെ വി​ഷ​മി​പ്പി​ച്ചു. അ​തി​ൽ ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​നി​ല്‍ ആ​ന്‍റ​ണി പോ​യ​താ​ണ് വി​ഷ​മി​പ്പി​ച്ച​ത്. അ​വ​ർ പാ​ർ​ട്ടി വി​ട്ടെ​ന്ന് ക​രു​തി അ​വ​രോ​ട് വി​രോ​ധ​മൊ​ന്നു​മി​ല്ലെ​ന്നും മ​റി​യാ​മ്മ പ​റ​ഞ്ഞു. ജീ​വി​ത​ത്തി​ല്‍ ആ​ദ്യ​മാ​യി താ​നും അ​നാ​രോ​ഗ്യം വ​ക​വെ​ക്കാ​തെ പ്ര​ചാ​ര​ണ​ത്തി​നാ​യി ഇ​റ​ങ്ങും. മ​ക്ക​ളും പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​കും. അ​തൊ​ന്നും ഉ​മ്മ​ന്‍​ചാ​ണ്ടി​യ്ക്ക് പ​ക​ര​മാ​വി​ല്ല എ​ന്ന​റി​യാം. രാ​ജ്യ​ത്തെ മ​തേ​ത​ര​ത്വ​വും ജ​നാ​ധി​പ​ത്യ​വും ഭ​ര​ണ​ഘ​ട​ന​യും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി രാ​ഹു​ല്‍​ഗാ​ന്ധി​യോ​ടൊ​പ്പ​വും ഓ​രോ​രു​ത്ത​രോ​ടൊ​പ്പ​വും ചേ​ര്‍​ന്ന് നി​ന്ന്…

Read More

ഇ​ട​ത് സ്ഥാ​നാ​ര്‍​ഥി വി.​ജോ​യി​ക്ക് വേ​ണ്ടി വോ​ട്ട് ചോ​ദി​ച്ചെ​ത്തി​യ മെ​മ്പ​റു​ടെ ദേ​ഹ​ത്ത് തി​ള​ച്ച ക​ഞ്ഞി​യൊ​ഴി​ച്ചു; പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം ഇ​ങ്ങ​നെ…

തി​രു​വ​ന​ന്ത​പു​രം: ലോക്സഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വീ​ട്ടി​ലെ​ത്തി​യ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന്‍റെ ദേ​ഹ​ത്ത് തി​ള​ച്ച ക​ഞ്ഞി​യൊ​ഴി​ച്ചു. മു​ദാ​ക്ക​ല്‍ പ​ഞ്ചാ​യ​ത്ത് അം​ഗം ശ​ബ​രി​നി​വാ​സി​ല്‍ ബി​ജു​വി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ഊ​രു​പൊ​യ്ക കി​ണ​റ്റു​മു​ക്ക് വ​ലി​യ​വി​ള വീ​ട്ടി​ല്‍ സ​ജി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പൊ​ള്ള​ലേ​റ്റ ബി​ജു തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ആ​റ്റി​ങ്ങ​ലി​ലെ ഇ​ട​ത് സ്ഥാ​നാ​ര്‍​ഥി വി.​ജോ​യി​ക്ക് വേ​ണ്ടി​പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു ബി​ജു അ​ട​ക്ക​മു​ള്ള പ്ര​വ​ര്‍​ത്ത​ക​ര്‍. സം​ഭ​വ​ത്തി​ല്‍ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്നും സ​ജി മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Read More