കേ​ര​ളം ത​ട്ട​ക​മാ​ക്കാ​നു​റ​ച്ച് കോ​ണ്‍​ഗ്ര​സ് എം​പി​മാ​ര്‍ ! ഇ​നി ലോ​ക്‌​സ​ഭ​യി​ലേ​ക്കി​ല്ലെ​ന്ന് ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞ് ഏ​ഴ് പേ​ര്‍…

2024ലെ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച് ഒ​രു​ക്ക​ങ്ങ​ള്‍ മി​ക്ക പാ​ര്‍​ട്ടി​ക​ളും തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി വ​ള​രെ ക്രി​യാ​ത്മ​ക​മാ​യ പ്ര​വ​ര്‍​ത്ത​ന​മാ​ണ് ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​മ്പി​ല്‍​ക്ക​ണ്ട് ന​ട​ത്തു​ന്ന​ത്. എ​ന്നാ​ല്‍ മു​ഖ്യ​പ്ര​തി​പ​ക്ഷ​മാ​യ കോ​ണ്‍​ഗ്ര​സി​നാ​ക​ട്ടെ ആ​ശ​ങ്ക​യൊ​ഴി​ഞ്ഞി​ട്ടു​മി​ല്ല. ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ലൂ​ടെ രാ​ഹു​ല്‍ ഗാ​ന്ധി ആ​വേ​ശം ഉ​യ​ര്‍​ത്തു​ന്നു​ണ്ടെ​ങ്കി​ലും അ​ത് എ​ത്ര​ക​ണ്ട് വോ​ട്ടാ​യി മാ​റു​മെ​ന്ന​ത് സം​ബ​ന്ധി​ച്ച് ഒ​രു ധാ​ര​ണ​യു​മി​ല്ല. 2014ല്‍ ​മോ​ദി പ്ര​ഭാ​വ​ത്തോ​ടെ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന ബി​ജെ​പി 2019ല്‍ ​ശ​ക്തി വ​ര്‍​ധി​പ്പി​ച്ച​പ്പോ​ള്‍ 2014ലെ 44 ​സീ​റ്റ് 52 ആ​യി വ​ര്‍​ധി​പ്പി​ക്കാ​നാ​യ​ത് മാ​ത്ര​മാ​യി​രു​ന്നു കോ​ണ്‍​ഗ്ര​സി​ന് ആ​ശ്വ​സി​ക്കാ​നു​ണ്ടാ​യ വ​ക. പ​ഴ​യ ശ​ക്തി​കേ​ന്ദ്ര​മാ​യ യു​പി​യി​ലും ബം​ഗാ​ളി​ലും ഇ​ന്ന് യാ​തൊ​രു പ്ര​തീ​ക്ഷ​യ്ക്കും വ​ക​യി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് കോ​ണ്‍​ഗ്ര​സ്. ബി​ഹാ​റി​ലും മ​ഹാ​രാ​ഷ്ട്ര​യി​ലും സ്ഥി​തി വ്യ​ത്യ​സ്ഥ​മ​ല്ല. നി​ല​വി​ല്‍ ഭ​ര​ണ​ത്തി​ലു​ള്ള വ​ലി​യ സം​സ്ഥാ​ന​മാ​യ രാ​ജ​സ്ഥാ​നി​ല്‍​പ്പോ​ലും വ​ലി​യ പ്ര​തീ​ക്ഷ​യി​ല്ലെ​ന്ന​താ​ണ് വാ​സ്ത​വം. കോ​ണ്‍​ഗ്ര​സി​ലെ ചേ​രി​പ്പോ​രും ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​വും തി​രി​ച്ച​ടി​യാ​യേ​ക്കു​മെ​ന്നാ​ണ് വി​ദ​ഗ്ധ​ര്‍ വി​ല​യി​രു​ത്തു​ന്ന​ത്. കോ​ണ്‍​ഗ്ര​സ് ര​ണ്ട​ക്കം ക​ട​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള ഏ​ക സം​സ്ഥാ​ന​മാ​യാ​ണ് കേ​ര​ള​ത്തെ…

Read More

മെ​സ്സി ജ​നി​ച്ച​ത് അ​സ​മി​ല്‍ ! വൈ​റ​ലാ​യ​തി​നു പി​ന്നാ​ലെ ട്വീ​റ്റ് മു​ക്കി കോ​ണ്‍​ഗ്ര​സ് എം​പി…

ഫു​ട്‌​ബോ​ള്‍ ലോ​ക​ക​പ്പ് നേ​ടി​യ അ​ര്‍​ജ​ന്റീ​ന​യു​ടെ നാ​യ​ക​നും ഇ​തി​ഹാ​സ താ​ര​വു​മാ​യ ല​യ​ണ​ല്‍ മെ​സ്സി അ​സം സ്വ​ദേ​ശി​യെ​ന്ന് ട്വീ​റ്റ് ചെ​യ്ത് കോ​ണ്‍​ഗ്ര​സ് എം​പി. അ​സ​മി​ലെ ബാ​ര്‍​പേ​ട്ട ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നു​ള്ള എം​പി അ​ബ്ദു​ള്‍ ഖ​ലീ​ഹ് ആ​ണ് ട്വീ​റ്റി​ലൂ​ടെ ഇ​ങ്ങ​നെ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ‘ലോ​ക​ക​പ്പ് നേ​ടി​യ​തി​ന് നി​ങ്ങ​ളെ ഹൃ​ദ​യ​ത്തി​ന്റെ ഭാ​ഷ​യി​ല്‍ അ​ഭി​ന​ന്ദി​ക്കു​ന്നു. മെ​സ്സീ, നി​ങ്ങ​ളു​ടെ അ​സം ബ​ന്ധ​ത്തി​ല്‍ ഞ​ങ്ങ​ള്‍ അ​ഭി​മാ​നി​ക്കു​ന്നു’ എ​ന്ന് കോ​ണ്‍​ഗ്ര​സ് എം​പി ട്വീ​റ്റ് ചെ​യ്തു. ഇ​തേ​ത്തു​ട​ര്‍​ന്ന് മെ​സ്സി​യു​ടെ അ​സം ബ​ന്ധം എ​ന്താ​ണെ​ന്ന ഒ​രാ​ളു​ടെ ചോ​ദ്യ​ത്തി​നാ​ണ്, മെ​സ്സി ജ​നി​ച്ച​ത് അ​സ​മി​ലാ​ണെ​ന്നാ​യി​രു​ന്നു കോ​ണ്‍​ഗ്ര​സ് എം​പി അ​ബ്ദു​ള്‍ ഖ​ലീ​ഹ് മ​റു​പ​ടി ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ അ​മ​ളി പി​ണ​ഞ്ഞ​ത് മ​ന​സ്സി​ലാ​ക്കി​യ കോ​ണ്‍​ഗ്ര​സ് എം​പി പി​ന്നീ​ട് ട്വീ​റ്റ് ഡി​ലീ​റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​തി​നോ​ട​കം എം​പി​യു​ടെ ട്വീ​റ്റ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ചി​രു​ന്നു. ട്വീ​റ്റി​ന് നി​ര​വ​ധി പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് വ​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​തെ സ​ര്‍, മെ​സ്സി എ​ന്റെ ക്ലാ​സ്മേ​റ്റ് ആ​യി​രു​ന്നു​വെ​ന്നാ​ണ് ഒ​രാ​ളു​ടെ പ്ര​തി​ക​ര​ണം. ലോ​ക​ക​പ്പു നേ​ടി​യ…

Read More

അഞ്ജു ബോബി ജോര്‍ജ് ബിജെപിയിലേക്ക് ! കസ്റ്റംസിലെ ജോലി ഉപേക്ഷിച്ചു; രാജ്യത്തിന്റെ അഭിമാനതാരം ബിജെപി എംപിയായി രാജ്യസഭയില്‍ എത്തിയേക്കും; നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് അമിത് ഷാ നേരിട്ട്…

രാജ്യത്തിന്റെ അഭിമാന കായിക താരം ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് ബിജെപിയില്‍ ചേരുമെന്ന് സൂചന. കസ്റ്റംസില്‍ നിന്ന് അഞ്ജു സ്വയം വിരമിക്കല്‍ തേടിയത് ഇതിനു മുന്നോടിയാണെന്നാണ് വിലയിരുത്തല്‍. നോമിനേറ്റഡ് അംഗമായി അഞ്ജുവിനെ രാജ്യസഭയില്‍ എത്തിക്കാനാണ് ബിജെപിയുടെ നീക്കം. നേരത്തെ കര്‍ണാടകയില്‍ നടന്ന ബിജെപിയുടെ പരിപാടിയില്‍ അഞ്ജു പങ്കെടുത്തത് ചര്‍ച്ചകള്‍ സജീവമാക്കിയെങ്കിലും രാഷ്ട്രീയ പ്രവേശനം അഞ്ജു നിഷേധിച്ചിരുന്നു. ഇന്ത്യയുടെ എക്കാലത്തെയും അഭിമാന താരങ്ങളിലൊരാളായ അഞ്ജുവിനെ കൂടെക്കൂട്ടുന്നതോടെ കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ പാര്‍ട്ടിയിലേക്കടുപ്പിക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടിയ ഏകതാരമാണ് അഞ്ജു ബോബി ജോര്‍ജ്. അടുത്തിടെ അഞ്ജു നടത്തിയ ഒരു വെളിപ്പെടുത്തല്‍ ഏവരെയും ഞെട്ടിച്ചിരുന്നു. ഒറ്റ വൃക്കയുമായാണ് താന്‍ ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയെന്നത് എന്നതായിരുന്നു അത്. ഇതിഹാസ വോളിബോള്‍ താരം ജിമ്മി ജോര്‍ജിന്റെ സഹോദരന്‍ റോബര്‍ട്ട് ബോബി ജോര്‍ജാണ് അഞ്ജുവിന്റെ ഭര്‍ത്താവ്. അഞ്ജുവിന്റെ പരിശീലകനും ഭര്‍ത്താവ്…

Read More

അനധികൃത സ്വത്തു സമ്പാദനക്കേസില്‍ കുടുങ്ങാന്‍ പോകുന്നത് ഏഴ് എംപിമാരും 98 എംഎല്‍എമാരും; കണക്കെടുപ്പ് പൂര്‍ത്തിയാവുമ്പോള്‍ കൂടുതല്‍പേര്‍ കുടുങ്ങുമെന്ന് സൂചന…

ന്യൂഡല്‍ഹി: അനധികൃതമായി സ്വത്തു സമ്പാദിച്ച ജനപ്രതിനിധികള്‍ക്ക് പിടിവീഴുമെന്ന് ആദായനികുതി വകുപ്പ്. രാജ്യത്തെ ഏഴ് ലോക്‌സഭാ എംപിമാരുടെയും 98 എംഎല്‍എമാരുടെയും സ്വത്തില്‍ വന്‍വര്‍ധനയുണ്ടായതായി ആദായനികുതി വകുപ്പ് കണ്ടെത്തി. ഇക്കാര്യം അന്വേഷിക്കുമെന്നു സിബിഡിടി (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്) സുപ്രീം കോടതിയെ അറിയിച്ചു. ആരോപണവിധേയരായ ജനപ്രതിനിധികളുടെ പേരുകള്‍ പുറത്തിവിട്ടിട്ടില്ല. ഇവര്‍ ഏതു പാര്‍ട്ടിക്കാരാണെന്നതും രഹസ്യമാണ്. സ്വത്തില്‍ വര്‍ധനവുണ്ടായ എംപിമാരുടെയും എംഎല്‍എമാരുടെയും പേരുകള്‍ മുദ്രവച്ച കവറില്‍ ചൊവ്വാഴ്ച സിബിഡിടി സുപ്രീം കോടതിക്കു കൈമാറും. ആദായനികുതി വകുപ്പ് പ്രാഥമിക അന്വേണം നടത്തിയ ശേഷമാണ് പട്ടിക തയാറാക്കിയത്. എംഎല്‍എമാരെ അപേക്ഷിച്ച് എംപിമാരുടെ സ്വത്തിലാണ് ഭീമമായ വര്‍ധന. ഇവരെക്കൂടാതെ ഒമ്പത് ലോക്‌സഭാ എംപിമാര്‍, 11 രാജ്യസഭാ എംപിമാര്‍, 42 എംഎല്‍എമാര്‍ എന്നിവരുടെ സ്വത്തുക്കളെപ്പറ്റി പ്രാഥമിക കണക്കെടുക്ക് പുരോഗമിക്കുകയാണെന്നും സിബിഡിടി സുപ്രീം കോടതിയെ അറിയിച്ചു. ലക്‌നൗ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലോക് പ്രഹരി എന്ന എന്‍ജിഒയുടെ പരാതിയെത്തുടര്‍ന്നാണ്…

Read More

അങ്ങനെ കമല്‍നാഥും ബിജെപിയിലേക്ക്; കൂടുമാറുന്നത് മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ആകെയുള്ള രണ്ട് എംപിമാരില്‍ ഒരാള്‍; കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ സാധ്യത

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും നിലവിലെ പാര്‍ലമെന്റംഗവുമായ കമല്‍നാഥ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക്. കമല്‍നാഥിന്റെ ബിജെപി പ്രവേശനം ഇന്ന് നടക്കുമെന്നാണ് കേള്‍ക്കുന്നത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ആകെയുള്ള രണ്ട് എംപിമാരില്‍ ഒരാളായ ഇദ്ദേഹം പാര്‍ട്ടിയില്‍ വേണ്ട പ്രാതിനിത്യം ലഭിച്ചില്ല എന്നാരോപിച്ചാണ് ബിജെപിയിലേക്ക് കൂടുമാറുന്നത്. ജോതിരാദിത്യ സിന്ധ്യ മാത്രമാണ് ഇനി മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംപിയായി അവശേഷിക്കുന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് കമല്‍നാഥിനെ ബിജെപിയിലേക്ക് അടുപ്പിക്കാന്‍ ചരടുവലി നടത്തിയത്. കമല്‍നാഥിന് കേന്ദ്രമന്ത്രിസഭയില്‍ സ്ഥാനം നല്‍കണമെന്നും ശിവരാജ് സിംഗ് ചൗഹാന്‍ ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പരിഗണിക്കാമെന്ന ഉറപ്പാണ് ശിവരാജ് സിംഗ് ചൗഹാന് ലഭിച്ചിരിക്കുന്നതെന്നാണ് വിവരം. കോണ്‍ഗ്രസസിന്റെ ലോക്സഭ കക്ഷി നേതൃസ്ഥാനം കമല്‍നാഥ് പ്രതീക്ഷിച്ചിരുന്നതായും, ഇത് മല്ലികാര്‍ജുന്‍ ഗാര്‍ഖെയ്ക്ക് നല്‍കിയതില്‍ ഇദ്ദേഹത്തിന് അതൃപ്തിയുണ്ടായിരുന്നുവെന്നും വാര്‍ത്തകളുണ്ട്. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനം മല്ലികാര്‍ജുന്‍ ഗാര്‍ഖെയ്ക്ക് നല്‍കിയപ്പോഴും ലോക്സഭ നേതൃ സ്ഥാനത്തേക്ക് തന്റെ…

Read More