ത​നി​ച്ചു​താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യു​ടെ കാ​തു​പ​റി​ച്ചെ​ടു​ത്ത് പ​ട്ടാ​പ്പ​ക​ല്‍ ക​മ്മ​ല്‍ ക​വ​ര്‍​ന്നു ! ഒ​രു ചെ​വി അ​റ്റു പോ​യി

ത​നി​ച്ച് താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യു​ടെ കാ​തു​പ​റി​ച്ച് പ​ട്ടാ​പ്പ​ക​ല്‍ സ്വ​ര്‍​ണ ക​മ്മ​ല്‍ ക​വ​ര്‍​ന്നു. അ​മ്പ​ല​പ്പു​ഴ കോ​മ​ന ക​ണ്ടം​ചേ​രി​യി​ല്‍ ഗൗ​രി (90)യാ​ണ് അ​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് മൂ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പൂ​ട്ടി​യി​ട്ടി​രു​ന്ന വാ​തി​ലു​ക​ള്‍ കു​ത്തി​ത്തു​റ​ന്ന് മു​റി​ക്കു​ള്ളി​ല്‍ പ്ര​വേ​ശി​ച്ച മോ​ഷ്ടാ​വ് ഉ​റ​ങ്ങി​ക്കി​ട​ന്ന ഗൗ​രി​യു​ടെ കാ​തി​ല്‍ കി​ട​ന്ന ക​മ്മ​ലു​ക​ള്‍ പ​റി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഇ​തേ​ത്തു​ട​ര്‍​ന്ന് ഒ​രു ചെ​വി അ​റ്റു​പോ​യി. വ​യോ​ധി​ക ബ​ഹ​ളം വ​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് മോ​ഷ്ടാ​വ് തൊ​ട്ട​ടു​ത്ത മ​തി​ല്‍ ചാ​ടി ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

അ​വ​ശ​യാ​യ വ​യോ​ധി​ക ര​ക്ത​മൊ​ലി​പ്പി​ച്ച് തൊ​ട്ട​ടു​ത്ത വീ​ട്ടി​ലെ​ത്തി വെ​ള്ളം ചോ​ദി​ച്ച​പ്പോ​ഴാ​ണ് അ​യ​ല്‍​ക്കാ​ര്‍ സം​ഭ​വ​മ​റി​യു​ന്ന​ത്.

തു​ട​ര്‍​ന്ന് അ​മ്പ​ല​പ്പു​ഴ ആ​ശു​പ​ത്രി​യി​ലും ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

Related posts

Leave a Comment