സന്തോഷ് പണ്ഡിറ്റിന്റെ വയനാട് പര്യടനം തുടരുന്നു ! ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ടുന്ന കുട്ടികളെ സഹായിക്കാന്‍ വിതരണം ചെയ്തത് നിരവധി ടിവികള്‍…

കോവിഡ് രോഗബാധ നാള്‍ക്കുനാള്‍ കൂടി വരികയാണ് .ഈ സാഹചര്യത്തില്‍ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ജനങ്ങള്‍. ഈ പരിതസ്ഥിതിയിലും സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി സജീവമാണ് സന്തോഷ് പണ്ഡിറ്റ്. ഇപ്പോള്‍ സേവന പ്രവര്‍ത്തനങ്ങളുമായി വയനാട് പര്യടനത്തിലാണ് താരം. ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് ടിവി ലഭ്യമാക്കുന്ന തിരക്കിലാണ് താരം. നിര്‍ധനരായ വീട്ടമ്മമാര്‍ക്ക് പശു,ആട്,കോഴി,തയ്യല്‍ മെഷീന്‍,വാഴക്കന്ന്,തയ്ക്കുവാനുള്ള വസ്ത്രങ്ങള്‍ തുടങ്ങിയവ പണ്ഡിറ്റ് നല്‍കി വരുകയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്… Dear facebook family,വയനാട് ജില്ലയില് മേപ്പാടിക്കടുത്ത് ഒരു കോളനിയില് TV യും, അത് വെക്കുവാ൯ ഒരു ഷെഡ്ഡ് ഉണ്ടാക്കുവാ൯ ഷീറ്റും വാങ്ങി നല്കി. ശക്തമായ മഴ വില്ലനായപ്പോള് ഷെഡ്ഡിന്ടെ ജോലികള് പെട്ടെന്ന് പൂ൪ത്തിയാക്കുവാ൯ സാധിച്ചില്ല. വയനാട് ജില്ലയില് online പഠനത്തിന് ബുദ്ധിമുട്ടുന്ന കുട്ടികളെ കണ്ടെത്തി ഇനിയും കുറേ TV കള് കൂടി നല്കുന്നുണ്ട്. കൂടെ നി൪ധനരായ…

Read More

മലപ്പുറം ജില്ലയിലെ പര്യടനം അവസാനിക്കാറായി… ഇനി വയനാട് ജില്ലയിലേക്ക് ! സന്തോഷ് പണ്ഡിറ്റിന്റെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു; വീഡിയോ കാണാം…

കോവിഡ് രൂക്ഷമായ കാലത്ത് സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് സന്തോഷ് പണ്ഡിറ്റ്. സേവന പ്രവര്‍ത്തനങ്ങളുമായി മലപ്പുറം ജില്ലയിലാണ് താരം ഇപ്പോള്‍ ഉള്ളത്. പാവപ്പെട്ട കുടുംബത്തിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സഹായകമാംവിധത്തില്‍ ടിവിയും വീട്ടമ്മമാര്‍ക്ക് തയ്യല്‍ മെഷീനും ഓട്ടോ തൊഴിലാളികള്‍ക്ക് ഭക്ഷണക്കിറ്റും അടക്കമുള്ള സഹായങ്ങളാണ് പണ്ഡിറ്റ് നല്‍കി വരുന്നത്. ഇനി വയനാട് പര്യടനത്തിനായി പോവുകയാണെന്ന് താരം വ്യക്തമാക്കി. സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്…

Read More

അങ്ങനെ ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ഞാന്‍ വീണ്ടും രംഗത്ത് ഇറങ്ങീട്ടോ… സന്നദ്ധ പ്രവര്‍ത്തന രംഗത്ത് വീണ്ടും സജീവമായി സന്തോഷ് പണ്ഡിറ്റ്; വീഡിയോ കാണാം…

കോവിഡ് വ്യാപനത്തെത്തുടര്‍ന്നുണ്ടായ ലോക്ക്ഡൗണിനെത്തുടര്‍ന്ന് നിരവധി ആളുകളുടെ ജീവിതമാണ് ദുരിതത്തിലായത്. സന്നദ്ധ പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി ആളുകള്‍ക്ക് ഒന്നും ചെയ്യാനാവാത്ത അവസ്ഥ വന്നു ഭവിച്ചു. ഏറെ നാളായി സന്നദ്ധ പ്രവര്‍ത്തന രംഗത്ത് പ്രവര്‍ക്കുന്ന സന്തോഷ് പണ്ഡിറ്റിന്റെയും സ്ഥിതി ഏതാണ്ട് അങ്ങനെ തന്നെയായിരുന്നു. ഇപ്പോഴിതാ താന്‍ സേവനപ്രവര്‍ത്തന രംഗത്ത് തിരിച്ചെത്തിയെന്ന സന്തോഷ വാര്‍ത്ത പങ്കുവച്ചിരിക്കുകയാണ് പണ്ഡിറ്റ്. പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… Dear facebook family, അങ്ങിനെ ഒരു ചെറിയ ഇടവേളക്ക് ശേഷം ഞാ൯ വീണ്ടും രംഗത്ത് ഇറങ്ങി ട്ടോ..പൈതോത്ത്, കല്ലോട് എന്നീ മേഖലയിലെ കുറച്ച് ഒാട്ടോ തൊഴിലാളികളും കുറച്ച് പാവപ്പെട്ട കുടുംബങ്ങളും facebook വഴി എന്നോട് പഠിക്കുന്ന കുട്ടികള്ക്കായ് ചില സഹായങ്ങള് ചോദിച്ചിരുന്നു. ഞാനും കടുത്ത സാമ്പത്തിക ടൈറ്റിലായതിനാല് വലിയ സഹായങ്ങളൊന്നും ചെയ്യാനായില്ല. എങ്കിലും കൈയ്യില് ഉള്ള പൈസ വെച്ച് TV, Fan, school bag, note…

Read More

അമ്മയ്ക്ക് കൊടുത്ത ആ വാക്ക് ഇന്നും പാലിക്കുന്നു! അമ്മ പറഞ്ഞ നല്ലകാര്യങ്ങളെല്ലാം ഇപ്പോഴും അതേപടി അനുസരിക്കുന്നു; മാതൃദിനത്തില്‍ വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്റ്…

ലോക മാതൃദിനത്തില്‍ തന്റെ അമ്മയെക്കുറിച്ചും അവര്‍ തന്റെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും ആരാധകരോടു പറയുകയാണ് സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കിലൂടെയാണ് പണ്ഡിറ്റ് ഇക്കാര്യം വെളിപ്പെടുത്തിയത്. മദ്യവും പുകവലിയുമുള്‍പ്പെടെ യാതൊരുവിധ ലഹരിയും ജീവിതത്തില്‍ ഉപയോഗിക്കില്ലെന്ന് അമ്മയ്ക്കു നല്‍കിയ വാക്ക് താന്‍ പാലിക്കുന്നുവെന്നും പണ്ഡിറ്റ് പറയുന്നു… പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം… പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം ഞാ൯ മാതൃദിനം വലിയ സംഭവമായ് facebook post ഒക്കെ ഇട്ട് അമ്മ വലിയ സംഭവമാണെന്നും പറഞ്ഞ് “തള്ളി മറിച്ച്” പോസ്റ്റ് ഇടുവാ൯ ഉദ്ദേശിക്കുന്നില്ല. എന്നാല് എത്രയോ വ൪ഷങ്ങള്ക്ക് മുമ്പ് മരിച്ച അമ്മ പറഞ്ഞ ചില നല്ല കാര്യങ്ങളെ ഇന്നും ജീവിതത്തില് കൊണ്ടു വരുവാ൯ ശ്രമിക്കാറുണ്ട്. 1) മദ്യം, പുകവലി, കഞ്ചാവ്, മയക്കു മരുന്ന് ഉപയോഗിക്കരുതെന്ന് ചെറുപ്പത്തിലേ ഉപദേശിച്ചു. അമ്മക്ക് കൊടുത്ത വാക്ക് ഇന്നു വരെ പാലിക്കുന്നു. 2) വരുമാനത്തിന്ടെ പകുതി എങ്കിലും, പാവങ്ങള്ക്കും, കഷ്ടപ്പെടുന്നവ൪ക്കും,…

Read More

പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല! കാണാതാകുന്ന കുട്ടികളൊക്കെ എവിടെ പോകുന്നു ? ട്രെയിന്‍ യാത്രയില്‍ നേരില്‍ കണ്ടറിഞ്ഞ സംഭവം വെളിപ്പെടുത്തി സന്തോഷ് പണ്ഡിറ്റ്

ഇളവൂരില്‍ ഇത്തിക്കരയാറ്റില്‍ മുങ്ങിമരിച്ച ദേവനന്ദ എന്ന ആറു വയസുകാരി മലയാളികള്‍ക്കാകെ നൊമ്പരമാവുകയാണ്. ഈ അവസരത്തില്‍ കുട്ടികളെ എങ്ങനെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് പറയുകയാണ് സന്തോഷ് പണ്ഡിറ്റ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. കേരളത്തില്‍ വര്‍ഷത്തില്‍ 3800 കുട്ടികളെയാണ് കാണാതാവുന്നതെന്ന് പണ്ഡിറ്റ് പറയുന്നു. ഒരു ട്രെയിന്‍ യാത്രയില്‍ താന്‍ നേരില്‍ കണ്ടറിഞ്ഞ കാര്യവും സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നു… പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്… പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം..കേരളത്തില് കുട്ടികളെ കാണാതാവുന്ന പരാതികള് ഈയ്യിടെയായ് വ൪ദ്ധിച്ചു വരികയാണല്ലോ.. വ൪ഷത്തില് 3800 ഓളം കുട്ടികളെയാണ് കാണാതാവുന്നത്. (നഷ്ടപ്പെടുന്ന കുട്ടികളെല്ലാം എവിടെ പോകുന്നോ ആവോ ?)മുമ്പൊരു ട്രെയി൯ യാത്രക്കിടയില് എന്ടെ അനുഭവം പറയാം ട്ടോ. ഒരു അച്ഛനും 2 വയസ്സുകാരനും ഒരു long യാത്ര ചെയ്യുകയായിരുന്നു. ഈ മകന്ടെ കാര്യത്തില് തീരെ ശ്രദ്ധ അയാള് വെച്ചിരുന്നില്ല.…

Read More

സഞ്ജു എന്താണോ, അതായ് , അതാണെന്ന് തെളിയിച്ചാല് മതി !തിരുവനന്തപുരത്ത് വെച്ച് പാവം റിഷഭ് പന്ത്ജിയെ ചിലര്‍ കൂക്കി വിളിച്ചിരുന്നു; സന്തോഷ് പണ്ഡിറ്റിന്റെ ക്രിക്കറ്റ് നിരീക്ഷണങ്ങള്‍ വൈറലാകുന്നു…

സാമൂഹിക വിഷയങ്ങളില്‍ അഭിപ്രായം പറയാറുള്ള ആളാണ് സന്തോഷ് പണ്ഡിറ്റ്. മലയാളികളുടെ അഭിമാനമായ ക്രിക്കറ്റ് താരം സഞ്ജു സാംസണെക്കുറിച്ചുള്ള സന്തോഷ് പണ്ഡിറ്റിന്റെ നിരീക്ഷണമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇന്ത്യയ്ക്കായി കളിക്കാന്‍ ഏറെ നാള്‍ക്കു ശേഷം അവസരം ലഭിച്ചിട്ടും മൂന്ന് അവസരങ്ങളിലും ബാറ്റിംഗില്‍ സഞ്ജു നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ ഫീല്‍ഡിംഗില്‍ താരം അസാമാന്യ മികവ് പ്രകടമാക്കുകയും ചെയ്തിരുന്നു. ഈ അവസരത്തില്‍ സഞ്ജുവിന്റെയും ഇന്ത്യന്‍ ടീമിന്റെയും പ്രകടനത്തെ വിലയിരുത്തുകയാണ് സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്… കേരളത്തിന്‌ടെ സ്വന്തം Sanju Samosn ji ക്ക് വളരെ കഷ്ടപ്പെട്ടാണ് 3 അവസരങ്ങള് കീട്ടിയത്. (അതൂം ഓപ്പണറായ് വരെ)…മൂന്നിലും കാര്യമായ് ഒന്നും ചെയ്യാനായില്ല. ആരാധകരെ തീര്‍ത്തും നിരാശരാക്കി. കഴിഞ്ഞ മാസം തിരൂവനന്തപുരത്ത് വെച്ച് പാവം Rishabh Panth ji യെ ചില മലയാളികള് കൂക്കി വിളിച്ചിരുന്നു. എന്തിന് വേണ്ടി ? Indian team നു മുമ്പില്…

Read More

ഫേസ്ബുക്ക് ഫ്രണ്ടായതു പരിഗണിച്ച് അവര്‍ വിളിച്ച പരിപാടിക്ക് പണം വാങ്ങാതെ പോയത് ഞാന്‍ ചെയ്ത തെറ്റ് ! ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കബളിപ്പിക്കുന്നു എന്ന യുവതിയുടെ ആരോപണത്തിന് സന്തോഷ് പണ്ഡിറ്റിന്റെ മറുപടി ഇങ്ങനെ…

സന്തോഷ് പണ്ഡിറ്റിനെതിരേ നിരവധി ആരോപണങ്ങളുയര്‍ത്തി കഴിഞ്ഞ ദിവസം അനുജ എന്ന യുവതി ഫേസ്ബുക്കില്‍ കുറിപ്പ് ഇട്ടിരുന്നു. ജീവകാരുണ്യം എന്ന പേരില്‍ സന്തോഷ് പണ്ഡിറ്റ് തട്ടിപ്പ് നടത്തുകയായിരുന്നുവെന്നായിരുന്നു ഇവരുടെ ആരോപണം. താനും സുഹൃത്തുക്കളും പലരില്‍ നിന്നായി പണം പിരിച്ച് നടത്തിയ കാരുണ്യ പരിപാടി സന്തോഷ് പണ്ഡിറ്റ് സ്വന്തം പേരിലാക്കിയെന്നും തങ്ങളുടെ പണം ധൂര്‍ത്തടിച്ചെന്നുമായിരുന്നു യുവതിയുടെ ആരോപണം. എന്നാല്‍ ഇപ്പോള്‍ ഇതിനു മറുപടിയുമായി സന്തോഷ് പണ്ഡിറ്റ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ആ യുവതിയുടെ ചാരിറ്റി പ്രവര്‍ത്തിക്കായി പണം വാങ്ങാതെ പോയതാണ് താന്‍ ചെയ്ത തെറ്റെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. ഇതി മേല്‍ പണം വാങ്ങാതെ ഇത്തരം പരിപാടികള്‍ക്ക് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അവരുടെ ഒരു പ്രോഗ്രാമിന് അബദ്ധത്തില്‍ ഞാന്‍ പോയ് എന്നത് സത്യമാണ്. അതൊരു അബദ്ധമായെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നുവെന്നാണ് പണ്ഡിറ്റ് പറയുന്നത്. ഇനി മേലില്‍ എന്റെ സമയവും കളഞ്ഞ് ആരാന്റെ പരിപാടിക്ക്…

Read More

വനിതാ എംപിയുടെ കാറ് വിവാദം! സന്തോഷ് പണ്ഡിറ്റിന്റെ വേറിട്ട രാഷ്ട്രീയ നിരീക്ഷണം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

സിനിമയും സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി കേരളത്തില്‍ നിറഞ്ഞു നില്‍ക്കുന്ന സന്തോഷ് പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. കേരളത്തില്‍ നിന്നുള്ള വനിതാ എംപിയ്ക്ക് കാര്‍ വാങ്ങാനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ പിരിവു നടത്തിയതുമായി ബന്ധപ്പെട്ടാണ് സന്തോഷ് പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം. ഇതു സംബന്ധിച്ച് പണ്ഡിറ്റ് ഫേസ്ബുക്കില്‍ പബ്ലിഷ് ചെയ്ത പോസ്റ്റ് ഇതിനോടകം വൈറലായിരിക്കുകയാണ്… സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്… പണ്ഡിറ്റിന്ടെ രാഷ്ട്രീയ നിരീക്ഷണം.. കുറച്ചു ദിവസമായ് തീ൪ത്തും അനാവശ്യമെന്ന് പറയാവുന്ന ഒരു രാഷ്ട്രീയ വിവാദം social media യില് പലയിടത്തും കാണുന്നു. ഒരു പ്രമുഖ MP ക്ക് അവരോട് സ്നേഹവും ബഹുമാനവും ഉള്ള പാ൪ട്ടി പ്രവ൪ത്തക൪ ഒരു കുഞ്ഞു സംഭാവനയെടുത്ത് ഒരു സാധാരണ കാറ് വാങ്ങിച്ചു കൊടുക്കുവാ൯ ശ്രമിക്കുന്നു. ഈ വാ൪ത്തയില് ഇത്ര വിവാദമാക്കുവാ൯ എന്തിരിക്കുന്നു. ആരേയും സംഭാവന നല്കുവാ൯ നി൪ബന്ധിച്ചിട്ടുമില്ല. ലക്ഷങ്ങളോ കോടികളോ ആസ്തിയുള്ളവര്‍ക്ക് അതൊരു വിഷയമാവാനിടയില്ല. എന്നാല്‍…

Read More

മധുവൂറും പുഞ്ചിരി ചൂണ്ടില്‍ തൂകി…! സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ സന്തോഷ് പണ്ഡിറ്റ് വീണ്ടും ! ബ്രോക്കര്‍ പ്രേമചന്ദ്രന്റെ ലീലാവിലാസങ്ങളിലെ പാട്ട് വൈറലാകുന്നു…

സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രമായ ‘ബ്രോക്കര്‍ പ്രേമചന്ദ്രന്റെ ലീലാവിലാസങ്ങള്‍’ എന്ന സിനിമയിലെ പാട്ട് വൈറലാകുന്നു. മധുവൂറും പുഞ്ചിരി ചുണ്ടില്‍ തൂകി എന്ന പാട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്. ഈ പാട്ടിന്റെ ഗാനരചന,സംഗീത സംവിധാനം ആലാപനം എന്നിവയെല്ലാം നിര്‍വഹിച്ചിരിക്കുന്നത് സന്തോഷ് പണ്ഡിറ്റാണ്. സന്തോഷ് പണ്ഡിറ്റിന്റെ മറ്റു ചിത്രങ്ങളിലെ പാട്ടുകള്‍ പോലെതന്നെ ഈ പാട്ടും ദൃശ്യസൗന്ദര്യത്താല്‍ വേറിട്ടു നില്‍ക്കുന്നതാണ്. ഗ്രാഫിക്‌സും വിഷ്വല്‍ എഫക്ട്‌സുമെല്ലാം ആവശ്യത്തിന് സംയോജിപ്പിച്ചുള്ള പാട്ടിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനോടകം യൂട്യൂബില്‍ നിരവധി ആളുകളാണ് പാട്ട് കണ്ടു കഴിഞ്ഞത്. സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി സജീവമാണ് ഇപ്പോള്‍ സന്തോഷ് പണ്ഡിറ്റ്. കഴിഞ്ഞ ദിവസം ചാലക്കുടിയ്ക്കടുത്ത് രണ്ടുകൈയിലെ അംഗന്‍വാടിക്ക് ബാത്ത് റൂമും, കുഞ്ഞുങ്ങള്‍ക്ക് കളിക്കുവാനുള്ള ചെറിയ ഹാളും നിര്‍മ്മിച്ചു നല്‍കിയിരുന്നു. ബാത്ത് റൂം നിര്‍മ്മാണത്തിനു വേണ്ട സിമന്റ്, ടൈല്‍സ്, ഷീറ്റ് നല്കി നാട്ടുകാരും കട്ട സപ്പോര്‍ട്ടുമായി കൂടെ നിന്നു. സംഭവം സോഷ്യല്‍…

Read More

സന്തോഷ് പണ്ഡിറ്റും അദ്ദേഹത്തിന്റെ പാട്ടുകളും ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്ന് മലയാള സിനിമയില്‍ കാണുമായിരുന്നില്ല; കുമ്പളങ്ങി നൈറ്റ്‌സിലെ നായിക പറയുന്നു…

ഹിറ്റ്ചിത്രം കുമ്പളങ്ങി നൈറ്റ്‌സിലെ സിമിമോള്‍ എന്ന കഥാപാത്രം പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയിരുന്നു. സിമിമോളായി തകര്‍പ്പന്‍ അഭിനയം കാഴ്ചവെച്ചത് ഗ്രേസ് ആന്റണിയാണ്. തന്റെ അഭിനയജീവിതത്തിലെ ആദ്യ ബ്രേക്കിന് എന്നും കടപ്പെട്ടിരിക്കുന്നത് സന്തോഷ് പണ്ഡിറ്റിനോടാണെന്ന് തുറന്നു പറയുകയാണ് ഗ്രേസ് ഇപ്പോള്‍. ഒത്തിരിപേര്‍ കളിയാക്കുന്നുണ്ടെങ്കിലും തനിക്ക് എന്നും സന്തോഷ് പണ്ഡിറ്റിനോട് ഒരു സ്നേഹമുണ്ടെന്നും കരിയറിലെ ആദ്യ ബ്രേക്കിന് അദ്ദേഹത്തോട് താന്‍ കടപ്പെട്ടിരിക്കുന്നുവെന്നുമാണ് ഗ്രേസ് പറഞ്ഞത്. ഒമര്‍ ലുലു ചിത്രം ‘ഹാപ്പി വെഡ്ഡിംഗി’ലൂടെയാണ് സിമി ശ്രദ്ധേയയായത്. ചിത്രത്തിലെ റാഗിങ് രംഗത്ത് സന്തോഷ് പണ്ഡിറ്റിന്റെ ‘രാത്രി ശുഭരാത്രി…’ എന്ന ഗാനം ആസ്വദിച്ചു പാടുന്നത് ഏറെ ഹിറ്റായിരുന്നു. സിനിമയുടെ ഓഡീഷന്റെ സമയത്ത് ഹരിമുരളീരവം പാടാം എന്നായിരുന്നു തീരുമാനമെന്നും ഒടുവില്‍ താന്‍ തന്നെ ഈ പാട്ടു സജസ്റ്റ് ചെയ്യുകയായിരുന്നെന്നും ഗ്രേസ് പറഞ്ഞു. സന്തോഷ് പണ്ഡിറ്റും അദ്ദേഹത്തിന്റെ പാട്ടുകളും ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ മലയാള സിനിമയില്‍ ഒരു അഡ്രസ് ഉണ്ടാക്കിയെടുക്കാന്‍…

Read More