കെ വി തോമസിന്റെ വീടിനു മുമ്പില്‍ തിരുത വിളമ്പി യുഡിഎഫ് പ്രവര്‍ത്തകര്‍ ! ഉമാ തോമസുമായി ഇന്നും വ്യക്തിബന്ധമുണ്ടെന്ന് കെ.വി തോമസ്…

തൃ​ക്കാ​ക്ക​ര​യി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഉ​മ തോ​മ​സി​നെ അ​ഭി​ന​ന്ദി​ച്ച് കെ.​വി തോ​മ​സ് രം​ഗ​ത്ത്. പ​തി​നാ​യി​ര​ത്തി​ന​പ്പു​റ​ത്തേ​ക്ക് ലീ​ഡ് പോ​യ​ത് സി​പി​എം പ​രി​ശോ​ധി​ക്ക​ട്ടെ. ഫീ​ല്‍​ഡി​ല്‍ ക​ണ്ട​തി​ന​പ്പു​റം ത​രം​ഗം വോ​ട്ടെ​ണ്ണ​ലി​ല്‍ വ്യ​ക്ത​മാ​ണ്. കേ​ര​ളം പ​ല​പ്പോ​ഴും വി​ക​സ​ന മു​ദ്രാ​വാ​ക്യം വേ​ണ്ട​വി​ധം ഉ​ള്‍​ക്കൊ​ണ്ടി​ട്ടി​ല്ലെ​ന്നും സി​പി​എ​മ്മി​ന്റെ തോ​ല്‍​വി വി​ല​യി​രു​ത്തി അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ക​സ​നം വേ​ണ്ട രീ​തി​യി​ല്‍ ച​ര്‍​ച്ച ആ​യി​ല്ലെ​ന്നും കെ.​വി.​തോ​മ​സ് പ​റ​ഞ്ഞു. തൃ​ക്കാ​ക്ക​ര​യി​ല്‍ എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് പ​രി​ശോ​ധി​ക്ക​ണം. നി​രാ​ശ​യി​ല്ല. ത​ന്റെ നി​ല​പാ​ടി​ല്‍ മാ​റ്റ​മി​ല്ലെ​ന്നും കെ.​വി.​തോ​മ​സ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ഇ​പ്പോ​ഴും സോ​ണി​യ ഉ​ള്‍​പ്പെ​ടെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യി ഉ​റ്റ​ബ​ന്ധ​മു​ണ്ടെ​ന്നും തോ​മ​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഉ​മ തോ​മ​സു​മാ​യി അ​ന്നും ഇ​ന്നും വ്യ​ക്തി​ബ​ന്ധ​മു​ണ്ട്. ഈ ​സ​മ​യം ക​ല്ലി​ട​ണോ? എ​ന്ന് പി​ണ​റാ​യി​യോ​ട് ചോ​ദി​ച്ച​ത് താ​നാ​ണെ​ന്നും തോ​മ​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. എ​ന്നാ​ല്‍ ഉ​മ​തോ​മ​സ് വി​ജ​യം ഉ​റ​പ്പി​ച്ച​തി​നു പി​ന്നാ​ലെ കെ.​വി. തോ​മ​സി​നെ​തി​രെ പ​ല​യി​ട​ങ്ങ​ളി​ലും യു​ഡി​എ​ഫി​ന്റെ പ്ര​തി​ഷേ​ധം ന​ട​ന്നു. കെ വി തോമസിന്‍റെ വീടിനു മുന്പിലെത്തിയ യുഡിഎഫ് പ്രവർത്തകർ…

Read More

ഉ​മ തോ​മ​സി​നെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കി​യ​ത് ശ​രി​യാ​യി​ല്ല ! ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി​പി​എ​മ്മി​ല്‍ ചേ​ര്‍​ന്നു…

തൃ​ക്കാ​ക്ക​ര​യി​ല്‍ ഉ​മ തോ​മ​സി​നെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വ് സി​പി​എ​മ്മി​ല്‍ ചേ​ര്‍​ന്നു. എ​റ​ണാ​കു​ളം ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​ബി. മു​ര​ളീ​ധ​ര​നാ​ണ് കോ​ണ്‍​ഗ്ര​സ് വി​ട്ട് സി​പി​എ​മ്മി​ല്‍ എ​ത്തി​യ​ത്. ഉ​മാ തോ​മ​സി​നെ തൃ​ക്കാ​ക്ക​ര​യി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​ക്കി​യ​തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം മു​ര​ളീ​ധ​ര​ന്‍ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ നി​ല​പാ​ട് അ​റി​യി​ച്ച​ശേ​ഷം ത​ന്നോ​ടു​ള്ള ഡി​സി​സി​യു​ടെ സ​മീ​പ​നം ശ​രി​യാ​യ രീ​തി​യി​ല്‍ ആ​യി​രു​ന്നി​ല്ലെ​ന്ന് ഇ​ട​തു​നേ​താ​ക്ക​ള്‍​ക്കൊ​പ്പം വി​ളി​ച്ച വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ എം.​ബി.​മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ത്വം പാ​ര്‍​ട്ടി​യു​ടെ സ​ജീ​വ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​ള്ള​താ​ണെ​ന്നും പി.​ടി​യെ സ​ഹാ​യി​ക്കേ​ണ്ട​ത് ഭാ​ര്യ​യ്ക്ക് സ്ഥാ​നാ​ര്‍​ഥി​ത്വം ന​ല്‍​കി​യ​ല്ലെ​ന്നു​മാ​ണ് മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞ​ത്. അ​തി​നു​ശേ​ഷം കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ന​ല്ല രീ​തി​യി​ല​ല്ല പെ​രു​മാ​റി​യ​തെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു. ഇ​ട​തു സ്ഥാ​നാ​ര്‍​ഥി നേ​രി​ട്ടെ​ത്തി പി​ന്തു​ണ തേ​ടി​യ​തി​നാ​ലാ​ണ് ഇ​ട​തു മു​ന്ന​ണി​ക്കൊ​പ്പം ചേ​ര്‍​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. തൃ​ക്കാ​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ നേ​താ​ക്ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്താ​തെ​യാ​ണ് കെ​പി​സി​സി തീ​രു​മാ​നം എ​ടു​ത്ത​ത്. കൂ​ടു​ത​ല്‍ പ്രാ​ദേ​ശി​ക നേ​താ​ക്ക​ള്‍​ക്ക് ഇ​ക്കാ​ര്യ​ത്തി​ല്‍ അ​തൃ​പ്തി​യു​ണ്ടെ​ന്നും എം.​ബി. മു​ര​ളീ​ധ​ര​ന്‍ പ​റ​യു​ന്നു.

Read More