ബി​എം​ഡ​ബ്ല്യു​വി​ലും ബെ​ന്‍​സി​ലും വ​ന്ന് റേ​ഷ​ന​രി വാ​ങ്ങു​ന്ന മ​ല​യാ​ളി​യു​ടെ ലാ​ളി​ത്യം ! പി​ഴ​യാ​യി ഈ​ടാ​ക്കി​യ​ത് 11,18,801 രൂ​പ…

ദ​രി​ദ്ര കു​ടും​ബ​ങ്ങ​ള്‍​ക്കു സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന സൗ​ജ​ന്യ റേ​ഷ​ന്‍ അ​ന​ര്‍​ഹ​മാ​യി വ​ര്‍​ഷ​ങ്ങ​ളോ​ളം വാ​ങ്ങി ഉ​പ​യോ​ഗി​ച്ച​വ​രു​ടെ ക​ണ​ക്കു​ക​ള്‍ ഞെ​ട്ടി​ക്കു​ന്ന​ത്. സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളി​ല്‍ ഉ​യ​ര്‍​ന്ന ത​സ്തി​ക​യി​ല്‍ നി​ന്നു വി​ര​മി​ച്ച,1500ല്‍ ​പ​രം ച​തു​ര​ശ്ര അ​ടി​യി​ലേ​റെ​യു​ള്ള വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന ആ​ഡം​ബ​ര​കാ​റു​ള്ള​വ​ര്‍ വ​രെ റേ​ഷ​ന്‍ ക​ട​യ്ക്കു മു​മ്പി​ല്‍ ക്യൂ ​നി​ല്‍​ക്കു​ന്നു. വ​ര്‍​ഷ​ങ്ങ​ളാ​യി റേ​ഷ​ന്‍​ക​ട​യി​ല്‍ നി​ന്നു കൈ​പ്പ​റ്റു​ന്ന​ത് നി​ര്‍​ധ​ന​ര്‍​ക്കു​ള്ള സൗ​ജ​ന്യ റേ​ഷ​ന്‍. മു​ന്‍​ഗ​ണ​നാ വി​ഭാ​ഗം റേ​ഷ​ന്‍ കാ​ര്‍​ഡ് അ​ന​ര്‍​ഹ​മാ​യി കൈ​വ​ശം വ​ച്ചു ധാ​ന്യ​ങ്ങ​ള്‍ കൈ​പ്പ​റ്റി​യി​രു​ന്ന​വ​രെ ഭ​ക്ഷ്യ​വ​കു​പ്പ് പു​ക​ച്ചു പു​റ​ത്തു​ചാ​ടി​ച്ച​പ്പോ​ള്‍ ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ പി​ടി​ക്ക​പ്പെ​ട്ട​ത് 6884 അ​ന​ര്‍​ഹ​ര്‍. ഇ​തി​ല്‍ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രും അ​ധ്യാ​പ​ക​രും വ്യാ​പാ​രി​ക​ളും ബി​സി​ന​സു​കാ​രും വ​രെ ഉ​ള്‍​പ്പെ​ടു​ന്നു. ഇ​തി​ല്‍ പ​ല​രും അ​രി​യും ഗോ​ത​മ്പും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്ന മ​ഞ്ഞ​ക്കാ​ര്‍​ഡ് കൈ​വ​ശം വ​ച്ച​തു വ​ര്‍​ഷ​ങ്ങ​ളോ​ളം. ത​ങ്ങ​ള്‍ അ​ന​ര്‍​ഹ​രാ​ണെ​ന്ന വി​വ​രം അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്നാ​ണ് ഇ​വ​രി​ല്‍ പ​ല​രു​ടെ​യും വി​ശ​ദീ​ക​ര​ണം. അ​ന​ര്‍​ഹ​മാ​യി മു​ന്‍​ഗ​ണ​നാ വി​ഭാ​ഗം കാ​ര്‍​ഡ് കൈ​വ​ശം​വ​ച്ചു കൈ​പ്പ​റ്റി​യ ധാ​ന്യ​ങ്ങ​ളു​ടെ വി​പ​ണി​വി​ല പി​ഴ​യാ​യി ഈ​ടാ​ക്കാ​ന്‍…

Read More

ആഡംബരകാറും നാലായിരത്തിലധികം ചതുരശ്രയടി വിസ്തൃതിയുള്ള വീടുമുണ്ട്; എന്നിരുന്നാലും റേഷന്‍കാര്‍ഡില്‍ ദാരിദ്ര്യരേഖയ്ക്കു താഴെത്തന്നെ; ബിപിഎല്‍ പട്ടികയില്‍ കയറിക്കൂടിയ കോടിശ്വരന്മാരെക്കണ്ട് ഉദ്യോഗസ്ഥരുടെ കണ്ണുതള്ളി

കണ്ണൂര്‍: ജീവിത സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ പൊതുവിതരണത്തിനുള്ള മുന്‍ഗണനാ പട്ടികയില്‍ അനര്‍ഹരുടെ തള്ളിക്കയറ്റം. സര്‍ക്കാരുദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേര്‍ പട്ടികയില്‍നിന്നു നേരത്തേ സ്വയം ഒഴിവായിരുന്നു. എന്നാല്‍, ഇനിയും ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന അനര്‍ഹരെ കണ്ടെത്താനായി റേഷനിങ് ഇന്‍സ്പെകടര്‍മാര്‍ പരിശോധന ആരംഭിച്ചിരിക്കുകയാണ്. കണ്ണൂര്‍ ജില്ലയില്‍ ചില വീടുകളില്‍ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥര്‍ ആഡംബരങ്ങള്‍ കണ്ടു ഞെട്ടിയിരിക്കുകയാണ്. ആഡംബര കാറും നാലായിരത്തിലധികം ചതുരശ്രയടി വിസ്തൃതിയുള്ള വീടുമുള്ളവര്‍ പോലും ഇത്തരത്തില്‍ പട്ടികയില്‍ കടന്നു കൂടിയുണ്ട്. എല്ലാ മുറികളിലും എ.സിയുള്ള വീട്ടുകാരും ഇക്കൂട്ടത്തിലുണ്ട്. അനര്‍ഹര്‍ ബി.പി.എല്‍. റേഷന്‍ വാങ്ങരുതെന്നു നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും ഫലമുണ്ടാകാത്ത സാഹചര്യത്തിലാണു പരിശോധന. ഇതിനകം വാങ്ങിയ റേഷന്റെ പിഴയടക്കം ഈടാക്കി റേഷന്‍ കാര്‍ഡ് എ.പി.എല്‍. പൊതു വിഭാഗത്തിലേക്ക് മാറ്റാനാണ് നീക്കം. തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസിന് പരിധിയില്‍ ഉള്‍പ്പെടുന്ന പയ്യന്നൂരിലെ അന്നൂര്‍, തായിനേരി, കൊക്കാനിശേരി ഭാഗങ്ങളില്‍ നിരവധി നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. സപ്ലൈ…

Read More

പരിക്കേറ്റവര്‍ക്കുള്ള 50000 വാങ്ങാന്‍ എത്തുന്നത് മാസങ്ങള്‍ക്കു മുമ്പ് വാഹനാപകടങ്ങളില്‍ പരിക്കേറ്റവര്‍; യഥാര്‍ഥ ദുരിതബാധിതര്‍ക്ക് നക്കാപ്പിച്ച കിട്ടുമ്പോള്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി ലക്ഷങ്ങള്‍ അടിച്ചെടുക്കാന്‍ തട്ടിപ്പുകാര്‍…

ദുരിതബാധിതര്‍ക്ക് നല്‍കുന്ന സഹായം തട്ടാന്‍ വ്യാപകശ്രമം. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷവും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരവും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ദുരിതത്തില്‍ പെട്ടവര്‍ക്ക് പിണറായി സര്‍ക്കാര്‍ വായ്പയില്ലാതെ ഒരു ലക്ഷവും കൊടുത്തിട്ടുണ്ട്. വീട് പൂര്‍ണ്ണമായും നഷ്ടമായവര്‍ക്ക് 5 ലക്ഷം രൂപ വരെ സഹായം കിട്ടും. എന്നാല്‍ ഈ സഹായം ലഭിക്കുന്നത് ദുരിതാശ്വാസ ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമായിരിക്കും. ഇതു മുതലെടുത്താണ് തട്ടിപ്പുകാര്‍ ചരടുവലി നടത്തുന്നത്. ഇത് നേരത്തെ അറിയാവുന്ന പലരും ഒന്നും നഷ്ടപ്പെടാതിരുന്നിട്ടും ദുരിതാശ്വാസ ക്യാമ്പിലെത്തി രജിസ്റ്റര്‍ ചെയ്തതോടെ നഷ്ടം യഥാര്‍ഥ ദുരിതബാധിതര്‍ക്കു മാത്രമാണ്. അടിയന്തിര സഹായമായി സര്‍ക്കാര്‍ കൊടുക്കാന്‍ തീരുമാനിച്ച 10000രൂപ കിട്ടിയവരില്‍ അധികവും അനര്‍ഹരാണ്. ഉള്ള രേഖകളെല്ലാം വെള്ളം കയറിപ്പോയതിനാല്‍ അര്‍ഹരായവര്‍ക്ക് ഒന്നും കിട്ടിയതുമില്ല. മാസങ്ങള്‍ക്കു മുമ്പ് വാഹനാപകടത്തില്‍ പരിക്കേറ്റവര്‍ പോലും വ്യാജസര്‍ട്ടിഫിക്കറ്റുകളുമായി കളത്തിലുണ്ട്. പ്രാദേശിക നേതാക്കളുടെ പിന്തുണയാണ് ഇത്തരക്കാരുടെ ശക്തി. മണ്ണിടിച്ചിലില്‍ യാതൊരു നാശനഷ്ടവുമില്ലാത്ത വീടിന്റെ…

Read More