ഒഴിവായത് വൻ ദുരന്തം..! ട്രാ​വ​ൻ​കൂ​ർ ടൈ​റ്റാ​നി​യ​ത്തി​ലെ ആ​സി​ഡ് ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റ് ത​ക​ർ​ന്ന് വീ​ണ് ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു; ക​ണ്ണൂ​ർ സ്വ​ദേ​ശി ഹ​രീ​ന്ദ്ര​നാ​ണ് മ​രി​ച്ച​ത്; ഒരാളുടെ നില ഗുരുതരം

Titanium-apakadamതി​രു​വ​നന്തപു​രം: വേ​ളി​യി​ലെ ട്രാ​വ​ൻ​കൂ​ർ ടൈ​റ്റാ​നി​യ​ത്തി​ലെ ആ​സി​ഡ് ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റ് ത​ക​ർ​ന്ന് വീ​ണ് ഒ​രു ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. ക​ണ്ണൂ​ർ സ്വ​ദേ​ശി ഹ​രീ​ന്ദ്ര​(55)നാ​ണ് മ​രി​ച്ച​ത്.  പ്ലാ​ന്‍റി​ന്‍റെ ചി​മ്മി​നി​യു​ടെ കോ​ണ്‍​ക്രീ​റ്റ്  മേ​ൽ​ക്കൂ​ര​യാ​ണ് ത​ക​ർ​ന്ന് വീ​ണ​ത്.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പ​രി​ക്കേ​റ്റ  ജീ​വ​ന​ക്കാ​രെ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഹ​രീ​ന്ദ്ര​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.  ഇ​ന്ന് രാ​വി​ലെ 8.45 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് കൂ​ടു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​രും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി.   അപകടത്തിൽ പരിക്കേറ്റ കൊച്ചുവേളി സ്വദേശി സരോഷ്(28) ഗുരുതരാ വസ്ഥയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.

Related posts