ജ​പ്തി​ക്കി​ടെ വീ​ട്ട​മ്മ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബാ​ങ്കി​ന് മു​ന്നി​ൽ ന​ട​ന്ന സ​മ​ര​ത്തി​ൽ കേ​സെ​ടു​ത്ത് പൊ​ലി​സ്

കോ​ഴി​ക്കോ​ട്: ജ​പ്തി​ക്കി​ടെ വീ​ട്ട​മ്മ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​ടു​വ​ണ്ണൂ​ര്‍ എ​സ്ബി​ഐ ബാ​ങ്കി​ന് മു​ന്നി​ൽ ഇ​ന്ന​ലെ ന​ട​ന്ന സ​മ​ര​ത്തി​ൽ കേ​സെ​ടു​ത്ത് പൊ​ലി​സ്. ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​ക്കി​യ​തി​ന് അ​ട​ക്കം ര​ണ്ട് കേ​സു​ക​ളാ​ണ് ബാ​ലു​ശേ​രി പൊ​ലി​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​ക്കി​യ​തി​ന് ക​ണ്ടാ​ല​റി​യു​ന്ന 10 പേ​രു​ള്‍​പ്പ​ടെ 200 ഓ​ളം പേ​ര്‍​ക്കെ​തി​രെ​യും പൊ​ലി​സ് ബാ​രി​ക്കേ​ഡ് ത​ക​ര്‍​ത്ത് ബാ​ങ്കി​ന് ഉ​ള്ളി​ലേ​ക്ക് ക​യ​റാ​ന്‍ ശ്ര​മി​ച്ച​തി​നെ​തി​രെ ക​ണ്ടാ​ല​റി​യു​ന്ന ആ​റു പേ​രു​ള്‍​പ്പ​ടെ 200 ഓ​ളം പേ​ര്‍​ക്കെ​തി​രെ​യു​മാ​ണ് കേ​സെ​ടു​ത്ത​ത്. ക​ടം എ​ഴു​തി ത​ള്ള​ണ​മെ​ന്നും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 10.30 മു​ത​ല്‍ നാ​ല് മ​ണി​ക്കൂ​റോ​ളം പേ​രാ​മ്പ്ര- കോ​ഴി​ക്കോ​ട് റോ​ഡ് ത​ട​ഞ്ഞ് ക​വി​ത​യു​ടെ മൃ​ത​ദേ​ഹ​വു​മാ​യി ജ​ന​കീ​യ പ്ര​തി​ഷേ​ധം ന​ട​ന്ന​ത്. ജ​പ്തി ന​ട​പ​ടി​ക​ള്‍ വ്യ​വ​സ്ഥ​ക​ൾ പാ​ലി​ച്ചെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ര്‍ കോ​ഴി​ക്കോ​ട്: ജ​പ്തി ന​ട​പ​ടി​ക​ള്‍​ക്കി​ടെ വീ​ട്ട​മ്മ ആ​ത്മ​ഹ​ത്യ​ചെ​യ്ത സം​ഭ​വ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്ക്. വാ​യ്പാ തി​രി​ച്ചു​പി​ടി​ക്ക​ൽ ന​ട​പ​ടി​ക​ൾ നി​ല​വി​ലു​ള്ള നി​യ​മ​വ്യ​വ​സ്ഥ​ക​ളും കോ​ട​തി…

Read More