സംഭവം നടക്കുമ്പോള്‍ യുവതി അസ്വസ്ഥയായിട്ടില്ല, സന്തോഷവതിയായിരുന്നു..! തരുൺ തേജ്പാൽ കേസ്: പരാതിക്കാരിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികതയെന്ന് കോടതി

പ​​​​നാ​​​​ജി: തെ​​​​ഹ​​​​ൽ​​​​ക്ക മാ​​​​ഗ​​​​സി​​​​ൻ എ​​​​ഡി​​​​റ്റ​​​​ർ ഇ​​​​ൻ ചീ​​​​ഫ് ആ​​​​യി​​​​രു​​​​ന്ന ത​​​​രു​​​​ൺ തേ​​​​ജ്പാ​​​​ലി​​​​നെ മാ​​​​ന​​​​ഭം​​​​ഗ​​​​ക്കേ​​​​സി​​​​ൽ വെ​​​​റു​​​​തേ​​​​വി​​​​ട്ട കോ​​​​ട​​​​തി,

പ​​​​രാ​​​​തി ന​​​​ല്കി​​​​യ യു​​​​വ​​​​തി​​​​യു​​​​ടെ പെരുമാറ്റത്തിൽ അ​​​​സ്വാ​​​​ഭാ​​​​വി​​​​ക​​​​ത​​​​യു​​​​ണ്ടെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. മേ​​​​യ് 21നു ​​​​കോ​​​​ട​​​​തി പു​​​​റ​​​​ത്തു​​​​വി​​​​ട്ട 527 പേ​​​​ജു​​​​ള്ള വി​​​​ധി​​​​ന്യാ​​​​യ​​​​ത്തി​​​​ലാ​​​​ണ് ഈ ​​​​വി​​​​വ​​​​രം.

തേ​​​​ജ്പാ​​​​ലി​​​​നെ 21നാ​​​​ണ് കോ​​​​ട​​​​തി കു​​​​റ്റ​​​​വി​​​​മു​​​​ക്ത​​​​നാ​​​​ക്കി​​​​യ​​​​ത്. 2013ൽ ​​​​തേ​​​​ജ്പാ​​​​ലി​​​​ന്‍റെ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ൽ ജോ​​​​ലി ചെ​​​​യ്തി​​​​രു​​​​ന്ന കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ ഗോ​​​​വ​​​​യി​​​​ലെ ഫൈ​​​​വ്സ്റ്റാ​​​​ർ ഹോ​​​​ട്ട​​​​ലി​​​​ലെ ലി​​​​ഫ്റ്റി​​​​നു​​​​ള്ളി​​​​ൽ പീ​​​​ഡി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ടെ​​​​ന്നാ​​​​യി​​​​രു​​​​ന്നു പ​​​​രാ​​​​തി.

എ​​​​ന്നാ​​​​ൽ, സം​​​​ഭ​​​​വം ന​​​​ട​​​​ക്കു​​​​ന്പോ​​​​ൾ യു​​​​വ​​​​തി അ​​​​സ്വ​​​​സ്ഥ​​​​യാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നു​​​​മാ​​​​ത്ര​​​​മ​​​​ല്ല, സ​​​​ന്തോ​​​​ഷ​​​​വ​​​​തി​​​​യാ​​​​യാ​​​​ണ് കാ​​​​ണ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്ന​​​​തെ​​​​ന്ന് സി​​​​സി​​​​ടി​​​​വി ദൃ​​​​ശ്യ​​​​ങ്ങ​​​​ളി​​​​ലും ഫോ​​​​ട്ടോ​​​​ക​​​​ളി​​​​ലും ദൃ​​​​ശ്യ​​​​മാ​​​​ണ്.

വ്യാ​​​​ജ​​​​മാ​​​​യ മാ​​​​ന​​​​ഭം​​​​ഗ ആ​​​​രോ​​​​പ​​​​ണം പ​​​​രാ​​​​തി ന​​​​ല്കു​​​​ന്ന​​​​യാ​​​​ളി​​​​ൽ പി​​​​ന്നീ​​​​ടു മാ​​​​ന​​​​സി​​​​ക സ​​​​മ്മ​​​​ർ​​​​ദ​​​​മു​​​​ണ്ടാ​​​​ക്കു​​​​മെ​​​​ന്നും സെ​​​​ഷ​​​​ൻ​​​​സ് കോ​​​​ട​​​​തി ജ​​​​ഡ്ജി ക്ഷ​​​​മ ജോ​​​​ഷി വി​​​​ധി​​​​ന്യാ​​​​യ​​​​ത്തി​​​​ൽ കു​​​​റി​​​​ച്ചു.

താ​​​​ൻ ഹോ​​​​ട്ട​​​​ലി​​​​ലു​​​​ണ്ടെ​​​​ന്ന് ആ​​​​രോ​​​​പ​​​​ണ​​​​വി​​​​ധേ​​​​യ​​​​നാ​​​​യ ആ​​​​ൾ​​​​ക്ക് മൊ​​​​ബൈ​​​​ൽ സ​​​​ന്ദേ​​​​ശം അ​​​​യ​​​​ച്ച​​​​തി​​​​ൽ അ​​​​സ്വാ​​​​ഭാ​​​​വി​​​​ക​​​​ത​​​​യു​​​​ണ്ടെന്നു കോ​​​​ട​​​​തി നി​​​​രീ​​​​ക്ഷി​​​​ച്ചു.

Related posts

Leave a Comment