കു​ടും​ബ​ശ്രീ മ​ത​സ്വാ​ത​ന്ത്ര്യ​ത്തെ ഹ​നി​ക്കു​ന്നു ! ആ​ണ്‍​മ​ക്ക​ള്‍​ക്കും പെ​ണ്‍​മ​ക്ക​ള്‍​ക്കും തു​ല്യാ​വ​കാ​ശം ന​ല്‍​കും എ​ന്ന് പ​റ​യു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് സ​മ​സ്ത…

കു​ടും​ബ​ശ്രീ മ​ത​ത്തി​ന്റെ​യും ഭ​ര​ണ​ഘ​ട​ന​യു​ടെ​യും മൗ​ലീ​ക ക​ര്‍​ത്ത​വ്യ​ങ്ങ​ളെ നി​ഷേ​ധി​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​വു​മാ​യിസ​മ​സ്ത നേ​താ​വ് നാ​സ​ര്‍ ഫൈ​സി കൂ​ട​ത്താ​യി. ജെ​ന്‍​ഡ​ര്‍ കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി കു​ടും​ബ​ശ്രീ എ​ടു​പ്പി​ക്കു​ന്ന പ്ര​തി​ജ്ഞ​യി​ല്‍ പെ​ണ്‍​മ​ക്ക​ള്‍​ക്കും ആ​ണ്‍​മ​ക്ക​ള്‍​ക്കും തു​ല്യ സ്വ​ത്ത​വ​കാ​ശം ന​ല്‍​കു​മെ​ന്ന വാ​ച​ക​മാ​ണ് സ​മ​സ്ത നേ​താ​വി​നെ പ്ര​കോ​പി​പ്പി​ച്ച​ത്. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​യി​രു​ന്നു കൂ​ട​ത്താ​യി​യു​ടെ പ്ര​തി​ക​ര​ണം. വി​വാ​ഹം, വി​വാ​ഹ മോ​ച​നം, സ്വ​ത്ത​വ​കാ​ശം, മ​ര​ണാ​ന്ത​ര ച​ട​ങ്ങു​ക​ള്‍… തു​ട​ങ്ങി​യ സി​വി​ല്‍ നി​യ​മ​ങ്ങ​ള്‍ മ​ത​പ​ര​മാ​യ നി​യ​മ​ങ്ങ​ളും വി​ശ്വാ​സ​ങ്ങ​ളും അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി ന​ല്‍​കു​ന്ന അ​വ​കാ​ശം ഭ​ര​ണ​ഘ​ട​ന​യു​ടെ മൗ​ലി​ക​ത​യി​ല്‍​പ്പെ​ട്ട​താ​ണ്. കേ​ന്ദ്ര ഗ്രാ​മ​വി​ക​സ​ന മ​ന്ത്രാ​ല​യം ന​ട​ത്തു​ന്ന ജെ​ന്‍​ഡ​ര്‍ കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി കേ​ര​ള സ​ര്‍​ക്കാ​ര്‍ 2022 ന​വം​ബ​ര്‍ 25 മു​ത​ല്‍ ഡി​സം​ബ​ര്‍ 23 വ​രേ കു​ടും​ബ​ശ്രീ​യി​ലൂ​ടെ വി​വി​ധ പ​ദ്ധ​തി​ക​ള്‍ ന​ട​ത്തു​മ്പോ​ള്‍ ശ്രേ​ഷ്ട​ക​ര​മാ​യ പ​ല​തി​നോ​ടും ചേ​ര്‍​ത്ത് മ​ത​സ്വാ​ത​ന്ത്ര്യ​ത്തെ ഹ​നി​ക്കു​ന്ന മൗ​ലി​ക അ​വ​കാ​ശ ലം​ഘ​ന​മു​ണ്ട്. സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​യി​ലും ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കും കു​ടും​ബ​ശ്രീ​ക്കും ജി​ല്ലാ മി​ഷ​ന്‍ കോ-​ഓ​ഡി​നേ​റ്റ​ര്‍ ന​ല്‍​കു​ന്ന സ​ര്‍​ക്കു​ല​റി​ലാ​ണ് ഈ ​മൗ​ലി​കാ​വ​കാ​ശ ലം​ഘ​ന​മു​ള്ള​ത്. നാ​ലാ​മ​ത് ആ​ഴ്ച…

Read More

ഫു​ട്‌​ബോ​ള്‍ ല​ഹ​രി​യാ​യി മാ​റ​രു​ത്, പോ​ര്‍​ച്ചു​ഗ​ല്‍ പ​താ​ക കെ​ട്ട​രു​ത് ! വി​ചി​ത്ര​മാ​യ വാ​ദ​ങ്ങ​ളു​മാ​യി സ​മ​സ്ത​യു​ടെ സ​ന്ദേ​ശം…

ഫു​ട്‌​ബോ​ള്‍ ല​ഹ​രി​യാ​യി മാ​റാ​ന്‍ പാ​ടി​ല്ലെ​ന്നും ഒ​രു കാ​ര്യ​ത്തി​ലും അ​മി​ത​മാ​യ സ്വാ​ധീ​ന​മോ ആ​വേ​ശ​മോ ഒ​രു വി​ശ്വാ​സി​ക്ക് ഉ​ണ്ടാ​വാ​ന്‍ പാ​ടി​ല്ലെ​ന്നും ആ​വ​ര്‍​ത്തി​ച്ച് സ​മ​സ്ത. ചി​ല ക​ളി​ക​ളും ക​ളി​ക്കാ​രും ന​മ്മി​ല്‍ ചെ​ലു​ത്തു​ന്ന സ്വാ​ധീ​നം വ​ള​രെ വ​ലു​താ​ണ്. ആ ​സ്വാ​ധീ​നം ഒ​രു ല​ഹ​രി​യാ​യി മാ​റാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ല്‍ ഖു​ത്വ​ബാ ഖ​ത്തീ​ബു​മാ​ര്‍​ക്ക് കൈ​മാ​റി​യ സ​ന്ദേ​ശ​ത്തി​ല്‍ ജം​ഇ​യ്യ​ത്തു​ല്‍ ഖു​തു​ബ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി നാ​സ​ര്‍ ഫൈ​സി കൂ​ട​ത്താ​യി പ​റ​ഞ്ഞു. ലോ​ക​ക​പ്പി​ലെ ക​ളി​ക​ള്‍ ജ​മാ​അ​ത്ത് ന​മ​സ്‌​കാ​ര​ങ്ങ​ള്‍​ക്ക് ഭം​ഗം വ​രു​ത്ത​രു​തെ​ന്നും അ​ദ്ദേ​ഹം വി​ശ്വാ​സി​ക​ളെ ഓ​ര്‍​മി​പ്പി​ച്ചു. നാ​സ​ര്‍ ഫൈ​സി​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ഫു​ട്ബോ​ള്‍ എ​ന്ന ക​ളി​യെ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ര്‍​ക്ക് ഏ​തെ​ങ്കി​ലും ടീ​മി​നോ​ടോ ക​ളി​ക്കാ​രോ​ടോ പ്ര​ത്യേ​ക താ​ല്‍​പ​ര്യം ഉ​ണ്ടാ​വു​ക സ്വാ​ഭാ​വി​ക​മാ​ണ്. എ​ന്നാ​ല്‍ ആ ​താ​ല്‍​പ​ര്യം ആ​രാ​ധ​ന​യാ​യി പ​രി​വ​ര്‍​ത്തി​ക്ക​പ്പെ​ടു​ന്ന​തും അ​വ​രു​ടെ ഫാ​ന്‍​സു​ക​ളും അ​ടി​മ​ക​ളു​മാ​യി​ത്തീ​രു​ന്ന​തും ശ​രി​യ​ല്ല. സ​ക​ല​തെ​രു​വു​ക​ളി​ലും കു​ഗ്രാ​മ​ങ്ങ​ളി​ല്‍ പോ​ലും പ​തി​നാ​യി​ര​ങ്ങ​ളും ല​ക്ഷ​ങ്ങ​ളും മു​ട​ക്കി​യു​ള്ള കൂ​റ്റ​ന്‍ ബോ​ര്‍​ഡു​ക​ളും ക​ട്ടൗ​ട്ടു​ക​ളു​മാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഭ​ക്ഷ​ണ​ത്തി​ന് വ​ക​യി​ല്ലാ​ത്ത​വ​രും ഒ​രു…

Read More

മിശ്രവിവാഹവും ലിവിങ് ടുഗെദറും വഴി മതരഹിത തലമുറയെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു ! പിന്നില്‍ കമ്യൂണിസ്റ്റുകളും യുക്തിവാദികളുമെന്ന് സമസ്ത നേതാവിന്റെ കുറിപ്പ്

ലിവിംഗ് ടുഗെദറും മിശ്രവിവാഹവും വ്യാപകമായി പ്രചരിപ്പിച്ച് മതരഹിത തലമുറയെ സൃഷ്ടിച്ചെടുക്കാന്‍ കമ്യൂണിസ്റ്റ്- യുക്തിവാദിക സംഘങ്ങള്‍ ബോധപൂര്‍വ ശ്രമങ്ങള്‍ നടത്തുന്നുവെന്ന് സമസ്ത നേതാവ് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ആരോപിച്ചു. ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പിലാണ് നദ്വിയുടെ ഈ ആരോപണം. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ… മിശ്രവിവാഹവും ലിവിങ് ടുഗെദറും സാര്‍വത്രികമാക്കാനും അതുവഴി മതരഹിത തലമുറയെ സൃഷ്ടിച്ചെടുക്കാനുമുള്ള കമ്യൂണിസത്തിന്റെയും യുക്തിവാദികളുടെയും ബോധപൂര്‍വ ശ്രമങ്ങളെ നാം ഗൗരവതരമായി തന്നെ കാണേണ്ടതുണ്ട്. കേവലം ഭരണകര്‍ത്താക്കളായി കളം നിറയുക എന്നതിലപ്പുറം തങ്ങള്‍ വിഭാവനം ചെയ്യുന്ന പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നതിനും വളയമില്ലാതെ ചാടുന്നതിനും മത നിരാസം വളര്‍ത്തുന്നതിനുമുള്ള അവരുടെ ആസൂത്രിത നീക്കങ്ങളെ നാം തിരിച്ചറിയാതെ പോകരുത്. ലോകത്ത് കമ്യൂണിസ്റ്റുകള്‍ അധികാരം കൈയടക്കിയ പ്രദേശങ്ങളിലെ ചരിത്രവും വര്‍ത്തമാനവും വിലയിരുത്തിയാല്‍ ഇക്കാര്യം സുതരാം ബോധ്യപ്പെടുന്നതുമാണ്. കേരളീയ മുസ്ലിംകളുടെ മത-രാഷ്ട്രീയ ഇടങ്ങളെ ജീവസ്സുറ്റതാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല…

Read More