കാലടിയില്‍ സസ്‌പെന്‍ഷനിലായ വിദ്യാര്‍ത്ഥികള്‍ക്ക്പരീക്ഷ എഴുതാൻ കോടതി അനുമതി നൽകിയില്ല

കൊ​ച്ചി: കാ​ല​ടി ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​സ്പെ​ൻ​ഷ​നി​ലാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഹൈ​ക്കോ​ട​തി​യി​ൽ തി​രി​ച്ച​ടി. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രീ​ക്ഷ​യെ​ഴു​താ​ൻ കോ​ട​തി അ​നു​മ​തി ന​ൽ​കി​യി​ല്ല. ബു​ധ​നാ​ഴ്ച ആ​രം​ഭി​ക്കു​ന്ന സെ​മ​സ്റ്റ​ർ പ​രീ​ക്ഷ എ​ഴു​താ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​നു​വാ​ദ​മി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രീ​ക്ഷ​യെ​ഴു​താ​ൻ അ​നു​മ​തി ന​ൽ​കി​ക്കൊ​ണ്ടു​ള്ള സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വും ഡി​വി​ഷ​ൻ ബെ​ഞ്ച് റ​ദ്ദാ​ക്കി. സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രെ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ സി​സ തോ​മ​സ് ന​ൽ​കി​യ അ​പ്പീ​ൽ പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി​യു​ടെ ഈ ​നി​ർ​ണാ​യ​ക വി​ധി. സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഹാ​ജ​രി​ല്ലെ​ന്നും മ​തി​യാ​യ ഹാ​ജ​രി​ല്ലാ​ത്ത ആ​രെ​യും പ​രീ​ക്ഷ​യെ​ഴു​താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നു​മാ​യി​രു​ന്നു വൈ​സ് ചാ​ൻ​സ​ല​റു​ടെ നി​ല​പാ​ട്. ന​ട​പ​ടി മ​നു​ഷ്യ​ത്വ വി​രു​ദ്ധ​മെ​ന്ന് വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ പ്ര​തി​ക​രി​ച്ചു.  

Read More