ചി​ല​രു​ടെ വാ​ക്കി​ന്റെ പു​റ​ത്താ​ണ് സ്വ​പ്‌​ന വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍ ന​ട​ത്തി​യ​ത് ! താ​ന്‍ മ​ന​സ്സി​ലാ​ക്കി​യ​ത് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ളെ​ന്ന് സ​രി​ത…

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്‌​ന സു​രേ​ഷ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും കു​ടും​ബ​ത്തി​നു​മെ​തി​രേ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍​ക്കു പി​ന്നി​ല്‍ വ​ലി​യ സം​ഘ​ങ്ങ​ളു​ണ്ടെ​ന്ന് സോ​ളാ​ര്‍ കേ​സ് പ്ര​തി സ​രി​ത നാ​യ​ര്‍. സ്വ​പ്ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന​യ്ക്ക് പി​ന്നി​ല്‍ പി.​സി ജോ​ര്‍​ജ് അ​ല്ലെ​ന്നും അ​ദ്ദേ​ഹ​ത്തി​നും പി​ന്നി​ല്‍ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ അ​ട​ക്ക​മു​ള​ള വ​ലി​യ തി​മിം​ഗ​ല​ങ്ങ​ള്‍ ഉ​ണ്ടെ​ന്നും സ​രി​ത കൂ​ട്ടി​ച്ചേ​ര്‍​ത്തു. സ്വ​പ്ന പ്ര​തി​യാ​യ ഗൂ​ഢാ​ലോ​ച​ന​ക്കേ​സി​ല്‍ ര​ഹ​സ്യ​മൊ​ഴി ന​ല്‍​കി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. ന​മ്മ​ളൊ​ന്നും കാ​ണാ​ത്ത വ​ലി​യ വ​ലി​യ തി​മിം​ഗ​ല​ങ്ങ​ളു​ണ്ട് ഇ​തി​ന് പി​ന്നി​ല്‍. വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ന്നെ സ​മീ​പി​ച്ച​ത് പി.​സി ജോ​ര്‍​ജാ​ണ്. സ​രി​ത്ത്, ക്രൈം ​ന​ന്ദ​കു​മാ​ര്‍ ഇ​വ​ര്‍​ക്കെ​ല്ലാം ഇ​തി​ല്‍ പ​ങ്കു​ണ്ടെ​ന്നും ഇ​തി​നു പി​ന്നി​ല്‍ ഒ​ന്നോ ര​ണ്ടോ രാ​ഷ്ട്രീ​യ​ക്കാ​ര്‍ കാ​ണു​മെ​ന്നും സ​രി​ത പ​റ​ഞ്ഞു. വെ​റു​തേ ഇ​രു​ന്ന എ​ന്നെ മാ​ന്തി​വി​ടു​ക​യാ​ണ് ചെ​യ്ത​ത്. ഞാ​നി​തി​ന​ക​ത്ത് വ​ന്നു​പെ​ട്ട​താ​ണ്. മ​ന:​പൂ​ര്‍​വ്വം വ​ന്നു ചാ​ടി​യ​ത​ല്ല എ​ന്നെ ഇ​തി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ന്‍ ശ്ര​മി​ക്കു​മ്പോ​ള്‍ അ​തി​ന്റെ ബാ​ക്കി​യെ​ന്താ​ണെ​ന്ന് എ​നി​ക്ക് മ​ന​സി​ലാ​കേ​ണ്ടേ…

Read More

അവനവന്റെ ശരീരം അവനവന്റെ ചോയ്‌സ് ആണ് ! ശരീരം കാണിക്കുന്നവരോടും…അതില്‍ രാഷ്ട്രീയം പറയുന്നവരോടും സ്‌നേഹവും ബഹുമാനവും ഉണ്ട്; തുറന്നു പറഞ്ഞ് ജസ്ല മാടശ്ശേരി…

യുവജന രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയമായ വ്യക്തിത്വമാണ് ജസ്ല മാടശ്ശേരി. പിന്നീട് രാഷ്ട്രീയം വിട്ട താരം കലാ-സാംസ്‌കാരിക രംഗത്ത് സജീവമാണ്. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ രണ്ടാം സീസണില്‍ താരം പങ്കെടുത്തിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് താരം ബിഗ്‌ബോസില്‍ എത്തിയത്. ഷോയില്‍ തന്റെ അഭിപ്രായങ്ങള്‍ സ്വതന്ത്രമായി തുറന്നു പറഞ്ഞതിന്റെ പേരില്‍ താരം വിവാദത്തിലുമായിരുന്നു. ഇപ്പോള്‍ താരത്തിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റും ചര്‍ച്ചയാകുകയാണ്. നഗ്ന ശരീരത്തില്‍ കുട്ടികളെ കൊണ്ട് ബോഡി ആര്‍ട്ടിന്റെ പേരില്‍ പടം വരപ്പിച്ച സംഭവത്തില്‍ രഹ്ന ഫാത്തിമയ്ക്ക് എതിരെ കേസ് എടുക്കുകയും അറസ്റ്റ് ചെയ്യാന്‍ പോലീസ് വീട്ടില്‍ എത്തുകയും ചെയ്യുകയുണ്ടായി. ഈ വിഷയത്തിലാണ് ജസ്ല ഇപ്പോള്‍ പ്രതികരണവുമായി എത്തിയിരിക്കുന്നത്. ഇതേക്കുറിച്ച് ജസ്ല പറയുന്നതിങ്ങനെ… ‘വ്യക്തിപരമായി പറയാം…ഇതിന്റെ പേരില്‍ എന്നെ സദാചാര വാദിയാക്കിയാലും എനിക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ല..എന്റെ ശരീരം എന്റെ പ്രൈവസിയാണ്..എന്റെ ശരീരത്തെ ഞാന്‍ സ്‌നേഹിക്കുന്നത് സ്വകാര്യമായാണ്..അത്…

Read More

മരണം എന്നുമൊരു ലഹരിയായിരുന്നു ! ചെറുപ്പം മുതല്‍ മരണവാര്‍ത്തകള്‍ ആര്‍ത്തിയോടെ വായിച്ചിരുന്നു; ജോളിയുടെ മൊഴി കേട്ട് പോലീസിന്റെ കിളിപോയി…

മരണങ്ങള്‍ കാണുന്നത് ചെറുപ്പം മുതല്‍ത്തന്നെ ഒരു ലഹരിയായിരുന്നെന്ന് കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളിയുടെ മൊഴി. ചെറുപ്പം മുതല്‍ മരണവാര്‍ത്തകള്‍ ആര്‍ത്തിയോടെ വായിച്ചിരുന്നെന്നും ജോളി പറഞ്ഞു. മാത്രമല്ല. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ മരണം നേരില്‍ക്കാണാന്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്നത് വൈകിച്ചെന്നും ജോളി തുറന്നു പറഞ്ഞു. ഇനി ഒരുമരണവും കാണേണ്ടെന്നും അന്വേഷണസംഘത്തോട് ജോളി പറഞ്ഞു. ഷാജുവിന്റെ മകളെ കൊന്ന അന്നു തന്നെ സിലിയെ കൊല്ലാന്‍ ശ്രമിച്ചെങ്കിലും വീട്ടില്‍ നടന്ന ചടങ്ങിലെ തിരക്ക് തടസമായി. സയനൈഡ് കലര്‍ത്തിയ ഭക്ഷണം കുഞ്ഞിന് കൊടുക്കുമ്പോള്‍ സിലിയേയും കഴിക്കാന്‍ നിര്‍ബന്ധിച്ചിരുന്നു. ബ്രെഡ് കഴിച്ചതോടെ അസ്വസ്ഥതയുണ്ടായ കുട്ടി നിലവിളിച്ചതോടെ ആ ശ്രമം പരാജയപ്പെടുകയായിരുന്നെന്നാണ് ജോളിയുടെ മൊഴി. കസ്റ്റഡി കാലാവധി തീരാന്‍ രണ്ടു ദിവസം മാത്രം ശേഷിക്കെ കൂടുതല്‍ ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ കോടതിയെ സമീപിക്കാനാണ് അന്വേഷണ സംഘത്തിന്റെ പദ്ധതി.

Read More