ലോക്ക് ഡൗണിനു പുറമേ ട്രോളിംഗും; വീട്ടിൽ പോകമണമെന്ന ആവശ്യവുമായി കൊല്ലത്തെ മത്‌സ്യത്തൊഴിലാളികളായ അതിഥി തൊഴിലാളികളുടെ പ്രതിഷേധം

കൊ​ല്ലം: തോ​പ്പി​ൽ​ക്ക​ട​വി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധം. നാ​ട്ടി​ൽ പോ​കാ​ൻ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​തി​ഷേ​ധം. മ​ത്സ്യ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും.

ഇ​വ​ർ​ക്ക് ഭ​ക്ഷ​ണം ല​ഭി​ക്കു​ന്നി​ല്ലെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. നി​ല​വി​ൽ തൊ​ഴി​ൽ ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. അ​ടു​ത്ത ദി​വ​സം ട്രോ​ളിം​ഗ് നി​ല​വി​ൽ വ​രു​ന്ന​തോ​ടെ തൊ​ഴി​ൽ ഇ​ല്ലെ​ന്നും ഇ​തി​നാ​ൽ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.

Related posts

Leave a Comment