തൃശൂർ എടുക്കും, എടുത്തിരിക്കും, ജൂൺ നാലിന് തൃശൂരിൽ ഉയിർപ്പാണ് സംഭവിക്കാൻ പോകുന്നത്; കേ​ര​ള​ത്തി​ൽ കൊ​ടു​ങ്കാ​റ്റ് വീ​ശി അ​ടി​ക്കും ക​പ്പ​ൽ ആ​ടി ഉ​ല​യും; സുരേഷ് ​ഗോപി

തൃ​ശൂ​ർ: ഇ​ത്ത​വ​ണ തൃ​ശൂ​ർ എ​ടു​ക്കും എ​ടു​ത്തി​രി​ക്കു​മെ​ന്ന് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സു​രേ​ഷ് ഗോ​പി. തൃ​ശൂ​ർ എ​ടു​ക്കാ​ൻ വേ​ണ്ടി ത​ന്നെ​യാ​ണ് താ​ൻ വ​ന്ന​ത്, ജൂ​ൺ നാ​ലി​ന് തൃ​ശൂ​രി​ന് ഉ​യി​ർ​പ്പാ​ണ് സം​ഭ​വി​ക്കാ​ൻ പോ​കു​ന്ന​ത്. തൃ​ശൂ​ർ വ​ഴി കേ​ര​ള​ത്തി​ന്‍റെ ഉ​യി​ർ​പ്പ് സം​ജാ​ത​മാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ സു​രേ​ഷ് ഗോ​പി പ​രി​ഹ​സി​ച്ചു. ശ്രീ​ല​ങ്ക​യി​ൽ സം​ഭ​വി​ച്ച​ത് പോ​ലെ കേ​ര​ള​ത്തി​ലും സം​ഭ​വി​ക്കു​മെ​ന്നും ക്യാ​പ്റ്റ​ൻ ഇ​പ്പോ​ൾ ശ​ക്ത​ന​ല്ലെ​ന്നും കാ​ലി​ന​ടി​യി​ലെ മ​ണ്ണൊ​ലി​ച്ചു​പോ​യി​രി​ക്കു​ക​യാ​ണെ​ന്നും സു​രേ​ഷ് ഗോ​പി പ​രി​ഹ​സി​ച്ചു. കേ​ര​ള​ത്തി​ലും കൊ​ടു​ങ്കാ​റ്റ് വീ​ശി അ​ടി​ക്കും ക​പ്പ​ൽ ആ​ടി ഉ​ല​യു​മെ​ന്നും സു​രേ​ഷ് ഗോ​പി കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ സ​മ​യം, സു​രേ​ഷ് ഗോ​പി തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ ച​ട്ട​ലം​ഘ​നം ന​ട​ത്തി എ​ന്ന പ​രാ​തി​യി​ൽ അ​ദ്ദേ​ഹ​ത്തി​ൽ നി​ന്നും ജി​ല്ലാ ക​ള​ക്ട​ർ വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച് ന​ൽ​കു​ന്ന കു​റി​പ്പി​ൽ പ്രി​ന്‍റിം​ഗ് വി​വ​ര​ങ്ങ​ൾ ഇ​ല്ലെ​ന്ന എ​ൽ​ഡി​എ​ഫി​ന്‍റെ പ​രാ​തി​യി​ലാ​ണ് വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്. ര​ണ്ടു ദി​വ​സ​ത്തി​ന​കം വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. സി​പി​ഐ…

Read More

എല്ലാ തി​ര​ക്കു​ക​ളും മാ​റ്റി​വ​ച്ച് എല്ലാവരും വോട്ട് ചെയ്യണം; അഭ്യർഥനയുമായി കുഞ്ചാക്കോ ബോബൻ

തി​രു​വ​ന​ന്ത​പു​രം: ഏ​പ്രി​ല്‍ 26ന് ​കേ​ര​ള​ത്തി​ല്‍ ന​ട​ക്കു​ന്ന പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്ലാ വോ​ട്ട​ർ​മാ​രും സ​മ്മ​തി​ദാ​നാ​വ​കാ​ശം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച് ന​ട​ന്‍ കു​ഞ്ചാ​ക്കോ ബോ​ബ​ൻ. സം​സ്ഥാ​ന​ത്തെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​ടെ വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് കു​ഞ്ചാ​ക്കോ ബോ​ബ​ൻ എ​ല്ലാ വോ​ട്ട​ർ​മാ​രും സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച​ത്. “വോ​ട്ട​വ​കാ​ശം ല​ഭി​ച്ച കാ​ലം മു​ത​ല്‍ പ​ര​മാ​വ​ധി എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ ഞാ​ന്‍ ശ്ര​മി​ക്കാ​റു​ണ്ട്. ഈ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും മ​റ്റെ​ല്ലാ തി​ര​ക്കു​ക​ളും മാ​റ്റി​വ​ച്ച് ഞാ​ന്‍ പ​ങ്കാ​ളി​യാ​വു​ന്നു​ണ്ട്. അ​തു​പോ​ലെ നി​ങ്ങ​ളും നി​ങ്ങ​ളു​ടെ വി​ല​യേ​റി​യ വോ​ട്ടു​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തി ഈ ​ജ​നാ​ധി​പ​ത്യ​വ്യ​വ​സ്ഥ​യു​ടെ ഭാ​ഗ​മാ​കു​വാ​ന്‍ അ​ഭ്യ​ർ​ഥി​ക്കു​ന്നു’ – വീ​ഡി​യോ​യി​ല്‍ കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ പ​റ​യു​ന്ന​ു. ഏ​ഴു​ഘ​ട്ട​മാ​യാ​ണ് രാ​ജ്യ​ത്ത് ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ ര​ണ്ടാം ഘ​ട്ട​ത്തി​ൽ ഏ​പ്രി​ൽ 26നാ​ണ് വോ​ട്ടിം​ഗ് ന​ട​ക്കു​ക.

Read More

ഇ​നി പ്ര​ചാ​ര​ണ​ച്ചൂ​ടേ​റും… കോ​ട്ട​യ​ത്തെ കോ​ട്ട​കാ​ക്കാ​ൻ രാ​ഹു​ലും പ്രി​യ​ങ്ക​യും, പു​തി​യൊ​രവ​സ​ര​ത്തി​ന് മോ​ദി​യും അ​മി​ത് ഷാ​യും; പ​ഴ​യ​സീ​റ്റ് പി​ടി​ച്ചെ​ടു​ക്കാ​ൻ പ്ര​കാ​ശ് കാ​രാ​ട്ടും യ​ച്ചൂ​രി​യും

കോ​​ട്ട​​യം: ലോ​​ക്‌​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന് ഇ​​നി 30 ദി​​വ​​സം ബാ​​ക്കി. ഈ​​സ്റ്റ​​ര്‍ വ​​രെ പ്ര​​ചാ​​ര​​ണ​​ത്തി​​ന് അ​​വ​​ധി. ഏ​​പ്രി​​ലി​​ല്‍ റാം​​സാ​​നും വി​​ഷു​​വി​​നും ര​​ണ്ടു ദി​​വ​​സം പ്ര​​ചാ​​ര​​ണം മ​​ങ്ങും. 24ന് ​​പ്ര​​ചാ​​ര​​ണ​​ക്കൊ​​ടി ഇ​​റ​​ക്കും. 26നാ​​ണ് ജ​​ന​​വി​​ധി. അ​​നു​​ഭ​​വ​​ത്തി​​ല്‍ 25 ദി​​വ​​സ​​ത്തെ പ്ര​​ചാ​​ര​​ണ​​മാ​​ണ് സ്ഥാ​​നാ​​ര്‍​ഥി​​ക​​ള്‍​ക്കും മു​​ന്ന​​ണി​​ക​​ള്‍​ക്കും ബാ​​ക്കി​​യു​​ള്ള​​ത്. ക​​ണ്‍​വ​​ന്‍​ഷ​​നു​​ക​​ളും റോ​​ഡ് ഷോ​​ക​​ളു​​മൊ​​ക്കെ​​യാ​​യി ആ​​ളും കാ​​ശും ഇ​​റ​​ക്കേ​​ണ്ട ദി​​വ​​സ​​ങ്ങ​​ള്‍ ബാ​​ക്കി​​നി​​ല്‍​ക്കെ ദേ​​ശീ​​യ, സം​​സ്ഥാ​​ന നേ​​താ​​ക്ക​​ളു​​ടെ വ​​ര​​വാ​​ണ് ഇ​​നി​​യു​​ള്ള വി​​ശേ​​ഷം. എ​​ന്‍​ഡി​​എ​​യ്ക്കു​​വേ​​ണ്ടി കോ​​ട്ട​​യ​​ത്ത് ന​​രേ​​ന്ദ്ര മോ​​ദി, അ​​മി​​ത് ഷാ, ​​ജെ.​​പി. ന​​ഡ്ഡ, നി​​ര്‍​മ​​ല സീ​​താ​​രാ​​മ​​ന്‍ എ​​ന്നി​​വ​​രെ​​ത്തും. സ​​മ്മേ​​ള​​ന സ്ഥ​​ല​​വും തീ​​യ​​തി​​ക​​ളും വ്യ​​ക്ത​​മാ​​യി​​ട്ടി​​ല്ല. കോ​​ണ്‍​ഗ്ര​​സി​​ല്‍ രാ​​ഹു​​ല്‍, പ്രി​​യ​​ങ്ക, മ​​ല്ലി​​കാ​​ര്‍​ജു​​ന്‍ ഖാ​​ര്‍​ഗെ, സ​​ച്ചി​​ന്‍ പൈ​​ല​​റ്റ് എ​​ന്നി​​വ​​ര്‍ വ​​രും. എ​​ല്‍​ഡി​​എ​​ഫി​​ല്‍ പ്ര​​കാ​​ശ് കാ​​രാ​​ട്ട്, സീ​​താ​​റാം യ​​ച്ചൂ​​രി, പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍, എം.​​വി. ഗോ​​വി​​ന്ദ​​ന്‍, ഇ.​​പി. ജ​​യ​​രാ​​ജ​​ന്‍, എം.​​എ. ബേ​​ബി തു​​ട​​ങ്ങി​​യ​​വ​​ര്‍ വി​​വി​​ധ യോ​​ഗ​​ങ്ങ​​ളി​​ല്‍ പ​​ങ്കെ​​ടു​​ക്കും. ഓ ​​രോ അ​​സം​​ബ്ലി മ​​ണ്ഡ​​ല​​ത്തി​​ലും ഓ​​രോ…

Read More

കെ. കെ. ശൈലജയെപ്പോലെയുള്ള നേതാക്കൾ പാർലമെന്‍റിനകത്തും പുറത്തും ഉണ്ടാവണം; വി​ജ​യാ​ശം​സ​ക​ൾ നേ​ർ​ന്ന് കമല്‍ ഹാസന്‍

വ​ട​ക​ര മ​ണ്ഡ​ലം ലോ​ക്സ​ഭ സ്ഥാ​നാ​ർ​ഥി കെ. ​കെ. ശൈ​ല​ജ​യ്ക്ക് വി​ജ​യാ​ശം​സ​ക​ൾ നേ​ർ​ന്ന് ന​ട​ൻ ക​മ​ല്‍ ഹാ​സ​ന്‍. കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ ലോ​കം പ​ക​ച്ചു​നി​ന്ന​പ്പോ​ൾ ക​രു​ത്തും നേ​തൃ​പാ​ഠ​വും തെ​ളി​യി​ച്ച നേ​താ​വാ​ണ് കെ. ​കെ. ശൈ​ല​ജ. 2018 ൽ ​കോ​ഴി​ക്കോ​ട് നി​പ വൈ​റ​സ് ബാ​ധ ഉ​ണ്ടാ​യ​പ്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ വ്യ​ക്തി​യാ​ണ് അ​ന്ന​ത്തെ ആ​രോ​ഗ്യ​മ​ന്ത്രി​യാ​യി​രു​ന്ന ശൈ​ല​ജ എ​ന്ന് ക​മ​ൽ ഹാ​സ​ൻ പ​റ​ഞ്ഞു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ൽ കേ​ര​ളം രാ​ജ്യ​ത്തി​ന് മാ​തൃ​ക​യാ​യ​ത് ശൈ​ല​ജ​യു​ടെ നേ​തൃ​പാ​ഠ​വും ഒ​ന്നു​കൊ​ണ്ട് മാ​ത്ര​മാ​ണ്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള അം​ഗീ​കാ​രം ന​ൽ​കി. ഐ​ക്യ​രാ​ഷ്ട്ര സ​ഭ പ്ര​ത്യേ​ക പ്ര​തി​നി​ധി​യാ​യി അ​വ​രു​ടെ സ​മ്മേ​ള​ന​ത്തി​ലേ​ക്ക് കെ. ​കെ. ശൈ​ല​ജ​യെ ക്ഷ​ണി​ച്ച കാ​ര്യ​വും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. കേ​ര​ള​വും ത​മി​ഴ്നാ​ടും കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ക​ടു​ത്ത അ​വ​ഗ​ണ​ന നേ​രി​ടു​ന്ന ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ളാ​ണ്. ഈ ​വ്യ​വ​സ്ഥി​തി​ക്കെ​തി​രേ  പാ​ർ​ല​മെ​ന്‍റി​ന​ക​ത്തും പു​റ​ത്തും ശ​ബ്ദ​മു​യ​ർ​ത്താ​ൻ ശൈ​ല​ജ​യെ​പ്പോ​ലെ​യു​ള്ള നേ​താ​ക്ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.   

Read More

കൊ​ല്ലം എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ജി. കൃ​ഷ്ണ​കു​മാ​റി​നെ ത​ട​ഞ്ഞ സം​ഭ​വം; 7 എ​സ്എ​ഫ്‌​ഐ പ്രവർത്തകർക്കെതിരേ കേ​സ്

കൊ​ല്ലം: കൊ​ല്ലം ച​ന്ദ​ന​ത്തോ​പ്പ് ഐ​ടി​ഐ​യി​ല്‍ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ജി. കൃ​ഷ്ണ​കു​മാ​റി​നെ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ല്‍ എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ഏ​ഴ് എ​സ്എ​ഫ്‌​ഐ​ക്കാ​ര്‍​ക്കെ​തി​രേ​യാ​ണ് കേ​സ്. എ​ബി​വി​പി​യു​ടെ​യും എ​ന്‍​ഡി​എ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ​യും പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. അ​ന്യാ​യ​മാ​യി സം​ഘം ചേ​ര​ല്‍, ത​ട​ഞ്ഞു നി​ര്‍​ത്ത​ല്‍, ആ​യു​ധം കൊ​ണ്ടു​ള്ള ആ​ക്ര​മ​ണം, മ​ര്‍​ദ്ദ​നം, മു​റി​വേ​ല്‍​പ്പി​ക്ക​ല്‍ തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് കു​ണ്ട​റ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യാ​യ കൃ​ഷ്ണ​കു​മാ​ര്‍ വോ​ട്ടു ചോ​ദി​ച്ച് ച​ന്ദ​ന​ത്തോ​പ്പ് ഗ​വ. ​ഐ​ടി​ഐ​യി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍ കൃ​ഷ്ണ​കു​മാ​റി​നെ ത​ട​ഞ്ഞ എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍, സ്ഥാ​നാ​ര്‍​ഥി​യെ കൈയേറ്റം ചെ​യ്യാ​നും ശ്ര​മി​ച്ചു. ഇ​തേ​ത്തു​ട​ര്‍​ന്ന് എ​ബി​വി​പി പ്ര​വ​ര്‍​ത്ത​ക​രും എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​യി​രു​ന്നു. സ്‌​പോ​ര്‍​ട്സ് ഡേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ട​ങ്ങി​ല്‍ മു​ന്‍​കൂ​ട്ടി അ​റി​യി​ക്കാ​തെ സ്ഥാ​നാ​ര്‍​ഥി​യെ സം​സാ​രി​പ്പി​ക്കാ​ന്‍ അ​നു​വ​ദി​ച്ച​ത് ചോ​ദ്യം ചെ​യ്യു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നാ​ണ് എ​സ്എ​ഫ്‌​ഐ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.

Read More

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്; സം​സ്ഥാ​ന​ത്ത് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ്വീ​ക​രി​ച്ചു തു​ട​ങ്ങി; സൂ​ക്ഷ്മ പ​രി​ശോ​ധ​ന എട്ടിന്

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം​ഘ​ട്ട ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ൾ ഇ​ന്നു​മു​ത​ൽ സ്വീ​ക​രി​ച്ചു തു​ട​ങ്ങി. വി​വി​ധ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ങ്ങ​ളി​ലെ ബ​ന്ധ​പ്പെ​ട്ട റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ മു​ൻ​പാ​കെ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു പ​ത്രി​ക​ക​ൾ സ​മ​ർ​പ്പി​ക്കാം. ഏ​പ്രി​ൽ നാ​ലി​നാ​ണ് പ​ത്രി​ക സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന ദി​വ​സം. പ്ര​വ​ർ​ത്തി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 11 മു​ത​ൽ ഉച്ചകഴിഞ്ഞ് മൂ​ന്നു വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ലാ​ണ് പ​ത്രി​ക​ക​ൾ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​ർ സ്വീ​ക​രി​ക്കു​ന്ന​ത്. മാ​ർ​ച്ച് 29, 31, ഏ​പ്രി​ൽ ഒന്ന് പ​ത്രി​ക​ക​ൾ സ്വീ​ക​രി​ക്കി​ല്ല. ഏ​പ്രി​ൽ അ​ഞ്ചി​നാ​ണ് പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന. എ​ട്ടാം തീ​യ​തി​യാ​ണ് പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന ദി​വ​സം. തി​രു​വ​ന​ന്ത​പു​രം ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ ര​ണ്ടാം തീ​യ​തി​യും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥിയും ​സി​റ്റിം​ഗ് എം​പി​യു​മാ​യ ശ​ശി​ത​രൂ​ർ മൂ​ന്നാം തീ​യ​തി​യും ബി​ജെ​പി സ്ഥാ​നാ​ർ​ഥി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ നാ​ലാം തീ​യ​തി​യും പ​ത്രി​ക സ​മ​ർ​പ്പി​ക്കും. ആ​റ്റി​ങ്ങ​ൽ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി വി. ​മു​ര​ളീ​ധ​ര​ൻ 30നും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി…

Read More

സി​പി​എ​മ്മി​ന് വോ​ട്ട് തേ​ടാ​ൻ സു​ന്ദ​രി​യാ​യ ‘സ​മ​ത’; എ​ഐ അ​വ​താ​ര​ക​യെ ഇ​റ​ക്കു​ന്ന​തി​നെ ക​ളി​യാ​ക്കി ബി​ജെ​പി; കം​പ്യൂ​ട്ട​ർ വ​ത്ക​ര​ണ​ത്തെ എ​തി​ർ​ത്തെ​ന്ന​ത് ആ​രോ​പ​ണം മാ​ത്ര​മെ​ന്ന് സിപിഎം

  കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി(​എ​ഐ)​നെ പ്ര​ചാ​ര​ണാ​യു​ധ​മാ​ക്കി സി​പി​എം. സ​മ​ത്വം എ​ന്ന​ർ​ഥം വ​രു​ന്ന “സ​മ​ത’ എ​ന്ന എ​ഐ അ​വ​താ​ര​ക​യെ​യാ​ണ് പ്ര​ചാ​ര​ണ വാ​ർ​ത്ത​ക​ളും മ​റ്റ് കാ​ര്യ​ങ്ങ​ളും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നാ​യി സി​പി​എം ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ൾ​ക്കു പ​റ​യാ​നു​ള്ള​ത് പു​റ​ത്തു​കൊ​ണ്ടു​വ​രാ​ൻ ത​ങ്ങ​ൾ നി​ർ​മി​ത​ബു​ദ്ധി ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്ന് സി​പി​എം നേ​താ​വ് സ​മി​ക് ലാ​ഹി​രി പ​റ​ഞ്ഞു. ഇ​പ്പോ​ൾ ബം​ഗാ​ളി മാ​ത്രം സം​സാ​രി​ക്കു​ന്ന സ​മ​ത വൈ​കാ​തെ ഹി​ന്ദി, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളും കൈ​കാ​ര്യം ചെ​യ്യും. 1980-ക​ളു​ടെ അ​വ​സാ​ന​ത്തി​ലും 1990-ക​ളു​ടെ തു​ട​ക്ക​ത്തി​ലും കം​പ്യൂ​ട്ട​ർ​വ​ത്ക​ര​ണം ഇ​ന്ത്യ​യി​ൽ ക​ട​ന്നു​വ​ന്ന​പ്പോ​ൾ സി​പി​എം അ​തി​നെ എ​തി​ർ​ത്തി​രു​ന്നു. എ​ന്നാ​ൽ സി​പി​എ​മ്മി​നെ​തി​രാ​യ അ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ൾ ദു​രു​ദ്ദേ​ശ്യ​പ​ര​മാ​യി​രു​ന്നെ​ന്നും സി​പി​എം ഒ​രി​ക്ക​ലും കം​പ്യൂ​ട്ട​ർ​വ​ത്ക​ര​ണ​ത്തെ എ​തി​ർ​ത്തി​ട്ടി​ല്ലെ​ന്നും സ​മി​ക് ലാ​ഹി​രി വ്യ​ക്ത​മാ​ക്കി.

Read More

കോ​ൺ​ഗ്ര​സു​കാ​ർ പാ​ക്കി​സ്ഥാ​നി​ൽ പോ​കു​ന്ന​താ​ണ് ന​ല്ല​ത്; പത്തനംതിട്ടയിൽ  വോട്ട് തേടാൻ എ.കെ.ആന്‍റണി എത്തില്ലെന്ന്  അ​നി​ൽ ആ​ന്‍റ​ണി

പ​ത്ത​നം​തി​ട്ട: കോ​ൺ​ഗ്ര​സു​കാ​ർ രാ​ജ്യം​വി​ട്ട് പാ​കി​സ്ഥാ​നി​ൽ പോ​കു​ന്ന​താ​ണ് ന​ല്ല​തെ​ന്ന് പ​ത്ത​നം​തി​ട്ട​യി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി അ​നി​ൽ ആ​ന്‍റ​ണി. രാ​ജ്യ​ദ്രോ​ഹി​യാ​യ ആ​ന്‍റോ ആ​ന്‍റ​ണി​ക്ക് വേ​ണ്ടി പ​ത്ത​നം​തി​ട്ട​യി​ൽ വോ​ട്ട് തേ​ടാ​ൻ എ.​കെ. ആ​ന്‍റ​ണി വ​രി​ല്ലെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ന​രേ​ന്ദ്ര​മോ​ദി പ്ര​ചാ​ര​ണ​ത്തി​ന് എ​ത്തി​യ മ​ണ്ഡ​ല​ത്തി​ൽ ഇ​നി ആ​ര് വ​ന്നി​ട്ടും കാ​ര്യ​മി​ല്ലെ​ന്നും അ​നി​ൽ ആ​ന്‍റ​ണി പ​റ​ഞ്ഞു. നേ​ര​ത്തെ ആ​രോ​ഗ്യ​സ്ഥി​തി അ​നു​സ​രി​ച്ച് കോ​ൺ​ഗ്ര​സ് തീ​രു​മാ​നി​ക്കു​ന്നി​ട​ത്ത് പ്ര​ച​ര​ണ​ത്തി​നെ​ത്തു​മെ​ന്ന് എ.​കെ. ആ​ന്‍റ​ണി പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് അ​നി​ൽ ആ​ന്‍റ​ണി​യു​ടെ പ്ര​തി​ക​ര​ണം.

Read More

ജി​ല്ലാ ക​ള​ക്ട​റു​ടെ ക​ത്തു​കി​ട്ടി; പാ​ല​ക്കാ​ട്ടെ ആ​ദി​വാ​സി ഊ​രി​ൽ നി​ന്ന് നാ​ഗ​രാ​ജെ​ത്തും ക​ന്നി​വോ​ട്ടി​ന്; 4 കി​ലോ​മീ​റ്റ​ർ ദൂ​രെ​യു​ള്ള ബൂ​ത്തി​ലെ​ത്താ​ൻ സ​ഞ്ച​രി​ക്കേ​ണ്ട​ത് 75 കി​ലോ​മീ​റ്റ​ർ

പാ​​​​ല​​​​ക്കാ​​​​ട്: അ​​​​ട്ട​​​​പ്പാ​​​​ടി​​​​യി​​​​ലെ വി​​​​ദൂ​​​​ര ആ​​​​ദി​​​​വാ​​​​സി ഊ​​​​രാ​​​​യ ഊ​​​​ര​​​​ട​​​​ത്തു​​​​നി​​​​ന്നും ഇ​​​​രു​​​​പ​​​​ത്തി​​​​മൂ​​​​ന്നു​​​​കാ​​​​ര​​​​ന്‍ നാ​​​​ഗ​​​​രാ​​​​ജെ​​​​ത്തും ക​​​​ന്നി​​​​വോ​​​​ട്ട് ചെ​​​​യ്യാ​​​​ന്‍, കാ​​​​ടും മ​​​​ല​​​​യു​​​​മി​​​​റ​​​​ങ്ങി​​​​യാ​​​​ല്‍ വെ​​​​റും നാ​​​​ലു കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ അ​​​​ക​​​​ലെ​​​​യു​​​​ള്ള ബൂ​​​​ത്തി​​​​ലെ​​​​ത്താ​​​​ന്‍ 75 കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ ദൂ​​​​രം ത​​​​മി​​​​ഴ്‌​​​​നാ​​​​ട്ടി​​​​ലൂ​​​​ടെ സ​​​​ഞ്ച​​​​രി​​​​ച്ച്..! ഉ​​​​റ​​​​പ്പാ​​​​യും ​വോ​​​​ട്ടു​​​​ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന് അ​​​​ഭ്യ​​​​ര്‍​ഥി​​​​ച്ച് ക​​​​ന്നി​​​​വോ​​​​ട്ട​​​​ര്‍​മാ​​​​ര്‍​ക്കു​​​​ള്ള ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​റു​​​​ടെ ക​​​​ത്ത് ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം കി​​​​ട്ടി. ഇ​​​​തോ​​​​ടെ​​​​യാ​​​​ണ് എ​​​​ത്ര ദൂ​​​​രം താ​​​​ണ്ടി​​​​യാ​​​​ണെ​​​​ങ്കി​​​​ലും വോ​​​​ട്ടു ചെ​​​​യ്യു​​​​മെ​​​​ന്ന തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ല്‍ നാ​​​​ഗ​​​​രാ​​​​ജെ​​​​ത്തി​​​​യ​​​​ത്. യാ​​​​ത്ര ചെ​​​​യ്യേ​​​​ണ്ട ദൂ​​​​രം പ്ര​​​​ശ്‌​​​​ന​​​​മ​​​​ല്ല. കാ​​​​ര​​​​ണം ബൂ​​​​ത്ത് അ​​​​ത്ര​​​​യ്ക്ക​​​​ടു​​​​ത്ത​​​​ല്ലേ…! ദൂ​​​​രം പ്ര​​​​ശ്‌​​​​ന​​​​മേ​​​​യ​​​​ല്ല.. നാ​​​​ഗ​​​​രാ​​​​ജി​​​​നു ദൂ​​​​രം പ്ര​​​​ശ്‌​​​​ന​​​​മ​​​​ല്ല. ത​​​​നി​​​​ക്കോ കു​​​​ടും​​​​ബ​​​​ത്തി​​​​നോ ആ​​​​വ​​​​ശ്യ​​​​മു​​​​ണ്ടാ​​​​യാ​​​​ല്‍ കേ​​​​ര​​​​ള​​​​ത്തി​​​​ലെ​​​​ത്താ​​​​ന്‍ ഇ​​​​ത്ര​​​​യും ദൂ​​​​രം സ്ഥി​​​​ര​​​​മാ​​​​യി യാ​​​​ത്ര​​​​ചെ​​​​യ്യാ​​​​റു​​​​ണ്ട്. ആ​​​​ദി​​​​വാ​​​​സി പ്രാ​​​​ക്ത​​​​ന ഗോ​​​​ത്ര​​​​വ​​​​ര്‍​ഗ സ​​​​മൂ​​​​ഹ​​​​ത്തി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ട്ട​​​​യാ​​​​ളാ​​​​ണെ​​​​ങ്കി​​​​ലും ഇ​​​​ന്ത്യ​​​​യൊ​​​​ട്ടാ​​​​കെ സ​​​​ന്ദ​​​​ര്‍​ശി​​​​ച്ചി​​​​ട്ടു​​​​മു​​​​ണ്ട്. രാ​​​ഷ്‌​​​ട്ര​​​​പ​​​​തി​​​​യെ​​​​യും ക​​​​ണ്ടി​​​​ട്ടു​​​​ണ്ട്. കോ​​​​ട്ട​​​​ത്ത​​​​റ രാ​​​​ജീ​​​​വ് ഗാ​​​​ന്ധി കോ​​​​ള​​​​ജി​​​​ല്‍ ബി​​​​എ ഹി​​​​സ്റ്റ​​​​റി ബി​​​​രു​​​​ദ​​​​പ​​​​ഠ​​​​നം പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി​​​​യ നാ​​​​ഗ​​​​രാ​​​ജ് ഇ​​​​പ്പോ​​​​ള്‍ പി​​​​എ​​​​സ്‌സി ​​​​പ​​​​രീ​​​​ക്ഷാ പ​​​​രി​​​​ശീ​​​​ല​​​​നം തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. നാ​​​​ലാം​​​​ക്ലാ​​​​സ് വ​​​​രെ മു​​​​ള്ളി​​​​യി​​​​ലെ സ്‌​​​​കൂ​​​​ളി​​​​ലാ​​​​യി​​​​രു​​​​ന്നു പ​​​​ഠ​​​​നം. പ്ല​​​​സ്ടു വ​​​​രെ പ​​​​ത്ത​​​​നം​​​​തി​​​​ട്ട…

Read More

സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ വ​യ​നാ​ട്ടി​ല്‍; ബി​ജെ​പി ദേ​ശീ​യ​നേ​താ​ക്ക​ള്‍ ചു​രം ക​യ​റിയെത്തും; കെ. സുരേന്ദ്രൻ

കോ​ഴി​ക്കോ​ട്: ലോ​ക്സ​ഭാ തെ​ര​​ഞ്ഞെ​ടു​പ്പി​ല്‍ ദേ​ശീ​യശ്ര​ദ്ധ ആ​ക​ര്‍​ഷി​ച്ച വ​യ​നാ​ട്ടി​ൽ പ്ര​ചാ​ര​ണ​ത്തി​നു ബിജെപിയുടെ ദേ​ശീ​യ നേ​താ​ക്ക​ൾ ചു​രം ക​യ​റി എത്തും.​ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​ സു​രേ​ന്ദ്ര​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ന് കൊ​ഴു​പ്പു​കൂ​ട്ടാ​ന്‍ അ​മി​ത് ഷാ ​ഉ​ള്‍​പ്പെ​ടെ​യു​ള്ള നിരവധി ദേശീയ നേ​താ​ക്ക​ളാണ് എ​ത്തുക. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​ചാ​ര​ണ ഇ​ട​ങ്ങ​ള്‍ ഏ​തൊ​ക്കെ എ​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി വ​രു​ന്ന​തേ​യു​ള്ളു.​ കെ.​ സു​രേ​ന്ദ്ര​നെ വ​യ​നാ​ട്ടി​ല്‍ സ്ഥാ​നാ​ര്‍​ഥി ആ​ക്കിയതി​ലൂ​ടെ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ അ​നാ​യാ​സ വി​ജ​യ​ത്തി​നു ത​ട​യി​ടു​ക​യാ​ണു ബിജെപി ല​ക്ഷ്യംവ​യ്ക്കുന്നത്.​ നിലവിൽ ഏ​ഴു​ശ​ത​മാ​ന​മു​ള്ള വോ​ട്ട് വി​ഹി​തം ഇ​ര​ട്ടി​യാ​ക്കി​യാ​ല്‍ അ​ത് സു​രേ​ന്ദ്ര​വി​ജ​യ​മാ​യി നേ​തൃ​ത്വം കാ​ണും.ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ ക​ണ്ണി​ല്‍ തൃ​ശൂ​ര്‍ ക​ഴി​ഞ്ഞാ​ല്‍ ഏ​റ്റ​വും മ​ത്സ​ര ശ്ര​ദ്ധ ആ​ക​ര്‍​ഷി​ക്കു​ന്ന മ​ണ്ഡ​ല​മാ​യി വ​യ​നാ​ട് ഇ​തി​ന​കം മാ​റി​ക്ക​ഴി​ഞ്ഞു. കേ​ന്ദ്ര​മ​ന്ത്രി​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ എ​ത്തു​മ്പോ​ള്‍ സ​മീ​പ മ​ണ്ഡ​ല​മാ​യ വ​ട​ക​ര​യി​ലും കോ​ഴി​ക്കോ​ട്ടും അ​തി​ന്‍റെ നേ​ട്ട​മു​ണ്ടാ​കു​മെ​ന്ന് ബി​ജെ​പി ക​രു​തു​ന്നു. കെ.​ സു​രേ​ന്ദ്ര​ന്‍റെ അ​ടു​ത്ത അ​നു​യാ​യി​യാ​യ പ്ര​ഫു​ല്‍ കൃ​ഷ്ണ​യാ​ണ് വ​ട​ക​ര​യി​ല്‍ ബി​ജെ​പി​യു​ടെ…

Read More