രാ​ജ​കു​ടും​ബ​ത്തെ വി​മ​ർ​ശി​ച്ച എം​പി​ക്ക് ആ​റു വ​ർ​ഷം ത​ട​വ്

ബാ​ങ്കോ​ക്ക്: താ​യ്‌​ല​ൻ​ഡി​ൽ രാ​ജ​കു​ടും​ബ​ത്തെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വി​മ​ർ​ശി​ച്ചു​വെ​ന്ന കേ​സി​ൽ വ​നി​താ എം​പി റു​ക്ചാ​നോ​ക് ഐ​സ് ശ്രി​നോ​ർ​ക്കി​ന് (28) ബാ​ങ്കോ​ക്ക് കോ​ട​തി ആ​റു വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. ജ​യി​ലി​ൽ പോ​കു​ന്ന​തോ​ടെ പാ​ർ​ല​മെ​ന്‍റ് അം​ഗ​ത്വം ന​ഷ്ട​പ്പെ​ടു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

രാ​ജാ​വി​നും രാ​ജ​കു​ടും​ബ​ത്തി​നും എ​തി​രേ ശ​ബ്ദി​ക്കു​ന്ന​തു പോ​ലും വ​ലി​യ കു​റ്റ​കൃ​ത്യ​മാ​ക്കു​ന്ന വി​വാ​ദ നി​യ​മം സ​ർ​ക്കാ​ർ ദു​രു​പ​യോ​ഗി​ക്കു​ന്ന​താ​യി ആ​രോ​പ​ണ​മു​ണ്ട്.

റു​ക്ചാ​നോ​ക്കി​ന്‍റെ മൂ​വ് ഫോ​ർ​വേ​ഡ് പാ​ർ​ട്ടി മേ​യി​ലെ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സീ​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കി​യ​താ​ണ്. വി​വാ​ദ​നി​യ​മം പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച​തി​ന്‍റെ പേ​രി​ൽ പാ​ർ​ട്ടി​യെ സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ല.

Related posts

Leave a Comment