കെ വി തോമസിന്റെ വീടിനു മുമ്പില്‍ തിരുത വിളമ്പി യുഡിഎഫ് പ്രവര്‍ത്തകര്‍ ! ഉമാ തോമസുമായി ഇന്നും വ്യക്തിബന്ധമുണ്ടെന്ന് കെ.വി തോമസ്…

തൃ​ക്കാ​ക്ക​ര​യി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഉ​മ തോ​മ​സി​നെ അ​ഭി​ന​ന്ദി​ച്ച് കെ.​വി തോ​മ​സ് രം​ഗ​ത്ത്.

പ​തി​നാ​യി​ര​ത്തി​ന​പ്പു​റ​ത്തേ​ക്ക് ലീ​ഡ് പോ​യ​ത് സി​പി​എം പ​രി​ശോ​ധി​ക്ക​ട്ടെ. ഫീ​ല്‍​ഡി​ല്‍ ക​ണ്ട​തി​ന​പ്പു​റം ത​രം​ഗം വോ​ട്ടെ​ണ്ണ​ലി​ല്‍ വ്യ​ക്ത​മാ​ണ്.

കേ​ര​ളം പ​ല​പ്പോ​ഴും വി​ക​സ​ന മു​ദ്രാ​വാ​ക്യം വേ​ണ്ട​വി​ധം ഉ​ള്‍​ക്കൊ​ണ്ടി​ട്ടി​ല്ലെ​ന്നും സി​പി​എ​മ്മി​ന്റെ തോ​ല്‍​വി വി​ല​യി​രു​ത്തി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ക​സ​നം വേ​ണ്ട രീ​തി​യി​ല്‍ ച​ര്‍​ച്ച ആ​യി​ല്ലെ​ന്നും കെ.​വി.​തോ​മ​സ് പ​റ​ഞ്ഞു. തൃ​ക്കാ​ക്ക​ര​യി​ല്‍ എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് പ​രി​ശോ​ധി​ക്ക​ണം.

നി​രാ​ശ​യി​ല്ല. ത​ന്റെ നി​ല​പാ​ടി​ല്‍ മാ​റ്റ​മി​ല്ലെ​ന്നും കെ.​വി.​തോ​മ​സ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ഇ​പ്പോ​ഴും സോ​ണി​യ ഉ​ള്‍​പ്പെ​ടെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യി ഉ​റ്റ​ബ​ന്ധ​മു​ണ്ടെ​ന്നും തോ​മ​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഉ​മ തോ​മ​സു​മാ​യി അ​ന്നും ഇ​ന്നും വ്യ​ക്തി​ബ​ന്ധ​മു​ണ്ട്. ഈ ​സ​മ​യം ക​ല്ലി​ട​ണോ? എ​ന്ന് പി​ണ​റാ​യി​യോ​ട് ചോ​ദി​ച്ച​ത് താ​നാ​ണെ​ന്നും തോ​മ​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

എ​ന്നാ​ല്‍ ഉ​മ​തോ​മ​സ് വി​ജ​യം ഉ​റ​പ്പി​ച്ച​തി​നു പി​ന്നാ​ലെ കെ.​വി. തോ​മ​സി​നെ​തി​രെ പ​ല​യി​ട​ങ്ങ​ളി​ലും യു​ഡി​എ​ഫി​ന്റെ പ്ര​തി​ഷേ​ധം ന​ട​ന്നു.

കെ വി തോമസിന്‍റെ വീടിനു മുന്പിലെത്തിയ യുഡിഎഫ് പ്രവർത്തകർ പടക്കം പൊട്ടിച്ചു. കൂടാതെ തിരുത മീനുമായി എത്തിയ ചിലർ കെ വി തോമസിന്‍റെ ചിത്രം കത്തിക്കുകയും ചെയ്തു.

Related posts

Leave a Comment