കാ​മു​കി​യെ സ്വ​ന്ത​മാ​ക്കാ​ൻ വാ​ഹ​നാ​പ​ക​ട​മു​ണ്ടാ​ക്കി; പി​ന്നീ​ടു​ള്ള യു​വാ​വി​ന്‍റെ അ​ഭി​ന​യം പൊ​ളി​ച്ച​ത് യു​വ​തി ത​ന്നെ; അ​പ​ക​ട​ത്തി​ൽ യു​വ​തി​ക്ക് പ​രി​ക്ക്

പ​ത്ത​നം​തി​ട്ട: പ്ര​ണ​യി​നി​യെ സ്വ​ന്ത​മാ​ക്കാ​ന്‍ വാ​ഹ​നാ​പ​ക​ട​മു​ണ്ടാ​ക്കി ര​ക്ഷ​ക​നാ​യെ​ത്തി​യ കാ​മു​ക​നും സു​ഹൃ​ത്തും കു​ടു​ങ്ങി​യ​ത് യു​വ​തി​യു​ടെ​യും പോ​ലീ​സി​ന്‍റെ​യും സം​ശ​യ​ത്തി​ൽ.​കോ​ന്നി മാ​മ്മൂ​ട് സ്വ​ദേ​ശി​യാ​യ രാ​ജി​ഭ​വ​നി​ല്‍ ര​ഞ്ജി​ത്ത് രാ​ജ​ന്‍ (24), കോ​ന്നി​താ​ഴം പ​യ്യ​നാ​മ​ണ്‍ സ്വ​ദേ​ശി​യാ​യ താ​ഴ​ത്ത്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ അ​ജാ​സ് (19) എ​ന്നി​വ​രാ​ണ് വ​ധ​ശ്ര​മ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​ത്. ഒ​ന്നാം പ്ര​തി​യു​ടെ പ്ര​ണ​യി​നി​യാ​യി​രു​ന്ന യു​വ​തി​യും യു​വാ​വു​മാ​യി ചെ​റി​യ പി​ണ​ക്ക​ത്തി​ലാ​യി​രു​ന്നു. ഈ ​പി​ണ​ക്കം മാ​റ്റി യു​വ​തി​യു​ടെ പ്രീ​തി പി​ടി​ച്ചു​പ​റ്റാ​നാ​ണ് ര​ഞ്ജി​ത് സു​ഹൃ​ത്താ​യ അ​ജാ​സു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി​യ​ത്. യു​വ​തി​യെ വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ത്തി​യ ശേ​ഷം ര​ക്ഷി​ക്കാ​ൻ ഇ​ട​പെ​ടു​ക​യും അ​തു​വ​ഴി യു​വ​തി​യു​ടെ അ​നു​ക​മ്പ പി​ടി​ച്ചു​പ​റ്റു​ക​യു​മാ​യി​രു​ന്നു ല​ക്ഷ്യം. എ​ന്നാ​ൽ, ഇ​ടി​ച്ച വാ​ഹ​നം നി​ർ​ത്താ​തെ കൊ​ണ്ടു​പോ​യ​തോ​ടെ​യാ​ണ് പ​ദ്ധ​തി പാ​ളി​യ​ത്. ക​ഥ പൊ​ളി​ഞ്ഞ​പ്പോ​ൾ യു​വ​തി നി​ർ​ത്താ​തെ പോ​യ വാ​ഹ​ന​ത്തി​നെ​തി​രേ പ​രാ​തി ന​ൽ​കി​യ​തോ​ടെ കാ​മു​ക​നും കൂ​ട്ടു​കാ​ര​നും പെ​ട്ടു. പോ​ലീ​സി​നും തോ​ന്നി​യ സം​ശ​യ​ത്തി​ൽ അ​ന്വേ​ഷ​ണം മു​റു​കി. വാ​ഹ​നാ​പ​ക​ട​ത്തി​ല്‍​പെ​ടു​ത്തി​യ ശേ​ഷം അ​പ​ക​ട​സ്ഥ​ല​ത്ത് ര​ക്ഷ​ക​നാ​യെ​ത്തി യു​വ​തി​യു​ടെ കു​ടും​ബ​ത്തി​ന്‍റെ പ്ര​തീ പി​ടി​ച്ചു​പ​റ്റി യു​വ​തി​യെ സ്വ​ന്ത​മാ​ക്കു​ന്ന​തി​നു വേ​ണ്ടി പ്ര​തി​ക​ള്‍…

Read More

ഒന്നിച്ച് മരിക്കാനെത്തി ലോഡ്ജിൽ മുറിയെടുത്തു; യുവതിയുടെ നിലവിളികേട്ട് ജീവനക്കാർ ഓടിയെത്തിയപ്പോൾ യുവാവ് തൂങ്ങിയ നിലയിൽ; യുവതിയെ കസ്റ്റഡിയിലെടുത്ത് പോലീസ്

പത്തനംതിട്ട: അടൂരില്‍ യുവതിയുമൊന്നിച്ച് മുറിയെടുത്ത യുവാവ് ലോഡ്ജിന്‍റെ ജനാലക്കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍. കൊല്ലം കുന്നത്തൂര്‍ പുത്തനമ്പലം ശ്രീനിലയത്തില്‍ ശ്രീജിത്ത് (31) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിനിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇരുവരും ഒന്നിച്ച് മരിക്കാന്‍ തീരുമാനിച്ചാണ് ലോഡ്ജില്‍ മുറിയെടുത്തതെന്നാണ് യുവതിയുടെ മൊഴി. ആത്മഹത്യ ചെയ്യാനായി ചില ഗുളികകളും കഴിച്ചിരുന്നുവെന്ന് യുവതി പറയുന്നു. അടൂര്‍ കെഎസ്ആര്‍ടിസി ജംഗ്ഷനിലുള്ള ലോഡ്ജില്‍ തിങ്കളാഴ്ച രാത്രി 9.15 നാണ് സംഭവം. ഞായറാഴ്ച രാവിലെ 10നാണ് ഇരുവരും ഇവിടെ മുറിയെടുത്തത്. ഇന്നലെ രാത്രി 107-ാം നമ്പര്‍ മുറിയില്‍ നിന്ന് ബഹളം കേട്ടതിനെ തുടര്‍ന്ന് മാനേജര്‍ ചെന്ന് നോക്കിയപ്പോഴാണ് ശ്രീജിത്തിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. മാനേജര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ചെവിക്കുളളില്‍ നിന്ന് രക്തമൊഴുകുന്ന അവസ്ഥയില്‍ കണ്ട യുവതിയെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Read More

പ്രണയം നടിച്ച് പെൺകുട്ടിയെ വശത്താക്കി;  കാമുകന്‍റെ സുഹൃത്തുക്കൾക്ക് ചേർന്ന്  മാനഭംഗപ്പെടുത്തി;എല്ലാം കാമുകന്‍റെ ഒത്താശയോടെ…

മാ​വേ​ലി​ക്ക​ര: ദ​ളി​ത് പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ല്‍​സം​ഗം ചെ​യ്ത കേ​സി​ല്‍ ഒ​ന്നാം പ്ര​തി അ​റ​സ്റ്റി​ലാ​യ​തി​ന് പി​ന്നാ​ലെ പ്ര​തി​ക​ള്‍​ക്കാ​യി തി​ര​ച്ചി​ല്‍ ഊ​ര്‍​ജ്ജി​ത​മാ​ക്കി പോ​ലാ​സ്. ത​ഴ​ക്ക​ര വെ​ട്ടി​യാ​ര്‍ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ല്‍​സം​ഗം ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി പ​ട​നാ​യ​ര്‍​കു​ള​ങ്ങ​ര വ​ട​ക്ക് മൈ​ത്രി ന​ഗ​റി​ല്‍ ക​രു​ണ​യി​ല്‍ പ്ര​ഭാ​ത് (29) ആ​ണ് റി​മാ​ന്‍​ഡി​ലാ​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി പ്ര​കാ​രം, കൂ​ട്ട​ബ​ലാ​ല്‍​സം​ഗം ചെ​യ്ത​താ​യി കു​റ​ത്തി​കാ​ട് പോ​ലീ​സ് എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള കേ​സി​ല്‍, ശൂ​ര​നാ​ട് പ​താ​രം സ്വ​ദേ​ശി ജി​തി​ന്‍, അ​ഖി​ല്‍, വി​ഷ്ണു എ​ന്നീ മൂ​ന്നു പ്ര​തി​ക​ള്‍ കൂ​ടി​യു​ണ്ടാ​യി​രു​ന്നു എ​ന്നാ​ല്‍ ര​ണ്ടാം പ്ര​തി ജി​തി​ന്‍ ര​ണ്ടു ദി​വ​സം മു​മ്പ് ആ​ത്മ​ഹ​ത്യ ചെ​യ്തു. ബാ​ക്കി​യു​ള്ള​വ​ര്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ലാ​ണ് കു​റ​ത്തി​കാ​ട് പോ​ലീ​സ് ഊ​ര്‍​ജ്ജി​ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.2020 മാ​ര്‍​ച്ച് 1 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ ആ​ദ്യ സം​ഭ​വം ന​ട​ന്ന​ത്. ഒ​ന്നാം പ്ര​തി പ്ര​ഭാ​ത്, പെ​ണ്‍​കു​ട്ടി​യെ സ്നേ​ഹം ന​ടി​ച്ച് വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി​യാ​യി​രു​ന്നു ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി​യ​തെ​ന്ന് എ​ഫ്ഐ​ആ​റി​ല്‍ പ​റ​യു​ന്നു. മൂ​ന്നാം പ്ര​തി അ​ഖി​ല്‍, മാ​ര്‍​ച്ച് 1…

Read More

പ്ര​ണ​യാ​പേ​ക്ഷ നി​ര​സി​ച്ച പെ​ണ്‍​കു​ട്ടി​യെ  വീ​ട്ടി​ൽ ക​യ​റി കു​ത്തി പരിക്കേൽപ്പിച്ചു; രക്ഷപ്പെടാനുള്ള മൽപ്പിടുത്തത്തിനിടെ  പെൺകുട്ടിയുടെ  കൈ​വി​ര​ലു​ക​ൾ ഒ​ടി​ഞ്ഞു തൂങ്ങി

പ​ഴ​യ​ന്നൂ​ർ: പ്ര​ണ​യാ​പേ​ക്ഷ നി​ര​സി​ച്ച കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ യു​വാ​വ് വീ​ട്ടി​ൽ ക​യ​റി കു​ത്തി​പ​രി​ക്കേ​ൽ​പ്പി​ച്ചു. പെ​ണ്‍​കു​ട്ടി​യു​ടെ ഇ​ട​തു തോ​ളി​ൽ പ​രി​ക്കേ​ൽ​ക്കു​ക​യും കൈ​വി​ര​ലു​ക​ൾ ഒ​ടി​യു​ക​യും ചെ​യ്തു. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ക​ല്ലേ​പ്പാ​ടം തി​രു​ത്തി​പ്പു​ള്ളി​പ്പ​റ​ന്പി​ലാ​ണ് സം​ഭ​വം. പ​രാ​തി​യെ തു​ട​ർ​ന്ന് ചെ​റു​ക​ര മേ​പ്പാ​ട​ത്തു​പ​റ​ന്പി​ൽ ശ​ര​ത്കു​മാ​റി​നെ​തി​രെ (22) പ​ഴ​യ​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. സം​ഭ​വം ന​ട​ക്കു​ന്പോ​ൾ പെ​ണ്‍​കു​ട്ടി​യും സ​ഹോ​ദ​രി​യും മാ​ത്ര​മേ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു​ള്ളു. യു​വാ​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ട​തു തോ​ളി​ൽ പ​രി​ക്കേ​റ്റ​ത്. പി​ന്നീ​ട് ന​ട​ന്ന പി​ടി​വ​ലി​യി​ലാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ കൈ​വി​ര​ലു​ക​ൾ ഒ​ടി​ഞ്ഞ​ത്. വൈ​കീ​ട്ട് അ​ച്ഛ​ൻ വീ​ട്ടി​ലെ​ത്തി​യ ശേ​ഷ​മാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ു

Read More