12-ാം വ​യ​സ്സു മു​ത​ല്‍ തു​ട​ങ്ങി​യ​താ​ണി​ത് ! അ​വ​രി​ല്‍ ബ​ന്ധു​ക്ക​ള്‍ പോ​ലു​മു​ണ്ടാ​യി​രു​ന്നു; ദു​ര​നു​ഭ​വം വെ​ളി​പ്പെ​ടു​ത്തി സു​ഹാ​ന ഖാ​ന്‍…

ബോ​ളി​വു​ഡ് ബാ​ദ്ഷാ ഷാ​രൂ​ഖ് ഖാ​ന്റെ മ​ക​ള്‍ സു​ഹാ​ന ഖാ​ന് നി​ര​വ​ധി ആ​രാ​ധ​ക​രാ​ണു​ള്ള​ത്. ഇ​തി​ന​കം ത​ന്നെ മ​റ്റ് താ​ര​പു​ത്രി​മാ​ര്‍​ക്ക് ല​ഭി​ക്കു​ന്ന​തി​ധി​കം ജ​ന​പ്രീ​തി നേ​ടാ​ന്‍ സു​ഹാ​ന​യ്ക്ക് സാ​ധി​ച്ചി​രു​ന്നു. പി​താ​വി​നെ​പ്പോ​ലെ സി​നി​മ ത​ന്നെ​യാ​ണ് സു​ഹാ​ന​യു​ടെ ല​ക്ഷ്യം. ഷോ​ര്‍​ട്ട്ഫി​ലി​മി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തേ​ത്ത് ക​ട​ന്ന താ​ര​പു​ത്രി നേ​ര​ത്തെ ഒ​രി​ക്ക​ല്‍ ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വെ​ച്ച ഒ​രു കു​റി​പ്പ് ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ത​ന്റെ പ​ന്ത്ര​ണ്ടാ​മ​ത്തെ വ​യ​സ്സ് മു​ത​ല്‍ നി​റ​ത്തി​ന്റെ പേ​രി​ല്‍ ഉ​ള്ള വേ​ര്‍​തി​രി​വ് അ​നു​ഭ​വി​ച്ചു വ​രി​ക​യാ​ണെ​ന്ന് സു​ഹാ​ന പോ​സ്റ്റി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ബ​ന്ധു​ക്ക​ള്‍ പോ​ലും ത​ന്റെ നി​റ​ത്തെ പ​രി​ഹ​സി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് സു​ഹാ​ന പ​റ​യു​ന്ന​ത്. കാ​ല എ​ന്ന വാ​ക്ക് ക​റു​ത്ത നി​റ​ത്തെ സൂ​ചി​പ്പി​ക്കാ​ന്‍ വേ​ണ്ടി ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ്. ക​റു​ത്ത​വ​ള്‍ എ​ന്ന അ​ര്‍​ത്ഥ​ത്തി​ല്‍ ത​ന്നെ കാ​ലി എ​ന്ന് വ​രെ വി​ളി​ച്ചി​ട്ടു​ണ്ട് എ​ന്നും നി​റ​ത്തി​ന്റെ പേ​രി​ല്‍ ഉ​ള്ള ഇ​ത്ത​ര​ത്തി​ല്‍ ഉ​ള്ള വേ​ര്‍​തി​രി​വ് നി​ര്‍​ത്താ​ന്‍ സ​മ​യം ആ​യി എ​ന്നും സു​ഹാ​ന പ​റ​യു​ന്നു. ഇ​പ്പോ ഒ​രു​പാ​ട് പ്ര​ശ്‌​നം ന​ട​ക്കു​ന്നു​ണ്ട്. അ​തി​ല്‍…

Read More

ഷാരൂഖ് ഖാന്റെ മകള്‍ക്കു പോലും രക്ഷയില്ല…12-ാമത്തെ വയസ്സു മുതല്‍ ബന്ധുക്കളില്‍ നിന്നു പോലും മോശം അനുഭവം നേരിടേണ്ടി വന്നു; തുറന്നു പറച്ചിലുമായി സുഹാന ഖാന്‍…

ബോളിവുഡിലെ താരപുത്രിമാരില്‍ മിന്നും താരമാണ് സുഹാന ഖാന്‍. കിംഗ്ഖാന്റെ മകളായതിനാല്‍ത്തന്നെ സിനിമയില്‍ അഭിനയിക്കുന്നതിനു മുമ്പുതന്നെ സുഹാന പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലെത്തി നില്‍ക്കുകയാണ്. അതേ സമയം സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം സിനിമ തന്നെയാണ് സുഹാന ഇപ്പോള്‍ ലക്ഷ്യം വയ്ക്കുന്നത്. ഷോര്‍ട്ട്ഫിലിമിലൂടെ അഭിനയരംഗത്തേത്ത് കടന്ന താരപുത്രി ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. തന്റെ പന്ത്രണ്ടാമത്തെ വയസ്സ് മുതല്‍ നിറത്തിന്റെ പേരില്‍ ഉള്ള വേര്‍തിരിവ് അനുഭവിച്ചു വരികയാണെന്ന് ഇരുപതുകാരി ആയ സുഹാന പോസ്റ്റില്‍ വ്യക്തമാക്കുന്നു. ബന്ധുക്കള്‍ പോലും തന്റെ നിറത്തെ പരിഹസിച്ചിട്ടുണ്ടെന്നാണ് സുഹാന പറയുന്നത്. കാല എന്ന വാക്ക് കറുത്ത നിറത്തെ സൂചിപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കുന്നതാണ്. കറുത്തവള്‍ എന്ന അര്‍ത്ഥത്തില്‍ തന്നെ കാലി എന്ന് വരെ വിളിച്ചിട്ടുണ്ട് എന്നും നിറത്തിന്റെ പേരില്‍ ഉള്ള ഇത്തരത്തില്‍ ഉള്ള വേര്‍തിരിവ് നിര്‍ത്താന്‍ സമയം ആയി എന്നും സുഹാന പറയുന്നു. ഇപ്പോ ഒരുപാട്…

Read More

‘ലണ്ടനില്‍ എന്റെ ജൂലിയറ്റിനൊപ്പം’ ! ജൂലിയറ്റായുള്ള മകളുടെ പ്രകടനം കണ്ട് വികാരാധീനനായി കിംഗ് ഖാന്‍…

ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍ മികച്ച ഒരു അച്ഛന്‍ കൂടിയാണ്. എത്ര തിരക്കുകളാണെങ്കിലും മക്കളുടെ കാര്യങ്ങള്‍ നോക്കാനും അവര്‍ക്കൊപ്പം സമയം ചിലവിടാനം ഷാരൂഖ് സമയം കണ്ടെത്താറുണ്ട്. ഇതിനുദാഹരണമാണ് പുതിയ ചിത്രം സീറോയുടെ തിരക്കുകള്‍ മാറ്റിവച്ച് ഷാരൂഖ് ലണ്ടനിലേക്ക് പറന്നത്, മകള്‍ സുഹാനയുടെ ജൂലിയറ്റായുള്ള പ്രകടനം കാണാനായിരുന്നു ആ പറക്കല്‍. View this post on Instagram With my Juliet in London. What a wonderful experience and exceptional performances by the whole cast. Congratulations to the whole team. A post shared by Shah Rukh Khan (@iamsrk) on Nov 30, 2018 at 2:21pm PST ഇത്തവണ ‘ജൂലിയറ്റ്’ എന്ന കഥാപാത്രത്തെയാണ് സുഹാന വേദിയില്‍ അവതരിപ്പിച്ചത്. ”ലണ്ടനില്‍ എന്റെ ജൂലിയറ്റിനൊപ്പം. വളരെ നല്ലൊരു അനുഭവമായിരുന്നു,…

Read More

അച്ഛന്റെ സ്വഭാവത്തിലെ നാണമാണ് എനിക്ക് കിട്ടിയിരിക്കുന്നത് ! സുഹാനാ ഖാന്റെ ചൂടന്‍ ഫോട്ടോഷൂട്ട് വൈറലാവുന്നു

ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ പുത്രി സുഹാന ഖാന്‍ ഇതുവരെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചില്ലെങ്കിലും ആരാധകര്‍ക്ക് യാതൊരു പഞ്ഞവുമില്ല. സമൂഹമാധ്യമങ്ങളില്‍ സുഹാന ഇടുന്ന പോസ്റ്റുകള്‍ക്കെല്ലാം ലൈക്കുകളുടെയും കമന്റുകളുടെയും ബഹളമാണ്. ഏവരും കാത്തിരിക്കുന്നത് സുഹാനയുടെ സിനിമാ പ്രവേശനത്തെയാണ്. ഫാഷന്‍ മാസികയായ വോഗിന്റെ ഓഗസ്റ്റ് മാസത്തിലെ മുഖചിത്രം സുഹാനയുടേതാണ്. ഫോട്ടോഷൂട്ടിന്റെ വിഡിയോ പുറത്തുവന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ചൂടന്‍ വേഷത്തില്‍ സ്റ്റെലിഷായാണ് സുഹാന വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. വിവിധ പോസുകളിലും വ്യത്യസ്ത വസ്ത്രങ്ങളിലും സുഹാന മിന്നി മറയുന്നു. ഞാന്‍ സുഹാന ഖാന്‍, എന്റെ ജീവിതത്തിലെ ആദ്യ കവര്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് എന്നു പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. ആര്‍ക്കും അറിയാത്ത സുഹാനയെക്കുറിച്ചുള്ള രഹസ്യത്തിന് തന്റെ വളഞ്ഞ വിരലുകള്‍ താരം ഉയര്‍ത്തി കാണിക്കുന്നു. ബ്ലാക്ക് മിറര്‍ പരമ്പരയാണ് നെറ്റ്ഫിക്‌സില്‍ ആദ്യമായി കാണാന്‍ തുടങ്ങിയതെന്നും സുഹാന പറയുന്നു. അച്ഛന്റെ സ്വഭാവത്തിലെ നാണമാണ് തനിക്ക് കൈമാറി കിട്ടിയതെന്നു ചോദ്യത്തോട്…

Read More

യുവ ക്രിക്കറ്റര്‍ ശുഭ്മാന്‍ ഗില്ലും ഷാരൂഖിന്റെ മകള്‍ സുഹാന ഖാനും പ്രണയത്തിലോ ? ഇരുവരുടെയും ശരീരഭാഷ്യം കമിതാക്കളുടേതെന്ന് സോഷ്യല്‍ മീഡിയ

മുംബൈ : ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകള്‍ സുഹാനയും കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സ് താരം ശുഭ്മാന്‍ ഗില്ലും പ്രണയത്തിലെന്ന് ഗോസിപ്പ്. ഐപിഎല്‍ മത്സരശേഷമുള്ള കൂടികാഴ്ചകളാണ് ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പിന് കാരണം. ശുഭ്മാന്‍ ഗില്‍ സുഹാനയുടെ ഹൃദയം കീഴടക്കിയെന്നാണ് ബോളിവുഡിലെ സംസാരം എന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ മത്സരങ്ങള്‍ നടക്കുമ്പോള്‍ പിതാവ് ഷാരൂഖിനൊപ്പം സുഹാനയുമെത്താറുണ്ട്. വിഐപി ബോക്‌സിലിരുന്ന് സുഹാന കളി വീക്ഷിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇതിനിടെയാണ് ശുഭ്മാന്‍ ഗില്ലുമായി ചേര്‍ത്തുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമായി കരുതപ്പെടുന്ന താരമാണ് ശുഭ്മാന്‍ ഗില്‍. സുഹാനയുടെ ബോളിവുഡ് അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വിരാട് കോഹ് ലി-അനുഷ്ക ശര്‍മ ജോഡിയ്ക്കു ശേഷം വീണ്ടുമൊരു ക്രിക്കറ്റ്-സിനിമാ പ്രണയം പൂവണിയുമോയെന്ന കാത്തിരിപ്പിലാണ് ആരാധകര്‍.

Read More

ഹോട്ട് ഹോട്ടര്‍ ഹോട്ടസ്റ്റ്; ഗ്ലാമറിന്റെ പാരമ്യതയില്‍ സുഹാനാ ഖാന്‍; ഷാരൂഖിന്റെ മകളുടെ ചൂടന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍…

മുംബൈ: ബോളിവുഡ് ബാദ്ഷാ ഷാരൂഖിന്റെ മകള്‍ സുഹാനയുടെ ഹോട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു; കിംഗ് ഖാനൊപ്പം ഓറഞ്ചു കളറില്‍ മുട്ടറ്റം മാത്രം വരെയയെത്തുന്ന വസ്ത്രമണിഞ്ഞായിരുന്നു സുഹാനയെത്തിയത്. ഫോട്ടോഗ്രാഫര്‍മാര്‍ ഇത് ആഘോഷമാക്കുകയും ചെയ്തു. തുടര്‍ന്ന് സോഷ്യല്‍ മീഡിയയും ചിത്രങ്ങള്‍ കൊണ്ടാടി. ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാന്‍ ഡിസൈന്‍ ചെയ്ത റസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനായാണ് കിങ് ഖാനും മകളും എത്തിയത്. മകള്‍ക്കായി വസ്ത്രം തെരഞ്ഞെടുത്തത് ഖാനും ഭാര്യ ഗൗരിയും ചേര്‍ന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് താരങ്ങളായ അനില്‍ കപൂര്‍, സോനം കപൂര്‍, കരണ്‍ ജോഹര്‍, ഫറാ ഖാന്‍, ആലിയ ഭട്ട് എന്നിവരും ചടങ്ങിനു എത്തിയിരുന്നു. എന്നാല്‍, ചടങ്ങിലെത്തിയ എല്ലാവരുടെയുംശ്രദ്ധ സുഹാനയിലായിരുന്നു എന്നു മാത്രം.

Read More